അയാൾ അയാളുടെ വിഷമം ആണ് പറഞ്ഞത് അയാളുടെ മനസിലെ മുറിവ്. അച്ഛനെ കുറിച്ച് ഇങ്ങനെ ഒരാൾ പറയണമെങ്കിൽ അത്രക്കും മുറിവ് അച്ഛൻ അയാളുടെ ഉള്ളിൽ ഏല്പിച്ചിട്ടുണ്ടാവും
@dhanyapradeep4953
20 күн бұрын
SAI😂😏😏😏
@Anu-xn3no
20 күн бұрын
എന്നിട്ടും മറ്റുള്ളവരുടെ കുറ്റം പറഞ്ഞു വീഡിയോ ഇടുന്നതിൽ ഒരു കുറവും ഉണ്ടായിരുന്നില്ല എന്നൂടി ഓർക്കണം
@user-xm6hs5sc3s
20 күн бұрын
അതിന് ആയാള്ളൂ കാരണമാണോ എന്ന് നമുക്ക് അറിയില്ല
@jollyelias1719
19 күн бұрын
സത്യം
@preethams6646
19 күн бұрын
സത്യം
@mollyjoseph3035
19 күн бұрын
എത്രയോ പാവപെട്ട മനുഷ്യരെ വിമർശിച്ചവനാണ്,
@ajitha3497
19 күн бұрын
അനുഭവിച്ചവർക്കല്ലേ അറിയൂ മനസിന്റെ വേദന .. സായി ബ്രോ... 👍👍
@bhalakhyar2973
20 күн бұрын
അയാളുടെ മനസിലെ മുറിവ് ആണ് അവൻ അനുഭവിച്ചത് അവനെ അറിയൂ കുറ്റപ്പെടുത്തരുത്
@great72
19 күн бұрын
സത്യം
@qmr7507
19 күн бұрын
സത്യം ചിലർക്കെങ്കിലും ഇതൊക്കെ കണക്ട് ആവും... അനുഭവം 😔
സത്യം.... പല വീടുകളിൽ ഇങ്ങനെ ആണ്...... അമ്മ മാർ എന്തും സഹിച്ചും മക്കളെ നോക്കും 😥😥😥😥😥
@qmr7507
19 күн бұрын
സായിയുടെ അപ്പനെപ്പോലെ എത്ര അപ്പന്മാർ... സ്നേഹം പ്രകടിപ്പിക്കാനറിയാത്തതാവാം ആ അപ്പന്റെ പ്രശ്നം... ആ ഒരു തിരിച്ചറിവ് ഉണ്ടാവാൻ ബിഗ് boss കാരണമാവട്ടെ
@LechuMeera
19 күн бұрын
Jinto❤️
@preethisree1973
20 күн бұрын
അച്ഛനാണോ മകനാണോ പരാജയം എന്ന് മുഴുവൻ കഥ അറിഞ്ഞിട്ടു പറയു.
@user-vo8tf5bw9k
20 күн бұрын
മക്കൾക്ക് അച്ഛൻ വില്ലൻ ആണെകിൽ അതിനേക്കാൾ പരാജയം എന്താണ്?
@dcm903
19 күн бұрын
സായിയെ സ്നേഹക്ക് മനസ്സിലായില്ലെങ്കിലും നല്ല മനുഷ്യർക്ക് മനസ്സിലാകുമെന്നു തന്നെ വിശ്വസിക്കുന്നു.
@user-ib3dw1sm5i
19 күн бұрын
Jinto❤️❤️❤️❤️❤️❤️
@bluuzbluuz9386
20 күн бұрын
സായി എന്തൊരു ബോധം ഇല്ലാതെ അച്ഛനെ ക്കുറിച്ച് പറയുന്നത് മിണ്ടാതിരുന്നു കൂടെ
@user-vo8tf5bw9k
20 күн бұрын
അയാളുടെ വിഷമം അയാൾക്ക് അല്ലെ അറിയൂ
@user-xm6hs5sc3s
20 күн бұрын
ഈ വിഷമം പുറത്ത് നിന്ന് ഇല്ലായിരുന്നോ. ഉണ്ടെങ്കിൽ അത്. എല്ലായിടത്തും ഉണ്ടാകും
@nishraghav
20 күн бұрын
@@user-xm6hs5sc3s അതെ..എത്ര വലിയ മുറിവ് ആണെങ്കിലും പറയേണ്ട സ്ഥലത്തെ പറയാവൂ..
@qmr7507
19 күн бұрын
ഇതഅങ്ങനെയൊരു പ്ലാറ്റഫോം ആണ് പല സത്യങ്ങളും നമ്മളറിയാതെ പറഞ്ഞു പോവും
@preethams6646
19 күн бұрын
സായി ഒത്ത ഒത്തിരി അനുഭവിച്ചു കാണും. സായി നല്ല ഒരു മനുഷ്യൻ ആണ് എന്ന് ബിഗ് ബോസിൽ നിന്ന് മനസിലാക്കി.
@rathimanikandan5164
19 күн бұрын
സ്വന്തം പ്രശ്നങ്ങൾ ഇങ്ങനെ ഒരു വേദിയിൽ സായി പറയാൻ ധൈര്യം കാണിച്ചു എങ്കിൽ അയാള് ഒരു നല്ല മനുഷ്യൻ ആയി എന്നല്ലേ അർത്ഥം.
@padmaanilkumar5591
20 күн бұрын
ഇങ്ങനെ ഉള്ളവർ ആണ് ഇന്നത്തെ ബിഗ്ബോസിൽ. അച്ഛനും വേണ്ട അമ്മേം വേണ്ട
@user-vo8tf5bw9k
20 күн бұрын
വിത്ത് ഗുണം പത്ത് ഗുണം അച്ഛനമ്മമാർ നല്ലത് അല്ലെക്കിൽ മക്കൾ ഇങ്ങിനെ ആക്കും
@sheenasubash
19 күн бұрын
സായി പറയുന്നത് പോലെ ഒരു പ്രശ്നക്കാരനല്ല അച്ഛൻ എന്നാണ് സ്നേഹ പോലും പറയുന്നത്.ഇതൊക്കെ സായിയുടെ ഗെയിം പ്ലാൻ ആണെന്നും
@kunjinair5862
20 күн бұрын
During task this guy had no back pain😂😂😂
@travellingdiaries4569
20 күн бұрын
Sai is a bad person in real life
@bhalakhyar2973
20 күн бұрын
അവൻ അനുഭവിച്ചത് അവനെ അറിയൂ കുറ്റപ്പെടുത്തരുത്
@vijayalakshmikunjamma6904
16 күн бұрын
സായി, കുട്ടിയെ എനിക്ക് നന്നായി മനസിലാകും. അനുഭവിച്ചവർക്ക് മാത്രമേ താങ്കളുടെ അവസ്ഥ അറിയാനാണ്. സായിയോട് ഞാൻ ഒന്നു പറഞ്ഞാട്ടെ, അച്ഛനോട് ക്ഷമിക്കണം. അച്ഛന് വിവേകം (വീണ്ടുവിചാരം ) ഉണ്ടാക്കാൻ, പശ്ചാത്തപിക്കാൻ ഒരവസരം കൊടുക്കു.അച്ഛന്റെ മകൻ ആണെങ്കിലും,നന്മയുള്ള ഒരു മനുഷ്യൻ ആയി വളരുന്നത് എനിക്ക് കാണണം 🙏🏻❤❤❤
@revammagopalan9525
20 күн бұрын
വൈകാരികമായി കപ്പ് അടിക്കാൻ ശ്രമം
@maamoos3626
20 күн бұрын
സായീടെ ഒറക്കം പോയി മക്കളെ...😂
@ashwin5394
19 күн бұрын
❤❤❤ jinto❤❤❤ jintto❤❤❤ jintto ❤❤❤
@anahaairin2456
17 күн бұрын
Jintooo🎉🎉🎉❤❤❤
@jamunaanilkumar3007
20 күн бұрын
അച്ഛനെയാണ് "അങ്ങേര് " എന്നു വിളിക്കുന്നത്. എന്തൊരു പക ആണ്.
അച്ഛനില് നിന്നും അദ്ദേഹം അനുഭവിക്കേണ്ടി വന്നത് എന്താണ് എന്ന് നമ്മുക്ക് ആര്ക്കും അറിയില്ല. അത് അനുഭവിച്ച അദ്ദേഹത്തിനെ അറിയൂ . ദയവായി ആരും കുറ്റപ്പെടുത്തരുത്
@shamsum213
19 күн бұрын
Jinto 🔥
@MarrykuttyMarrykutty
19 күн бұрын
Sai👍👍👍👍
@gslogistics817
19 күн бұрын
Sai ❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LillyShaju-cc2pl
19 күн бұрын
Jinto ❤❤❤Jinto ❤❤❤adipoli ❤❤❤
@rahulambadi4699
19 күн бұрын
സീക്രെറ്റ് സൺ
@rajivincent7347
20 күн бұрын
Pavam Sai
@jaisikochunnunni378
19 күн бұрын
ജിന്റോ 👍👍👍
@shajumonshamsudeen4055
19 күн бұрын
Snehaku saiyude game nannai ariyam karanam Sneha saiyekalum valiya gamer anu
@shajumonshamsudeen4055
19 күн бұрын
Saiku ithonnum oru problem alla mattoru game ayalku illa atu kondu inganathe game kalikkumnu purathu vannal ithoke mattanum marikkanum pinne thirikkanum ayalku verum seconds mathiyavum
@KichenKichen-vx4gl
19 күн бұрын
ഓരോന്നും അനുഭവിക്കുന്നവർക്ക് മാത്രമേ അതിൻ്റെ വിഷമം.അറിയൂ എൻ്റെ മോളും അച്ഛൻ്റെ സ്നേഹം കിട്ടാതെ പോയ മോളാണ് അതും ആകെ ഉള്ള ഒരു മോൾ ഇന്നു എൻ്റെ മോൾ സൈക്കോളജിസ്റ്റിൻ്റെ ചികിത്സയിലാണ് അതിനു മാത്രം അനുഭവിക്കുന്നു ശ്വാസം എടുക്കാൻ പോലും അയാളുടെ അനുവാദം വേണം അതാണ് അവസ്ഥ
@sumirasheed8857
20 күн бұрын
ആ വളർത്തു നായ മരിച്ചു. സായി അതറിയുമ്പോൾ തകർന്നു പോകുമെന്ന് ഭാര്യ പറഞ്ഞിരുന്നു
@mwonusehappyalle
19 күн бұрын
എൻ്റെ പോന്നു ചേട്ടാ ഈ അവസ്ഥ വന്നലെ മനസ്സിലാവൂ..കേട്ടോ....കേൾക്കുമ്പോ നല്ല രസം ആയിരിക്കും സായ് ടെ സിട്യൂയേഷൻ മിത്മനിക്ക് മസസ്സിലകത്തത് കൊണ്ടാ...അത് അനുഭവിക്കാൻ വഴി വരിതത്തിരിക്കറ്റെ
@SakudhalaPs
19 күн бұрын
വീട്ടിലെ കാര്യം പറയാനായിരുന്നു അത് വേണ്ട 😢
@subaidakp6976
19 күн бұрын
Edinh parayum than kuzhicha kuzhiyil than veenu swagarya maaman
@ushapremkumar9701
19 күн бұрын
Coin has two sides so no comments.
@shajumonshamsudeen4055
19 күн бұрын
Sai Kali padichathu jeevithathil ayalude appanil ninnum anu ayalku bigbossinte game onnum oru games alla
@ValsanKanakkath-rv5yn
19 күн бұрын
😂😂😂
@suhailvvm
19 күн бұрын
ബിഗ് ബോസ്സ് ദയവു ചെയ്തു സായി യുടെ അച്ഛനെ തന്നെ കൊണ്ട് വരണം എന്നാൽ അവർ തമ്മിലുള്ള പ്രശ്നം തീർന്നാലോ
@vivivsvdq7554
19 күн бұрын
😂😂😂avante achane kandille..... Eda sai malare adik achane ni thanne... 😂😂😂😂😂😂....
@user-ws2xz5ix5k
19 күн бұрын
Saayik agineyok parayanengil athrakum aa achanilninnum ayal anubavichu kanum paavam
@Nithin_578
19 күн бұрын
Swantham karyam nokkathe nattukarante karyam nokki paisa undakkiya oru aari
@tprajalakshmi4169
20 күн бұрын
Hello bro njan ningal sradhikkugayanu. Ellarude negativineyum positive aakki adhi gambeeramayi samsarikkunnu. Onnu manassilakkanam. Ithu oru entertainment show aanu.ithilullavarude jeevutha katya ellam satyam aaganam ennillla. Bb ee kadha parayippikl thanne contestantsinu jana sreethu kittananu. Sangadangal kelkkumbol ellavarum arinju pogum. But ithintemaruvasam undu. Athu namukku aavasyam illa. Athupole ivarude kathagalu. Venda. BB yil vannu engine avar game kalikkunnu ennarijal maltby. Ee Saitganne entry game aanu kalitchathu. Ellarodum nallavanayi nilkkunnu. Ennittu main gatilo gardenili pit ororutharodu adutha avale kuttam parayunnu. Avare thammil vazhakkadikkan thoondu kelati nilkkunnu. Thanikku thandalu vedanta ennu paranju dailymedical room pogunnu. Ennal task kalikkan oru vishamavum kanunnilla. Paavam Sai ee vayyaymayilum kalikkunnu ennu sahatspam nadakkan oru statergy. Vayyatha all enthinu ee showil vannu.ippol kapadia nadagam achan veranda ammavum wifevum benda innoru kuthu thiruppi. He is a number one fraud. Fake ennupolum parayan vayya. Innale sijovum Saiyum karitchu kalla kali kandille. Soapine pottitchu jallyigil ittu win ennu paranjathu. Sibine Jintovine karuvakki, Anciba Rishiye karuvakki ennu parayunna Sai ippo Nandanaye karuvakki Jintovinte mel thirichu vittirikkunnu. Nandana mandiyennu vicharikkanda. Aval Saichettene mudaledukkukayanu. . So bro thangal nalla ragathilneettimuzhakki Saiye ennalla ellareyum praise chsithalum kanigalkku ariyam aaranu true ennu. Anciba power roomil kayari kuratchu katti koot otherwise Jinto, Abhisheg and Anciba matgramanu genuine players. Ithil Abhisheg valya ame onnum kalikkunnilla. But task nannayi chaiyyunnu ennu mathram. Ningal pole ella you tubersum Sijo oru you tuber koodi asyathinal thalayil kayari nadakkunnu. Ayyalkku vayathorathe kuttamparayunnathallathe enthu game ariyam taskkum chetta tharam and chaithu. Another big cheat like Sai. Both are fully fake
@user-nr2ix1kg8w
19 күн бұрын
Chummathalla eyal caril thanne irikunathu...
@user-ur2tz3ne7u
20 күн бұрын
എന്റെ അവസ്ഥയും saiudeth പോലെ തന്നെയാ പക്ഷെ അദ്ദേഹത്തെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ആ സത്യം ആരോടും share ചെയ്തിട്ടുമില്ല മരണം ഒഴിച്ച് കൂടാത്തത് എന്നെ ആണോ അദ്ദേഹത്തെ ആണോ മരണം ആദ്യം കടക്ഷിക്കുന്നത് എന്നറിയില്ല അദ്ദേഹത്തിന്റെ ജീവിത കാലത്ത് തന്നെ എന്റെ മരണം ഞാൻ പ്രതീക്ഷിക്കുന്നു കാരണം എന്നെങ്കിലും ആരോടെങ്കിലും എന്റെ വേദന share ചെയ്താൽ അദ്ദേഹം വേദനയിക്കുമെന്ന പേടി എന്നെ വേട്ടയാടുന്നു
@user-vo8tf5bw9k
20 күн бұрын
Share ചെയ്യാൻ താൽപ്പര്യം ഇല്ലെക്കിൽ പിന്നെ എന്തിനാ ഇവിടെ വന്നു ഇത് പറയുന്നത്? Btw നിനക് വേഗം കടക്ഷം കിട്ടാൻ പ്രാർത്ഥിക്കാം 🙏
@salmaabdallah812
20 күн бұрын
We don't want to see anymore drama off Sai he wasting bigg boss money only 🤮 jinto bro power off bigg boss💯💪💪💪💪💪❤❤❤❤
@vinodkumar-ph8xg
19 күн бұрын
Sai Vere level disaster waste fraud vaanm 😮😮😂😂😂
@sreejitg77
20 күн бұрын
Ninga enthu theenga aanu parayunne 🤦♂️🤦♂️🤦♂️ ethokke Sai thante pala videos palapozhayi parenjittulathanu… I haven’t missed even a single video he posted last 4-5 years, I had many differences of opinion… but basically always felt he is a good person…
sai is genuine person.sai vijarichal ayalude life story ethrayum nallum hide cheythu vechathu pole vekkam but ayyal athu cheythilla.
@argentina1O
19 күн бұрын
Sai ❤❤❤❤
@user-qi1bk9ev8m
19 күн бұрын
Edanindeachannaavaruka.nokkikovarumnokkiko.
@MrZiyadarehman
19 күн бұрын
അച്ഛനേയും അമ്മയേയും ചേർത്തുപിടിക്കുക അവർ എത്ര തന്നെ പ്രയാസങ്ങൾ ജീവിതത്തിൽ സമ്മാനിച്ചാലും. കാരണം ബാക്കിയുളള കാലം ഒരു പക്ഷേ അവർക്ക് തിരിച്ചറിവ് ലഭിച്ചേക്കാം. അവർ കുറ്റക്കാരാണെങ്കിൽ !
@jasijabi3816
20 күн бұрын
Sai സത്യമുള്ളവനാണ്.
@DML-2024
20 күн бұрын
മറ്റുള്ളവരെ തെറി പറഞ്ഞു ഉണ്ടാക്കുന്ന കാശ് ഒന്നിനും മുതകില്ല
@manjumanu8336
20 күн бұрын
കോപ്പാണ്
@user-xn9im8gt8f
19 күн бұрын
എന്റെ ജീവിതം ഇതുപോലെയാണ് അമ്മയെന്ന് പറയുന്നത് തന്നെ എനിക്ക് വെറുപ്പാണ്
Пікірлер: 91