Allah ഇതേഹത്തിന് ദിര്ഘയുസും ആഫിയത്തും നിന്റെ സംരക്ഷണവും കൊടുക്കണേ റബ്ബേ 🥹🤲🏻
@hameedkatoor7469
Күн бұрын
Ameen
@roadnottaken2023
Күн бұрын
Aameen
@hakkimthoppil8148
Күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@niflac.v2087
Күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍mashaallah
@ripples2008
Күн бұрын
Freaking Allah is nothing but a mythical character. Pls ask your blood Allah the pimp of Muhammad to go and help Hisbullah which is struggling to survive. Bloody Allah has been busy finding girls for womanize Muhammad. Throw your Allah in the shithole.
@abdulmajeedtk9934
Күн бұрын
അള്ളാഹു വെ കൊടിത്തോട്ടത്തിന് നേർ മാർഗം കാണിച്ച് കൊടുക്കേണമേ.അദ്ദേഹത്തെ പിൻപറ്റുന്ന വർക്കും. ആമീൻ.
@aboobakkervp3589
Күн бұрын
കടി തോട്ടത്തിന്റെ കാറ്റ് പോയി ഈസ താങ്കൾക്ക് അല്ലാഹു ദീർഘായുസ് നൽകട്ടേ നല്ല മറുപടി
@niflac.v2087
Күн бұрын
Mashaallah 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌
@AbdulSalam-cp5mp
3 сағат бұрын
ഇസ്ലാം വിട്ട് ക്രൈസ്തവ മതത്തിലേക്ക് ഒരാൾ പോയിരുന്നു ഫാദർ സുലൈമാൻ അയാളുടെ അവസ്ഥ ഇപ്പോൾ വേലി ചാടി കമ്പിവേലിയിൽ കുടുങ്ങിയ പശുവിന്റെ അവസ്ഥയാണ് ക്രൈസ്തവ മതം വിട്ട് ഇസ്ലാമിലേക്ക് വന്ന നമ്മുടെ പ്രിയപ്പെട്ട ഈസാ സാഹിബ് നമ്മുടെ നേതാവാണ് നമ്മുടെ ഹൃദയത്തിലാണ് സ്ഥാനം ❤❤❤❤❤❤❤
@dr.palyasah1142
Күн бұрын
കൊടിത്തോട്ടം വീണിടത്ത് കിടന്ന് ഉരുളുക യാണെങ്കിലും ഈസയുടെ വിശദീകരണം ഒരുപാട് പേർക്ക് സത്യം മനസ്സിലാക്കുവാൻ ഉപകരിക്കും.
@rmk5717
Күн бұрын
യഹോവ കൊല്ലാൻ പറഞ്ഞതു ഇന്നത്തേക്കുള്ള നിയമം അല്ല. അത് പണ്ടേ കഴിഞ്ഞു. എന്നാൽ അള്ളാഹു പറഞ്ഞതും മുഹമ്മദ് ചെയ്തതും എന്നന്നേക്കും ഉള്ള നിയമം ആണ്. കാഫിർ വെറുക്കപ്പെടേണ്ടത് അതുകൊണ്ടാണ്. ശരിയത്ത് അതിനെ ആസ്പദമാക്കിയാണ്. അതാണ് പ്രശ്നം.
@sahadp746
Күн бұрын
@@rmk5717😅😅😅😅😅
@MuhammedismailIsmail-x9j
Күн бұрын
എങ്കിൽ 2000 വർഷം അധികം പഴക്കമുള്ള ബൈബിൾ കത്തിച്ചുകളയുക കാരണം ഇസ്രായേൽ ദേശങ്ങൾക്ക് വേണ്ടി മാത്രമുള്ള ഗ്രന്ഥം അല്ലേ സത്യം പറഞ്ഞാൽ ആ ഗ്രന്ഥം മാന്യമായി ജീവിക്കുന്നവരുടെ കുടുംബത്തിൽ വെക്കാൻ കൊള്ളാമോ ഇല്ലയോ എന്ന് താങ്കൾ ഒന്ന് വിലയിരുത്തുക വായിക്കുക ചിന്തിക്കുക@@rmk5717
@Hero-d8c
Күн бұрын
@@rmk5717യഹോവ പറഞ്ഞത് അന്നത്തേക്ക് അല്ലാഹു പറഞ്ഞത് എല്ലാ കാലത്തേക്കും എജ്ജാതി ക്രിസ്ത്യൻ ചെറ്റ
@MohammedK-fq9ih
Күн бұрын
@@rmk5717 അപ്പൊൾ റോമാ ലേഖനത്തിൽ പറയുന്നുണ്ടല്ലോ ന്യായ പ്രമാണം മനുഷ്യൻ ജീവനോടിരിക്കും കാലം ന്യായ പ്രമാണത്തിന് അതിന്മേൽ അധികാരം ഉണ്ട് എന്ന് പറയുന്നുണ്ട് . Romer 7:1: സഹോദരന്മാരെ ന്യായ പ്രമാണം അറിയുന്ന വരോടല്ലയോ ഞ്ഞാൻ സംസാരിക്കുന്നത്.മനുഷ്യൻ ജീവനോടിരിക്കും കാലം ന്യായ പ്രമാണത്തിനു അതിന്മേൽ അധികാരം ഉണ്ട് . അപ്പൊൾ പറയുക?യഹോവയുടെ ഈ നിയമം ആ കാലത്ത് മാത്രമേ അനുവദിനീയം ഉള്ളൂ. അതോ മനുഷ്യൻ ജീവനോടിരിക്കും കാലം ന്യായ പ്രമാണത്തിനു അതിന്മേൽ അധികാരം ഉണ്ടല്ലോ?
@sakkeerhussain547
Күн бұрын
കൊടിത്തോട്ടാത്തിന്റെ കഞ്ഞി കുടി മുട്ടുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട്, അല്ലാഹുവിന്റെ രക്ഷ എന്നും എപ്പോഴും താങ്കൾക്ക് ഉണ്ടാവട്ടെ ആമീൻ 🤲
@saleemsulanki2189
Күн бұрын
Aameen
@davedonot2788
Күн бұрын
Palestiniansinu undakunna pole
@RajanRajan-ew1pe
Күн бұрын
എടാ ഈശ നാല് കെട്ടാൻ വേണ്ടി അങ്ങോട്ട് അല്ലാതെ വേറൊന്നുമല്ല സത്യദൈവത്തെ വീട്ടിൽ ഒക്കെയും പറയുന്നേ അവൻ മുടിഞ്ഞുപോകും അവൻ നന്നാവുകയില്ല സത്യം വിട്ടു പോന്നവനെ ദൈവം അവനെ നശിപ്പിക്കും
തള്ള വിരൽ ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കളിയാക്കുന്നത് പോലെയാണ് കൊടിത്തോട്ടത്തെപോലെയുള്ളവരുടെ വിമർശനങ്ങൾ
@rmk5717
Күн бұрын
അബ്രഹാം ചെയ്തതു ഇന്നത്തേക്കുള്ള മാതൃക അല്ല. അത് പണ്ടേ കഴിഞ്ഞു. എന്നാൽ അള്ളാഹു പറഞ്ഞതും മുഹമ്മദ് ചെയ്തതും എന്നന്നേക്കും ഉള്ള മാതൃക ആണ്. കാഫിർ വെറുക്കപ്പെടേണ്ടത് അതുകൊണ്ടാണ്. ശരിയത്ത് അതിനെ ആസ്പദമാക്കിയാണ്. അതാണ് പ്രശ്നം.
@SadiqPH
Күн бұрын
@@rmk5717 പിന്നെ എന്തിനാണ് ആ ബൈബിളിനെ കൊണ്ട് നടക്കുന്നത് , ക്രിസ്ത്യാനി എന്ന് പറഞ്ഞു നടക്കുന്നത് . ഇനി താൻ ശരിക്കും മണ്ടനാണോ ?!!!!
@rmk5717
Күн бұрын
@@SadiqPH ബൈബിളിൽ നിന്ന് നല്ലതു കൊള്ളാനും അല്ലാത്തതു തള്ളാനും പറ്റണം. അതുപോലെ ഖുർആനിൽ നിന്നും!
@cyberlog4647
Күн бұрын
@@rmk5717 ബൈബിൾ പഠനമാണ് യൂറോപ്യരെ ക്രൂരരും യുദ്ധ കൊതിയൻമാരുമാക്കിയത് 1. യേശു പറഞ്ഞു: "ഞാൻ ഭരിക്കുന്നത് ഇഷ്ടമില്ലാത്തവരെ കൊണ്ട് വന്ന് എന്റെ മുമ്പിൽ വെച്ച് കൊന്ന് കളയുവിൻ". (ലൂക്കാ-19:27). 2. യേശു പറഞ്ഞു:- "ഭൂമിയിൽ സമാധാനമാ ണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്, സമാധാനമല്ല വാളാണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത്". (മത്തായി 10:34) 3. ''തന്റെ ദൈവത്തെ ധിക്കരിച്ചത് കൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവൾ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗർഭിണികളെ കുത്തി പിളർക്കും''. (ഹോശേയ 13:16) 4. ''കർത്താവ് മോശയോട് അരുൾ ചെയ്തു....അത് കൊണ്ട് അവരിലെ എല്ലാ ആൺ കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക''. (സംഖ്യ 31:1, 17-18) 5. ദൈവം പറഞ്ഞു: ''നഗരത്തിൽ അയാളു ടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല് 9:5-6) 6. ദൈവം : ''ഉടൻ പോയി അമോലികാനെ തകർക്കുക. അവർക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീ പുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം എന്നി വയെയും കൊല്ലുക''(1ശാമുവേൽ15:3) 7. കൃസ്ത്യാനികൾ വിശുദ്ധ ഗ്രന്ഥമായി കണ്ട് ഇപ്പോഴും വായിച്ച് കൊണ്ടിരിക്കുന്ന പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത് പോലെയുളള കൊടും ക്രൂരതകളും വംശീയ കൊലകളും ധാരാളമുണ്ട്. 8. രണ്ട് ലോക മഹായുദ്ധങ്ങളായാലും ജൂത കൂട്ട കൊലയായാലും ജപ്പാനിലെ ആറ്റം ബോംബാക്രമണം ആയാലും കുരിശ് യുദ്ധമായാലും വിയറ്റ്നാം ഇറാക്ക് സിറിയ അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളായാലും ഇപ്പോഴത്തെ യുക്രൈൻ യുദ്ധമായാലും നിരപരാധികളായ ലക്ഷങ്ങളെ, കോടികളെ കൊന്നൊടുക്കുന്നതിൽ യാതൊരു മനസ്സാക്ഷി കുത്തും തോന്നാത്തവരാണ് റഷ്യക്കാരുൾപ്പെടെയുള്ള യൂറോപ്യരും അമേരിക്കക്കാരുമായ കൃസ്ത്യാനികൾ. 9. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ നിഷ്ഠൂരമായി കൊല്ലുന്ന ബൈബിളിലെ പ്രവാചകരുടെ അദ്ധ്യാപനങ്ങളാണ് കൃസ്ത്യാനികളെ ഇത്രയും ക്രൂരരാക്കിയത്. 10. കൃസ്ത്യാനികൾ എന്ത് ക്രൂരത കാണിച്ചാലും പ്രശ്നമില്ല, പാപങ്ങളെല്ലാം ഏറ്റെടുത്ത് യേശു കുരിശിൽ മരിച്ചു എന്ന് വിശ്വസിച്ചാൽ മതി, എല്ലാ പാപങ്ങളും പൊറുക്കപ്പെടും സ്വർഗ്ഗത്തിൽ പോകാം എന്ന പുതിയ നിയമത്തിലെ മനുഷ്യത്വ രഹിതമായ സങ്കൽപവും ഇവരെ ക്രൂരത കാണിക്കാൻ പ്രേരിപ്പിക്കുന്നു..
@RoohUl-y6e
23 сағат бұрын
@@rmk5717ഞങ്ങളുടേത് ദൈവത്തിൽ നിന്നുള്ളതാണ് തള്ളേണ്ടതില്ല..ഞങ്ങളുടെ ദൈവം all-knowing ആയിട്ടുള്ള ദൈവം ആണ്.. കാലാതിവർത്തിയായ ദൈവം ആണ്.. അത്കൊണ്ട് അബദ്ധം പറയില്ല...
@rafeequecholery8684
Күн бұрын
താങ്കളുടെ വീഡിയോകൾ ഉരുളക്ക് ഉപ്പേരിയായി ശക്തമായ രീതിയിൽ നടക്കുന്നു. നിങ്ങളെ ഫോളോ ചെയ്യുന്ന ങ്ങാൻ ഈ വീഡിയോകൾ എന്റെ ക്രൈസ്ത സുഹ്യത്തുക്കൾക്ക് പ്രബോധനം ചെയ്യാറുണ്ട്. Masha Allah.
@hameedkatoor7469
Күн бұрын
Masha Allah
@brahmi4946
Күн бұрын
ഈസാ സാഹിബ് നിങ്ങള്ക്ക് അള്ളാഹു ജന്നാത്തുൽ ഫിർദൗസ് തന്ന് ആദരിക്കട്ടേ ❤🤲
@shihab.kolikkaramohammed9493
Күн бұрын
അനിൽ സ്വന്തം ഇഷ്ടം പ്രകാരം ബൈ ബിൾ വ്യ കനിക്കാൻ തുടങ്ങിയതോടെ ശരിയായ ക്രൈസ്തവർ സംശയത്തിലാണ്
@azeezkk3750
Күн бұрын
മാലിന്യം തോട്ടത്തിന്റെ ജേഷ്ഠൻ അബ്രാഹാമിൻ്റെ കാര്യമാണ്. കടി തോട്ടം പറയുന്നത്....... ഇവന് ഇസ്ലാം വിരോധം തലക്ക് പിടിച്ചുമുതുഭ്രാന്തായതാണ്....
@mhdhussain7329
Күн бұрын
ഇദ്ദേഹം പറയുന്നു നല്ലത് എടുക്കും മോശം തള്ളി കളയുമെന്ന് പറയുന്നത് ഏത് നിലക്കാണ് തള്ളുന്നത് ഇന്ന് മോശം എന്ന് പറയുന്ന ഒരു കാര്യവും ബൈബിളിൽ മോശം കാര്യമായി പറഞ്ഞിട്ടില്ല
@zainudheenzainudheen6246
Күн бұрын
മുസ്ലിം ummatthinu കിട്ടിയ മുത്ത് ❤❤❤
@roadnottaken2023
Күн бұрын
കേരള മുസ്ലിം ഉമ്മത്തിന് ഈ കാലഘട്ടത്തിൽ കിട്ടിയ ഒരു അനുഗ്രഹം ആണ് മുഹമ്മദ് ഈസ സാഹിബ്.❤
@hameedkatoor7469
22 сағат бұрын
Yes correct @roadnottaken2023
@hameedck1918
Күн бұрын
കൊടിത്തോട്ടം തന്നെ കൊടിത്തോട്ടത്തിന് ദൈവം സൂപ്പർ ഈസ്സ
@basheerchalnai4871
Күн бұрын
എത്ര മാന്യമായാണ് മുഹമ്മദ് ഈസ ഇടപെടുന്നത്😊👍
@hanidq4381
Күн бұрын
ബൈബിൾ ശെരിയായി വായിക്കാത്തവർക്കു ഈസാ സാഹിബ് അതു പഠിപ്പിച്ചു കൊടുക്കുന്നതാണ്❤
@anannyamathulyam5079
Күн бұрын
എങ്കിൽ ഷിബു പീഢികക്കലുമായി ഒരു സംവാദം വെക്കു.. പാപം അനിലിനെ വിട്ടു പിടി❤
@hanidq4381
Күн бұрын
@@anannyamathulyam5079 ആരെയും സംവാധത്തിനു വിളിച്ചു ഞാൻ വേണേലും വരാം.പക്ഷെ കേസ് കൊടുക്കരുത് യേശു ചെയ്ത ഭീകര പ്രവർത്തനം വിളിച്ചു പറഞ്ഞാൽ 🤣
@safiyabalussery2253
Күн бұрын
കഴിഞ്ഞുപോയതും വരാൻ പോകുന്നതുമായ മുഴുവൻ പാപങ്ങളും ഏറ്റെടുത്ത് കഴുമരത്തിലേറിയ കൃസ്തുവിലാണഭയം എന്നാണ് കൃസ്തീയ പൌരോഹിത്യം സാധാരണക്കാരായ കൃസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ചുവെച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രമാണങ്ങളെന്നാൽ അവരെസംബന്ധിച്ച് ഞായറാഴ്ചത്തെ കുർബാനമാത്രമാണ് അതുതന്നെയാണ് പ്രധാനദൈവീകാരാധനയും ഒരുവലിയ സമൂഹത്തെ മുതലെടുത്ത് തടിച്ചുകൊഴുക്കുന്ന പൌരോഹിത്യവർഗ്ഗത്തിൽ നിന്നും പാവപ്പെട്ട കൃസ്ത്യാനികളെ ആദർശപരമായി രക്ഷപ്പെടുത്തിയെടുക്കൽ എളുപ്പമല്ല താങ്കളുടെ പ്രയത്നത്തിന് ഏകനായ സൃഷ്ടാവ് ശക്തിപകരട്ടെ എന്ന പ്രാർത്ഥനയുണ്ട്🤲
@liyakathali8744
20 сағат бұрын
അള്ളാഹു .... മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....
@aboobackeradivannimohamed6919
Күн бұрын
വളരെ വിജ്ഞാന പ്രദമായ പ്രഭാഷണം. Keep it up. Jazakkalla khair
@SakkeenaUmminiyil-ir3dh
Күн бұрын
മുത്തേ ഇസാ അല്ലാഹു ബർകതും റഹ്മത്തും നൽകട്ടെ ആമീൻ
@abdulmajeedtk9934
Күн бұрын
മു ത്തേ എന്നൊക്കെ വിളിച്ച് അദ്ധേഹത്തിൽ അഹംകാരം ഉളവാക്കല്ലേ സഹോദരാ.കൂടുതൽ knowledge ഉം ക്ഷമയും അദ്ദേഹത്തിന് അള്ളാഹു നൽകുമാറാകട്ടെ.
@zainudheenzainudheen6246
Күн бұрын
താങ്കൾ കാരണം കുറെ ക്രിസ്ത്യാനികള് രക്ഷപ്പെടും തീര്ച്ച
@mohammedkoya5258
Күн бұрын
ഇതിലൂടെ പുതിയ പല അറിവുകളും മനസിലാക്കാൻ കാരണക്കാരനായ ഈസക്ക് സൃഷ്ടാവിൽ നിന്ന് നല്ല പ്രതിഫലം നൽകട്ടെ.
ഈസയെ ഞാൻ ഹൃദയത്തോട് ചേർക്കുന്നു ഇങ്ങനെ ബൈബിൾ പഠിച്ചു ഖുർആൻ പഠിച്ചു വിമർശിക്കുന്ന ആളുകൾ കേരളത്തിലെ വിരലിലെണ്ണാവുന്ന വരെ ഉള്ളൂ ദൈവത്തിനു സ്തുതി, അഭിനന്ദനങ്ങൾ. ഇസ്ലാം വിശ്വസിക്കുന്നത് പ്രവാചകന്മാർ പാപ സുരക്ഷിതരാണെന്നാണല്ലോ കൊടുത്തോട്ടം പറയുന്നു പ്രവാചകന്മാർ എല്ലാം പ്രവാചകന്മാരിലും തെറ്റ് ചെയ്യുന്നവരുണ്ട് എന്ന് പിന്നെ അവരെയാണോ ജനം മാതൃക പുരുഷന്മാരാക്കേണ്ടത് 😮
@lonely527
Күн бұрын
മുഹമ്മദ് ഈസ ❤️
@Voyagean63
23 сағат бұрын
കൊടിത്തോട്ടത്തിന് കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@hameedkatoor7469
23 сағат бұрын
@@Voyagean63 Ameen
@mohammeddassar2011
Күн бұрын
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ
@hameedkatoor7469
Күн бұрын
Ameen
@muhammedsuhail5273
Күн бұрын
ബൈബിൾ എടുത്തു പരിശോധിച്ചാൽ ഇതുപോലെ ധാരാളം പ്രവാചകനിന്ദ കഥകൾ കാണാൻ കഴിയും. ഈ കളവുകളിൽ നിന്ന് അവരുടെ മാനം രക്ഷിച്ചത് മുഹമ്മദ് നബിയും ഖുറാനും ആണ്.
@RajanRajan-ew1pe
Күн бұрын
വ്യഭിചാരിയായവൻ എന്താ ലോകത്ത്
@Researcher2023
20 сағат бұрын
@@RajanRajan-ew1pe . ' നിങ്ങൾ വ്യഭിചാരത്തെ സമീപിക്കരുത്. നിശ്ചയം അത് ഒരു നീചകൃത്യമാണ് . ദുഷിച്ച മാർഗവുമാണ് ' (വിശുദ്ധ ഖുർആൻ 17 : 32 ) സ്വയം തന്നെ അധാർമികവും നികൃഷ്ടവുമായ ഒരുദുർവൃത്തിയാണ് വ്യഭിചാരമെന്നിരിക്കെ , മറ്റനേകം അധാർമികതകളിലേക്കും തിന്മകളിലേക്കും ഉള്ള വാതിൽ അത് തുറന്നുവെക്കുന്നു . അതിനാൽ വ്യഭിചാരത്തിലേർപ്പെടുന്നത് മാത്രമല്ല , അതിലേക്ക് നയിക്കാനിടയുള്ള എല്ലാ ചിന്തകളെയും ആഗ്രഹങ്ങളെയും പ്രലോഭനങ്ങളെയും സാഹചര്യങ്ങളെയുമെല്ലാം വർജിക്കണമെന്നാണ് അല്ലാഹു കല്പിക്കുന്നത് ബഹുദൈവാരാധന ( ശിർക്ക് ) , കൊലപാതകം എന്നിവ കഴിഞ്ഞാൽ ഇസ്ലാമിന്റെ ദൃഷ്ടിയിൽ കൊടിയ പാപം വ്യഭിചാരമാകുന്നു . കുടുംബ ശൈഥില്യം , ലൈംഗിക രോഗങ്ങൾ , ദാരിദ്ര്യം , മാനസിക വൈകാരിക അസ്വസ്ഥതകൾ തുടങ്ങി ദൂരവ്യാപകമായ ദുരന്തഫലങ്ങളുളവാക്കുന്ന മേച്ഛ കൃത്യമായിട്ടാണ് നബി ( സ്വ ) അക്കാര്യം വിശദീകരിച്ചുതന്നത് . ' 'മനുഷ്യസമൂഹമേ , നിങ്ങൾ വ്യഭിചാരത്തെ സൂക്ഷിക്കുക . കാരണം , അതിൽ ആറ് ( ചീത്ത ) കാര്യങ്ങൾ അടങ്ങിയിരിക്കുന്നു . മൂന്നെണ്ണം ഇഹലോകത്തിലും മൂന്നെണ്ണം പരലോകത്തിലും ഉളളതാകുന്നു . ഇഹത്തിൽ വെച്ചുള്ളവ ; വ്യഭിചാരം മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കുകയും ദാരിദ്ര്യത്തിന് കാരണമാവുകയും ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു . പരലോകത്തുവെച്ച് O വെച്ചുണ്ടാകുന്നതാകട്ടെ , അത് അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ക്രോധത്തെയും കഠിന വിചാരണയെയും നരകത്തിന്റെ ശാശ്വത വാസത്തെയും ഉണ്ടാക്കിത്തീർക്കുന്നു ' ( ബയ്ഹഖി )
@Researcher2023
20 сағат бұрын
@@RajanRajan-ew1pe . 'നിങ്ങൾ വ്യഭിചാരത്തെ സമീപിക്കരുത്. നിശ്ചയം അത് ഒരു നീചകൃത്യമാണ്. ദുഷിച്ച മാർഗവുമാണ് (വിശുദ്ധ ഖുർആൻ 17 : 32 )
@Researcher2023
20 сағат бұрын
@@RajanRajan-ew1pe . "നിങ്ങൾ വ്യഭിചാരത്തെ സമീപിക്കുക പോലുമരുത്. അത് അത്യന്തം നീചകൃത്യമാണ്. ദുഷിച്ച മാർഗ്ഗവും ആണ്" (വിശുദ്ധ ഖുർആൻ 17 : 32)
@Researcher2023
20 сағат бұрын
@@RajanRajan-ew1pe . 'മനുഷ്യസമൂഹമേ , നിങ്ങൾ വ്യഭിചാരത്തെ സൂക്ഷിക്കുക . കാരണം , അതിൽ ആറ് ( ചീത്ത ) കാര്യങ്ങൾ അടങ്ങിയിരിക്കുന്നു . മൂന്നെണ്ണം ഇഹലോകത്തിലും മൂന്നെണ്ണം പരലോകത്തിലും ഉളളതാകുന്നു . ഇഹത്തിൽ വെച്ചുള്ളവ ; വ്യഭിചാരം മനുഷ്യന്റെ സൗന്ദര്യം നശിപ്പിക്കുകയും ദാരിദ്ര്യത്തിന് കാരണമാവുകയും ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു . പരലോകത്തുവെച്ച് ഉണ്ടാകുന്നതാകട്ടെ , അത് അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ക്രോധത്തെയും കഠിന വിചാരണയെയും നരകത്തിന്റെ ശാശ്വത വാസത്തെയും ഉണ്ടാക്കിത്തീർക്കുന്നു ' (ബയ്ഹഖി )
@abdulgapharettilathodi9559
Күн бұрын
بارك الله لكم
@akkk6484
8 сағат бұрын
എത്ര മനോഹരം ഈ അവതരണം
@pradeepGK5874
Күн бұрын
ക്രൈസ്തവരെ പൊതുസമൂഹത്തിന്റെ മുന്നിൽ നാണം കെടുത്തിയത് രണ്ടുപേരാണ് അനിൽ അയ്യപ്പനും അനിൽ കൊടിത്തോട്ടവും..
@ajmalsaddam4838
Күн бұрын
Mandan sebastianum und..😅😅
@behumanf1rst
Күн бұрын
Well explained, Ma Sha Allah 👍
@ansarih410
18 сағат бұрын
അങ്ങയെ പോലെ ഒരാളെ ഞങ്ങൾക്ക് കിട്ടിയതിൽ ഞങ്ങൾ സന്തോഷിക്കുന്നു അല്ലാഹു അങ്ങേക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ...ആമീൻ
@ashraftm8590
Күн бұрын
താങ്കൾക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ
@hameedkatoor7469
Күн бұрын
Ameen
@shahabudeenshiha5756
Күн бұрын
കള്ളത്തരവും പന്നത്തരവും പറയുന്ന കൊടിത്തോട്ടം അവനെ വിടരുത് ഈസാ സാഹിബ് അവന് കൊടുക്കുന്ന ഓരോ മറുപടിയും അവന്റെ ചങ്കിൽ തന്നെ തറക്കുന്നുണ്ട് അള്ളാഹു താങ്ങൾക്കും കുടുംബത്തിനും ഐശ്വര്യവും സാമാധാനവും ചൊരിയണേന്ന് അല്ലാഹുവോട് ദു ആ ചെയ്യുന്നു.
@jamalkokkur7098
Күн бұрын
അല്ലൈക്കും മുസ്സലാം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🌹
@Theman-eq2hm
Күн бұрын
Va alaikumussalam va rahmathullah
@ameerkochu
Күн бұрын
മുഹമ്മദ് ഈസ ചോദിക്കും കൊടിത്തോട്ടം കൊടുക്കും എന്ന് പറഞ്ഞിട്ട് കൊടിത്തോട്ടം ചോദിക്കുകയും ഈസ കൊടുത്തു കൊണ്ടിരിക്കുകയുമാണല്ലൊ ദൈവമെ.....
@hameedkatoor7469
Күн бұрын
Masha Allah Barakkallahu feekkum
@anu6072
Күн бұрын
എല്ലാർക്കും ഹിദായത്ത് കിട്ടട്ടെ. ❤
@FanarkarakFanar
Күн бұрын
Ma sha alha
@mujeeb229
17 сағат бұрын
താങ്കളുടെ പരിശ്രമങ്ങൾ സകല സഭക്കാർക്കും ഹിദായത്തിന് കാരണമാവട്ടെ
@abdulnizar9415
Күн бұрын
കൊടിത്തോട്ടത്തിന്ന് ഇച്ചിരി ബുന്തിയുണ്ടെങ്കിൽ മന്ദബുദ്ധീ എന്ന് വിളിക്കാമായിരുന്നു മുഹമ്മദ് ഈസാ സാർ നിങ്ങൾക്ക് സർവ്വശക്തൻ ദീർഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടേ ആമീൻ🤲
@RajanRajan-ew1pe
Күн бұрын
അല്ല മുറിയലിൽ നിന്നെടുത്ത നല്ല പറയുന്നത് ജാതികളിൽ സ്വന്തം ജനമാക്കി അവരെ അനുസരണക്കേട് കാണിച്ച് ദൈവം അവർക്ക് കൊടുത്തിട്ടുണ്ട് ഇപ്പൊ അവർക്ക് നിന്നെ എല്ലാം തട്ടി കളയും അതാണ് കുടിച്ചു കൊണ്ടിരിക്കുന്നത് അറിയാമോ
بارك الله فيك وفي أهلك يا محمد عيسى في الدنيا والآخرة
@AbdullahPI
Күн бұрын
Kodithottam veendum varaneeeee............very good reply..........issa..............
@shahulhameed8979
Күн бұрын
Nalla visthigaranam.❤❤❤❤❤❤❤❤.I love you essa brother. I always wait for your video.thanks
@YoosufYoosuf-e1b
Күн бұрын
കൊടിത്തോട്ടം മാത്രമാണ് കുറ്റം ചെയ്യാത്തവനായി ഉള്ള ഒരു വിശുദ്ദൻ
@jaffaraali859
Күн бұрын
Masha Allah❤❤ Allah bless you❤❤❤
@AbdullahPI
Күн бұрын
Issa salams.........
@aboobackeraloor8223
Күн бұрын
جزاك الله خير
@anasmilans410
Күн бұрын
ചുരുക്കി പറഞ്ഞാൽ അനിൽ കൊടി തോട്ടത്തിൻ്റെ വീക്ഷണപ്രകാരം അനിൽ കൊടിതോട്ടത്തിൻ്റെ നിലവാരം പോലും ബൈബിളിലെ യഹോവയായ യേശുവെന്ന ദൈവത്തിനില്ല....😊
@nadeerajaleel719
Күн бұрын
കൊടിത്തോട്ടത്തിന് സമനില തെറ്റി... ഇനി തൊടുന്നതെല്ലാം സ്വാഹ...
@abdulrazik4532
23 сағат бұрын
ബൈബിൾ ഞാൻ വായിച്ചിട്ട് ഇതാണ് മനസ്സിലായത് എന്ന് പറഞ്ഞു വന്ന സെബാസ്റ്റ്യൻറെ അതേ അവസ്ഥയിലേക്കാണ് കൊടിത്തോട്ടം പോകുന്നത് രണ്ടുപേരുടെയും കൂടെ ഉള്ളത് കാസയും സംഘികളും മാത്രമാണ് യഥാർത്ഥ ക്രിസ്ത്യാനികൾ സെബാസ്റ്റ്യൻ കൂടെ നിർത്താത്ത പോലെ കൊടി തോട്ടവും ആ ഒരു അവസ്ഥയിലേക്കാണ് പോകുന്നത്
@abbas1277
Күн бұрын
യുക്തവും മാന്യവും ആധികാരികവുമായ മറുപടി ❤
@KhalidMA-sz8ty
Күн бұрын
Alhamdulillah
@nazeernazeer1286
Күн бұрын
Mashalla allahuakbar va alayikumsalam
@ibrahimk.v.maniyil6620
Күн бұрын
സത്യത്തിൽ ജബ്ര ഖുർആൻ വ്യാഖ്യാനികുന്നത് പോലെയാണ് തൊട്ടം ബൈബിൾ വ്യാഖ്യാനിക്കുന്നത്
കടുത്ത ഇസ്ലാം വിരോധം മാത്രം ആണ് ഇയാളുടെ തലയിൽ അത് വരുന്നത് ഗോതമ്പ് ആയതുകൊണ്ടാണ് അതായത് ഒരു വിവരവും ഇല്ലാത്തെ എന്തോ വിളിച്ചു പറയുക
@sanjunlmbr4577
Күн бұрын
എനിയ്ക്ക് കുറച്ചു കാലങ്ങൾ മുൻപ് വരെ ഈ പള്ളീച്ചന്മാരോട് പ്രത്യേക ബഹുമാനമായിരുന്നു എന്നാൽ നാട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ ശ്രമിയ്ക്കേണ്ട ഇവർ മുസ്ലിം ഹിന്ദു മതങ്ങളോട് എത്രമാത്രം വെറുപ്പാണ് അണികളിൽ കുത്തി വെയ്ക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അവരോടുള്ള ഇഷ്ട്ടം പോയി
@NajeebAttassery
Күн бұрын
ഈ പോക്ക് പോയാൽ കൊടിത്തോട്ടം ഒറിജിനൽ ബൈബിൾ വായന തുടങ്ങും 😂😂😂
@unmaskingislamicphobia
Күн бұрын
" യേശു തൻറെ വിശ്വാസികളിൽ അവിശ്വാസത്തെ അനുഭവിച്ചപോ പറഞ്ഞു " അല്ലാഹു സൂക്ഷിക്കുക " Quaran
@AbdulLatheef-dv7ug
Күн бұрын
എന്താണ് സുഹൃത്തേ ഇത്? അല്ലാഹു സൂക്ഷിക്കുക എന്നോ? അതോ അല്ലാഹുവെ സൂക്ഷിക്കുക എന്നോ?
@unmaskingislamicphobia
Күн бұрын
@@AbdulLatheef-dv7ug അല്ലാഹു ഇനി നിങ്ങൾ സൂക്ഷിക്കുക എന്നുള്ളതാണ് ആയത്ത് വളരെ വലുതാണ് ചുരുക്കി ഇട്ടതാണ്
@Muhammedshamil4085
Күн бұрын
@@unmaskingislamicphobiaതാങ്കൾ എന്ത് മണ്ടത്തരമാണ് ഈ കാട്ടുന്നത് "അല്ലാഹു സൂക്ഷിക്കുക" യോ?. ഖുർആൻ വചനം ഉദ്ധരിക്കുമ്പോൾ context ഉം verse and chapter number ഉം നിർബന്ധമായും ഉൾപെടുത്തുക. പിന്നെ, താങ്കളുടെ ഇഷ്ടത്തിന് ചുരുക്കാനും വ്യാഖ്യാനികാനും ഉള്ളതല്ല ഖുർആൻ.
@unmaskingislamicphobia
Күн бұрын
@@Muhammedshamil4085 സുഹൃത്തെ അല്ലാഹുവിന് സൂക്ഷിക്കുക എന്ന് പറഞ്ഞാലും അല്ലാഹു സൂക്ഷിക്കുക എന്നു പറഞ്ഞാലും രണ്ടു ഒരേ അർഥം തന്നെയാണ്
@jaseenapm462
Күн бұрын
👍👍👍
@muhammedmohideen7707
Күн бұрын
و عليكوم السلام و رحمة الله و بركاة
@saleemab7862
Күн бұрын
അറബി എഴുതുമ്പോൾ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് തെറ്റില്ലെന്ന് ഉറപ്പ് വരുത്തുക. വസ്സലാം.
ഈ നിയമങ്ങൾ കേട്ടാൽ ഇതൊരു മതം എന്ന് ആരെങ്കിലും പറയുമോ വിർത്തി കേട്ട ആചാരം
@vijojose2284
Күн бұрын
Well Explained , Must be an eye opening facts for some Christians
@mohammedsaludheen998
Күн бұрын
മൂസ ഒരുപാട് സംസരിച്ചാൽ അനിൽ കൊടി തോട്ടും വന്ന മദത്തിലേയ്ക്ക് തിരിച്ച് പോക്കും അത് കൊണ്ട് കൂടുതൽ ചോദ്യം അനിലോട് ചോദി കണ്ട
@hameedck1918
Күн бұрын
കൊടിത്തോട്ടം പ്രവചകന്മ്മാരെ തീർത്തും മ്ലേച്ഛൻമാറക്കുന്നു ഇയാൾ എന്ത് സുവിശേഷകൻ
@abdulsalamarifvkarif7288
Күн бұрын
യഥാർത്ഥ RC Christians ഇത് കൊണ്ടാണ് സംവാദത്തിനൊന്നും മുതിരാത്തത്. ബൈബിളറിയാത്ത കൊടിത്തോട്ടവും Sebastian Anil Ayyappan ഒക്കേ കഥയറിയാതേ ആട്ടം കാണുന്നവർ.. അതോടൊപ്പം കുഡുംബ പരമായി കിട്ടിയ ഭാഷാ "ഗുണവും" സംസ്കാര " "ഗുണവും ഗുണവും" കൊടിത്തോട്ടത്തിനോട് ഒര് ഉപദേശം....ക്രിസ്തു മതവും ബൈബിളും പഠിച്ച് വാ....എന്നിട്ടാവാം പരദൂഷണം
@Bekarstreet
Күн бұрын
അനിൽ ആകെ പ്രാന്തു പിടിച്ചിരിക്കുകയാണ്. അകത്തുനിന്നും പുറത്ത് നിന്നുമുള്ള സമ്മർദ്ദം അയാളെ വല്ലാത്തൊരു മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുന്നു. എങ്ങിനെയങ്കിലും ഈ കുരുക്കിൽ നിന്ന് ഊരുക എന്നുള്ളതാണ് അങ്ങേരുടെ ചിന്തയിൽ ഇപ്പോൾ ആകെ ഉള്ളത്. അതിനു വേണ്ടി എന്ത് തറവേലയും അയാൾ കാണിക്കും. അല്ലേൽ തലക്ക് വെളിവുള്ള ഏതെങ്കിലും ക്രിസ്ത്യാനി എബ്രഹാംമിനെ തള്ളുമോ..😮. അതികം വൈകാതെ യഹോവയുടെ കാര്യത്തിലും ഒരു തീരുമാനമാകും..
@k2t410
Күн бұрын
ഈ കുരുക്കിൽ നിന്നും ഊരാൻ കൊടിക്ക്ഒറ്റ മാർഗമേ ഉള്ളു വാങ്ങി വെച്ച കമ്പിളിപുതപ്പും ഗോതമ്പ് പൊട്ടിയും തിരിച്ച് കൊടുക്കുക
@ajmalsaddam4838
Күн бұрын
Enikku ettavum ishtappetta channel al Furqan aanu...randamathu muhammed eesayude channel..
കൊടിത്തോട്ടം യൂട്യൂബ് വ്യൂസ് കുറഞ്ഞാൽ ഇസ്ലാമിനെയും ഇസ്സ സാഹിബ് നെ പോലുള്ള പണ്ഡിത സമൂഹത്തെയും പ്രൊവോക് ചെയ്ത് വീഡിയോ ചെയ്യും അത് way വ്യൂസ് കൂട്ടും അവൻ കരുതുന്നത് അവൻ വായിക്കുന്ന ട്രാൻസ്ലേറ്റർ ആൻ ഖുറാനും ഹദീസും എന്നാണ് 😂😂 പണ്ട് മുലകുടി ഹദീസ് ഇസ്സ സാഹിബ് വിവരിച്ചു കൊടുത്തപ്പോൾ പുള്ളി നൈസ് ആയി ഒരു ക്ഷമ പറഞ്ഞു പിന്നീട് വീണ്ടും വേറൊരു പ്ലാറ്റ്ഫോമിൽ ഇതേ വിഷയം വീണ്ടും അവതരിപ്പിച്ചു അത്രേ ഉള്ളൂ തോറ്റവന് വേണ്ടി വീണ്ടും വാദിക്കുന്നവർ ഹിദായത്ത് എന്നത് ചെറിയൊരു കാര്യമല്ല അത് കിട്ടാൻ ദൈവം തന്നെ കനിയണം
@shamsheenashamshi612
Күн бұрын
Masha Allah Anil n reply kodukkaan issa sir kk Mathrame pattu. Masha Allah .allahu Aafiyathulla dheergayass Nalgatte. Islamin ningale pole ullavar koodudal aalkkar venam.
@AyishaN-b1d
Күн бұрын
മാഷാ Allhah നല്ല മറുപടി
@dhashaavathaardhashaavatha2293
Күн бұрын
🌹👍
@azif3480
Күн бұрын
ഒരു വൈദികന്റെ ആത്മഹത്യക്ക് ഈസ ഉത്തരം പറയേണ്ടി വരുമോ എന്നാണ് സംശയം 😂😂😂😂
@baker2b100
Күн бұрын
ബൈബിളിൽ തന്നെ വിവരമില്ലാത്ത കൊടിതോട്ടം, ഖുർആൻ പിടിപ്പിക്കാൻ നടക്കുന്നു 😅
@musthafaanvarypazhayannur2814
Күн бұрын
പ്രവാചകൻമാർ പാപസുരക്ഷിതരാണെന്ന ഇസ്ലാമിക വിശ്വാസം എത്ര മഹത്തരം 'كل من الصالحين എല്ലാ പ്രവാചകരും സച്ചരിതരാണെന്ന് ഖുർ ആൻ പഠിപ്പിക്കുന്നു. നാം ഉറച്ചു വിശ്വസിക്കുന്നു. ജനങ്ങൾക്ക് മാർഗദർശികളായിനിയുക്തരായവർ തന്നെ പാപികളായാൽ എന്തായിരിക്കും അവസ്ഥ!കോടിത്തോട്ടമേ കഷ്ടം' ഇതൊക്കെ ചെയ്യിച്ചത് യേശുവെന്ന യഹോവതന്നെയാണോ അനിലേ ?
@BASHEERBasheer-i5g
Күн бұрын
കൊടി ഇനി എല്ലാം പ്രവാചകമാരെ യും അവഹേളിച്ചു നടക്കും 😜😊😊😊
@malabarhistory7995
Күн бұрын
ഇങ്ങേർ ഇത് വരെ ആ 3 ചോദ്യങ്ങൾക്ക് ഉത്തരം ഇത് വരെ പറഞ്ഞിട്ടില്ല
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
Күн бұрын
അനിൽ ആദ്യം തള്ളി പറഞ്ഞത് ദാവീദിനെയായിരുന്നു. പിന്നെ തള്ളിയത് ലോത്തിനെയായിരുന്നു. പിന്നെ തള്ളിയത് സോളമനെയായിരുന്നു. ഇതൊക്കെ തള്ളിയത് മുജാഹിദ് ബാലുശ്ശേരിയുമായുള്ള സംവാദ കാലത്തായിരുന്നു. ഇപ്പോൾ ഈ സ യുടെ സംവാദത്തിൽ വിജയം കിട്ടാൻ വേണ്ടി വിശ്വാസികളുടെ പിതാവായ അബ്രഹാം പ്രവാചകനെ തള്ളുന്നു. അന്ന് മുജാഹിദ് ബാലുശ്ശേരിയുമായി യുള്ള വിജയം കിട്ടാനാണ് ആദ്യ മൂന്ന് പേരെ തള്ളിയത്. ഇപ്പോൾ ഈ സ യോ ട് വിജയം കിട്ടാൻ അബ്രഹാമിനെയും തള്ളുന്നു. ഇനി തള്ളാനുള്ളത് യഹോവയെന്ന യേശുവിനെ മാത്രമേ ഉള്ളു. അപ്പോൾ തള്ളി തള്ളി ബൈബിളും തള്ളി പൂർവ്വ മതത്തിലേക്ക് തിരിച്ചു പോകുമോ എന്നേ അറിയാനുള്ളു.
@nammacook9558
Күн бұрын
കൊടിത്തോട്ടത്തിൻ്റെയും മറ്റു പാസ്റ്റർ മാരുടെയുംവീഡിയോകണ്ട് ഇസ് ലാമിനേയും മുസ്ലിംങ്ങളേയും തെറിപറഞ്ഞുകൊണ്ട് ഒരുപാട്കമൻ്റുകൾകാണാം അപ്പോൾതന്നെഅറിയില്ലേ അവരുടെ സംസ്ക്കാരം
@MohammedRafi-nr1pu
Күн бұрын
ശെരിക്കും ഇവർക്ക് ദൈവം എത്ര ആര് എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
@abdulazeezsajeev961
Күн бұрын
Jazak Allah kair
@muhammedkakkidi6373
Күн бұрын
മാഷാ അള്ളാഹ് എന്തൊരു വിശകലനം
@mujeebrahman4968
18 сағат бұрын
Amazing presentation ...❤❤❤
@samadabdu6212
Күн бұрын
ക്രിസ്ത്യാനികൾക്ക് ബൈബിൾ പഠിക്കാൻ നിങ്ങളുടെ വീഡിയോ ഉപകാരമായി.😂😂😂
@nisam2685
22 сағат бұрын
ക്രിസ്ത്യൻ മാത്രം അല്ല, മുസ്ലിം കളും പഠിക്കുന്നു 😄😄😄
@zakkariyack2871
Күн бұрын
കുടിത്തോട്ടം കൃസ്ത്യാനികൾക്കൊരു പാര പണിയുകയാണൊ?
@unmaskingislamicphobia
Күн бұрын
" ഔ വേദക്കാരെ നിങ്ങളുടെ മതത്തിൽ അനീതി കാണിക്കരുത് സത്യം അല്ലാതെ വേറെ ഒന്നും പറയരുത്" Quaran 💓
Пікірлер: 767