ഞാൻ അൺ സൈബ്സ്ക്രിബ് ചെയ്യുന്നു താങ്കളോടുള്ള സ്നേഹം കൊണ്ടാണു പലരും മെയിലുകൾ താണ്ടി കാണാൻ വരുന്നത് അവർക്ക് അർഹമായ പരിഗണന കൊടുക്കുക ഒരു സീറ്റ് എങ്കിലും...കാണാൻ വണ്ടിയുമായ് വരുന്നത് സ്നേഹവും വിശ്വസവും കൊണ്ടാണു...അത് ബുദ്ധിമുട്ടാണന്ന് ദയവ് ചെയ്ത് പറയാതിരിയ്ക്കുക... ബുദ്ധി മുട്ടെങ്കിൽ വീഡിയോയിൽ പറയുക..വർക്ക് ഷോപ്പിൽ വന്ന ഒരു സൈസ്ക്രൈബർ..
@KERALAMECHANIC
4 жыл бұрын
എന്താണ് സംഭവം.വേക്തമാകുക
@KERALAMECHANIC
4 жыл бұрын
ബഹുവചനം വെച്ച് സംസാരിക്കുന്നത് ശരിയല്ല കാരണം ഒറ്റപ്പെട്ട എന്തെങ്കിലും സംഭവം ഉണ്ടായിട്ട് അത് എല്ലാവരുടെയും അനുഭവമാണ് എന്ന് പറയുന്നത് തെറ്റാണ്. താങ്കൾ വർക്ഷോപ്പിൽ വന്നിട്ട് എന്തുപറ്റി എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല ദൂരെ നിന്ന് ഒരുപാട് പണിയുമായി ഒരു ദിവസം കൊണ്ട് വണ്ടി പണിയാം എന്നുകരുതി വരുന്നവരോട് ഞാൻ വണ്ടി ഇട്ടിട്ട് പോകാൻ ആവശ്യപ്പെടാറുണ്ട്. അല്ലെങ്കിൽ മറ്റൊരു ദിവസം വണ്ടി ഇട്ടേക്കാം പറ്റുന്ന രീതിയിൽ വരാനും പറയാറുണ്ട്. സബ്സ്ക്രൈബ് ആയാലും കസ്റ്റമർ ആയാലും വണ്ടി പണിയുന്നതിൽ വെപ്രാളം കാണിച്ചാൽ ഞാൻ ആ വണ്ടി പണിയാതെ ഒഴിവാക്കും. കാരണം പല പണികളും പലരീതിയിലും റിസ്ക് ഉള്ളതായിരിക്കും. വെപ്രാളപ്പെട്ട് ചെയ്യുന്ന പണി കുളം ആകാതിരിക്കാൻ ആണ് പലപ്പോഴും സമയം പറഞ്ഞു വണ്ടി എടുക്കുന്നതും വെപ്രാളം കാണിക്കുന്നവരുടെ വണ്ടി എടുക്കാത്തത്. പിന്നെ വർക്ഷോപ്പിൽ വരുന്ന ആരാണെങ്കിലും ഞങ്ങൾ മാക്സിമം നല്ല രീതിയിൽ കെയർ ചെയ്യാറുണ്ട്. താങ്കൾക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയുന്നില്ല. നിങ്ങള് വണ്ടി കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണ് എന്ന് എപ്പോഴാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. ആ ഒരു കാര്യം മാത്രം വ്യക്തമാക്കിയാൽ മതി
@rejinaruvalkudy7206
4 жыл бұрын
ബിനു ചേട്ടൻ പിണങ്ങല്ലേ 🙋♂️🤩
@rejinaruvalkudy7206
4 жыл бұрын
നമ്മുടെ സബിൻ ചെങ്ങ്ങയി അല്ലേ 🤩പരിഹാരം ഉണ്ടാക്കാം നമുക്ക്
@KERALAMECHANIC
4 жыл бұрын
😓😓😓
@saidalilatheef8204
4 жыл бұрын
Accent review kaathirunnavar like adikk👍👍
@pramodru4989
4 жыл бұрын
Sabin ഇക്ക accent petrol ന്റെ review ഒന്ന് ചെയ്യോ 🔥
@WheelsandWagen
4 жыл бұрын
Varum prashnangal varum അനുഭവസ്ഥൻ 😪
@KERALAMECHANIC
4 жыл бұрын
Machaa
@nishadmusafira653
3 жыл бұрын
ആരും ഈ വണ്ടി എടുക്കരുത് ഞാൻ അനുഭവസ്ഥൻ ആണ് അറുപതിനായിരം രൂപയ്ക്ക് വണ്ടിയെടുത്ത് ഒരുമാസം പോലും ഓടാതെ 20,000 രൂപയ്ക്ക് ആക്രി കൊടുക്കേണ്ടി വന്ന ഗതികേട് ആ കടം ഇന്നും തീർന്നിട്ടില്ല ഇപ്പോൾ ഒരു ടാറ്റാ ഇൻഡിക്ക ഉണ്ട് ഒരു പ്രശ്നവുമില്ല രണ്ടുവർഷമായി കൊണ്ടുനടക്കുന്നു
@burhanfaizy281
Жыл бұрын
എന്റ accent 1,40,000km ഓടി ഇതുവരെ ഒരു കുഴപ്പവും ഇല്ല
@sabareesh58
4 жыл бұрын
അനസിന്റെ പാതി ജീവൻ പോയി റിവ്യൂ വേണ്ടായിരുന്നു 😥😥
@dfgdeesddrgg2600
4 жыл бұрын
🤣🤣
@athullatifbinzeyd6140
4 жыл бұрын
സത്യമാണ്. CRDi മഹാ തല്ലി പൊളിയാണ്... Old. DLട.. നോ പ്രോബ്ലം പണി വരില്ല.
@torqueend1874
4 жыл бұрын
@@athullatifbinzeyd6140 crdi vandikal okke kanakkanu pani cheythu chethu mudiyum..
@athullatifbinzeyd6140
4 жыл бұрын
Bro old dls engine maatam und.. Zen di engine. Pegeout di.Okey varunna same engine.... Crdi aanu problem vere engin anu 3 sylindur.. kolloola
@dfgdeesddrgg2600
4 жыл бұрын
@@athullatifbinzeyd6140 Thank you 👍😍
@HariPrasad-fg7yc
4 жыл бұрын
Thanks, njan മുൻപ് ഉള്ള vedioyil കമെന്റ് ചെയ്തതെ ഉള്ളു, ഇതാ vedio etti നിങ്ങ പൊളിയാ
@jithinnm
4 жыл бұрын
*12:45** പറക്കും തളികയില് സിസ്റ്റർമാരു ബസ് സ്റ്റോപ്പിൽ നിൽക്കുന്ന സീൻ ഓർമ്മ വന്നു 😂😂😂😂😂😂😂*
@MutholiMaharaj
Жыл бұрын
ഞാൻ ഇതൊരെണ്ണം എടുക്കാൻ തുടങ്ങുവായിരുന്നു ഇക്കയുടെ അഭിപ്രായം അറിയാൻ വീഡിയോ നോക്കിയതാണ് 🙏രക്ഷപെട്ടു 🙏😊
@bibinsurendran3645
4 жыл бұрын
Accent crdi ഞാൻ 3 വർഷം ആയി യൂസ് ചെയുന്നു വണ്ടി നല്ല സൂപ്പർ aa, പക്ഷേ ആശാൻ പറഞപോലെ നല്ല മൈന്റൈൻസ് വരും, 3 വർഷം കൊണ്ട് എനിക്ക് 1 lakhs rs വന്നു പണിയാൻ (engine പണിയും ചെയ്തു ), ഇപ്പോ നല്ല white smoke aa ഓടിക്കാൻ പറ്റുന്നില്ല ഞാൻ അത് പൊളിക്കാൻ കൊടുക്കുവാ, accent വാകുന്നവർ petrol car എടുത്തോ, crdi എടുക്കരുതേ (അനുഭവം )
@nikhilck5282
4 жыл бұрын
Aaa engine pani cheythavar thangale pattichu kaanum
@rageshgnath6257
2 жыл бұрын
Policho ennit
@ziyatechvlog1772
4 жыл бұрын
ചുരുക്കത്തിൽ Accent വിശ്വസിച്ചു എടുക്കാൻ പറ്റില്ല
@torqueend1874
4 жыл бұрын
petrol vandi super aanu.
@fazilshah1339
3 жыл бұрын
Accent petrol വണ്ടി എടുത്തു പോക്കറ്റ് കീറി കിട്ടിയ വിലക്ക് കൊടുത്ത് തടിയെടുത്തു 🤣🤣🤣
@9747048223
3 жыл бұрын
ആക്സന്റ് പഴയ മോഡൽ എഞ്ചിൻ വലിയ പണികളൊന്നും ഇല്ല..
@hariprasad.r1393
4 жыл бұрын
Bro accent petrol oru short video edamo
@bazzmon2859
4 жыл бұрын
Petrol 2009 executive white Ippozhum adupoliyayi nhangal pala sthalathum povunnu Apaara body shape anu Stylish look anu
automatic കാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ
@rasheedrashi6589
3 жыл бұрын
Chetta hundai accent petrol viva.... Review chayyo?
@amalraj7910
4 жыл бұрын
Accent petrol model review ചെയ്യാമോ
@shyamandtechnology
4 жыл бұрын
അങ്ങനെ അവസാനം നമ്മടെ വണ്ടി വന്നു. ഞാൻ കഥ സൊല്ലാം. ഇതേ മോഡൽ ആണ് എന്റെ കയ്യിൽ. തലയിൽ എന്ന് പറയുന്നതാണ് ഉത്തമം. ഒരു ലക്ഷത്തിനു വാങ്ങി ഇപ്പോൾ രണ്ടര ലക്ഷം ഇറക്കി പണിയേണ്ടിവന്നു. വാങ്ങുമ്പോൾ പുക വരുന്നുണ്ടോ എന്ന് മാത്രമാണ് നോക്കിയത്. അപ്പോൾ പുക ഇല്ലായിരുന്നു. വാങ്ങി ഒരാഴ്ച കഴിഞ്ഞു ഇതേ കണക്കു കട്ട പുക വന്നു. അങ്ങനെ engine പണിതു . ഇഞ്ചക്ടർ എല്ലാം പണിതു. റേഡിയേറ്റർ അടക്കം മാറ്റി. ടെസ്റ്റ് എടുത്ത് കൊണ്ടുനടക്കുന്നു. മാസം 500 കെഎം മാത്രം ഓട്ടം ഉള്ളതുകൊണ്ട് കുഴപ്പമില്ല. എനിക്ക് ഇപ്പോഴും അറിയാത്ത കാര്യം ആദ്യം ഞാൻ വണ്ടി നോക്കാൻ പോയപ്പോൾ എങ്ങനെ ആണ് അയാൾ പുക ഇല്ലാതെ റൈസ് ആക്കി കാണിച്ചത് എന്നാണ് ? അത് അറിയാമോ സബിൻ ? എന്താണ് ആ ട്രിക് ? ചിലരൊക്കെ പറഞ്ഞു സൈലെന്സറില് വെള്ളം അടിച്ചാൽ കുറച്ച നേരത്തേക്ക് പുക കുറച്ചു കാണിക്കാം എന്നാണ് . ശെരിക്കും എങ്ങനെ ആയിരിക്കാം അത് ?
@govinthpotty9659
4 жыл бұрын
😂😂😂
@richucherian1430
4 жыл бұрын
Helo bro.. bullet diesel video kandu, super 🌼
@meteors82
4 жыл бұрын
തലേന്ന് ഒഴിവാക്കാനാണല്ലേ
@shyamandtechnology
4 жыл бұрын
@@richucherian1430 thanks bhai!
@shyamandtechnology
4 жыл бұрын
@@meteors82 കൊടുത്താൽ എങ്ങനെ മുതലാവും. 60 ഉള്ളു മാർക്കറ്റ്.
@TheEnforcersVlog
4 жыл бұрын
Accent petrol 1.5 review cheyyamo?
@sanalnarayanan8322
3 жыл бұрын
എല്ലാ വണ്ടിക്കും അതിന്റെതായ പണികളുണ്ട്. ഇത് വെറും കംപ്ലയിന്റ് കാണിക്കാൻ. എന്റടുത്തു അക്സെന്റ് ഉണ്ട് 2002 മോഡൽ ഒരു കംപ്ലൈന്റ്ഉം ഇല്ലാ. ചെറിയ സ്മോക്ക് ഉണ്ട്. Accent disel👍
Sir how to contact you. I have a Hyundai Accent GLX - 2000 model need to check with you.
@anandhubnair9879
4 жыл бұрын
Hyndai accent petrol adipwoli aanu. 😍😍😍
@anandurl5973
2 жыл бұрын
Kollamo
@navabva1483
2 жыл бұрын
Mileage etra undu
@akhilts385
2 жыл бұрын
Bro but mileage koravanuu
@generalaswin6422
Жыл бұрын
@@akhilts385 mileage athara ond
@akhilts385
Жыл бұрын
@@generalaswin6422 average 12 kmpl
@gntrolls9067
2 жыл бұрын
Hyundai accent gle petrol nu ee kuzhappam onnum illallo alle?
@KERALAMECHANIC
2 жыл бұрын
Illa bro
@siyadponnani3546
4 жыл бұрын
മനുഷ്യന്മാർക്ക് പല അസുഖങ്ങൾ വരുന്നില്ലേ. ഇതൊക്കെ നിസ്സാരം
@Jithuuthaman
4 жыл бұрын
Oro divasam oro paniya viswasuchu oridathum pokan patyilla pitte divasam vere enthelum pani vannirikkum
@libinselvan251
4 жыл бұрын
Ikka xylo 2010 model review cheyavoh....
@akhilmathew9090
3 жыл бұрын
ഇത്തിരി മൈലേജ് കുറവാണേലും പെട്രോൾ വണ്ടി ആണ് സേഫ്.. തലവേദന ഇല്ല.. പ്രത്യേകിച്ച് പഴയ പെട്രോൾ engine സെടാൻ വണ്ടികൾ കൃത്യമായി സർവീസ് ചെയ്തു കൊണ്ട് നടന്നാൽ ടെൻഷൻ ഫ്രീ ആണ് petrol വണ്ടികൾ
@shareefmsp
4 жыл бұрын
Skoda octavia സെക്കന്റ് ഹാൻഡ് വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട്, എന്താ അഭിപ്രായം?
@jijogj
3 жыл бұрын
കുടുംബം വെളുത്തു കിട്ടും
@jijogj
3 жыл бұрын
50000 രൂപയുടെ വണ്ടി അഞ്ച് ലക്ഷം രൂപയുടെ പണി
@sarusanguzideas7800
3 жыл бұрын
എന്റെ ആദ്യത്തെ കാർ.... ഇപ്പോഴും വീട്ടിൽ ഉണ്ട് ഇവനെ കൊടുക്കാൻ മനസ്സ് വരുന്നില്ല... ഭാഗ്യവണ്ടി ❤❤
@ashrafak1181
2 жыл бұрын
എന്റെയും ആദ്യ കാർ accent crdi 2005മോഡൽ. ❤️
@ajumonaju2813
Жыл бұрын
2002 accent crdi
@SanjuSanjay-yq5mq
9 ай бұрын
@@ashrafak1181 petrol anno vandi enganeya 🙏
@sartajsingh9205
2 жыл бұрын
Is that smoke normal??? Above 3 k rpm .... I have same car &had an engine overhaul at that time there was no smoke at all after 7 k km drive it smokes like diesel locomotive 🥲🤣 i think egr and intercooler needs to be cleaned
@ajesha8409
4 жыл бұрын
ഇക്ക അംബാസിഡർ ചെയ്യുമോ
@hasimth5436
4 жыл бұрын
Chayamoo..ikka New subscribe
@yadhukrishna.avatakara7012
2 жыл бұрын
Spr
@pranavunni8444
Жыл бұрын
ഇതിന്റ petrol വണ്ടി എടുക്കാൻ പറ്റുമോ
@ismailnaflaismailnafla8649
4 жыл бұрын
Accent gls petrol chayyumo
@horcepower6953
4 жыл бұрын
ടാറ്റാ സഫാരി സ്റ്റോർമ് ലാസ്റ്റ് മോഡൽ, പിന്നെ ടാറ്റാ വെന്ജർ റിവ്യൂ ചെയ്യാമോ ❤❤❤❤❤
@believeinyourself7063
3 жыл бұрын
Chetta accent petrol review cheyaamo plz
@Mkd_reels
4 жыл бұрын
Sabin ikka hyundai getz review cheyamo???
@shaijujose4619
4 жыл бұрын
പുക മയം മാത്രം 😀👍🤗
@NRP-u9w
4 жыл бұрын
Hyundai CRDIs full complaints aanu. Paninju nikkar keerum.
@DreamCapturing
4 жыл бұрын
Itanttaa engine roomo pump house ooooo full pump anallooo
@ssssn654
4 жыл бұрын
Ente belt pottiyit randamath paninjapoo 60000rs .. pine turbo yude issue um
@h-m8318
2 жыл бұрын
Ithinte petrol eduthu കുത്തു വള edutha nan
@sumeshkumar2439
3 жыл бұрын
Chetta accent 2000 model petrol review cheyyavo
@zairulhawk3415
2 жыл бұрын
Aarum thalli parayanda kariyamonnum illa ee vandikke ee vandi ollqvatkke ariyaam ithinta pewer antha anne kay koduthal aakaasham kanum ariyaamo pinna valuthatte njan onnum parayunnilla
@sreekumarc8470
3 жыл бұрын
Ithu kottiyam boys school alle
@KERALAMECHANIC
3 жыл бұрын
Yes
@rageshgnath6257
2 жыл бұрын
Accent parts oke evde kittum
@h-m8318
2 жыл бұрын
Ee vandi kollam bro but kayille paise thirunna vazhi ariyula
@girisworld9954
4 жыл бұрын
Vandide owner pedich kaanum
@hareeshschandra4836
9 ай бұрын
Hyundai accent executive petrol 1.5 2004 2002 Nallathaano?
Maruti eeco video pls, please do a comparison between omni and eeco
@navaneeth2846
4 жыл бұрын
Ikka, baleno sedan review cheyyumo
@rashicclub5659
4 жыл бұрын
Petrl accnt poli aahn. 🌻
@advsuhailpa4443
2 жыл бұрын
വെറും - പെട്രൂൾ ആണോ അതോ - CRDI യോ... എതാ - നല്ലത്...
@surajp.s2884
4 жыл бұрын
Accent Petrol variant കുറിച്ച് ഒരു റിവ്യു ഇടുമോ
@jittojames7422
4 жыл бұрын
Old verna petrol cheyamo
@sreejith6036
4 жыл бұрын
ആ പാവത്തിനെ ആരോ പറ്റിച്ചതാണല്ലോ 🤒
@ashrafak1181
2 жыл бұрын
എന്റെ accent crdi ക്ക് ഒരു ദിവസം രാവിലെ മാത്രം സ്റ്റാർട്ടിങ് കിട്ടും. പിന്നെ ഓഫ് ചെയ്താൽ പിറ്റേന്ന് രാവിലെ മാത്രമേ സ്റ്റാർട്ടിങ് കിട്ടുകയുള്ളു.വഴിയിൽ അറിയാതെ ഓഫാക്കിയാൽ തള്ളിയാലും സ്റ്റാർട്ട് ആവില്ല. പിറ്റേന്ന് പോയി സ്റ്റാർട്ട് ചെയ്താൽ ഒരു കുഴപ്പവുമില്ലാതെ സ്റ്റാർട്ട് ആവും. എന്താണ് കാരണം...!!(സാധാരണ കാറുകൾക് രാവിലെ സ്റ്റാർട്ട് ആവാൻ അല്ലെ പ്രയാസം, ഇത് നേരെ തിരിച്ചാണ്,)
@shahishahi2112
2 жыл бұрын
Krank magnet replace chaitalmadi
@shahishahi2112
2 жыл бұрын
Same camplaint yente vadikum undayirunnu kandpidikan 5 workshopil kayari
@roshanrosh8637
2 жыл бұрын
Accent enta Kiel ond super
@advsuhailpa4443
2 жыл бұрын
വെറും - പെട്രൂൾ ആണോ അതോ - CRDI യോ...
@KL01MALLUVLOGS
4 жыл бұрын
Sx4 maruthincheyumo full review ah vandi edukan thalparyam und so.. athinde spare parts availability... etc... vandide review ulpede ulonnu video chyumo
@shamsumon9869
3 жыл бұрын
Brother njan oru hundai assend petrol yadukan planing unde. 1 lake kilometre odikenu. 2004 model aanu. Yaduthal pani kittuo? Plz brother reply.
HI ikka..🙋♂ accent petrol 2011 model kuzhappando... 65000 km oodiyittund... ethraykk edukkam
@simonbinil3409
3 жыл бұрын
Petrol accent 1.5review please
@enginedoctor3277
4 жыл бұрын
Ikka accent petrol review pls
@a3enterpricesmkt8
11 ай бұрын
Chjaan rakchapeyttu cheriya oru moham undayirunnu😮😮
@akhilpooja4902
3 жыл бұрын
Chetta nanoru accent 2001 petrol edukkan agrahikkunnu. Disal vandiye pole valiyoru maintains petrol vandiyil varumo ee msg kandal chettan theerchayayum marupadi tharanam. Edukkumbol nammal enthokke sredikkanam
@amalreji323
4 жыл бұрын
Accent DLS anu PWOLI...but insurance adachu mudiyum..(Above 1500cc)....Pine performance kurava...kayattam oke varumbol AC off cheyanam...Milage 20 above.
@ashrafak1181
2 жыл бұрын
Zen ന്റെ എഞ്ചിൻ അല്ലെ, accent crdi ഓടിച്ചു നോക്കിയാൽ പിന്നെ dls ഉപയോഗിക്കില്ല ❤️
@amalreji323
2 жыл бұрын
@@ashrafak1181 പക്ഷേ പണി ആലോചിക്കുമ്പോൾ zeninte വലി മതി എന്ന് തോന്നും😅
@AmalAmal-bw2bw
3 жыл бұрын
Cheta 40k ku orannam kaiyyil vannittundu edukkanoo..second hand Nashtamarikkumo..
@shameemvv8857
4 жыл бұрын
ഇക്കാ നിസ്സാൻ സണ്ണിയുടെ റിവ്യൂ ചെയ്യൂ പ്ളീസ് ഞാൻ 2 മാസമായി പറയുന്നു ..😄🙏🏻 സെക്കന്റ് ഹാൻഡ് എടുക്കാൻ ആഗ്രഹിക്കുന്നു.
@KERALAMECHANIC
4 жыл бұрын
Sunday
@vinodmukkadaparambilkarthi7011
4 жыл бұрын
Renault logan review please
@prabinnedumparambil5297
4 жыл бұрын
Diesel caril engine oil mix aayi kathi theerunnu .... oil top up cheythanu ipo oodunnthu. . .. athinte oru video cheyyamo??
@KERALAMECHANIC
4 жыл бұрын
Okk
@noomanajmal9381
4 жыл бұрын
Car ethaa ?
@c_nu9731
11 ай бұрын
Accent petrol cheyyo bro
@KERALAMECHANIC
11 ай бұрын
Ook bro
@amalas5685
4 жыл бұрын
Ikka s-cross mechanical revewe marakkallea.....?
@lovelife8375
4 жыл бұрын
indicav2 dls engine service cheyarundo
@shejeeb1117
4 жыл бұрын
Corolla 2006 cheyyamo
@nikhilck5282
3 жыл бұрын
Sabin ikka... review cheytha carinu black smoke varaan problem enthayirunnu... athu koode parayu pls 😊
@gopim8210
4 жыл бұрын
ഇക്ക എന്റെ വണ്ടി alto യ്ക്ക് കുറച്ച് ദൂരം ഓടിയിട്ട് നിർത്തിയിടുമ്പോൾ പിന്നിട് വണ്ടി സ്റ്റാർട്ടാക്കുമ്പോൾ e ki e Ki ആകുന്നതല്ലാതെ സ്റ്റാർട്ടാകുന്നില്ല ഇത് എന്ത് കൊണ്ടാണ് pl se reply
@KERALAMECHANIC
4 жыл бұрын
Starter or battery
@gopim8210
4 жыл бұрын
Ok nokam
@sharanps641
3 жыл бұрын
Ithu enthu pokaa anu But well maintained vandi oke pakaan anu & comfort anu
Пікірлер: 420