Ac 28 digriyil raavile vare use cheyyunnathaano 28 digriyil set cheyth room cool aayathin shesham ac off cheith fan use cheyyunnath aano nallath..? Iva randum thammil power kooduthal use aavunnath ivayil eethaan..?
@abhinand4096
2 ай бұрын
1.5 ton, 27il, 40% 8hrs use cheythal bill kurakkan patto
@antonykj1838
Ай бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@nedumpullimediasuresh
Ай бұрын
Thanku sir 😍
@advikan5040
2 ай бұрын
Very useful video in this time.....😍👍👌
@narendran7818
Ай бұрын
Ac cuttoff avunilla 28 set chaitattu, compressor and fan full on anu
@user-cs9rm7vu8d
2 ай бұрын
Good Vedio 👏 എല്ലാ ഭാഗവും cover ചെയ്തു 👍😊
@nedumpullimediasuresh
2 ай бұрын
😍🙏
@PrasadPattambi
2 ай бұрын
👌👌
@nedumpullimediasuresh
2 ай бұрын
😍👍
@ashrafparambil8782
Ай бұрын
Ara ten ac divasam 6 manikkor use chayfhal bill etra varum
@__jk___
2 ай бұрын
നല്ല വീഡിയോ
@nedumpullimediasuresh
2 ай бұрын
😍👍
@radhikac1460
2 ай бұрын
Very useful 👍
@nedumpullimediasuresh
2 ай бұрын
🙏😍
@aboobackerfaizy3986
Ай бұрын
Good
@spredlove4452
Ай бұрын
എൻ്റെ വീട്ടിൽ രണ്ട് ഏസിയുണ്ട് രണ്ടും ഞാൻ 28 ൽ ആണ് സെറ്റ് ചെയ്ത് വെച്ചെക്കുന്നത്
@ekkup2892
Ай бұрын
31 വരെ നമുക്ക് സൈറ്റ് ചെയാൻഉള്ള ഒപ്ക്ഷൻ ഉണ്ട് i f B ac യിൽ
@riyamol3128
Ай бұрын
Tanks valeya ubagaram
@nedumpullimediasuresh
Ай бұрын
😍🙏
@lathikas9807
Ай бұрын
👍👍
@jomonpjjomon1850
2 ай бұрын
LG❤
@ousafk3440
2 ай бұрын
Carrier ac kk service undo
@YezdanYezdan-md3qh
2 ай бұрын
28ന്റെ മുകളിൽ ക്ക് ഇടുന്നൊണ്ട് നല്ലതാണോ
@rajagopalang144
Ай бұрын
എസി യൂടെ ഫന്റാ പോയിന്റ് കുറച്ചാൽ കറന്റ് കുറയുമോ
@arunjrpillai377
2 ай бұрын
Lg 5 star dual inverter 1.5 ton convertible 40% capacitiyil 26 il 12 hours work cheyyichal ethra unit consumption undakum,ethra roopa aakum
@savv538
2 ай бұрын
ഞാൻ ഇന്ന് പകൽ 26 ഡിഗ്രിയിൽ LG 1 ടൺ ഫൈവ് സ്റ്റാർ എസി 10.30 am മുതൽ 4.30 pm വരെ ഉപയോഗിച്ചപ്പോൾ രണ്ട് യൂണിറ്റ് കറൻ്റ് ആയി.. ആ സമയത്ത് ഫ്രിഡ്ജ് പ്രവർത്തിച്ചതും കൂടി ആണ് രണ്ട് യൂണിറ്റ്...AC യ്ക്ക് 1.70 യൂണിറ്റ് ആയെന്ന് വച്ചോ..മീറ്റർ റീഡിംഗ് ഫോട്ടോ എടുത്ത് വച്ച് നോക്കിയതാണ്.. പകൽ ഉളള അത്ര വൈദ്യുതി ഉപയോഗം രാത്രിയിൽ വരില്ലല്ലോ..1 ടൺ 3 സ്റ്റാർ ആണെങ്കിൽ ഒരു രണ്ട് യൂണിറ്റ് പിടിച്ചോ..6 മണിക്കൂർ നേരത്തേയ്ക്ക്..
@averagestudent4358
Ай бұрын
@@savv538രാത്രി പീക്ക് ലോഡ് ആയതുകൊണ്ട് കറണ്ട് ചാർജ് കൂടുകയല്ലേ ഉള്ളൂ 12 മണിക്കൂർ ഉപയോഗിച്ചാൽ താങ്കളുടെ കണക്ക് വെച്ച് രാവിലത്തെ രണ്ടും വൈകുന്നേരത്തെ രണ്ടും കൂടെ നാല് യൂണിറ്റ് ആകില്ലേ
@averagestudent4358
Ай бұрын
നാലര അഞ്ച് ആകുമോ എന്നുള്ളതാണ് സംശയം അങ്ങനെയാണെങ്കിൽ ഇപ്പോൾ നമുക്ക് കാൽക്കുലേഷൻ 5 വെച്ച് കൂട്ടിയാൽ 300 യൂണിറ്റാണ് രണ്ടുമാസത്തേക്ക് വരിക ശരിയല്ലേ
@selinfrancispf7248
Ай бұрын
1.5 ton 5 star inverter voltas 9 മണിക്കൂർ ഉപയോഗിക്കുമ്പോൾ 3.5 യൂണിറ്റ് കറണ്ട് ആകുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രിഡ്ജും ഒരു ഫാനും ഓടുന്നുണ്ട്. ഈ മൂന്നും ഉൾപ്പടെയാണ് 3.5 യൂണിറ്റ്. ഉദ്ദേശം 3 യൂണിറ്റ് കറണ്ട് ac ക്ക് ചിലവാകും.
@appun725
2 ай бұрын
👌
@nedumpullimediasuresh
2 ай бұрын
😍🙏
@RRR.773
2 ай бұрын
Thanks
@nedumpullimediasuresh
2 ай бұрын
👍😍
@sreekandannair1597
2 ай бұрын
Ac Inverter 5 സ്റ്റാറിൽ 30ൽ 12 മണിക്കൂർ വർക്ക് ചെയ്താൽ എത്ര യൂണിറ്റ്, എത്ര രൂപ ആകും എന്ന് പറയാമോ
@nedumpullimediasuresh
2 ай бұрын
Ethra ton aanu
@ravindranothayoth2389
Ай бұрын
എൻ്റെ AC Voilta s ആണ് . ഞങ്ങൾ 25° Set ചെയ്തിരിക്കുകയാണ് . നന്നായി work ചെയ്യുന്നുണ്ട് . രാത്രി 4 മണിയാവുമ്പോൾ തണുപ്പു് കുറച്ചു കൂട് തലായി അനുഭവപ്പെടുന്നുണ്ട് .
@skyland0
Ай бұрын
ബിപിഎൽ റേഷൻ കാർഡ് വഴി AC കൊടുക്കുന്ന പിണറായി സർകാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻
@ibrahimkm954
Ай бұрын
A c undenkil pension kodukendallo
@4bcd4bcd
Ай бұрын
തുടരണം ഈ ഭരണം⚰️
@nopainnogain7460
Ай бұрын
ഇതെവിടെ അയ്യോ ഇതെവിടെ
@beenareji6316
Ай бұрын
👍👍👍
@intercity4481
2 ай бұрын
ഞാൻ O ജനറൽ 1.5 ബുക്ക് ചെയ്തു ആമസോൺ
@samthomas8085
Ай бұрын
Fujitsu, not o,
@jimmyjoy1766
2 ай бұрын
24 ഇട്ടു നന്നായി തണുപ്പ് വന്നതിനു ശേഷം,എക്കോ 60% ആകുക വേനൽകാലത്തു.
@asifm6107
Ай бұрын
ഒരു ടൺ മാത്രം ആവശ്യം വരുന്ന റൂമിൽ ഒന്നര ഡണ്ണിൻറെ എസി വച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ ഗുണമാണോ ദോഷമാണോ ഉണ്ടാവുക
ഞാൻ രണ്ട് ബി എൽ ഡി സി പെഡസ്ട്രിയൽ ഫാൻ ഉപയോഗിച്ച് കൂളായി ഉറങ്ങുന്നു ഒന്ന് തലയിൽ നിന്ന് താഴേക്കും ഒന്ന് കാലിൽ നിന്നും മുകളിലോട്ടും എന്ത് ചെയ്താലും വേണ്ടില്ല എസി വാങ്ങുന്ന പ്രശ്നമില്ല😂
@nedumpullimediasuresh
2 ай бұрын
😍👍
@jimmyjoy1766
2 ай бұрын
നല്ലതല്ല, ബോഡി ഡിഹൈഡ്രെറ്റ് ആകും, ഹ്യൂമിഡിറ്റി കുറക്കാൻ AC തന്നെയാണ് നല്ലത്, ആരോഗ്യത്തിനും.
@averagestudent4358
Ай бұрын
കാര്യം കറണ്ട് ബില്ല് കൂടുതലാണെങ്കിലും ഫലത്തിൽ ആരോഗ്യത്തിന് നല്ലത് അല്ലെങ്കിൽ ഭേദം എസി തന്നെയാണ്. ഫാൻ ഉപയോഗിച്ചാൽ അതിപ്പോൾ ബിഎൽ ഡി സി ആണെങ്കിലും ചൂട് കുറയുന്നുമില്ല ശരീരത്തിലെ ജലാംശം നഷ്ടപ്പെടും മാത്രമല്ല മുറിയിലെ ഹ്യുമിഡിറ്റിക്ക് കാര്യമായി മാറ്റമൊന്നും സംഭവിക്കുന്നുമില്ല.
@averagestudent4358
Ай бұрын
എസി വാങ്ങിയ തുകയും മാസംതോറും കറണ്ട് ബില്ല് അടയ്ക്കുന്നതും ഒരു പ്രശ്നം തന്നെയാണ് സാധാരണക്കാർക്ക് എന്ത് ചെയ്യാം സഹിക്കുക അല്ലേ ഉള്ളൂ വഴി അല്ലെങ്കിൽ പിന്നെ സബ്സിഡികൾ കൊണ്ടുവരണം.
@zakariya.k9937
Ай бұрын
😆
@nizamnizam6166
Ай бұрын
ഞാൻ.30. ലാണ് ഉപയോഗം പകലും രാത്രിയ്യും കറണ്ട് ബിൽ കൂടുമോ 👍
@nedumpullimediasuresh
Ай бұрын
No
@4bcd4bcd
Ай бұрын
സ്ഥിരമായി 30ൽ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് acയുടെ ആവശ്യം ഇല്ല.
@user-tm4yu3dp9p
2 ай бұрын
LLOYD 1.5 ton 29/30 ൽ ഇടാമോ.. രാത്രി 6 മണിക്കൂർ ഉപയോഗിച്ചാൽ എത്ര കറണ്ട് ബില്ല് വരും
@renjitlouis9186
2 ай бұрын
6000
@userdigest1325
2 ай бұрын
@@renjitlouis9186😀😀 ഇങ്ങനെ പേടിപ്പിച്ചു കൊല്ലാതെ😀
എന്റെ LGac 24ഇട്ടു തണുപ്പ്പിച്ചട്ട് 29 ആക്കി ഞാനും വൈഫ് um സുഗായിട്ട് ഉറങ്ങും 😊
@nedumpullimediasuresh
2 ай бұрын
😍👍
@renjitlouis9186
2 ай бұрын
Waist company L.g Customer service too bad
@savv538
2 ай бұрын
LG സർവീസ് ആണ് സൂപ്പർ...ഒന്ന് പോടെ..പോടെ..
@Lijo_Mathew
Ай бұрын
Mmmmmmmm😂😂
@jsunaina1990
Ай бұрын
Lg service super, 28 ൽ നല്ല കൂളിംഗ് ഉണ്ട്
@ekkup2892
Ай бұрын
i f B. കമ്പനി AC ഏന്താ അഭിപ്രയം
@kvsurendran60
Ай бұрын
എനിക്ക് ഉണ്ട് കൊള്ളില്ല, വേറെ ഏത് നോക്കിയാലും കുഴപ്പം ഇല്ല
@apmibrahim33
Ай бұрын
Good
@jabbarkadungattparambil3191
2 ай бұрын
എങ്കിൽ പിന്നെ ഫാൻ വെച്ചാൽ പോരെ
@falgoop
Ай бұрын
റൂമിലെ ചൂട് 33 -34 ഡിഗ്രിക്ക് മുകളിൽ ആകും.. ഫാൻ ഇട്ടാൽ ഈ ചൂട് 28 ഡിഗ്രിയിലേക്ക് താഴില്ലലോ..
@bennyla7431
Ай бұрын
24 ഇടാൻ ആണെങ്കിൽ പിന്നെ എന്തിനാ എസി വെക്കുന്നത്!
@Rathish-gm4dy
2 ай бұрын
27 ok but 28/29👎
@nedumpullimediasuresh
2 ай бұрын
27 thanneyaanu better,but 28 vare idaam no problem sir
@muhammedmk1576
2 ай бұрын
ഇയാൾ പറയുന്നത് ശരിയാണോ
@jimmyjoy1766
2 ай бұрын
യെസ്
@abrahamthomas3581
2 ай бұрын
AC യുടെ ഫാൻ ഏതിലാണ് ഇടേണ്ടത്
@hussainsha7467
Ай бұрын
ഞാൻ ഗോദറേജ് ത്രീസ്റ്റാർ എസി ഉപയോഗിക്കുന്നു. മീഡിയം ഫാൻ സ്പീഡിൽ 24 ഡിഗ്രി സെൽഷ്യസിൽ കിട്ടുന്നതിനേക്കാൾ തണുപ്പിന്റെ എഫക്ട് 27 ഡിഗ്രി സെൽഷ്യസിൽ ഫുൾ സ്പീഡിൽ കിട്ടുന്നുണ്ട്. കൂളിംഗ് കോയലിൽ കണ്ടൻസേഷൻ പ്രശ്നം വരുന്നതുമില്ല
@hussainsha7467
Ай бұрын
സ്വിങ് പൊസിഷൻ നമ്മുടെ നേർക്ക് എപ്പോഴും ആക്കാൻ ശ്രദ്ധിക്കുക
@lalkrishnan531
Ай бұрын
25 c,ac fan ||@@abrahamthomas3581
@jaleelvadakkal4480
Ай бұрын
ഒന്ന് പോടോ,28,,ഡിഗ്രി, ഈ പറയുന്ന താങ്കൾക്ക് ഉറങ്ങാൻ പറ്റുമോ.
@khanmajeed1
Ай бұрын
താൻ ac 16 ലോ അതിനു താഴെയോ ഇട്ട് ഉറങ്ങിക്കോ ആരും പരിഭവം പറയുന്നില്ല എപ്പോഴും AC 26 നോ അതിനു മുകളിലോ ഇട്ട് ഉറങ്ങുക 16 ൽ ഇട്ട് കമ്പിളി പുതച്ചു കിടന്നു ഉറങ്ങുന്നതിനേക്കാൾ നല്ലതാണ് 26 നു മുകളിൽ ഇട്ട് കിടന്ന് ഉറങ്ങുന്നത്
@4bcd4bcd
Ай бұрын
റൂം തണുത്തിട്ട് 28 ആക്കിയാൽ മതി
@NetworkGulf
Ай бұрын
പുറത്ത് 34 ഉള്ളപ്പോൾ 28 സുഖം നൽകും
@d4gaming928
Ай бұрын
Ippo climate il sugam ayi uragam
@nopainnogain7460
Ай бұрын
Panasonick 1 ton 3star ഇൻവേറ്റർ ഒരു 26 ൽ ഇട്ട് ഡെയ്ലി 10 മുതൽ രാവിലെ 7വരെ ഡെയ്ലി ഉപയോഗിക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ.. Pleas റീപ്ലെ
Пікірлер: 98