Koodapirappu bandham epolum anganeyanu ahana.njan oru aniyathiyanu..veettilullapo nammude feelings ha aval ividundu.ivide thanne undu.onnanu njangal ennum anganeyanu.avar joliku pogumbolum padikan pogumbolum okeyanallo aadyame seperation varunnathu.apolum sankadam undelum yaa atlast she will be here.nammudethu mathram.otta veedu.angane.ennal ipo avar mattoralku swantham agumbo entho nammude mathram alla ennodu feel.ini aval murikkapedugayanu ennodu feel.innu vareyum aval nammudethu mathram anenkil nale muthal aval mattu arudeyumokeyanu ennor feel.ini avalude husband family athum avaludethanu.innu vare ingane ayirunnenkil ini athu palathayi vifajikapedunnu.athu very painful annu
@chinkysgalaxy7415
3 күн бұрын
Jaimol paranjathu shariyanu.enikkum oru sis aanu ullathu.aval marry cheythu abroad il poyappol enikkum Ahaana ude same feelings aanu thonniyathu.kurachu varshangal kazhijenkilum eppolum vishamam undu.Pinne,Life has to go on.Aval happy aayi erikkatte,athanu ende santosham.❤
@rejitharaj4450
3 күн бұрын
ഒരു അമ്മയെപോലെ അനിയത്തിമാരെ പൊന്നുപോലെ നോക്കി ,മോൾക്കു നല്ലയൊരു ലൈഫ് ദൈവം താരട്ടെ
@aa11437
Күн бұрын
അതെ അത് തന്നെയാണ് കണ്ണ് നിറയാൻ കാരണം. അമ്മയെപ്പോലെ ഉള്ള ഒരു feeling അത് ഏറ്റവും മുതിർന്ന കുട്ടികൾക്ക് മനസ്സിലാകും
@naslsnaslaummer8876
2 күн бұрын
സഹോദരി കല്യാണം കഴിഞ്ഞ് വേറെ വീട്ടിൽ പോവുമ്പോൾ നല്ല കാര്യം ആണെങ്കിലും മനസ്സിൽ ഒരു വിങ്ങലാണ് ഞാനും കരഞ്ഞിട്ടുണ്ട് ❤
@manjukurumpelil5072
4 күн бұрын
She is so blessed to get a sister like you . God bless the whole family❤️❤️❤️
@NaseebaHashim-c9r
2 күн бұрын
അമ്മു നീ എന്നും അവരുടെ ചേച്ചി തന്നെ അല്ലെ...❤... ഏത് ചെറുതിലെ അവരെ നീ കൊണ്ടുനടക്കുന്നു 😍✨
@lailathayyath2719
6 күн бұрын
എന്തോരു നല്ലൊരു ചേച്ചി നല്ലൊരു മോളാണ്❤❤❤❤❤❤❤
@ShyniShyni-k9q
5 күн бұрын
ആഹാന ഞാൻ ഒരിക്കലും വിചാരിച്ചില്ല ദിയകുട്ടിയെ ഇത്രയും സ്നേഹിക്കുന്നുണ്ടെന്നു. ശരിക്കും കരഞ്ഞു പോയി. God bless you
@Statusworld-be7km
2 күн бұрын
സ്വന്തം ചേച്ചി അല്ലേ പിന്നെ സ്നേഹിക്കാതെ എല്ലാം ഈ മീഡിയക്കു മുന്നിൽ പ്രകടിപ്പിക്കണം എന്നുണ്ടോ
@hemat4394
5 күн бұрын
Ahana don't cry. എനിക്ക് ozy യെയാണ് ഏറ്റവും ഇഷ്ട്ടം. But now I am ആഹാനയെ ഇഷ്ടപ്പെടുന്നു. ആഹാനയുടെ ഉള്ളിൽ ഇത്രയും സ്നേഹം ഉണ്ടായിരുന്നോ
@sumaebenezer9017
2 күн бұрын
Ahana u r exprssng from ur soul👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@lincyjose5633
4 күн бұрын
So happy about ahana how much she love to her sister ❤
@lovelygeoge7428
5 күн бұрын
ആഹാന നല്ല സ്നേഹം ഉള്ള കുട്ടി ആണ്. അത് കൂടുതൽ കാണിക്കാറില്ല. പക്ഷേ ആഹാനയുടെ ഓരോ പ്രവൃത്തി കാണുമ്പോൾ നമുക്ക് മനസ്സിൽ ആകാൻ പറ്റും. Ozy വേറെ ഒരു രീതി ആണ്. അത് എല്ലാർക്കും ഇഷ്ട്ടം ഉണ്ടാകാനo എന്ന് ഇല്ല.any way നന്നായിട്ട് ജീവിതം കൊണ്ടു പോകാൻ സാധികട്ടെ. Love you all❤
@JaimolJames-k8b
4 күн бұрын
I'm sure about it
@subikaja3536
2 күн бұрын
Hi.. Ahana ഞാൻ നിങ്ങളുടെ എല്ലാരുടെയും വീഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്നിങ്ങളുടെ ഫാമിലിയെ. ഇപ്പോൾ അഹാന ഇത്രയും ഇമോഷണൽ ആയി കണ്ടപ്പോൾ എനിക്കും സങ്കടം വന്നു കരഞ്ഞുപോയി ഞങ്ങൾ 4 സിസ്റ്റർ 1 ബ്രദർ ആണ് മൂന്നു സിസ്റ്റർസും കല്യാണം കഴിഞ്ഞു. അവരുള്ളപ്പോൾ ഇടയ്ക്കു വഴക്കൊക്കെ ഉണ്ടാവാറുണ്ട് പക്ഷേ അവരുടെയൊക്കെ മാരീഡ് ദിവസം തിരക്കെല്ലാം കഴിഞ്ഞു എല്ലാരും. പോയിക്കഴിഞ്ഞിട് എവിടെന്നോ എന്നറിയില്ല നെഞ്ചിനകത്തു ഒരു വല്ലാത്ത വിങ്ങലാണ് പറഞ്ഞറിയിക്കാൻ കഴിയില്ല അനുഭവം ഉള്ളവർക്ക് അറിയാം. വീണ്ടും അതൊക്കെ ഓർത്തുപോയി. സന്തോഷവും അതിലേറെ സങ്കടവുമാണ് ഇതൊക്കെ. God bless you all
@sherinraj6389
5 күн бұрын
Ahana u r very sweet u r really sweet ur emotions r true and can feel u ,hope u all keep this love thru out ur life
@shiji4322
14 сағат бұрын
Oh.. Ahana.. I too cried with you😢..we are three sisters,,,, After my sisters marriage,, l also felt the same,,,,, simply,, without any reason heart was aching... It will take time to heal.... May God bless all of you...... Love you all😍🥰🥰🥰🥰
@Deepnasuresh
4 күн бұрын
Ammu I wish I could get a sister like u who cares sooo much for others .
@sirjaasheer4208
4 күн бұрын
Ammu made me cry 🥺🥺🥺🥺🥺🥺
@maalu.732
2 сағат бұрын
Ahaana i can understand ur feeling... I also faced same...😓
@ChithraTd
Күн бұрын
ആഹാന sucha a sweet hearson person your words make my tears also 😢❤
@chinnusabna2615
5 күн бұрын
Made me cry😢
@sujasara6900
6 күн бұрын
😢made me cry 😢
@nishaasanthosh1923
4 күн бұрын
കൂടെ ഉണ്ടായിരുന്നു 26 വർഷം. ഇപ്പോൾ ആണ് ozy ടെ സ്പേസ് തിരിച്ചറിഞ്ഞത്. ക്യാമറടെ മുന്നിൽ നന്നായി പെർഫോമൻസ് ചെയ്തപോലെ ഒരു caring ozy യ്ക്ക് കൊടുത്തിരുന്നു എന്ന് സ്വയം ചിന്തിക്കുക. Ozy എന്ത് കൊണ്ട് ഫാമിലി യിൽ നിന്നും വിട്ട് നിന്നിരുന്നത് എന്ന് ചിന്തിക്കുക.
@JaimolJames-k8b
4 күн бұрын
Pinne ahana paranjathupole uranganum food kazhikanum mathram varunna ozy ini enkilum kooduthal time spend cheyyanam ennu agrahikunnu ennu paranjapole othiri sankadam thonny.yes ahana u r correct.ozy kooduthal time um outside ayirunnu,frnds,boy friend nd his family and all.ella penkuttigalum anganeyanu.athu possitive ayi chindhichal orupakshe my family athu ennum ntethanu enna oru feel avam.kooduthal time swantham allathavar swantham agunnathu vareyulla agalchayanu avalku innu vare
@nanmaprathap5110
2 күн бұрын
We are three girls.... literally relatable. It is so painful for siblings
@ghanashyam8389
5 күн бұрын
Ammu karanjappo njanum karanju🥰
@sumaebenezer9017
2 күн бұрын
ഇത്ര quality ഉള്ള ഒരു കുടുംബം 👍🏻👍🏻👍🏻👍🏻👍🏻
@JoseSelvaraj
2 күн бұрын
Ahaana is so attached to ozy
@AnjalaSai
Күн бұрын
ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി ahaanayodu ❤
@ammuzzzz7246
2 сағат бұрын
Njagalum 4sisters aaaa ini situation..... Parayanpatilla 😢😢😢❤❤
@SN-wi5kt
17 сағат бұрын
അഹാനാ നീ കരയിപ്പിച്ചല്ലോ എന്നെ.
@JaimolJames-k8b
4 күн бұрын
Ini nale muthal aval maari chindhikum.avalju ennum avalude family important anu.snehavum undu.ennal kooduthal time aval veettil spend chaitila.ennal ini aval orkum chindhikum vishamikum.
@MulluHirz
2 сағат бұрын
എന്തൊക്കെ പറഞ്ഞാലും കല്യാണക്ത്തിന്റെ അന്ന് അശ്വിന്റെ കൂടെ പോകുമ്പോൾ ആരും തന്നെ ozy നെ കാർ ന്റെ അവിടെ കൊണ്ട് വിട്ടില്ല... ഇപ്പൊ പറഞ്ഞിട്ട് എന്താ.... സ്നേഹത്തിൽ ആണ് bt അത് ഒരു പ്രതേക time ആണല്ലോ
@jencyemmanuel1828
2 күн бұрын
So cute
@Sreeja-j6p
3 күн бұрын
നല്ല ചേച്ചി ❤
@mercyjoseph2063
5 күн бұрын
Ahana mole love you
@renjusabu3621
5 күн бұрын
Ahana don't worry
@RJGamervlog
3 күн бұрын
Ahana voice sankadam vannupoyi 😢
@treesacarmelvarieties6637
Күн бұрын
Correct anu ahana parayunnath😢😢😢
@binduramachandran846
2 күн бұрын
Ammu ne kure ishtam❤️😊
@sabithanawshad7237
3 күн бұрын
❤❤അഹാന ❤u
@arifasahad
2 күн бұрын
njan sherikkum face cheythatt undd ente sis pokumbol 9 years back njangal atharakk adi aayirunnu but innu enikku avalum avalkku njn ollu ennu manasilaayii so ith okke life aanuu oru paadu iniyum face aakkan und 😢
@jankojr.3412
Күн бұрын
Ammu paavam...
@binupaul3815
4 күн бұрын
Appol kk ithuvare kandille ozzy igane ellavarum ayittu karngi nadakkunnathu onnichu enjoy cheyunnathu, athupole thanne alle ithu , ini extra oral kudi aa veetil allenkil nigalkku oppam athra thanne , allathe avar independent akkathu onnumilla, always ozzys life is ozzy. 😅
Etho ahana chechi karana kandapo sharikum ente kann Niraj poyi
@leo_gurl
Күн бұрын
Nycccc🤷😒😒😒😒
@shanibahafees-hb3mu
3 күн бұрын
വല്ലാത്ത സങ്കടം vannu 😂😂😂😂
@lakshmis6956
9 сағат бұрын
Ella makkal vedikal anittu eppo orukalyNum honeymoons ethokke eppoye kazhathaa eni kochu udayal avalkku somshayum akum achan ara ennubst family 😏😏😏😏😏😏😏
@Rajamma62
5 күн бұрын
ഇവിടെ ലോകത്ത് ഈ ഒരു അച്ഛനും അമ്മയും മാത്രമേ പെൺ മക്കളെ കെട്ടിച്ച് അയക്കുന്നുള്ളൂ വേറെ ഒരു പണിയുമില്ല ഒരു വീഡിയോയുമായി viewers നെ പറ്റിച്ച് കാശുണ്ടാക്കാൻ ഇറങ്ങി ആളുകൾ ഓസി പോയി എന്ന് അറിയാഞ്ഞിട്ട് ഉറങ്ങിയിട്ടില്ല
@shyamaretnakumar5868
5 күн бұрын
Evide pokan 😂24/7 avide thanne 😂
@jalajashylesh891
5 күн бұрын
ജീവിക്കണ്ടേ ഇനി എന്തെല്ലാം കാണണം കല്യാണം കഴിഞ്ഞാൽ ഫാമിലി ബ്ലോഗ് ആയിരിക്കും വരാൻപോകുന്നത് ഓസി ഇനി ദൈവത്തെ പോലെയായിരിക്കും 🤣🤣
@dayavr1206
5 күн бұрын
കുശുമ്പ്
@theystales8922
4 күн бұрын
She expressed her feelings, genuine
@Robbstark_117
2 күн бұрын
Oru karyavummillathe mattullavarude kuttangal kandupidikunna..thankale enth vilikanm...😅...avr avrude feelings express cheyyande ...youtube il ittt paisa undakkunnu..ennathanu prasnam enkil.. unsubscribe cheyth...pokunne alle maryada..allatha nthinanu avare judge cheyunne
@jalajashylesh891
5 күн бұрын
ഓസിയെ പുകഴ്ത്തി കൊല്ലും മുൻപുള്ള ഇന്റർവ്യൂ കണ്ടാൽ ഇങ്ങനൊന്നുമെ അല്ലല്ലോ പറഞ്ഞിരുന്നത് ഇനി ഇവർക്ക് ഓസി ദൈവത്തെ പോലെ കല്യാണം കഴിഞ്ഞാൽ ഫാമിലി വ്ലോഗ് നമ്മൾക്കെല്ലാം കാണാം ഓസി കാരണം ellam🤣
Пікірлер: 87