ഇക്കാൻറെ യൂട്യൂബ് ചാനൽ വഴി ഒരുപാട് നല്ല കാര്യങ്ങൾ എല്ലാവർക്കും പങ്കു വെക്കുന്നുണ്ട് ഇതുപോലെത്തെ വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@SAKALAM
4 жыл бұрын
Thanks
@abumuzammil313
3 жыл бұрын
ACO-318 ഈ കമ്പനിയുടെ തന്നെ ഞാൻ വാങ്ങിയത് 2200 രൂപക്കാണ്
@rrknexus5776
4 жыл бұрын
Haelia ACO or. HAP model which is better. ഓടുമ്പോൾ sound ഏതിനാണ് കുറവ്
@SAKALAM
4 жыл бұрын
അടുത്ത വീഡിയോ അതാണ്.... രണ്ടും തമ്മിലുള്ള വ്യത്യാസം
@nikolatesla1353
3 жыл бұрын
👍💝👏👏👏
@moideenvk8377
4 жыл бұрын
Ethra uyarathil vellam thallum..
@shaleelrb5470
4 жыл бұрын
AVARUDE NO ONNU THARUMO ?
@hussaineledath9814
4 жыл бұрын
7012020350 അക്വോ പോയിൻ്റ് പെരിന്തൽമണ്ണ
@shaleelrb5470
4 жыл бұрын
Hussain Eledath ivar edukkunnillaaa
@faizalintvm
4 жыл бұрын
ഞാനും പലവട്ടം വിളിച്ചിട്ടുണ്ട്, ഒരു പ്രാവശ്യം എടുത്തു
@rashidkhanca
3 жыл бұрын
Aco318 Rs. 1900 vaghi From Jaiva karshakan app
@abumuzammil313
3 жыл бұрын
ഈ എയർ കമ്പർ സറിൽ നിന്ന് പുറത്തോട്ട് കൊടുക്കുന്ന പൈപ്പ് എത്ര Mm ആണ് ഇതിൽ ഉള്ളത് ചെറിയ ഒരു ക്ഷണമാണ് കുറച്ചു നീളം ഉള്ള ത് വാങ്ങാനാണ്
@SAKALAM
3 жыл бұрын
18mm
@alancherianvadana4695
4 жыл бұрын
18000 literinu eatha vendathu
@anilkumarskumars7886
4 жыл бұрын
ഇക്കാ ഞാൻ അലങ്കാര മത്സൃങ്ങളെ വളർത്തുന്നുണ്ട് ബ്രീഡിംഗ് ഉണ്ട് 25 അക്വേറിയങ്ങളിൽ എയറേഷൻകൊടുക്കാവുന്ന വിലകുറഞ്ഞ പമ്പ് ഏതാണ് വളരെ അത്യാവശമാണ് 2200രൂപയുടെ പമ്പ് മതിയാകുമോ മറുപടി പ്രതീക്ഷിക്കുന്നൂ
@SAKALAM
4 жыл бұрын
2200 രൂപയുടെ ഏതാണ് മോഡൽ പറയു.. എയർ റേഷൻ കൊടുക്കുമ്പോൾ അക്വേറിയത്തിൽ നല്ല രീതിയിൽ കുമിളകൾ വരണം... എന്നാലേ അതുകൊണ്ട് കാര്യമുള്ളൂ...
@lovelydreamsmalappuram5693
4 жыл бұрын
അടിപൊളി.
@naseerullahattasseri6680
4 жыл бұрын
air pump ano compresor ano nallath
@SAKALAM
4 жыл бұрын
Air Pump
@alosheh4324
4 жыл бұрын
ഇതു പോലെ Air പമ്പ്ന്റെ video ചേരുമോ?
@basilpaul6974
4 жыл бұрын
10,000 liter tank il ethu compressor aa use chynde enn paranj tharamo
@SAKALAM
4 жыл бұрын
Hap 80
@Nihara2019
4 жыл бұрын
3500 ലിറ്റർ വെള്ളത്തിൽ (12'x15'x3') ഏത് compresser ആണ് യൂസ് ചെയ്യേണ്ടത്
@rageshchurathil3065
4 жыл бұрын
15000 ltr vellam kollumallo
@teamhighrange0635
4 жыл бұрын
Air compressor oxygen anno produce chyunathu atho air matheram anno
@SAKALAM
4 жыл бұрын
Air
@teamhighrange0635
4 жыл бұрын
@@SAKALAM nan ചോദിച്ചത് മീൻ കുഞ്ഞിനേ പാക്ക് ചെയ്യാൻ air കൊടുത്താൽ മീൻ ചത്തു പോവുമോ
@SAKALAM
4 жыл бұрын
അതിനു ഓക്സിജൻ സിലിണ്ടർ തന്നെ ഉപയോഗിക്കുക
@muhammedsalim.p2508
4 жыл бұрын
4000lr കൊള്ളുന്ന ഒരു കുളത്തിന് ഇതിൽ ഏതാ യൂസ് ചെയ്യാൻ പറ്റുക
@rvstudiopgm178
4 жыл бұрын
Compressor full time work cheyyan pattumo
@SAKALAM
4 жыл бұрын
Yes
@faizalintvm
4 жыл бұрын
അവരുടെ ഫോൺ നമ്പർ ആർക്കും കൊടുക്കണ്ട എടുക്കത്തില്ല
@jjfishingvlogkuttanad9991
3 жыл бұрын
24 /hr working ACo 318 used any problem
@SAKALAM
3 жыл бұрын
ഇതുവരെ ഇല്ല
@jinujishuvlog2081
4 жыл бұрын
ഈ കംപ്രസ്സർ എവിടെ കിട്ടും
@faisalkp9834
4 жыл бұрын
Perinthalmanna..Aqua point..
@mrkganesh4423
3 жыл бұрын
10000 Literinu eatha vendathu rate
@philipsamuel4027
3 жыл бұрын
Sir hp എത്രാ?
@ANANTHANTS
4 жыл бұрын
ചേട്ടാ ഞാൻ തിലോപ്പി കുഞ്ഞിനെ വളർത്തുന്നുണ്ട്. അതിന്റെ വായിലും ചെകിളയിലും പൂപ്പൽ പോലെ എന്തോ കാണുന്നു. മാത്രവുമല്ല ഇവ ചത്തു പോവുന്നു എന്താ ചെയുക
Пікірлер: 66