Pls Folllow me In insta: instagram.com/najeeb.rehman.kp/
@pradeepkumar.c.g872
4 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളത് Honda Company ക്ക് എന്തുകൊണ്ട് ഒരടി പൊളി Compact MPV ഇന്ത്യയിൽ അവതരിപ്പിക്കുന്നില്ല എന്നതാണ്!
@prijiprashobha686
Жыл бұрын
പൊളി വണ്ടിയാണ്. Launch time ഓടിപോയി വാങ്ങിയതാണ്... ഇപ്പോളും എന്റെ ചുന്ദരി വണ്ടി ആണ്... Mileage and perfomance പക്കാ agreed ആണ്... ഹോണ്ട സർവീസ് ഒഴികെ, ഈ സ്കൂട്ടർ ന്റെ കാര്യത്തിൽ ഞാൻ വളരെ happy ആണ്.... 🥰🥰🥰🥰🥰
@pukayila
Жыл бұрын
Suspension nallathano? Bad roadil back pain varumo?
@shibujoseph9085
4 жыл бұрын
വളരെ നല്ല റിവ്യൂ . എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു . ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു . Subscribe ചെയ്തിട്ടുണ്ട് .
@NajeebRehmanKP
4 жыл бұрын
thank you bro
@mohamedniaz5445
3 жыл бұрын
എല്ലാ വിവരങ്ങളും പരമാവധി ഉള്ക്കൊള്ളിച്ച് കൊണ്ട് present ചെയ്യുക എന്നത് വലിയ കാര്യമാണ്... വളരെ നല്ല presentation ആണ്...അത് ഇനി Land Cruiser ആയാലും... Scooter ആയാലും.. ❤️❤️
@jomon7377
4 жыл бұрын
Chettayi Vandi full sensor ayirikum alle. So enni service centeril thanne pokendi varumo.
@alipalamadathil670
4 жыл бұрын
സൂപ്പർ സ്കൂട്ടർ...... സാഹിബേ..... നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ഓരോ വീഡിയോസും ആർക്കും ഈസിയായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.... അതുതന്നെ ഏറ്റവും നല്ലകാര്യമാണ്.... നിങ്ങളുടെ ഈ ശൈലിയിൽ ഒരിക്കലും മാറ്റം വരുത്തരുത് ട്ടൊ.... ഏതായാലും ഈ വീഡിയോ ഉഷാറാണ്.... സൂപ്പർ, സൂപ്പർ.... അടിപൊളി........
@NajeebRehmanKP
4 жыл бұрын
thanks
@rashidchullian9556
4 жыл бұрын
Vandiyude prasnam prayuka
@sarathsatheesan9376
3 жыл бұрын
ഒരുപാട് വീഡിയൊ കണ്ട്പക്ഷെ പക്ഷെ ഇത് സൂപ്പർ നല്ല അവതരണം
@patricbaetman6
4 жыл бұрын
മികച്ച അവതരണം 🔥 ഇനിയും നല്ല റിവ്യൂസ് പ്രതീക്ഷിക്കുന്നു
Honda pwoli ആണ്.... Dio ചെയ് ഞാൻ 3yr ആയി use ചെയ്യുന്നു... ഒരു കുഴപ്പവും ഇല്ല... 46km milage കിട്ടുന്നുണ്ട്... നല്ല pwoli engine power... പിന്നെ എവിടുന്ന് നോക്കിയാലും ഒടുക്കലത്തെ ലുക്കും...എനിക്ക് ഇത് വരെ survice ഒരു മോശവും തോന്നിയിട്ടും ഇല്ല..
@MadhuMadhu-id9zm
4 жыл бұрын
Bai Ntork റേസിംഗ് എഡിഷൻ റിവ്യൂ ചെയ്യാമോ
@kkathulgangadharan2262
4 жыл бұрын
Helmet vachondu kaaryam illa.chin straps iduu
@mathewpluke5202
3 жыл бұрын
Hello NaJeeb നന്നായിരിക്കുന്നു. വിവരണങ്ങൾ.
@sameerindiainfo
4 жыл бұрын
Yes silent start but Vibration much feel whether u ride alone or with pillion so that's not good to buy this is problem it's not features... so don't go for it better take test drive before to buy my strong recommendations to all buyers.... Thanks
@aditart5888
4 жыл бұрын
Watch the evolution of Honda Activa 125!! 🔥🔥 kzitem.info/news/bejne/u4dm3o2Ma56Dkmk And subscribe to our channel for more awesome content !! ❤️❤️❤️💙💙
@ecmediae7265
3 жыл бұрын
Good Brand & very nice feature s. I am also booked 125 Disc. 2021...but need to wait 20 days. 😀😀
@semeenaajeelaj7467
4 жыл бұрын
please advise 1255cc or 5g to buy
@Itsme-ft3ji
4 жыл бұрын
N TORQUE ❤️
@sujithsuji8123
4 жыл бұрын
നല്ല അവതരണം.... 👍👍🌹🌹🌹🌹
@NajeebRehmanKP
4 жыл бұрын
thanks bro
@vaishnavbgm899
4 жыл бұрын
Dio ethu pole varan chance ondoo
@josephcherian6953
4 жыл бұрын
Good Review thanks Bro eniku ennu BS6 125 kittum
@NajeebRehmanKP
4 жыл бұрын
All the best for ur new 🛵
@hassankoya4262
4 жыл бұрын
Nalla features . Njan actuva 4g use cheyyune. Nalla complaint verunund.but super comfort
@sirajsijju9706
4 жыл бұрын
Access 125 review cheymo
@factchristo6550
4 жыл бұрын
Display backlit white or blue or orange..
@nihalkareem99
4 жыл бұрын
Adipoli review ആയിരുന്നു Silent Starting വലിയ തരക്കേടില്ല എന്ന് പറയാം അതുപോലെ വണ്ടി ഓടിചു കൊണ്ട് review ചെയ്തതിൽ സന്തോഷം ഇനിയും ഉള്ള വീഡിയോസ് അങ്ങനെ ഉള്ളത് ആവട്ടെ എന്ന് ആഗ്രഹിക്കുന്നു കാരണം നമ്മൾ വണ്ടി drive ചെയുമ്പോൾ നമുക്ക് കൂടുതൽ മനസിലാക്കി പറയാൻ സാധിക്കും power Break aystem etc 😍😍
@NajeebRehmanKP
4 жыл бұрын
thanks nihal bro
@XorExclusiveor
4 жыл бұрын
നേരിട്ട് അറിഞ്ഞു നോക്കു ബ്രോ, ACG സ്റ്റാർട്ടർ only magnetic ഫ്രിക്ഷൻ. തരക്കേടില്ല എന്നല്ല അതൊരു സംഭവം തന്നാണ്...
@nihalkareem99
4 жыл бұрын
@@XorExclusiveor ഹോണ്ട പറയുന്ന അത്ര ഇല്ല bro Silent starting Electric സ്കൂട്ടർ starting sound കെട്ടിനോ
@mohammedkutty886
4 жыл бұрын
Dr 6 എന്ന് ഒരു വെറുതെ ഒരു പോരു പറയുക എന്നല്ലതെ ഒന്നും ഇല്ല. പെട്ടറോൾ വാഹനങ്ങൾ ഒഴിവാക്കാൻ പോവുന്ന സമയത്ത് തട്ടിക്കൂട്ട് സ്വതനം വോണങ്കിൽ വിക്കിക്കോളും
@aditart5888
4 жыл бұрын
Guys !! Watch the evolution of Honda Activa 125!! 🔥🔥 kzitem.info/news/bejne/u4dm3o2Ma56Dkmk And subscribe to our channel for more awesome content !! ❤️❤️❤️💙💙
@sumithks937
4 жыл бұрын
Super review aayirunnu bro....... nice.
@NajeebRehmanKP
4 жыл бұрын
thanks bro
@affifbinmoideen1646
4 жыл бұрын
Activa 125 4 years aayi njn own cheyyunnu.. compared to other brands oru nalla vandi thanneyaanu... Aake oru problem face cheythath meter dash board plastic quality pora ... Colour pettann fade aavum ... riding Comfort und.. both rider and pillion...42k kms oodi ippozhum aa pazhaya power und... 45 to 48 kms mileage und... Under economy speed..
@munavvirsulaiman4548
3 жыл бұрын
ശരിയാണോ
@lithin123
3 жыл бұрын
Well explained👏👏thanku❤
@prameeshmohanan272
4 жыл бұрын
Bro please give link for downloading the brochure. How much is the On road price at Calicut?
@ashiparvin
4 жыл бұрын
95k for full option
@mlngowtham
4 жыл бұрын
Fan cooled or air cooled ?
@sS-gn4hu
3 жыл бұрын
Standard type alloy wheels aano
@sreekumarkk2837
3 жыл бұрын
Etha better access or honda 125 .plz reply jenuanly.
Aadyamayi oru vechicle ride cheyda review kandu, najeeb ka ❤️❤️❤️
@NajeebRehmanKP
4 жыл бұрын
❤️
@sreeragmadhu8596
4 жыл бұрын
strell ennu kettittundo ❤️❤️
@sahismanammal5576
4 жыл бұрын
@@sreeragmadhu8596 yes
@sreeragmadhu8596
4 жыл бұрын
@@sahismanammal5576 pinne entha adyamayi ride video kandunnu parayane
@jijojose2217
4 жыл бұрын
@@sreeragmadhu8596 നജീബ് ആദ്യമായി ഓടിച്ചു റിവ്യൂ ചെയ്തു എന്നാണ്
@johnsonthomas7871
4 жыл бұрын
Good.... Super presentation
@NajeebRehmanKP
4 жыл бұрын
Thanks bro
@jksmedia1
4 жыл бұрын
Same starting system TVS XL100
@dileepkvtply1767
4 жыл бұрын
nalla avatharanam good bro
@NajeebRehmanKP
4 жыл бұрын
thanks bro
@automotive_VEGETA_98
4 жыл бұрын
Cbr300r Indiayil launch undo?
@ashrafep1yasin630
4 жыл бұрын
Super review. 👍
@NajeebRehmanKP
4 жыл бұрын
thanks bro
@lijokz2479
4 жыл бұрын
What is price on road ?
@harisaachu2184
4 жыл бұрын
New bajaj pulsar 220f bike review cheyyumo brooi...pls...ma favorite bike....
@artacademy7763
3 жыл бұрын
Mee too
@hadivattathani1807
4 жыл бұрын
പൊളിച്ചു ബ്രോ...
@NajeebRehmanKP
4 жыл бұрын
thanks bro
@amaanma7922
3 жыл бұрын
Bro hornet 2.0 review cheyyamo
@dileepachath1694
4 жыл бұрын
Glamour fi റിവ്യൂ വേണം 70km മൈലേജ് activa old model 40
@azinaaibak1262
4 жыл бұрын
Super Bro nice review
@NajeebRehmanKP
4 жыл бұрын
thanks bro
@satheeshsatheesh7552
4 жыл бұрын
നല്ല അവതരണം
@NajeebRehmanKP
4 жыл бұрын
Thanks bro
@jksmedia1
4 жыл бұрын
ACG starter motor (Yamaha RX King, Honda C70.......... ) Search youtube (installation & working videos)
@XorExclusiveor
4 жыл бұрын
DIY
@ytlovers9405
3 жыл бұрын
Access125 review cheyyamo please 😘😘💘💘💘💘
@Fahadbabu01
4 жыл бұрын
👍
@adhil2378
4 жыл бұрын
💥💯
@NajeebRehmanKP
4 жыл бұрын
❤️
@ansalar4658
4 жыл бұрын
Burgman street 125 review cheyyuo?
@jayavishnu3537
2 жыл бұрын
ഇപ്പോൾ used activa 125 എടുക്കാൻ എത്ര രൂപ വരും
@sreejeshsreenivas3608
4 жыл бұрын
👌👌
@hishamhashim4561
4 жыл бұрын
Gearless/ clutchless bikes undo India’il ??
@shihabudeenm6319
4 жыл бұрын
Undayirunnu in TVS but failed
@PrajeeshGopal
4 жыл бұрын
kottakunnu anello nice vlog
@NajeebRehmanKP
4 жыл бұрын
Thanks bro
@manojap9511
4 жыл бұрын
Ground clearance, seat height.....? ഒന്നും പറഞ്ഞില്ല
@aditart5888
4 жыл бұрын
kzitem.info/news/bejne/u4dm3o2Ma56Dkmk Ellam ithil und ...kand nokk🔥 And subscribe to our channel for more awesome content !! ❤️❤️❤️💙💙
@ArunArun-xs3hh
4 жыл бұрын
സൂപ്പർ bro
@NajeebRehmanKP
4 жыл бұрын
thanks bro
@McMuralidharan
4 жыл бұрын
Great Uploading
@Ashireey
4 жыл бұрын
എന്നാ ലുക്കാണ് മച്ചാനെ ഇഞ്... 😍🔥
@azeezpa530
4 жыл бұрын
ഫസ്റ്റ് ഇറങ്ങിയ 125 മോഡൽ നില നിർത്തി അതിൽ Bs6 ചെയ്താൽ OK
@nassimudeen702
4 жыл бұрын
Extra fitings ഇല്ലാതിരിക്കുന്നതാണോ ഭംഗി
@aditart5888
4 жыл бұрын
Watch the evolution of Honda Activa 125!! 🔥🔥 kzitem.info/news/bejne/u4dm3o2Ma56Dkmk And subscribe to our channel for more awesome content !! ❤️❤️❤️💙💙
@shanrichu6373
4 жыл бұрын
Alla Najeebe iju ipo 2 wheelerum review thudangiya
@NajeebRehmanKP
4 жыл бұрын
cherthayitt
@behappy5896
4 жыл бұрын
😍
@sS-gn4hu
4 жыл бұрын
Bs6 aanu parunnthu thanne alle. 6g yum..ethu randum onnu allle
@ktsebastian1618
4 жыл бұрын
super 👌💛
@NajeebRehmanKP
4 жыл бұрын
❤️🥰✌️
@Husainchisthi
4 жыл бұрын
Idle stop system എല്ലാ വേരിയ്ന്റിലുമുണ്ടോ
@NajeebRehmanKP
4 жыл бұрын
yes
@mohammedsabik7738
4 жыл бұрын
Honda activa nalla vandi aanu but service centrukl aanu veruppikunnadu
@vengidajalamlakshmanan2560
4 жыл бұрын
60 litres mileage . what is this? I say something wrong somewhere. now a days world is going for efficient e-bikes. It doesn't serve the purpose against e-bikes. Damit. U cannot compit with TVS Jupiter with their advanced engineering and price especially in India
@reejithch5700
4 жыл бұрын
Super
@NajeebRehmanKP
4 жыл бұрын
thanks bro
@akshaypradeep2033
4 жыл бұрын
Idle state inte oru scene und namml samarich kond erikumbo arelum acceleration cheytha theern
@ameermuneerarchitect
3 жыл бұрын
Angane aanel aa switch angu off aakiya pore?
@factworld9982
3 жыл бұрын
Nice 👏👏👏
@ahammedsalim4550
2 жыл бұрын
നല്ല മെസ്സേജ് 👍
@mansoorali26able
4 жыл бұрын
Spr video
@NajeebRehmanKP
4 жыл бұрын
thanks bro
@Refivkd
4 жыл бұрын
charger connect cheyyan patto?
@NajeebRehmanKP
4 жыл бұрын
Nop
@shyjumjoseph76
2 жыл бұрын
Good 👍🏻👍🏻
@polousekurianpolouse4334
4 жыл бұрын
ബാഡ് സർവീസ്
@onmustdieatleastonedayinli8085
4 жыл бұрын
പരസ്യം ഒരുപാടു കൂടുതൽ ആണ് ഏഷ്യാനെറ്റിനെ കടത്തിവെട്ടുമോ
@tencyterry9190
4 жыл бұрын
Rate
@Bandiperaanthan
4 жыл бұрын
110cc bs6 irangyoo???
@sabumon1817
4 жыл бұрын
ഇല്ല
@yousufvp2900
4 жыл бұрын
5:04 minutes..60 litre mileage ...60 km/ litre allee.. review super
@NajeebRehmanKP
4 жыл бұрын
thnks
@amirkadavil6547
4 жыл бұрын
Honda യുടെ എല്ലാ scooter ഉം നല്ല performance ok but morning time starting treble ഉണ്ട്......😊
@sabumon1817
4 жыл бұрын
ഒരുപാട് പേർ ഈ പരാതി പറ യുന്നുണ്ട്
@aditart5888
4 жыл бұрын
Watch the evolution of Honda Activa 125!! 🔥🔥 kzitem.info/news/bejne/u4dm3o2Ma56Dkmk And subscribe to our channel for more awesome content !! ❤️❤️❤️💙💙
@surabhiromi3127
Жыл бұрын
ഞാൻ വേടിച്ചു, Honda activa 125 bs6 disc break, same clr
@mujeebpm5908
Жыл бұрын
ഞാൻ വാങ്ങാൻ പോകുന്നു എങ്ങനെ യുണ്ട് വണ്ടി?
@thabseeranoufal1097
11 ай бұрын
Poli
@vikramannairk944
2 жыл бұрын
പല ഷോറുമിൽ പോയി വില വിവരം ശരിക്കും മനസ്സിലാക്കി യശേഷം വണ്ടിവാങ്ങുക,ചില വർ ചിലന്തിവലവിരിച്ച് ഇരിക്കും നാം അതിൽ വിഴാതെഇരിക്കട്ടെ,ശരിക്കുംഉള്ള എജൻസിയിൽ ബന്ധപ്പെടുക
Side stand spring compliant vannal vandi start aavumo ? Rainy seasonil vandi nannayi nananjaal sensor (side stand ) problem undo?
@anilkumar.b.s2987
4 жыл бұрын
On road price കേരളത്തിൽ എത്രയാണ്
@NajeebRehmanKP
4 жыл бұрын
Video yil ex show room vila parayunnund
@gokulmg4199
4 жыл бұрын
Ntorq review cheyyumo
@tajk2122
4 жыл бұрын
HOW CAN I CONTACT YOU ?
@NajeebRehmanKP
4 жыл бұрын
Msg me in Instagram
@rafikandakkai
4 жыл бұрын
ഫ്യൂവൽ ഇൻജെക്ഷൻ ടെക്നോളജി എങ്ങനെയാണു മലിനീകരണം കുറക്കുന്നത് അതൊന്നു പറഞ്ഞെ ? പേപ്പർ നോക്കി വായിക്കുന്നതെങ്കിലും അല്പം ഓരോന്നിനെ കുറിച്ചും പഠിക്കാൻ ശ്രമിക്കണമായിരുന്നു !
@NajeebRehmanKP
4 жыл бұрын
Carborator technology mattunnath kondanu malineekaranam kurakkunnath... manassilayittundavumallo ....ini athum parayano.... pine peppar nokkunnath Ella feetur um orth vekkan pattathondanu....
@rafikandakkai
4 жыл бұрын
സുഹൃത്തേ കാര്ബറേറ്റർ സംവിധാനവും ഫ്യൂവൽ ഇൻജെക്ഷൻ സംവിധാനവും എഞ്ചിനിലേക്കു ഫ്യൂവൽ എത്തിക്കുന്ന ഒന്നാണ് കാര്ബറേറ്ററിൽ നിന്നും ഇഞ്ചക്ഷനിലേക്കു മാറുന്നതിനാൽ നിങ്ങൾക്കു. മൈലേജിൽ മാറ്റം വരാം but അതെങ്ങനെ ആണ് മലിനീകരണം കുറക്കുന്നത് ! മലിനീകരണം കുറയണമെങ്കിൽ എസൊസ്റ്റിംഗ് സംവിധാനത്തിൽ ടെക്നോളജി use ചെയ്യണം , ഇനി മൈലേജിന് വ്യത്യാസം വന്നു മലിനീകരണം കുറയും എന്നാണോ താങ്കളുടെ വാദം ! അങ്ങനെ ഒരു വാദം ഔട്ടോ ജേർണൽ അംഗകരിക്കില്ല ! i am past worker on leading car company in Uae as a serivice adviser
@rafikandakkai
4 жыл бұрын
പിന്നെ ഓട്ടോ വ്ലോഗറും ശ്രദ്ധിക്കേണ്ട കാര്യാമാണ് basic ആയിട്ടുള്ള വണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ! അത് താങ്കൾ പേപ്പർ നോക്കി വായിക്കുന്നത് കണ്ടപ്പോൾ അത് ചൂണ്ടി കാണിച്ചു എന്ന് മാത്രം ! ഡീലേഴ്സ് എഴുതിത്തരുന്ന പല കാര്യങ്ങളും അഡ്വാൻസ് tec ആണ് എന്നൊക്കെ പറഞ്ഞു തട്ടുമ്പോൾ അലപം ഓർക്കണം ഇത് മുൻപ് ഇറങ്ങിയിട്ടുണ്ടോ ഇന്ത്യയിൽ എന്ന് , താങ്കൾ സൈഡ് സ്റ്റാൻഡ് lock നെ പറ്റിയൊക്കെ വാ തോരാതെ സംസാരിക്കുമ്പോൾ 5 yers മുൻപേ ഇന്ത്യയിലെ പല കമ്പനികളും ഇത് ഇറക്കിയിട്ടുണ്ട് എന്ന് കൂടെ ഓര്മപെടുത്തണം ! അതോടപ്പം ഏതൊരു വണ്ടിക്കും നല്ല വശവും മോശം വശവും ഉണ്ട് athu കൂടെ പറയണം , ex , activa ഉയരമുള്ള ആൾക്ക് അത്ര comfrt അല്ല ഇങ്ങനെയുള്ള പല ഫീഡ് back ഉണ്ട് , വെറും നല്ല വശങ്ങൾ മാത്രം പറഞ്ഞു പോകുന്ന വ്ളോഗിംഗ് ശൈലി നല്ലതാണോ എന്ന് താങ്കൾ ആലോചിക്കുക , എല്ലാ ഭാവുകങ്ങളും
@NajeebRehmanKP
4 жыл бұрын
Bro..: avashyamulla fuel use cheyyunnu ennath thanne ettavum valiya malineekaranam Kurakkal anu. Mathramalla co2 emotion kurakkunnund fuel injection technology...
ഹോണ്ടയുടെ സർവ്വീസ് വളരെ മോശമാണ്. പ്രത്യേകിച്ച് വടകര ഷോറൂമിൽ .എന്റെ അനുഭവം മറ്റു സുഹൃത്തുക്കളും പറഞ്ഞ അനുഭവം ഇതു തന്നെ.
@rininadapuram6423
4 жыл бұрын
സത്യാണ്
@shakeelahamedv4753
4 жыл бұрын
Yess
@rejanrajuxc9023
4 жыл бұрын
ഇന്ത്യയിൽ കിട്ടുന്ന ഹോണ്ടയുടെ വണ്ടിക്ക് യാതൊരു ഗുണനിലവാരവുമില്ല ഹോണ്ടായുടെ നല്ല വണ്ടികളൊന്നും കേരളത്തിൽ കിട്ടില്ല കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ് സർവ്വീസ്
@sreeragmadhu8596
4 жыл бұрын
Athinu Nite appante alla myre honda
@inkpotstories
4 жыл бұрын
Poda oole
@ajmal1797
4 жыл бұрын
@SHAFI MUHAMMED അതുകൊണ്ടാവും activa വലിവ് ഇല്ലാത്തത്
@aditart5888
4 жыл бұрын
Guys !! Watch the evolution of Honda Activa 125!! 🔥🔥 kzitem.info/news/bejne/u4dm3o2Ma56Dkmk And subscribe to our channel for more awesome content !! ❤️❤️❤️💙💙
@akhils2544
4 жыл бұрын
ഒന്ന് പോടാ പൊട്ടാ... ഞാൻ Honda Dio 3yr ആയി use ചെയ്യുന്നു.... ഒരു കുഴപ്പവും ഇല്ല.. 46km milage ഉം..... നീ ഒരു കമ്പനി അങ്ങ് തുടങ് നിനക്ക് വേണ്ട ഗുണ നിലവാരത്തിൽ അതാകും നല്ലത്...
@sibipj1796
4 жыл бұрын
Nxt kodiq cheyyumo
@Bandiperaanthan
4 жыл бұрын
Athethha vand??
@sS-gn4hu
4 жыл бұрын
Kicker elle
@jobingeorge7853
4 жыл бұрын
വില എത്രയ ആകും ??.
@nassimudeen702
4 жыл бұрын
Disc breack or drum breack is better
@shuhaibhaneef2695
4 жыл бұрын
ഇക്ക ഓടിച്ചു നോക്കിയത് അടിപൊളി. ഇനിയും ഇത്തരം review പ്രതീക്ഷിക്കുന്നു.....
@NajeebRehmanKP
4 жыл бұрын
❤️
@afsiya.j.a5c828
4 жыл бұрын
Vandiya kurich antha afiprayam.. chilar parayunnu kolloola ann
Пікірлер: 305