പോവുന്ന ആളുകൾ ആരായാലും ഇന്ത്യൻ എംബസിമുഖാന്തരം മാത്രം പോവുക, തേനേ ചക്കരെ എന്നൊക്കെ പറഞ്ഞു കൊണ്ടു പോവാൻ ആളുകൾ ഉണ്ടാവും ചൂഷണത്തിനിരയാവാതെ നോക്കുക
@bindunair7610
2 ай бұрын
കറക്റ്റ്
@SajiSoman-lk4wl
2 ай бұрын
ചേച്ചി ചുമന്ന ചന്ദനം തെച്ചി ഉറങ്ങി രാവിലെ കഴുകിക്കളയുക മുഹത്തെ പാടുമാരും
@salyphilip2814
2 ай бұрын
ചേച്ചി, ബി എഡ്ഡ് പാസ്സായ ഒരു ആൺകുട്ടി ഉണ്ട് 25 വയസ്സ്, അവനു ട്യൂഷൻ എടുത്തുകൊടുക്കാൻ ആക്കികൊടുക്കുമോ, ഹിന്ദി ആണ് സ്പെഷ്യൽ സബ്ജെക്ട്
@Saiiffunnisa
2 ай бұрын
എന്തിനാ നെഗറ്റീവ് പറയുന്നത് നല്ലത് മാത്രം ചിന്ദിക്കുന്ന ചേച്ചി കുട്ടിയെ നോക്കുന്ന ജോലിക്ക് എത്ര ശബളം ❓
@anilkollanandi9109
2 ай бұрын
@@Saiiffunnisa ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ചതിക്കപ്പെട്ട ഒരുപാട് സഹോദരി മാരെ കണ്ടിട്ടുണ്ട്, അതുണ്ടവരുത് നിയമ വ്യവസ്ഥകൾ പാലിച്ചേ പോവാൻ പാടുള്ളു എന്ന് പറഞ്ഞാൽ, അതെങ്ങനെ നെഗറ്റീവ് ആവും
@Kaachu.shorts
2 ай бұрын
നന്മയുള്ള സിങ്കുമ്മയെ ആരും സ്നേഹിച്ചുപോകും, 🥰♥️🥰, സിങ്കുമയുടെ ഈ മനസാണ് സിങ്കുമ്മയുടെ വിജയം 👍🏻👍🏻
@guppyloverwithgoutham7703
2 ай бұрын
നല്ലകാര്യമാണ് മേഡത്തിനും കുടുംബത്തിനും എപ്പോഴും നല്ലത് വരട്ടെ 🙏🙏👍👍
@rijiriji8141
2 ай бұрын
ചേച്ചിയുടെ സാംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്റെ മക്കൾക്കും ഇഷ്ട്ടമായി
@SanuSiva-v2r
Ай бұрын
Chechi quataril valla joliyum kittumo
@KannanKannan-d9p
2 ай бұрын
നല്ല മനസ്സ് കുടുംബത്തിലെ എല്ലാപേർക്കും ആരോഗ്യവുംആയുസും ഭഗവാൻ തരട്ടേ
@VinodKumarPP-qe5yh
Ай бұрын
Kuttikal 4 um 4 standerd il padikkyunnoraanu lle Appo chhiri kaayuonnum mathiyaavoola....
@sreevidhya9704
2 ай бұрын
കേരളത്തിൽ ജോലി കിട്ടുകയാണെങ്കിൽ വീട്ടമ്മമാർക്ക് നല്ലത്❤❤❤❤
Enikku 54 years ,njan BA anu 1990 il pass out enikkum thalparyam undu ,baby caring and tution
@minis4592
2 ай бұрын
Kuttiye nokkan varan enik thathpariyamundu but passport eduthittilla .age 45.ente vavaye pole nokkamayirunnu.aal ayillenkil nokkamayirunnu
@aryaoliviababu1811
Ай бұрын
Oru driver undu airportil 10 varsham ramp operator aayi work chaithittundu please nalloru worker aanu no bad habits but 50 years aayi .health problem onnum illa .Nannayi padikkunna 2 penkuttigale padippu poorthiyakaan aagrahikkunna aalaanu please
@payyamballyviji747
2 ай бұрын
കുട്ടികളെ പഠിപ്പിച്ച് കഴിഞ്ഞാൽ അവരുടെ വീട്ടുജോലിയും ചെയ്യേണ്ടിവരും. ഇപ്പോ ൾ ഇങ്ങനൊക്കെ പറയും.
@SssSss-hf4di
2 ай бұрын
സത്യം 👍🏻
@sreejamundot7092
2 ай бұрын
കുട്ടികളെ പഠിപ്പിക്കുക എന്ന് വെറുതെയാണ്. ഇവർ ഇവിടുത്തുകാരെയേ ടീച്ചർ ആയി എടുക്കുകയുള്ളു. വിശ്വസിക്കരുത് ആരും.
@Lakshmi-dn1yi
2 ай бұрын
സത്യം
@sainudheenk445
2 ай бұрын
സുഹൃത്തുക്കളെ..., ഈ തള്ള പറയുന്നത് ആരും വിശ്വസിക്കരുത്. ഇതുപോലെ പറഞ്ഞ് പെൺകുട്ടികളെ കൊണ്ടു പോയവരൊക്കെ ആ പെൺകുട്ടികളെ ഇവരെപോലെയുള്ളവർ വിറ്റു കാശാക്കിയിട്ടുള്ളു. ഒന്നും അറിയാത്ത പെൺകുട്ടികൾ ഇങ്ങിനെയുള്ളവരുടെ വാക്കുകൾ കേട്ട് പോയിട്ട് ഇന്ന് ശരീരം വിൽക്കുന്നവർക്ക് ഇവർ വിറ്റിരിക്കുകയാണ്. ആരും പോകരുതേ
ചേച്ചിടെ വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ജോലിയില്ലാതെ വിഷമിക്കുന്നവർക് ഒരു ആശ്വാസം ആകുമല്ലോ. ചേച്ചിക് നല്ലത് വരട്ടെ.
@ShidaShidu-fs6bh
2 ай бұрын
Chechi omanil stitching job kittan vazhiundo
@rajanisubhash9807
Ай бұрын
Presstool & mould joliku hope undagilparayane
@LakshmikuttanK.p
2 ай бұрын
സിംഗിൾ ബോബൻ ചാനലിനെക്കാൾ കേമവും ക്ഷേമകാര്യവും ആയതു സിംഗിൾ ബോബൻ വേൾഡ് ആണ് singu നന്നായി വരട്ടെ ♥️♥️
@niyashyni8526
2 ай бұрын
നന്നായി വരും ചേച്ചി നല്ല മനസോടെ ചെയ്യുന്നത് അല്ലേ നല്ലതേ വരു❤
@adheevmon6212
2 ай бұрын
ഞാനും uae ആണ് ഭർത്താവും ഭാര്യയും uae ഉണ്ടകിൽ അവർക്ക് ഒക്കെ ഉപകരമായ വിഡിയോ ആണ് പെൺകുട്ടികൾ മാത്രം ആണ് വരുന്നതെങ്കിൽ അവരുടെ അച്ഛനോ ആങ്ങളമാരോ ഇവിടെ ഉണ്ടങ്കിൽ അതു നല്ലതാണ്...❤😊
@DixonVs-p3z
29 күн бұрын
ചേച്ചി നല്ലമനസിന് ദൈവം സഹായിക്കും ഉറപ്പാണ്
@anithathomas4772
Ай бұрын
Is there any job vacancies for civil engineer diploma in civil more than 7 yrs work experience in gulf .if any please inform us
@shylabalan9184
5 күн бұрын
Singuma ഞാൻ പാസ്പോർട്ട് എടുത്തിട്ട് കുറെ വർഷം ആയി housemaide ആയി പോകാൻ എനിക്കും താല്പര്യം ഉണ്ട് singuma കുറെ കടം ഉണ്ട് സ്വന്തം വീടില്ല സത്യം 🙏🙏ഞാൻ പ്രാർത്ഥിക്കുന്ന ഒരാൾ ആണ് please
@Krishna-gu3oh
2 ай бұрын
Hi madam school teachers vacancy varumbo onnu parayumo..KG teacher aanu 2 2yrs nattil experience und
@aysha57aysha16
18 күн бұрын
അബുദാബിയിൽ നിന്ന് വന്ന ആളാണ് ഞാൻ 54 വയസ്സായി എനിക്ക് നിന്നെ എനിക്ക് പറ്റുമോ
@saleenathaj473
26 күн бұрын
നല്ല ചേച്ചി.... ഒരുപാട് ഇഷ്ടമായിട്ടോ... ചേച്ചിനെ..❤
Thankyou ,sister u are giving a good informations to others .
@pradeepkk5532
2 ай бұрын
പ്രവർത്തിയും പറച്ചിലും തമ്മിൽ ഉത്തിരി അന്തരം ഉണ്ടാകും ജോലി തുടങ്ങുപോൾ,
@dijedijee6577
2 ай бұрын
Abudhabi yil company helper vacancies parayamo
@nisharaveendran4716
Ай бұрын
Daycare ആയയുടെ വേകൻസി ഉണ്ടോ
@Prathibha-hk5is
Ай бұрын
Xry tecnision ആയിട്ടേ ജോലിക്ക് ചാൻസ് ഉണ്ടോ
@ShaAnn.1
2 ай бұрын
Tool & diemakers... Electrition vaccancy undo.
@ganeshv4531
2 ай бұрын
computer ജോലിയോ Data entry operate computer Hardware ഉണ്ടോ
@manoharanmannankundil6282
2 ай бұрын
നല്ലൊരു കാര്യമാണ് ചേച്ചി ചെയ്തത് .ഒരു കുടുംബം നന്നാവട്ടെ
@krishnageetham7200
2 ай бұрын
Accoundants veacancy undenkil parayaamo singoo
@PrasannaKumar-mj4nz
2 ай бұрын
Chechi chettanode chodhichu enikke oru joli seri akke tharammo Age..55
@balachndranpk212
2 ай бұрын
Nallasambalam manasilakunnilla ethra ennuparayu
@sajeevp7975
2 ай бұрын
I am retired Central reserve police force date of birth 25 05 1970 sajeev purushottaman i am now working in Navi Mumbai security officer
@dheerajgamer77
2 ай бұрын
Chechiyude Name yendanu
@sincyki1109
Ай бұрын
Iam sincy, Anm nurse, baby care, delivery duty interesting
@chandrikas1254
2 ай бұрын
Madom ippo abudabi ano ernakulam alle
@satharcmr8143
2 ай бұрын
ഇത് കേട്ട് ജോലിക് വരുന്നവർ ശ്രദ്ധിക്കുക .... നാട്ടിലെ പോലെ എല്ലാവർക്കും പ്രൈവറ്റ് ആയി അധികൃതരുടെ അനുമതി ഇല്ലാതെ ഇവിടെ ട്യൂഷൻ... അതേപോലെ മറ്റു ജോലിനോക്കിയാൽ അകത്താവും. ......
@Prasadjagan123
2 ай бұрын
Chechi Jens ine enthagilum job
@Priya-fw7js
24 күн бұрын
ചേച്ചിയുടെ വീട് ഇപ്പോഴാണ് ഞാൻ കാണുന്നത് നമ്പര് എഴുതി എടുത്തിട്ടുണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം കേട്ടോ ഞാൻ കുവൈറ്റിൽ ആണ് ഇരുന്നത് ഇപ്പം നാട്ടിലാ ഉള്ളത് ഞാൻ അയച്ചു തരാം കുഞ്ഞുങ്ങളെയൊക്കെ നോക്കിയിട്ടുണ്ട്
Ente magal 10.c b s e +2 t t c degree distentayi padikkunnu avalkk oru school job kittumo please reply
@maheshr1840
2 ай бұрын
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് ഇവിടെ കേരളത്തിൽ ഞാൻ 3, 4 , വീട്ടിൽ ജോലി ചെയ്യുന്നുണ്ട് കുലി ആരോടും ചോദിക്കരുത് അവര് തരുന്നത് വാങ്ങണം രാവിലെ 8 to 5 6 7 മണി വരെ ഒക്കെ നിൽക്കേണ്ടിവരും എന്ത് ചെയ്യാൻ
@Lakshmi-dn1yi
2 ай бұрын
എന്ന് ആര് പറഞ്ഞു ഇത്ര മണിക്കൂറിനു ഇത്ര തരണം എന്ന് നിങ്ങൾ തുറന്നു പറയണം. അവരുടെ ഇഷ്ടത്തിനു ജോലി ചെയ്യുന്ന കാലം ഒക്കെ കഴിഞ്ഞു
@jincyaugustine2570
2 ай бұрын
Spa തെറാപ്പിസ്റ് veconcy ഉണ്ടെങ്കിൽ അറിയിക്കണേ
@pramodh67
2 ай бұрын
Vacancy ഉണ്ട്
@hanathanupalakkal7561
2 ай бұрын
Am a beautician my name s Sudna working at Calicut parlour 10 years experience at kuwait
@nandhannandhan6869
2 ай бұрын
Hotel waiter vacancy undo madem? Experienced anu.please inform mam?
@shajicthomas
2 ай бұрын
അമ്മ മനസ്സ് തങ്ക മനസ്സ് നന്മ മനസ്സ് എപ്പോഴും നല്ലത് വരട്ടെ
@aakash17267
2 ай бұрын
വളരെ നല്ല ഉപകാരപ്രദമായ video ആണ് കേട്ടോ ❤️😍
@Ancy81992
2 ай бұрын
ഞാൻ 20 വർഷമായി ഗൾഫ് രാജ്യത്ത് ഇപ്പം അബുദാബി ഇന്ന് കഴിഞ്ഞ വർഷം ഏപ്രിൽ വന്നത് പിന്നെ എനിക്ക് പോകാൻ പറ്റിയില്ല ഞാൻ കുട്ടികളെയാണ് നോക്കുന്നത് ? അതുപോലെ തന്നെയാണ് പിന്നെ ഞാൻ വരണമെങ്കിൽ വരാം ഇപ്പോൾ ഒരു വർഷം മൂന്നുമാസമായി കുവൈറ്റിൽ ഉണ്ടായിരുന്ന അഞ്ചാറു വർഷം ബഹറിൽ ഉണ്ടായിരുന്നു അഞ്ചാറു വർഷം അഞ്ചാറു വർഷം കുവൈറ്റിൽ ഉണ്ടായിരുന്നു
@santhak9456
Ай бұрын
ചേച്ചി നല്ല കാര്യം 🙏🙏🙏🙏 👌
@ShabeerShabi-g9k
2 ай бұрын
Electrition plumbar und vekency undo
@mayavijayakumar1766
2 ай бұрын
എന്റെ മോൻ മെക്കാനിക്കൽ എഞ്ചിനീയർ ആണ്. ഒരു ജോലി വാങ്ങി കൊടുക്കുമോ
@febajenson-5559
2 ай бұрын
ഈ ചാനൽ വൻ വിജയത്തിൽ എത്തട്ടെ ഈ ചാനൽ അനേകം പേർക്ക് ഉപകാരപ്രദമാകട്ടെ ❤️❤️👍🙏
@athirapremachandran7633
2 ай бұрын
നല്ല കാര്യം
@NaseemkabeerNasi
Ай бұрын
Cashiyer പോസ്റ്റ് വേറെ ഉണ്ടോ എക്സ്പീരിയൻസ് ഉണ്ട്
@TMKGAMING444
Ай бұрын
ചേച്ചിയുടെ വീട്ടിൽ ജോലിയുണ്ടൊ ഞാൻ നിൽക്കാം. എന്ത് പണിയും ഞാൻ ചെയ്തോളാം അടിക്കലും തുടക്കലും പാത്രം കഴുകാനും ഞാൻ തയ്യാറാണ് .നല്ല ഭക്ഷണം തന്നാൽ മതി കിടക്കാനൊരു മുറിയും.
@unnikrishnan8271
2 ай бұрын
Male massage therapist ന്റെ ചാൻസ് ഉണ്ടോ
@ANTONYPT-w6r
Ай бұрын
Patient care job vacancy undo
@user-wz5tp5di3b
2 ай бұрын
കുഞ്ഞിനെ നോക്കാൻ എനിക്ക് ഇഷ്ടം ആണ് ഞാൻ വരാം എനിക്ക് pasport ഉണ്ട്
ചേച്ചി നന്നായി സംസാരിക്കുക കറക്റ്റ് ചേച്ചി പറയുന്നത് നാലു അഞ്ചു പേരുള്ള പക്ഷേ നമ്മൾ ചെല്ലുമ്പോൾ അവര് ഒത്തിരി ഫുഡ് വയ്ക്കാൻ പറഞ്ഞു ഞങ്ങൾക്കും കൂടി തരത്തില്ല അങ്ങനത്തെ ആളുകൾ ഉണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം നോക്കിക്കേ
@dhanyabibin2551
2 ай бұрын
Home nursing vaccancy indo Anm padichathanu
@ivtokomarii3401
2 ай бұрын
Farmasiel job vacancy uddankiel mamm onu nokanmma
@Philo-zd9tg
2 ай бұрын
Ente brotherinte mon physiotherapist anu.oru jobinu help cheyyumo
@ancyg4281
2 ай бұрын
Nursing job kittumo ?
@manjuraju8504
Ай бұрын
നല്ല മനസ്സിന്റെ ഉടമ ❤️❤️
@sindusunilkumar1702
2 ай бұрын
Ee numberil watsasp ellallo mam
@user-ri6fu2df5u
2 ай бұрын
മാക്സ് ടീച്ചർ. എഞ്ചിനിയറിങ്ങ് കോളേജിൽ പഠിപ്പിക്കുന്നു. അവിടെ വന്നാൽ സാലറി എത്ര തരും' അല്ലെങ്കിൽ അവിടെ നല്ല സ്കൂളിൽ വേക്കൻസി നോക്കി തരാമോ ?.
@santhoshputhanhouse-ic7lm
2 ай бұрын
Ethu പോലെ ഉള്ള ആൾക്കാർ ഇനിയും വരട്ടെ
@aseenamb3197
2 ай бұрын
Chemical engineering kazhinju training completely aayi eppo dubail und ethuvareyum job aayilla kure try cheythu onnu help cheyyamo vacancy arinjal onnu parayane
Пікірлер: 660