support.. oru mechanic ne ulla vivaram.. endhayalum.. bike oodikunnavane undavillallo
@shihabshihab6712
9 ай бұрын
Yamaha fascino air screw tunning ethra vekannam
@simpletube3114
9 ай бұрын
@@shihabshihab6712 i m not a mechanic ... But basic tuning ariyam... Air screw full lock cheythe payye open cheythe വരുമ്പോ ഒരു point ഇതുമ്പോ vandi raising കൂടും.. അത് ആണ് correct tuning
Ee Arun smoky anghum punghum ariyatha anu samsrikunath technician ariyam..athinta reason ...ath repair chythalm kedakkila complaint varun
@Insta.___azlam_
9 ай бұрын
Bro splendoril 20w40 1litre engine oil ozhichu enthenkilum problem varo?
@prashobk8593
8 ай бұрын
Stater coil illathe vandi odille. Runningil off aayi pokumo?
@chakkramuth5027
9 ай бұрын
Bro eand vandi 220 annn athinda stump പൈപ്പ് scrach pasha oil ലിക് ella eanittum scrach avunnu രണ്ട് സൈഡും ഒരു പോലെ ഒരാ shathalath 30000 km odiyathum ollu handil cheriya band onda 10% annn eani pippe mariyal vindum scarach avo please replay....
@vijiraveendran1930
3 ай бұрын
Hi bro. Njan ente 1st generation Activa engine overhaul cheythu but now a new problem started vandi odi heat akkumbol slow speed orupadu kudunnu chilapol vandi nirthiyalum brake lever vidumbol vandi taniye frontilekku pokkum. What may be the reason. Please help. Ente mechanic problem kandethan kazhiyunnila
@VivekVivek-kv9eb
7 ай бұрын
Bro ente bike duke 200 aanu. Oru 30km nalla rev cheythu odichu kondu vechapo karinja smell vannu oil kathunne aano atho vere enthelum issue aano 15000km ayolu?
Bro air filteril oil keraan karanam enthaan(bajaj ct)
@mujy94
10 ай бұрын
Bro chain sporket poyaal top end speed korayo 🙄
@AdilAdil-rz5oh
10 ай бұрын
താരതമ്യേനെ മറ്റു ബ്രാന്റുകളെക്കാൾ ABS കംപ്ലയിന്റ് യമഹക്ക് കുറവാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. BAJAJ, RE ഒക്കെ പെട്ടെന്ന് ABS കംപ്ലയിന്റ് ആവുന്നുണ്ട്.
@freakylooks
10 ай бұрын
Bajaj Abs usual ayi oru complaintum illa 220 2019 model abs ithuvare oru problem illa disk pad matre mattarulu
@demigod9996
8 ай бұрын
Unda , ethra R15 ethra mt aan enn ariyo ee issue kond ullath? Njn oru mt owner anu, nmlde grpil oke kanam kore per ee same complaint parayunath
@rahulrr5966
4 ай бұрын
Fz abs motor complaint aayi. Yamaha athra bedham onnm alla
@rihan487
3 ай бұрын
@@rahulrr5966 Entethum complaint aayi, local shopil mc kit mattiya mathi ennu parayunn, but showroomil kanichappol avar ee abs module poyathanenn parayunn, bro mattiyo ? Module new medichalum athinu warrenty onnum illa..
@SURYA-rh2vq
6 ай бұрын
Cd100ss full throttle kodkmbo silencer pottinne sound vann oru back veliv verunnu ath nthan bru Carburettor clean aaki sparkplug maati Cdi unit maati Airfilter change chythu nnitum oru maatavum illa 😢help chyuo sir ?
@Joythommi13
22 күн бұрын
Mt15 abs motor 14k ആണ് ഭായ് യമഹ സർവീസ് സെൻ്റർ പറയുന്നത്!
@user-zl5pw2oc1c
3 ай бұрын
But speedometer work cheyyila enth cheyyum?
@abinbabu882
10 ай бұрын
Bro ntorq 125 nu pattiya tyre ethannu
@k_rahul4468
10 ай бұрын
where is ur workshop located i wanna come to rebuild my bike engine ...
@ajinas5657
8 ай бұрын
Bro hero passion x pro 2016 model bike ethra milage kittum
@sreenathv7419
8 ай бұрын
R15v3 വെയിലുള്ള സ്ഥലത്ത് കുറച്ച് സമയം വണ്ടി വെച്ചിരുന്നാൽ പിന്നീട് സ്റ്റാർട്ട് ആകില്ല കുറച്ചു പ്രാവശ്യം key on off ചെയ്താലും fi വർക്ക് ചെയ്താലും സ്റ്റാർട്ട് ആകില്ല കുറച്ച് പ്രാവശ്യം സെൽഫ് അടിച്ചാൽ സ്റ്റാറ്റസ് ആകു 2 ദിവസം വണ്ടി എടുക്കാതെ വച്ചിരുന്നാലും തണുത്തിരുന്നാൽ സ്റ്റാർട്ട് ആകും ഇത് എന്ത് കംപ്ലയിന്റ് ആണ്
@redmis196
10 ай бұрын
Bro ente glamour 2012 fi വണ്ടിയുടെ trip switch ഏതോ സാമദ്രോഹി..കുത്തി താഴ്ത്തി കളഞ്ഞു ഇപ്പൊൾ കിലോമീറ്റർ പോലും running കാണിക്കുന്നില്ല..ഇനി എന്തു ചെയ്യും. ഒരുപാട് കാശ് ആകുമോ..അത് നന്നാക്കാൻ..pls repley ..🥺🙏
@abidabi8787
9 ай бұрын
ബ്രോ, discover 150 ആണ് വണ്ടി. Self അടിക്കുമ്പോൾ crank ആകുന്നുണ്ട് but start ആകുന്നില്ല. എന്നാൽ kicker അടിച്ചാൽ start ആവുകയും ചെയ്യും. കുറച്ചു ഓടി വന്നാൽ self കിട്ടും, പക്ഷെ കുറച്ചു നേരം വണ്ടി നിർത്തിയ്ട്ടാൽ same അവസ്ഥ 😢. Self ഇൽ കറണ്ട് എടുക്കുന്നില്ല..... ഏതായിരിക്കും കാരണം.....?😢
@vlogplusuk20
9 ай бұрын
തൊട്ടടുത്ത് സ്പൈർ പാർട്സ് കട ഉണ്ടോ 😄
@razhi916
8 ай бұрын
ബ്രോ.... എന്റെ cb unicorn 2012 മോഡൽ ആണ് ഒരു ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്... ഇപ്പോൾ നല്ലവണ്ണം race ചെയ്താൽ white smoke ഉണ്ട് ഓടിക്കുമ്പോൾ ഇല്ല. Piston മാത്രം മാറ്റിയാൽ ready ആവുമോ... USHA കമ്പനിയുടെ piston എങ്ങനെ ഉണ്ട്.. Cylinder rebore ചെയ്താൽ size കൂടുന്നത് കൊണ്ട് വണ്ടിയുടെ പവർ കൂടുവോ mileage കുറയുവോ... അതോ cylinder and piston ഒരുമിച്ച് മാറ്റുന്നതാണോ നല്ലത്.....
@rahulrajeev4412
5 ай бұрын
Chettaaa As200 nte meter late ayi on akunnu entha prblm onn paranju tharamo
@user-ho6uc7rq9k
6 ай бұрын
ബ്രോ എൻ്റെ വണ്ടി honda dio 2016 model ആണ്.ഒരു ആഴ്ചയായി വണ്ടി നിറുത്തി ഇട്ടിരുന്നു,ഇപ്പൊൾ വണ്ടിയിൽ നിന്നും carbuaratter over flow tube വഴി പെട്രോൾ leak ആയി മുഴുവൻ പെട്രോളും പോയി. എന്താ ചെയ്യുക.
@user-ih6kd2uc2z
4 ай бұрын
Broo. Power filter vekkunnathe kond enthellum kuzhappm und9
@GeorgieMGeorge-hv6ot
8 ай бұрын
Brother 2,4 stroke bike cylinder boring boring life in km ,clearence oru video cheyyumo ❤
@nishadakthalikkulam3458
9 ай бұрын
എൻജിൻ ഫ്ലഷ് ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ ഹീറോഹോണ്ട പാഷൻ pro
@itz_me_eri_c4113
6 ай бұрын
എൻ്റെ Gixxer 150 തണുത്ത് കിടക്കുന്ന അവസ്ഥയിൽ ഒരു knocking sound വരുന്നു ഒരു 5 km ഓടിയാൽ Normal Sound ആകും but ഒരു 15 min നിർത്തിയിട്ടാൽ വീണ്ടും Sound വരുന്നു. ഇത് decompression ആണോ അതോ tappet noise ആവാനാണോ chance . വണ്ടി engine work കഴിഞ്ഞ് 1500 km ഓടിയൊള്ളൂ.
@basiltricks501
10 ай бұрын
സെൽഫ് എഞ്ചിൻ കറങ്ങുന്നുണ്ട Stat ആകുന്നില്ല കിക്കർ അടിച്ചാൽ Start ആകും എന്താന്നു ഒന്നു പറയാമോ
@user-hy5qj8zm3j
10 ай бұрын
Example :cdi unit .kootti kodangu vecha korachu odum pinnem pokum
@vickyvijayaddictz118
4 ай бұрын
Bro R15v3 abs motor repair panuvingala???
@abhijithk2524
9 ай бұрын
Bro ippo entha bike service vedio upload cheyathathu 2week ayalo
@vijayam1
10 ай бұрын
Humble and direct to the point as Ansar. Super!
@praveeinkrishna0102
10 ай бұрын
👍👍
@bijinbenny7873
10 ай бұрын
👍👍👍
@sreeharisreehari5143
10 ай бұрын
എബിഎസ് മോട്ടോർ ഡയറക്റ്റ് കൊടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യാൻ പറ്റുമോ
@abdul_basith.v
5 ай бұрын
Ente dominar abs motor poyirunnu... Ente abs motor njan repair ചെയ്തതാണ്...
Hi bro yammah mt15 abs motor failed how solve please
@vineethvineethpk120
26 күн бұрын
❤
@manumr4495
10 ай бұрын
Rs200 bs3 single chanel Anne . Ath bs6 nte dual chanel abs akkan pattumo?
@Lobyew
10 ай бұрын
Ns 200 bs4 muthal aanu abs thudhangiyathu bro full wiringkit mattanam... With carburetor
@sanalpk8253
10 ай бұрын
Full support bro..
@sizins3053
10 ай бұрын
njn yamahyude senior technician Anu nammalkm orupas case vararund nammalm direct koduth viduka anu cheynath abs module repair cheyathila ath sensor anu ath replace anu yamaha polm pryunath.. nammal ath warantyk kodukunathm ond....
@anandhuas4664
10 ай бұрын
Bro v3 2year kazhinju brake fluid replace cheititt illa inim late aayal modulator in presnm undakumo rear reservoir il fluid nalla dark aayi
@sidharthps7611
8 ай бұрын
എൻറെ വണ്ടി ഒരു fz വേർഷൻ 2 ആണ് ഇതിൻറെ കംപ്ലൈന്റ്റ് എന്താണെന്ന് വെച്ചാൽ പവർ സപ്ലൈ കട്ട് ആവുകയാണ്. ആദ്യമൊക്കെ വണ്ടിയുടെ മീറ്റർ കണക്ഷനിലേക്ക് ഉള്ള ഫ്യൂസ് കട്ട് ആവുകയാണ് ചെയ്തിരുന്നത് അത് ഞാൻ ഇടയ്ക്കിടയ്ക്ക് മാറ്റമായിരുന്നു. പിന്നീടാണ് ഈ പവർ സപ്ലൈ മൊത്തമായി കട്ടായി പോയത് അതായത് ഫ്യൂസ് ഒന്നും മാറ്റിയിട്ടും വണ്ടി സ്റ്റാർട്ട് ആവുകയോ ഒന്നും ചെയ്യുന്നില്ല.പവർ സപ്ലൈ വണ്ടി ഓടുന്നതിനിടയിൽ കട്ടായി പോവുകയാണ്, മീറ്റർ വർക്ക് ചെയ്യില്ല ,fuel pump on ആകില്ല,വണ്ടി മുഴുവനായി നിൽക്കും. വർക്ക്ഷോപ്പിൽ ഞാൻ കാണിച്ചപ്പോൾ അവർ പറഞ്ഞത് സെൽഫ് റിലയയുടെ പ്രശ്നം ആണെന്നാണ്.self relay ഞാൻ മാറ്റി കൂടാതെ ബാറ്ററി എല്ലാം ചെക്ക് ചെയ്തു അങ്ങനെ വണ്ടി ഞാൻ വർക്ക് ഷോപ്പിൽ നിന്നും ഇറക്കി ഒരാഴ്ച കഴിഞ്ഞ് വണ്ടി വീണ്ടും ഓടുന്ന ഇടയിൽ പവർ സപ്ലൈ കട്ടായി വഴിയിൽ നിന്നു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല എന്താണ് ഇതിൻറെ പ്രശ്നം എന്നും അറിയില്ല എൻജിൻ ഐഡിയൽ ആർ പി എമ്മിൽ നിൽക്കാൻ ചെറിയ പ്രശ്നം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു അതായത് ഇപ്പോൾ വണ്ടി നമ്മൾ ഓണാക്കി വണ്ടി ഐഡിൽ ആർ പി എമ്മിൽ നിൽക്കുകയാണ് ,നിൽക്കുമ്പോൾ നമ്മൾ ഹെഡ് ലൈറ്റ് ഓൺ ആക്കുകയോ മറ്റു എക്സ്ട്രാ ആക്സസറി ലൈറ്റുകൾ ഓണാക്കുകയും ചെയ്താൽ വണ്ടി ആർ പി എം ചെറുതായിട്ട് കുറയുന്നത് കാണാൻ സാധിക്കും അതായത് വണ്ടിയുടെ എൻജിന്റെ സൗണ്ടിൽ നിന്നും ഒരു വ്യത്യാസം ഒക്കെ കേൾക്കാനായി സാധിച്ചു എന്താണ് വണ്ടിയുടെ പ്രശ്നം എന്ന് അറിയില്ല ഇപ്പോൾ വണ്ടി എൻറെ ഒരു കൂട്ടുകാരൻറെ വീട്ടിൽ കൊണ്ടിരിക്കുകയാണ്. വർഷോപ്പിൽ ആദ്യം കാണിച്ചപ്പോൾ അവർ key കിറ്റിന്റെ പ്രശ്നമൊന്നുമല്ല എന്നാണ് പറഞ്ഞത്. വീണ്ടും വർക്ക്ഷോപ്പിൽ തന്നെ കാണിക്കണോ അതോ യമഹ സർവീസ് സെൻററിൽ കാണിക്കണം എന്നാണ് ഞാൻ ചോദിക്കുന്നത് സർവീസ് സെന്ററിൽ കാണിച്ചാൽ കൂടുതൽ പൈസ കയ്യിൽ നിന്നും പോകുമോ എന്ന് ഒരു പേടി.
@anuhappytohelp
10 ай бұрын
❤❤❤❤❤
@HakeemKsgD
3 ай бұрын
👍🏻👍🏻👍🏻👍🏻
@febinanwar545
10 ай бұрын
❤️❤️❤️ i support you
@arjuns6759
10 ай бұрын
pulsar 180 il over flow ondaryirunnu , carbarator complent anennu paranj carbarator mati but mathiyathinu sheshavum over flow varunnu entha complent 😢
@anandhuas4664
10 ай бұрын
Tank rust undonn nokk
@arjuns6759
10 ай бұрын
@@anandhuas4664 tank clean anu bro noki
@nid274
10 ай бұрын
abs is safety... safety first!
@arjunk8736
10 ай бұрын
Abs complaint ayaall non abs aaytt odikkan kazhiyumoo ?
@Yadukrishna-es2rs
10 ай бұрын
Ofcourse
@ajikumar1204
10 ай бұрын
Pookan para Bai Google search chaithu anthemkelum okke parayunna evar reach kettan kaanikkunnatha
Пікірлер: 105