എല്ലാവർക്കും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബാധകമായ ഇത്തരം സന്ദർഭം ഇങ്ങനെ ഒരു കലാസൃഷ്ടിയാക്കിയതിനു ആദ്യം ഒരു കുതിരപ്പവൻ.. പിന്നെ ആ മനോഹരമായ ആലാപനത്തിന്....
@amanivlog5971
6 ай бұрын
മതപിത കൾജീവിച്ചു ഇരിക്കുന്ന കാലത്തൊള്ളം നമ്മൾ എല്ലാവരും സ്വർഗരത്തിൽ ജീവിക്കുന്നത് പോലെയാ ഇ song ഒരുതുളി കണ്ണീരിലല്ലാതെ കാണാൻ കഴിയില്ല 😢🙏sahid ഇക്ക ഫിലിങ് oyis ❤👍
@shahidKoduvallyofficial
6 ай бұрын
😒😒
@sreenithpp8996
9 ай бұрын
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ അച്ഛനാണ് എന്റെ അച്ഛൻ ജീവിച്ചിരിപ്പില്ലെന്ന് അച്ഛനെ ഒരുപാട് ഇഷ്ടം💞💞💞💞💞💞💞💞
@aswathyrs4913
9 ай бұрын
വളരെ അത്ഥമുള്ള വരികൾ നല്ല സംഗിതം പാട്ടിന്റെ കാര്യം പറയേണ്ട ആവശ്യം ഇല്ലല്ലോ ഗായകൻ നന്നായി പാടി
@SafvanSafi
10 ай бұрын
വരികൾക്ക് പറയാൻ വാക്കുകൾ ഇല്ല ചൂടിന്റെ വില അറിയണമെങ്കിൽ ഉപ്പ അച്ഛൻ നമ്മുടെ അടുത്ത് വേണം
@kksabeer
8 ай бұрын
ഒരു whatsapp ഗ്രൂപ്പിൽ ഈ song mp3 ആയിട്ട് കിട്ടിയിരുന്നു , അന്ന് മുതൽ എന്നും ഇതു തന്നെയായിരുന്നു കേൾക്കലും മൂളലും , വല്ലാത്തൊരു feeling ആണ് . ഇന്നാണ് ഇതു പാടിയത് നിങ്ങൾ ആണെന്ന് അറിയുന്നത്. സൂപ്പർ ആണ് . വളരെ അർത്ഥവത്തായ വരികൾ ❤
@abufaizymedia351
10 ай бұрын
Maasha Allaah ❤️❤️ achanod snehamulla makkalkk eth oru thulli kaneerode kaanaan sathiku 😔 faisalkka locationil e song enikk keelppichappol nde uppaye aanenikk oormayil vannath 😔e kootkettil oru makeup artist aavaan sathichathil Faisalkkad orubaad orubaad kadapettirikkunnu❤️ shahid,Shabeer kc,shamseer,zuhailkka, ramshad, fayis, mudu,mahbu,nanthini, muhammadkka, arun, Anugraha ❤️❤️❤️ eniyum nalloru projectumay namukk kaana Insha Allaah ❤️❤️❤️
@shabeerkc9524
10 ай бұрын
പ്രിയ സുഹൃത്തു് ഷാഹിദ് കൊടുവള്ളിയുടെ ഈ workil എനിക്കും ഒരുഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 😍😍😍 എന്നെ select ചെയ്ത ഷാഹിദിനും ഫൈസൽക്കാകും ഞാൻ നന്ദി അറിയിക്കുന്നു പിന്നെ ഷംസീർ ചാവക്കാട് സിബു സുകുമാരൻ ഫായിസ് മഞ്ചേരി റംഷി കൊടുവള്ളി എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 😍😍😍😍 Shabeer kc
@yasirkdy4854
4 ай бұрын
🏆 edukatte 😂😂😂
@Ilyaspullurofficial
10 ай бұрын
ഫസ്റ്റ് ഫൈസൽക്ക ഉമ്മ വാക്കുകൾ കിട്ടുന്നില്ല ബാക്കിയുള്ളത് കാണുന്നവർ തീരുമാനിക്കട്ടെ വരികളും ഡയറക്ഷൻ സ്റ്റോറി വേറെ ലെവൽ Bjm സിബു ഏട്ടൻ വേറെ ലെവൽ Music ഷംസീർ പൊളിച്ചു ആലാപനം ഷാഹിദ് വേറെ തലത്തിൽ കൊണ്ട് പോയി വെച്ചു ഗംഭീരം ക്യാമറ ചങ്ക്.. ഫായിസും assi. മുടു പറയാനില്ല ഗംഭീരം മാക്കപ്പ് ഷെബു പൊളിച്ചു വേറെ ഒരു സന്തോഷം art work മെഹബൂ ആണ് എന്നറിഞ്ഞതിൽ വലിയ സന്തോഷമായി .. ഗംഭീരം മുത്തേ.. ജൂനിയർ &സീനിയർ അർടിസ്റ്റ് ആയിട്ടുള്ള അത് പോലെ ഇതിന്റെ ഭാഗമായ എല്ലാവർക്കും ഒത്തിരി നന്ദി ഇത് പോലെ ഒരു ദൃശ്യം നമ്മൾക്ക് സമ്മാനിച്ചതിന് ♥️♥️♥️♥️♥️♥️ ഫൈസൽക്ക power 💞💞💞💞💞
അച്ഛൻ 😘😘 ഓർമയിൽ അച്ഛൻ ഇല്ല 😢😢കുഞ്ഞുനാളിൽ മരിച്ചുപോയി 😢😢.. ഇത് കണ്ടപ്പോൾ ആ സ്നേഹം എത്ര മാത്രം ഉണ്ടാകുമെന്നു ഓർത്തു പോയി.. ഫൈസൽ ഇക്ക വരികൾ 👏👏.. ആശംസകൾ ❤❤വൻ വിജയമക്കട്ടെ ❤🙏🏻
@wasihkt6142
10 ай бұрын
❤❤❤❤
@arakkalhassankunju2551
9 ай бұрын
നെഞ്ചിൽ നീറ്റൽ തരുന്ന പാട്ട്!അച്ഛൻ ❤️
@rehnasharaf2689
10 ай бұрын
ഈൗ പാട്ട് ന്റെ വീഡിയോ 1തവണ കണ്ട്. 😢. പക്ഷെ..... വീഡിയോ കാണാതെ ഹെഡ്സെറ്റ് വെച്ച് Song കേട്ടുനോക്കൂ...... വേറെ ലെവൽ..... എന്ധോക്കെ യോ എന്റെ മനസ്സിൽ 😰ഇന്റെ ഉപ്പാനെ കുറിച് ഓർത്തു പോയി...,... 😰. ആാാ വലിയ മനുഷ്യ അദ്ധ്വാനിച്ചു കൊണ്ട് പണത്തിന്റെ കീഴിലാണ് ഞാനും എന്റെ മോളും ഇന്നും ജീവിക്കുന്നെ....... 😰 പാവാണ് റബ്ബേ ന്റെ ഉപ്പ...... കാവലെകാണെഅള്ളാഹുവേ..... മരണം വരെ പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണെ... അല്ലാഹ് 😰🤲🏻.......... ഫൈസൽ ക്കാന്റെ വരികൾആയതോണ്ട് പിന്നെ. ഒന്നും പറയണ്ടല്ലോ..... എല്ലാം ഒന്നിനൊന്നു മെച്ചം. പാടുന്നോരും Same🔥Power ❤️ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ 😰
ഈ പാട്ടിന്റെ കാഴ്ച്ചക്കാർ കൂടുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ ഇതിൽ ചെയ്തുവെച്ചിരിക്കുന്ന ക്വാലിറ്റി കാണുമ്പോൾ നിറഞ്ഞ സന്തോഷം അതിന്റെ ഡയറക്ഷൻ ശരിക്കും ഒര് കഥയാക്കി എടുത്തതിനു ഫൈസൽക്കക്ക് നന്ദി.. ഇങ്ങനെ ഒര് വിഷ്വൽ തന്നതിന് സ്നേഹം ❤️
@nafifaisalvlog1374
10 ай бұрын
❤❤❤
@JazMin-of3pc
9 ай бұрын
നന്നായിട്ടുണ്ട് ...എല്ലാം.. മനസിൽ നിന്നും പോകില്ല... ഈ പാട്ട്
@ALLIVLOGS57
10 ай бұрын
അച്ഛൻ., പരാതിയും പരിഭവും ഇല്ലാതെ കുടുംബത്തിനുവേണ്ടി ഉരുകി തീരുന്ന വ്യക്തിത്തം 🙏🏻🙏🏻വളരെ സ്പർശിച്ച വരികൾ
@askarrachu1
10 ай бұрын
Sathyam parayatte oru album kand kann nirayunnad idh aadyamaayitta... poli muthe God bless you.❤❤ keep it up #Shahid koduvally#shabeer KC
@sreeparvathi1658
9 ай бұрын
ഒന്നും പറയാനില്ല ഇക്ക. അത്രക്ക് മനോഹരം 👏
@sabilalponnani4499
10 ай бұрын
അമ്മയെന്ന രണ്ടക്ഷരത്തെ മാത്രം സ്തുതിക്കാതെ അച്ഛൻ എന്ന മൂന്നക്ഷരത്തെ കരുതലിന്റെ കാവലായ് പ്രേക്ഷകർ നെഞ്ചോടു ചേർത്ത് വെക്കട്ടെ.... വരികൾ ഒരു രക്ഷയില്ല ഫൈസൽക്കാ....വിജയാശംസകൾ പ്രിയരേ ✨️✨️✨️
@sureshmadav8606
9 ай бұрын
വളരേ ഇഷ്ടമായി. അച്ഛന്റെ ഓർമകൾ എന്നും നോവല്ലേ
@shajinafarhana1135
10 ай бұрын
#വാപ്പായുടെ നെഞ്ചിലെ പുറത്തേക്ക് തള്ളി നിൽക്കുന്ന വാരിയെല്ലുകളാണ് ചമഞ്ഞിരിക്കുന്ന മണവാട്ടിപ്പെണ്ണിന്റെ നെഞ്ചിൽ തിളങ്ങി കിടക്കുന്ന ഓരോ സ്വർണമാലയും 💗💗 #ഉപ്പാക്കും ഉമ്മാക്കും #ദീർഗായുസ് കൊടുക്കണേ #അല്ലാഹ് 🤲🤲🤲
@aminathatha5709
9 ай бұрын
ഷാഹിദ് ഭായ് എന്താണ് ഞാൻ പറയുക ഹൃദയത്തിൽ തൊടുന്ന വരികൾ സംഗീതം കൊടുത്തിരിക്കുന്നത് അതിമനോഹരം ഗായകന്റെ ആലാപനവും കൂടിയായപ്പോൾ മനസ്സിൽ ഒരു തേങ്ങലോടെ ഉള്ളിൽ തറച്ചു കയറി...... ഇത്രയും മനോഹരമായ സൃഷ്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാ ഹൃദയങ്ങൾക്കും കൂപ്പുകൈ 🙏🙏🙏🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢🙏🙏🙏💙💙💙💙💙💙😢❤️❤️❤️❤️❤️🌹❤️
@hassalhassal5351
10 ай бұрын
അച്ഛൻ വീട്ടുകാരെ കഷ്ടപ്പാടുകൾ അറിയിക്കാതെ പോറ്റുന്ന സ്വയം ഉരുകി തീരുന്ന മഹാ പ്രതിഭ 😍😍😍 ഒരു സിനിമ കണ്ട ഫീൽ സോങ്ങിന് വല്ലാത്ത ഫീൽ കേട്ടിരുന്നു പോകും ❤❤❤ അടിപൊളി ഷാഹിദ്കാ
@emmanual6636
9 ай бұрын
അച്ചൻ ❤️നല്ല പാട്ട്
@abdulasees9687
9 ай бұрын
സൂപ്പർ ബ്രദർ.....ഹൃദയസ്പർശിയായി ചെയ്തിട്ടുണ്ട്.. Good work... Work ചെയ്തവർക്കെല്ലാം ആശംസകൾ
@faisyfida3086
9 ай бұрын
വളരെ ഗംഭീരം ♥അച്ഛൻ ആദ്യവസാനം വരെ നമ്മളുടെ ആരായിരുന്നു എന്തായിരുന്നു എന്ന് ഓർമ്മ പെടുത്തൽ..
@shanavasshanu4121
2 ай бұрын
വളരെ വൈകിയാണ് ഈ സോങ് എന്റെ കയ്യിൽ കിട്ടിയതെങ്കിലും വളരെ ഇഷ്ടമായി നിങ്ങളുടെ എല്ലാ സോങ്ങ്സും ഇപ്പോൾ ഞാൻ കേൾക്കാറുണ്ട് സൂപ്പർ
@jeevanlal4500
9 ай бұрын
കണ്ണ് നനയിക്കും നല്ലൊരു ഭാവഗീതം l👌👌👌👌👌🙏🙏🙏🙏🙏🙏🙏എന്റെ അച്ഛന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@shynink9157
9 ай бұрын
എൻ്റെ അച്ഛനും ഇതു പോലെ തന്നെ ... കണ്ണു നിറയുന്നു ... നല്ല വോയ്സ് .❤❤
@aliafathima2219
9 ай бұрын
സൂപ്പർ -സൂപ്പർ - വളരെ വളരെ മനോഹരം - - - - അഭിനന്ദനങ്ങൾ നേരുന്നു സുഹൃത്തേ - - -
@aswathyrs4913
9 ай бұрын
വളരെ നന്നായിട്ടുണ്ട്... touching... Congrats💐🙏💕
@meerashambu2395
9 ай бұрын
ചിലർക്കെങ്കിലും നഷ്ടപ്പെട്ടതിനു ശേഷം മാത്രം മനസ്സിലാകുന്ന സ്നേഹം ആണ് അച്ഛൻ 💔
@izza_zil_vlogs
10 ай бұрын
Super song. Ente uppaye oorthu poyi😢😢😢kabar jeevidamsandhoshathilaakki kodukkattee🤲🏻. Ullappol vilayariyillaa. illaadirikkumbol endhokke aayirunnu avar enn manassilaakum😢😢. Ullavarkk oru thiricharivaakatte eesong.🤩
@amalaammu5967
9 ай бұрын
Very lively song... tears rolling through my cheeks...I miss my lovely Father🙏🙏♥️♥️♥️😪😪😪😪😪Lovely song...well rendered.!!!!
@vedhikashibu2759
10 ай бұрын
അച്ഛൻ ഒരു കടൽ തന്നെ ആണ്, അതിൽ മുങ്ങി കുളിച്ചാൽ ഒരിക്കലും നമ്മേ വിട്ടു പോകില്ല ആ സ്നേഹം
@jithujithesh6695
9 ай бұрын
മനസ്സ് നിറഞ്ഞു പോയി....😢😢😢
@Kkfamilyvlog-s6r
9 ай бұрын
Shahid ka love you❤❤❤
@jathinj4056
9 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤️🙏
@rimirimi8839
9 ай бұрын
ഒരു രക്ഷ ഇല്ല. ഇക്ക തകർത്തു 👏
@ശങ്കരൻതമ്പി-ഥ2ഖ
9 ай бұрын
ഇ പാട്ട് ഒരു രക്ഷയുമില്ല എത്ര കേട്ടിട്ടും മതിയാകുന്നില്ല
@Alhavlogs-r1p
10 ай бұрын
Vallathoru feel e song.super faisalkaaa god bless you
@jasir2039
10 ай бұрын
അനുഗ്രഹിത ശബ്ദം... ❤ഫീൽ എന്ന് പറഞ്ഞ അപാര ഫീൽ 👉👉💘💘😍😍🔥🔥🔥👌👌
@amalaammu5967
9 ай бұрын
മനസ്സിൽ തട്ടിയ വരികൾ....💕💕💕💕 superb...💕👌 ഒപ്പം ഷാഹിദിന്റെ ശബ്ദത്തിൽ 🔥🔥😘
@aneeshperunthallur
10 ай бұрын
ഹൃദയത്തിൽ തട്ടിയ വരികൾ ഇതിന്റെ വിഷ്വൽ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഡയറക്ഷൻ വേദനയുള്ള സിങ്ങിങ് പിന്നെ സിബുവേട്ടനെ പറ്റി പറയേണ്ടല്ലോ എല്ലാംകൊണ്ടും അതി മനോഹരം 🙏🙏🙏
@siss128
10 ай бұрын
കണ്ണ് ഇല്ലാതാവുമ്പോഴേ കണ്ണിന്റെ വില മനസ്സിലാവു... Missing uppa❤😢
@pradeepkrishnan1041
9 ай бұрын
സത്യം... ഞാൻ അനുഭവിക്കുന്നു. എന്റെ... അപ്പോയി 😢
@nazim314
10 ай бұрын
..അച്ഛൻ എന്ന വാക്കിന് അമ്മയോളം അന്തസ്സാണ്.. ....... വാക്കുകളും വരികളും കൊണ്ട് വരച്ചിട്ടിരിക്കുന്നു... Amazing......👏🏻👏🏻👏🏻👏🏻 ✨️✨️✨️
@khalidalabasi1197
10 ай бұрын
uff എന്താ പറയാ വല്ലാത്തൊരു ഫീൽ മാഷാഅല്ലാഹ് ഓർമകളെ എങ്ങോട്ടോ കൊണ്ടുപോയി 😢😢 ഉപ്പാടെ സ്നേഹം കാണാതെ പോകരുതേ നല്ലൊരു മെസേജ് ഉണ്ട് ഇപ്പോഴത്തെ തലമുറകൾക്കു പഠിക്കാൻ song ഒരു രക്ഷയുമില്ല ഷാഹിദ് ഇക്ക പൊളിച്ചു ❤❤❤
@aswinachuthan6640
10 ай бұрын
വളരെ മനോഹരമായിരിക്കുന്നു. വരികളെ അഭ്രപാളികളിൽ മനോഹരമാക്കിയവർക്കു അഭിനന്ദനങ്ങൾ. തുടർന്നും ഇങ്ങനെയുള്ള നല്ല അവതരണങ്ങൾ പ്രതീക്ഷിക്കുന്നു.
@AnilAnil-hn4ev
9 ай бұрын
മനോഹരം അവർണനീയം ❤️❤️പാട്ടും.. സൂപ്പർ.. ഇനിയും.. നല്ല ഒരുപാടു പാട്ടുകൾ പിറക്കട്ടെ ❤❤
@MunthasShaju
10 ай бұрын
മാഷാഅല്ലാഹ് അടിപൊളി അതിലെ ഓരോ വരിയും അർത്ഥമുള്ളത് എന്തോ നല്ലപോലെ ഫീൽ ചെയ്തു 😍😍❤️🔥❤️🔥❤️🔥❤️🔥നിങ്ങളെ എല്ലാം സോങ് പൊളിയാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻 ഇതിൽ നല്ല വിജയം ലഭിക്കട്ടെ ഞാൻ ഈ സോങ് ഒരുപാട് തവണ കേട്ടു വല്ലാത്ത ഫീൽ ചെയ്തു എനിക് സത്യം പറയാം ഉപ്പാന്റെ സ്നേഹം കിട്ടിയില്ല എന്നാലും നല്ലപോലെ കേട്ടിരുന്നു കണ്ണ് നിറഞ്ഞു പോയി 😍🥹😍😍❤️🔥❤️🔥👌🫶🫶🫶😘🥰🥰🥰🔥🔥🔥🔥🔥🔥🔥💓💓💓💓
@vijishajayan3585
10 ай бұрын
അമ്മമാരുടെ വേദനയും കഷ്ടപ്പാടും സ്നേഹവും മാത്രം കൂടുതൽ കാണുന്ന ഇന്നത്തെ സമൂഹത്തിൽ അച്ഛൻ്റെ ത്യാഗവും സ്നേഹവും കരുതലും കാണിച്ചു തരുന്ന മനോഹരമായ വരികളും ഈണവും ശബ്ദവും ദൃശ്യാവിഷ്ക്കാരവും കൊണ്ട് മികച്ച ഒരു ആൽബം ❤❤❤❤👏👏👏🥰🥰
@alibabatippers
10 ай бұрын
adipoli onnum parayanilla shahid pilichu❤❤❤❤❤
@subairpaireth6213
9 ай бұрын
മനസ്സിൽ തട്ടുന്ന മനോഹരമായ വരികളും സംഗീതവും വോയിസും പിന്നെ കാഴ്ചകളും 👏👏👏👏👏👏
@sijoantony3002
9 ай бұрын
ആലാപനം ഒരു രക്ഷ ഇല്ല. യഥാർത്ഥ feel ഉൾക്കൊണ്ട് പാടി👏👏👏👏
@FSFSF.C
10 ай бұрын
Wow Super ഈ സോങ്ങ് മനസ്സിൽ വല്ലാതെ കൊണ്ടു ഫൈസൽക്കാ ഒന്നും പറയാനില്ല super ആയിട്ടുണ്ട് @FidhaMedia youtube ചാനലിന്റെ എല്ലാവിധ ആശംസകളും💞
@jazeelaa5219
9 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമായി ഈ പാട്ട് വല്ലാത്തൊരു feelanu
@shihabzaidh3846
10 ай бұрын
Just osm work 🎉 ഇതുവരെ കാണാതൊരു ഫീൽ ഉണ്ട് ❤❤❤❤
@keerthikishor1725
9 ай бұрын
വളരെ ഹൃദയസ്പർശിയായ വരികൾ.. tune ചെയ്തതും വളരെ നന്നായിട്ടുണ്ട്...പാടിയ ശബ്ദവും വളരെ നല്ലത്... എല്ലാം കൊണ്ടും ഒരുപാട് ഇഷ്ടം തോന്നി
@sarafalikhan7874
10 ай бұрын
സൂപ്പർ വരികൾ നല്ല വോയിസ് അച്ഛൻഒന്നും പറയാനില്ല കണ്ടതിന്ന് ശേഷം മനസ്സിൽ ഒരു വിങ്ങൽ സങ്കടം😢 വരുന്നു ഒരു മൂവി കണ്ട ഒരു ഫീൽ kandi മുത്തേ പൊളിച്ചു love you❤️😘😘😘😘😘
@shanushaa
10 ай бұрын
വല്ലാത്തൊരു ഫീൽ ആണ് അറിയാതെ കണ്ണ് നിറഞ്ഞുപോയി ഉപ്പമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സ്നേഹം എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചു .. ഷാഹിദ് കാ പൊളി സിംഗിംഗ് ഷംസീർ കാ മ്യൂസിക് 👏👏👏👏 ഫൈസൽകാ സിബു ഏട്ടൻ ഫായിസ് എല്ലാരും തകർത്തു ❤❤❤❤
@LayzTrading
10 ай бұрын
നമ്മുടെ കൊടുവള്ളിയുടെ പ്രിയ ഗായകന്റെ കരിയറിലെ ഏറ്റവും മികച്ച പാട്ടാണ് സപ്പോർട്ട് ചെയ്യണേ 🙏🙏
@thahiraofficial
10 ай бұрын
Good work 🔥faisalkka 👌shahidkka🔥
@BhagyaLakshmi-jz3ge
9 ай бұрын
അടിപൊളി
@sinankdy794
10 ай бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ ഷാഹിദ് വല്ലാത്തൊരു ഫീൽ😢😢😢😢
@spancogentsspanco1405
10 ай бұрын
എന്താ ഫീൽ ഒന്നും പറയാനില്ല കിടുകാച്ചി ❤❤ ഷാഹിദ് കൊടുവള്ളി ഷംസീർ ചാവക്കാട് ഫൈസൽക സിബു സുകുമാരൻ dop ഫായിസ് എല്ലാരും പൊളിച്ചു അടിപൊളി
@SajiBijesh
10 ай бұрын
Super chetta ee albhathil entea achaneyum abiniyipichathinu orupadunaniyund❤
@ShajimShaji-ub3dl
10 ай бұрын
Super bro 👍👍👍
@ajmalaju2494
9 ай бұрын
ഷാഹിദ് ഇക്ക ഇത്തവണ നിങ്ങൾ ശരിക്കും കരയിച്ചു കളഞ്ഞു. മനോഹരം 👏
@shahulhameed6863
10 ай бұрын
വരികൾ,ആലാപനം,സംഗീതം,വിഷ്വൽ സ് ഓർഗസ്ട്ര. അഭിനേതാക്കൾ എല്ലാം ഒത്തുചേർന്ന ഒരു സിനിമ കണ്ട ഫീൽ.
@deepikasoman3627
10 ай бұрын
Marvelous acting shabeer , great singing shahid , magnificent lyrics and music. Anyway overall fantastic
@NisarU-f4p
10 ай бұрын
പത്തു മാസം ചുമന്ന കഥ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ രാവ് പകൽ ആക്കിയ അച്ഛന്റെ കഥ ഇത് വരെ കേട്ടിട്ടില്ല 😢
@pachamulak
10 ай бұрын
കുറേ ദിവസമായി കാത്തിരിക്കുന്നു ... നല്ല വരികളും ആലാപനവും ❤❤❤❤❤
@anwarpattambi1
10 ай бұрын
പാട്ട് നല്ല ഫീലായിപ്പോയി ഓരോ വരികളും ഹൃദയത്തിൽ കൊണ്ടുപോയി...😢❤💪
@puthurfamili3253
10 ай бұрын
എനിക്കു എന്റെ അച്ഛൻ ആയിരുന്നു എല്ലാം എന്റെ അച്ഛൻ പോയെനും ശേഷം എല്ലാം ഉണ്ടായാലും എല്ലാരും ഉണ്ടായിട്ടും ആരു ഇല്ലാത്ത പോലെ ആണ് ഇങ്ങനെ ഒരു സോങ് തിരഞ്ഞെടുത്ത ഫൈസൽ മോന് ഒരായിരം താങ്ക്സ് ❤❤❤❤❤❤❤
@kl17medla3
10 ай бұрын
നല്ലവരികൾ പാലക്കാടിന്റെ ചോരാത്ത ഫങി ❤
@madhurimamohan1701
9 ай бұрын
ഗാനം ഒരു രക്ഷ ഇല്ല
@ajithakumari78
10 ай бұрын
ഓർമ്മയിൽ അച്ഛൻ ചെറുപ്പത്തിലെ അച്ഛൻ നഷ്ടപെട്ടു
@anwarsadaththirunnavaya9688
10 ай бұрын
സൂപ്പർ ❤❤👍👍
@saheerasuneersaheerasuneer8156
10 ай бұрын
വല്ലാത്തൊരു ഫീൽ 😢സൂപ്പർ ആയിട്ടോ 👍🏻👍🏻
@mridhulavaema2749
9 ай бұрын
സജീർ, ഷാഹിദ് ❤️👌🏻
@nikhilbabu6690
10 ай бұрын
ഫൈസൽക്കാ പൊളിച്ചു. നല്ലൊരു സോങ് സൂപ്പർ👌👌💖💖👍👍
@muneerm107
10 ай бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@rifariyawould7514
10 ай бұрын
Video kandappo nalla feelings undaayi adi polli song❤❤
@jibuomminthomas9783
9 ай бұрын
നല്ല സംഗീതം, നല്ല വരികൾ, നല്ല ചിത്രീകരണം 👏👏👏👏👏👏👍👍👍👍👍👍👍👍👍👍
@BALJIProductions
10 ай бұрын
അതി മനോഹരം🔥 shamseer chavakkad Shahid koduvally Faisal ponnani Sibu sukumar Fayis manjeri നിങ്ങൾ മൂവരും ചേർന്നാൽ പിന്നെ🎉🎉🎉🎉🎉🎉🎉 ആസ്വാധകർക്ക്.. അതൊരു സ്നേഹവിരുന്നായിരിക്കും👌 Suuuuuuper❤❤❤❤
@mallika1651
10 ай бұрын
No words would ever suffice the emotions that you just portrayed in here Shahid. I hope and wish the best for you. Go on...
@akhilm6810
9 ай бұрын
ഇക്കാന്റെ ഓരോ പാട്ടുകളും കാണാൻ കാത്തിരിക്കാറുണ്ട്.... അടിപൊളി ആണ്. ഹൃദയസ്പർശം....
@vrindav964
9 ай бұрын
പാട്ട് നന്നായി, ശരിക്കും മനസ്സിൽ തട്ടി ❤
@rthankammathankamma5119
9 ай бұрын
മനസ്സിൽ ഏറുന്ന വരികൾ 😍
@fathimaansa3480
9 ай бұрын
പറയാൻ വാക്കുകൾ ഇല്ല. കണ്ണു നിറഞ്ഞൊഴുകി
@shamiralikhan676
9 ай бұрын
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടം തോന്നുന്നു ❣️❣️❣️❣️❣️❣️
@Travel57_with_Sabeel
10 ай бұрын
Adipowli 👍🏻👍🏻
@salman_faris612
10 ай бұрын
Masha allah😍😍😍എത്ര മനോഹരമായ വരികൾ ആണ്. വളരെ നന്നായിട്ടുണ്ട്. വൻ വിജയം ഉണ്ടാവട്ടെ 🤲🤲🤲
@subayidasu6601
10 ай бұрын
Hai dear bro super song good feel Hearty Congratulations. 👍🌹🙏
@smithasethu2177
9 ай бұрын
സൂപ്പർ
@MujeebmkMujeebmk
10 ай бұрын
സൂപ്പർ ഒന്നിനൊന്നു മെച്ചം 👍👍👍👍
@gopakumargopu1892
9 ай бұрын
So touching song. My heart is Brock 😢
@bashryshoolan
10 ай бұрын
എനിക്ക് എന്റെ ഉപ്പാനെ ഓർമവന്നു ഉപ്പ ഞങ്ങളെ പോറ്റാൻ എത്രത്തോളം കഷ്ടപ്പെട്ടു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത് കാരണം ഞാൻ ഇപ്പൊ ഒരു പ്രവാസിയാണ് ഞാനും ഒരു അച്ഛനാണ് 😪😪😪 കണ്ണ് നിറഞ്ഞുപോയി 😢song ഒന്നും പറയാനില്ല
Пікірлер: 344