ABS എന്നുവച്ചാൽ fraction of second ൽ പമ്പിങ് അല്ല ബ്രേക്ക് പാട് ഡിസ്ക് or ഡ്രം ആയിട്ട് engaged and disengaged ആവുമ്പോൾ ആണ് വാഹനം തെന്നാതെ നിൽക്കുന്നത്. സ്റ്റിയറിംഗ് ഉള്ള വണ്ടിക്ക് അങ്ങനെ ചുമ്മാ കട്ട് ചെയ്തു പോവാണേൽ front axle നു സ്റ്റെബിലൈസേർ റോഡ് കൂടി വേണം ഇല്ലേൽ വാഹനം തെന്നിപ്പോവും അല്ലേൽ മറിയും പെട്ടെന്നുള്ള ബ്രേക്കിൽ കട്ട് ചെയ്യുമ്പോൾ
@darkmode1009
6 жыл бұрын
കൊള്ളാം nice description പെട്ടന്ന് മനസ്സ്സിലായി
@anishthaiparambil6504
2 жыл бұрын
Simple ayi karyam manasilayi. Thank you bro.. 😊😊👍🏻
@anoopabhi1091
6 жыл бұрын
Nannaittu manassilayi chetta tnx☺
@AZEEZKALPAKANCHERY_
3 жыл бұрын
അടിപൊളി.....bro...💖
@user-rz5ge1du2n
6 жыл бұрын
ദിലീപ് ബ്രോ ആര് വേണമെങ്കിലും എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ........ ഞാൻ നിങ്ങളുടെ റിവ്യൂ ആണ് കാണുന്നതും വിശ്വസിക്കുന്നതും 🤗😍
@njmidlaj3324
5 жыл бұрын
Haavo..ipla oru pidthm kitye.. Tnx broi😍😘
@musicbeatzz5411
3 жыл бұрын
Nannayi bro👍👍
@vyshakbabu1674
5 жыл бұрын
Bro ninga video cheitha place evdeya...???
@ask-anandhu9915
6 жыл бұрын
Video kollaam 👌👌👌👌👌👌
@drcreation.5745
6 жыл бұрын
steering stability kittunnath ESP sensor ulla vandikalkanu.. Abs um ebd yum OK. ESP separate sensor aane
@thanseemthensi268
5 жыл бұрын
thanks bro...
@ultimatebiker7597
6 жыл бұрын
Thank you
@rahulkrrahul6498
4 жыл бұрын
Thnku
@shahrukhsrk614
6 жыл бұрын
Thankyu bro
@psanjay489
5 жыл бұрын
Abs nte കൂടെ fuel injection ഉള്ള bike ഏതൊക്കെയാണ്
@gikkususi329
6 жыл бұрын
അവതരണം സൂപ്പർ.. മനസിലായി.
@thanseemthensi268
5 жыл бұрын
thank u bri...like
@__Praveen___762
6 жыл бұрын
Chetta t.v.s apachi 1604v better bike ano athinte oru review theramo bro
@muhammadsavad3574
6 жыл бұрын
Ebd ennu parayunath vehicle il ulla load wheelil sense cheythit load or wieght ulla bhagathek breaking kooduthal koduth vandi nikkan vendiyullathalle..breakingodu koodi steering cut cheyth skid avathe pokan sahayikunath vehicle steability control system alle..
@rahul4550
6 жыл бұрын
He said wrong about ebd. You're right.
@SatheeshKumar-dy9fq
6 жыл бұрын
മുകളിൽ പറഞ്ഞത് എറ്റവും സിപിൾ ആയ വിവരണം ആണ്.ABS പോലെ തന്നെ ESP യും അത്യാവശ്യം ആണ് വാഹനത്തിൽ Electronic Stability programm .വാഹനത്തിന്റെ ടയർ സഡൺ brake സമയത്ത് Spin ചെയ്ത് അപകടം ഉണ്ടാവുന്നത് തടയുകയും എഞ്ചിൻ Torque കുറയ്ക്കുകയും ചെയ്യും .
@findbeautiful3795
4 жыл бұрын
ദിലീപേ Abs iillatha 2017 model marutiyil വെക്കാൻ പറ്റുമോ... ചിലവ് എത്രയാവും...
@aneeshck376
6 жыл бұрын
അടിപൊളി...
@hamzavvb6477
6 жыл бұрын
Good Information thanks bai
@Rakonlineman
5 жыл бұрын
Technically wrong aanu thankal paranjathu. Brake pidikumbo tyrinte speedum vandiyude speedum thammil valliya difference varum apozhaanu vandi skid aavuka. Aa timil athu detect cheythu brake hydraulics vechu correct cheyyum. Athu ethre correction venam ennu situation anusarichu microcontroller theerumanikum. Ebd weight distribution anusarichu aanu work cheyunathu. Pala factors kaaranam vandiyude weight ellayidathum oru pole aarikilla. Loading, passengersinte ennam okke anusarichu athu maarum. So athinu anusarichu brake pressure distribute cheyyum ebd. Kurachum koodi research cheyyum ennu pradeekshikunnu. Good luck bro 👍
@unniks8090
3 жыл бұрын
Thanks
@soorajsukumaran8825
5 жыл бұрын
Bro..unicorn 150 oru vedio cheyyamo..bw2013 2017 model
Bro ചുരുക്കത്തിൽ steering stability കിട്ടും skidding ഉണ്ടാവില്ല ..അത്രേ ഉള്ളൂ abs..ഇതൊക്കെ sensors വഴി ആണ് work ചെയ്യുന്നത്
@nelson80861
6 жыл бұрын
Best....
@ask-anandhu9915
6 жыл бұрын
ABS illatha bike il abs pole break apply cheyyaan valla vazhiyum ondo
@arunrajbs4658
4 жыл бұрын
Dilipe ഞാൻ Enfield standard എടുക്കാൻ ഒരു അലോചനയുണ്ട് , ഞാൻ ഒരു 40-50 speedൽ daily ഒരു 50 km യാത്ര ചെയ്യുന്ന ആളാണ്, നടുവേദന കാരണമാണ് പഴയ വണ്ടി( splendor Plus) മാറ്റാൻ അലോചിക്കുന്നത്, Vibration ഒരു പ്രശ്നമാകുമോ , എന്താണ് അഭിപ്രായം Please comment
@ambadi5763
6 жыл бұрын
Adipoli... mwuthe
@TravellingSoldier
6 жыл бұрын
Dileep wagon r vxi stepni tyril wheel cup varunnundo ? Please reply
@jishnuaichery7869
5 жыл бұрын
സ്റ്റെപ്പിനിക്കു വീൽ കവർ???? 🙄🙄
@zaytzevyt4205
6 жыл бұрын
Ith bandadukka root aano dileep bhai
@user-dp3nt5nd4s
4 жыл бұрын
Ith evida location.. Adipoli ayittund
@orange2743
4 жыл бұрын
Ns 160 frond disk anu ente kayil illathu, athu abs akkan enthu chilavu varg um
@varghesechackojoseph7433
5 жыл бұрын
Can abs be fitted without disc brake system please make a video
@jijujaison
6 жыл бұрын
Polich...
@nettopriyan0999
5 жыл бұрын
👍⚡👍
@kutooch6321
6 жыл бұрын
കൊള്ളാം
@akhilvs4103
5 жыл бұрын
bro cbr 150 2018 available ano
@jinnu-1342
5 жыл бұрын
Good video
@vishnuvelayudhan4123
6 жыл бұрын
👏👏👏
@gopuskumar3270
5 жыл бұрын
Helpfull
@jainantony4137
6 жыл бұрын
Kollam ippozho manasilayatu ABS EBD entanennu pakshe ithinte full form ANTILOCK BRAKING SYSTEM AND ELECTRONIC BRAKING DISTRIBUTION ennanallo.itil EBD distribute cheyyunnatentanu enganeyanennu onnu explain cheyyan kazhiyumo technically and as simply it's a request from me and my group members
@abhigopalakrishnan6958
5 жыл бұрын
Jain Antony electronic breaking distribution ennu vechal vehicle ethu baghathano load kooduthal aa bagath kurach brekingm load kurachilla bhagathu kooduthal breakingm nadathan sahayikkunnu.. With the help of whell speed sensor and engine control module
@thoufeekthaju4043
5 жыл бұрын
bro ningalu pwoli aanu but oru mike koodi undenlil pwolikm
@sasikalan6706
6 жыл бұрын
Bro, എന്റെ വണ്ടി fz 250 annu കമ്പനി ABS varient irakunilla. Enik ABS kit install cheyyanam. Vere ethellum company bike nthe ABS kit install cheyyan pattumoo. Ethu vandiyude support cheyyum
@rahul4550
6 жыл бұрын
No you can't.
@soorajappu7548
6 жыл бұрын
❤
@solorider2602
5 жыл бұрын
enik abs ne kurichu cheriya oru dhaarana kitti tnx bro
@mangoman4930
6 жыл бұрын
veed kasargod anno??
@ananthakrishnanrs6902
6 жыл бұрын
👌
@DileepPg
6 жыл бұрын
ANANTHA KRISHNAN R S thnks bro
@nirmalvishnu2324
3 жыл бұрын
Poli bro
@vishnudaskh1766
6 жыл бұрын
polichhiii. manhh
@vishnumc7523
5 жыл бұрын
single channel abs um dual channel abs um onne parayavoo
Just For FUN vandi mariyan vare chance ond nallapole skid avum
@manukm4457
6 жыл бұрын
Just For FUN undu..Skid akum vehicle
@manukm4457
6 жыл бұрын
Kurach kurach vech apply cheyuka
@user-re8bm8ji7b
5 жыл бұрын
Chettan ee video onn kuude kaanunnath nannavum
@mkcreations3388
6 жыл бұрын
Noun ABS bikil ABS fit cheythaal vandik complaint varumo...?
@atull1939
6 жыл бұрын
No. Issues. Njn ente 220 yil cheythu... It can install in any dual disc brake bikes.
@arunmm3884
6 жыл бұрын
Dileep pg do some study in Google before you select a topic any way I appreciate your effort and keep on making videos
@vineeshtharavattomvineesht853
6 жыл бұрын
👌👌👌👌👌👌
@premoosealexander7703
5 жыл бұрын
പുതിയ 350 യിൽ എബിഎസ് വിത്ത് EBD ആണോ ഉള്ളത്
@TRUETONEZMOBILESERVICECENTRE
3 жыл бұрын
❤️❤️❤️
@deviskjose07
2 жыл бұрын
❤️❤️💙💙
@user-wk7nb1rz8c
5 жыл бұрын
ബ്രോ പറഞ്ഞതിൽ ചെറിയ മിസ്റ്റേക്കുകൾ ഉണ്ട് ! എന്നാലും സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധം പറഞ്ഞു ബലിപ്പിച്ചു അത്രേ ഉള്ളു ....!
@rahimkvayath
5 жыл бұрын
ബലിപ്പിച്ചു എന്നോ ഫലിപ്പിച്ചു എന്നോ?
@prajith9366
4 жыл бұрын
ഇതുപോലുള്ള videos ചെയ്യുമ്പോൾ സംസാരിക്കുന്ന topic നെപ്പറ്റി നിങ്ങൾക്ക് നല്ല ധാരണ വേണം. അതു പോലെതന്നെ viewers നെപ്പറ്റിയും. Basic knowledge ഉള്ളവരേ ഇത്തരം videos കാണൂ. അപ്പൊ നിങ്ങൾക്ക് advanced knowledge വേണം. അല്ലെങ്കിൽ വിയർക്കും..
@shamseervp300
6 жыл бұрын
അപ്പോൾ എബിഎസ് മാത്രം ഉള്ള വാഹനം ബ്രേക്ക് ചെയ്താൽ മുൻപിൽ നിൽക്കുന്ന സാധനത്തെ കട്ട് ചെയ്ത് പോകാൻ പറ്റില്ല എന്നാണോ പറയുന്നത്
@Nandunandu-js4bk
6 жыл бұрын
car kollam
@darealdawg9879
5 жыл бұрын
Mooppar powliaa car drive nallavanam aryaaa car drift cheythe kando😋
Broooo oru doubt അപ്പോൾ abs ഉള്ള വണ്ടി ബ്രേക്ക് apply ചെയ്യുമ്പോൾ ബ്രേക്ക് spedal jerk ആവില്ലേ...... അപ്പോൾ നമ്മുടെ കാലു spedal ile നിന്നും തെറിക്കില്ലേ ????
@ASURAN7752
6 жыл бұрын
Ajith Aji abs ulla vandikku braking system fluid aanennu ariyallo.rod type aanenkilalle namukku jerk feel aakullu.fluid systethil athinu chance ella.front maathram disc ulla type vandi onnu brak apply cheythal ee confusion maarum ennu karuthunnu.ente arivaanu thetaanenkil kshamikkanam
@ASURAN7752
6 жыл бұрын
Ajith Aji abs ulla vandikku braking system fluid aanennu ariyallo.rod type aanenkilalle namukku jerk feel aakullu.fluid systethil athinu chance ella.front maathram disc ulla type vandi onnu brak apply cheythal ee confusion maarum ennu karuthunnu.ente arivaanu thetaanenkil kshamikkanam
@Jestins_auto_vlog
5 жыл бұрын
Yes If you need more clear you can watch my video
@nejeebmullappalli7039
5 жыл бұрын
Brake pedal നു ചെറിയ jerkin ഉണ്ടാകും, പലരും ഇതു complaint ആണെന്ന് തെറ്റിദ്ധരിച്ചു show room ൽ വരുന്നത് കണ്ടിട്ടുണ്ട്
@sreekumarmemorablemoments3072
6 жыл бұрын
ABS നെ കുറിച്ചു താങ്കള്‍ പറഞ്ഞത് വളരെ അധികം തെറ്റാണ് .... second ല്‍ 52 പ്രാവിശമോ .........no .... wheel lock ആകുന്ന നിമിഷം മുതലേ ABS work ചെയ്യൂകയുള്ളു. Rotation sense ചെയ്താണ് ABS വര്‍ക്ക് ചെയുന്നത് . പറ്റിക്കാനാനെങ്കിലും യിങ്ങനെ ഒന്നും പറയല്ല് ദിലിപേ ............. .അറിയന്നുള്ളവര്ക്ക് അത് വിഷമമാകും
@arunmm3884
6 жыл бұрын
He is making some effort
@jainantony4137
6 жыл бұрын
ABS is applies brakes nearly 50 time aanu nammal brake pedal orotta pravasyam amarthumpol athu oro company anusarichu maarimaari varum ettavum valiya braking system BREMBO by Italians.avarudetu 50 nu mukalilanu pinnengane adheham paranjatu tettakum.technology change aakunnathanusarichu athinte intervel timing maarikkondirikkum ennannu oro systethintem prathyekatha
@amal8436
5 жыл бұрын
Second il 40+ tym ബ്രേക്ക് ലോക്ക് ആവുകയും അൺലോക്ക് ആവുകയും ചെയ്യും ABS ല്‍ 😊
@arafathcherumalaproveit8940
4 жыл бұрын
sreekumar bro ithinekurij kuduthal parayamo
@rubensam7397
5 жыл бұрын
ചേട്ടാ സ്പീഡിൽ വരുന്ന ബൈക്ക് കിൽ ആദ്യം പിടിക്കേണ്ട ബ്രേക്ക് ഏതാ
@sanoopmp2692
5 жыл бұрын
Back and slowly front
@wizardzz8008
6 жыл бұрын
Edu eveda stalam madayi paara aano
@shenfeermanjeri6232
6 жыл бұрын
bike num ith pole thanne aano ABS
@atull1939
6 жыл бұрын
Shenfeer Manjeri yes . it prevents wheel locking.. Handle control pokillaa.
@uvaisuvais502
6 жыл бұрын
Bro super pakshe sound pora
@vijeeshviji52
2 жыл бұрын
ഫുൾ ആയി ഒറ്റ പിടിതം പിടിചാലും വണ്ടി പതുക്കെ ആണോ നിൽക്കുക
@snehakids3708
5 жыл бұрын
15 times per second
@babuv2977
3 жыл бұрын
EBD എന്നാൽ ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യുഷൻ സിസ്റ്റം എന്നല്ലേ?
Пікірлер: 207