She is dancing and singing... Without lip sync. Eluppalla
@arunvs3451
14 күн бұрын
ആ കൊച്ചു അവൾക്ക് പറ്റുന്നപോലെ ചെയ്തു....... ട്രോളുന്നവൻ ബഹുമുഖ പ്രതിഭയാണെന്ന് കരുതാം.....😂
@itZ__mE__AnN
19 күн бұрын
കമന്റ് box മുഴുവൻ ട്രോളനെ ആണല്ലോ ഊക്കിയത് 😂😂😂😂😂😂
@Anjali-jh8hj
19 күн бұрын
Karma😂😂
@kottaka2000
16 күн бұрын
🤣
@nithink.c.3070
15 күн бұрын
😂
@shebasaraswathy3372
21 күн бұрын
She s good only..how positive she is
@PNS321
19 күн бұрын
Omg ur dng very serious comedy.... She is Shanker's daughter that's it... I am a tamil person but I hate this kind of stupid politics... We have many talented guys to get this opportunity....
@smr19673
9 күн бұрын
@@PNS321yen da thayoli idhe vekkame illama soldra
@peterpaul1714
20 күн бұрын
Atleast she sings live on stage. Even most of the famous singers are just lip syncing now a days.
@ultimatebeta805
17 күн бұрын
Yeah. Actually she sang well. People commenting that her singing was terrible either have no idea about singing or just obsessed with falsely accusing her along with the mob, a typical mob mentality in display on the internet. Moreover, singing immediately after a dance performance demands a good breath control, which she handled like a charm.
@songtube5722
20 күн бұрын
nothing feel bad she doing well
@Sajjithemightyone-p1y
21 күн бұрын
വല്യ കുഴപ്പം ഒന്നുമില്ല 🤣🤣🤣
@selvaraj.mathyas
21 күн бұрын
എന്തോന്നടെ ഇതൊക്കെ ട്രോൾ ആക്കുന്നത്,,,, അത്രക്കും മോശം ഒന്നും അല്ല,,, നന്നായിട്ട് തന്നെ ഡാൻസ് ചെയ്തിട്ടുണ്ട്,,,, ഇങ്ങനെ പോയാൽ എല്ലാത്തിനും കുറ്റം പറയാനേ നേരം കാണു ബ്രോ
Mone nee udheshichath nadannilla. She nailed the stage❤
@iamtheAST
20 күн бұрын
ഇതിനു എന്താ കുഴപ്പം എന്ന് കണ്ടുപിടിക്കാൻ മുഴുവൻ കണ്ടു സമയം കളഞ്ഞു 😅
@joshyjo8457
20 күн бұрын
ചിരി അല്ല കലിയ വന്നേ ശോകം വീഡിയോ.... ഈ വീഡിയോക്ക് വേണം അടുത്ത ട്രോൾ ഇറക്കാൻ...
@shedairies292
7 күн бұрын
എനിക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല... പറ്റുന്ന പോലെ നന്നായി ഡാൻസ് കളിച്ചു നന്നായി പാടി.... Good performance 👍
@leo___333
21 күн бұрын
ഇതിലെ ന്താ കുഴപ്പം ithinekkal cringe suoport akkkinide ithile vellya kuzhpam illa 😅
@leo___333
13 күн бұрын
അഡ്മിന്റെ ഫിലമെന്റ് അടിച്ചു ഗയ്സ് 😹😹
@AdhidevusWorld
15 күн бұрын
Good performance ❤❤❤
@jithinraj1830
20 күн бұрын
She did nicely... What is wrong with that?
@PNS321
19 күн бұрын
Is it nicely... Man ur very funny ... You have pbm with ur ears.. please check with good doctor
@scratchsparrow9008
21 күн бұрын
എന്താ ട്രോള നിൻറെ പ്രശ്നം.. ഇതിൽ ഈ ട്രോൾ ഉണ്ടാക്കിയവനാ പ്രശ്നം 😂
@abhinavk867
20 күн бұрын
@@scratchsparrow9008 tamizhanmar okke ivale air il parathi vittekkuva... Full version video alla ee kandath ath aval thanne paranj delete cheyyichu enna kettath
@suneemohmd08
20 күн бұрын
@@abhinavk867 ath dlt aakiyathaano... Athaa nokkit kanaathe😂
@raghunathharidas3705
13 күн бұрын
Her performance was good
@ajithkanhar9367
21 күн бұрын
Veruthe orale trolly illathakkunne
@sruthimohan7247
21 күн бұрын
👌💕 troll ന് വേണ്ടി ഒന്നുമില്ല Stageil കയറി perform ചെയ്യാനും oru Confidence വേണം
@redbroofficial4242
20 күн бұрын
She is talented ,Autotune illanne ollu... Ivide award kittyavanmarokke live padiyaa idhinekkal dhuranthamanu😅
@varun44v
20 күн бұрын
ഒന്നുമില്ലേലും record ഇട്ടിട്ട് ചുണ്ട് അനക്കാന്‍ നിന്നില്ലല്ലോ. പല hit singers ഉം live stage വരുമ്പോൾ ചുണ്ടനക്കല്‍ ആണ് പരിപാടി. അവർ live പാടിയാല്‍ ഇതിനേക്കാള്‍ മോശം ആയിരിക്കും. ഈയിടെ ഒരെണ്ണം കണ്ടതാണല്ലോ 😂😂
@syamrajs963
20 күн бұрын
അത് ആരുടെ ആണ് ബ്രോ
@varun44v
20 күн бұрын
@@syamrajs963 dabzee
@syamrajs963
20 күн бұрын
@@varun44v ഇതൊക്കെ ആരാന്ന് പോലും അറിയില്ല 😂😄
@varun44v
20 күн бұрын
@@syamrajs963 ആവേശം മൂവി ലെ illuminatti song പാടിയത് dabzee ആണ്. ഇപ്പോഴത്തെ trend "ballatha jathi " song പാടിയതിൽ ഒരാൾ. ഒരു മലയാളി rapper ആണ്. പെട്ടന്നാണ് dabzee hit ആയതു.
@syamrajs963
20 күн бұрын
@@varun44v ഓ ഇപ്പൊ മനസിലായി.. താങ്ക്സ് ബ്രോ 😄❤️
@captain3449
21 күн бұрын
ഇതിനു ട്രോള്ളാൻ മാത്രം ഉണ്ടോ???
@Boss-zw2ul
21 күн бұрын
ശെരിക്കും അവളെ voice കുറെച് variety ആയിട്ടുണ്ട്. ആ pitch ശെരിയായിട്ടില
@zam5058
21 күн бұрын
Ithil ipo entha kuzhapam 🤔
@praveenchandran8526
15 күн бұрын
Oru kuzhappavum illa bro. Puthiya kure per vanitund Cringe kandetthaan vannavar. Oraal cringe enn paranjal kure per pinalle koodi nadhipikkum
@vishnu.m.t
20 күн бұрын
നല്ല dance nalla പട്ട് എനിക്ക് മോശം ആയിട്ട് ഒന്നും തോന്നിയില്ല .
@Senorit0007
14 күн бұрын
Ethinu antha kuzhappm trollaaa😂
@ajeeshrg4529
9 күн бұрын
ട്രോളൻ എന്താ ഉദേശിച്ചത്? She s doing well
@MuhammedAjmalAp
20 күн бұрын
Tamilnadu " dancer prayaga martin" 😂😂😂
@sudhainfotech5399
19 күн бұрын
First time song paadirukaanga nalatan iruku
@Fyz_z
21 күн бұрын
She is multi talented, exceptional breed. Nothing to be trolled about.
@pinartstudio9381
11 күн бұрын
Nannayittu padiyittundallo
@manojs9074
20 күн бұрын
ഗാലറി മൊത്തം എതിരാണല്ലോ മച്ചമ്പി
@rashidkpr628
21 күн бұрын
എന്തുവാടേ... വല്ല്യേ പ്രശ്നം ഒന്നുല്ലല്ലോ... കുത്തിപൊക്കാൻ ഒന്നും കിട്ടുന്നില്ലേ!!
നാണം കെട്ടും പണം നേടിയാൽ നാണക്കേടാ പണം മാറ്റിടും. എന്ന് കേട്ടിട്ടുണ്ട്.എന്തെങ്കിലും ഒക്കെ ട്രോൾ ഉണ്ടാക്കി കുറച്ചു പൈസ ഉണ്ടാക്കുക. നാട്ടുകാർ എടുത്തിട്ട് അലക്കിയാലും തെറി പറഞ്ഞാലും പ്രശ്നം ഇല്ല. ദതാണ്
@chippyvinu
7 күн бұрын
Content ithra sokam anooo🙄vere onnum kittiyille. ithil ipo enthirikunnu trollan.she looks beautiful.she sing and dance well.♥️
@shanusart-ny1db
20 күн бұрын
Actually we video Tamil Nat til Ellarum trollunnund.second song aanu prashnm.sun TV yil we portion cut cheyyan adhiti vilicchu paranju.Mobil il pagarthiya dhrishym aanidhu.normal ayi nammalelllam paadunnadh poleyaanu Paadiyirikunnadh .pitch illayirunnu.idhaval thanne sammadhucha karyamaanu😂.
Пікірлер: 323