The historical proof of second coming in AD 70 is shown in other videos.
@eapenchacko1225
Ай бұрын
I really don't understand why Christ should built huge cathedrals during his 1000-year reign when he says that he is the temple of God (demolish this temple and I will build it in 3 days). In AD 1144 there was Gothic architecture which used pointed arches, ribbed vaults, and flying buttresses. These new innovations produce an awe-inspiring, light-filled space never before seen and launches a wave of cathedral buildings in Europe following the French style. Also, is it written anywhere in the book of Flavius Josephus that the Rapture happened in AD70 or did he mention any missing people during this period. He is a Jewish man who believes in Christ. If so, why he was not part of the Rapture that happened during his lifetime? Sorry, I am not confronting you but trying to understand the truth. You may be correct and some of your statements are quite alarming. However, it is my responsibility to make sure that what I understand is correct and in line with the scriptures. Please don't get offended.
@biblemalayalam
Ай бұрын
@@eapenchacko1225 can you share what are those alarming statements that i said. All I said was Messiah came in the exact time he promised he will come. Cathedrals were synagogues and energy harvesting centers. Those tall buildings had antenna like structures until 18th century. Later all were turned into cross during the reset.
@biblemalayalam
Ай бұрын
@@eapenchacko1225 flavius Josephus is not Jew. He was a Roman. In the flavian dynasty. Vespasian the Roman Empire was a flavian. He was not raptured for the same reason he was not a believer but an appointed person of Galilee by Roman Empire.
@biblemalayalam
Ай бұрын
@@eapenchacko1225 I only focus on those proofs that matches with biblical verse. I don't know why the missing people is not mentioned in his book. I don't care about that. If it was promised by Messiah, he will do it at the exact time.
@nowthinkagain
Ай бұрын
@@biblemalayalam Brother, i am the same person as that of @biblemalayalam. Athukond aane ithil koodi comment idunnath..
@Pawath691
3 ай бұрын
But that promise changed when Stephen was stoned to death, then Paul was introduced & gospel of grace started, kingdom gospel paused grace gospel activated now we are with grace period until rapture happens God bless you
@biblemalayalam
3 ай бұрын
എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; 1 Cor 7:29
@biblemalayalam
3 ай бұрын
The same Paul who revealed the mystery of Grace period mentioned the time is short in 1 Cor 7:29. Just like Messiah said in gospel, all disciples including Paul knew that it was about "THAT GENERATION".
@godspeed7717
3 ай бұрын
👉Stephan മരിച്ചതിനു ശേഷമാണ് വെളിപ്പാട് എഴുതിയിരിക്കുന്നത് അതിൽ ഉടനെ സംഭവിപ്പാൻ ഉള്ളത് എന്നാണ് പറഞ്ഞിരിക്കുന്നത്. 👉Paul ആദ്യകാലം ആയ കാര്യം പറഞ്ഞിരിക്കുന്ന വചനം താഴെ ചെയ്തിരിക്കുന്നു. 👉kingdom of gospel pause ആയതായി verse ഇല്ലാ. 👉കൃപായുഗത്തെ പറ്റിയും ഇല്ലാ. 👉കൃപാവരത്തെ പറ്റി പറഞ്ഞിട്ടുണ്ട്. 1 Corinthians 10 11 ഇതു ദൃ ഷ്ടാ ന്തമാ യിട്ടു അവർക്കു സം ഭവി ച്ചു , യു ഗാ വസാ നം വന്നെ ത്തി യിരി ക്കു ന്നു , നമു ക്കു ബു ദ്ധ്യു പദേ ശത്തി ന്നാ യി എഴു തി യു മി രി ക്കു ന്നു . Philippians 4 4 കർത്താ വി ൽ എപ്പോ ഴും സന്തോ ഷി പ്പി ൻ; സന്തോ ഷി പ്പി ൻ എന്നു ഞാ ൻ പി ന്നെ യും പറയു ന്നു . 5 നി ങ്ങളു ടെ സൌ മ്യ ത സകല മനു ഷ്യ രും അറി യട്ടെ ; കർത്താ വു വരു വാ ൻ അടു ത്തി രി ക്കു ന്നു . നീ എവിടെ വസിക്കുന്നെന്ന് എനിക്കറിയാം-സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെനീ മുറുകെപ്പിടിക്കുന്നു. സാത്താന് വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്വച്ച് എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല. വെളിപാട് 2 : 13
@Pawath691
3 ай бұрын
& Revelation written in ad 90s
@lettherebelight78
3 ай бұрын
@@Pawath691 വെളിപാട് എഴുതിയ സമയത്തു ദേവാലയം തകർക്കപ്പെട്ടിട്ടില്ല. ❤❤❤ദേവാലയത്തിന്റെ മുറ്റംഅളക്കേണ്ടാ. കാരണം, അതു ജനതകള്‍ക്കു നല്കപ്പെട്ടതാണ്. നാല്പത്തിരണ്ടുമാസം അവര്‍ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും. വെളിപാട് 11 : 2
@Phila-ku8jh
2 ай бұрын
Jesus already came in 70 AD. Next us Gog and Magog war.
@godspeed7717
2 ай бұрын
Please understand that pronouns can not be translated and no one called him Jesus before the little season of Satan. Seek His name.
@RetroMaverick
2 ай бұрын
@@godspeed7717what's the name?
@biblemalayalam
2 ай бұрын
Son came in the name of father. Father's name is YAHUAH. The meaning of the name of son is "Yahuah is salvation". Yesha is the word for salvation in Hebrew. YeshaYahu means Yahuah is salvation. Elisha means Elohim is my Salvation. Yahusha is the real name of Messiah. Yahuah is salvation. Shua in hebrew means cry out so Yahshua or Yeshua doesnt mean Yahuah is salvation. So it is YahuSha.
@c.pthomas1667
3 ай бұрын
എ ഡി 70 ൽ താങ്കളുടെ കർത്താവു വന്നെങ്കിൽ അയിരാമാണ്ടു വാഴ്ച കഴിഞ്ഞോ ? ഇപ്പോഴെന്താണ് നടക്കുന്നത് ?
@lettherebelight78
3 ай бұрын
@@c.pthomas1667 എന്നാല്‍, ആയിരം വര്‍ഷം തികയുമ്പോള്‍ കുറച്ചു കാലത്തേക്ക് സാത്താന് ബന്ധനത്തില്‍ നിന്നു മോചിതനാകും. ⚠️⚠️⚠️ ഭൂമിയുടെ നാലുകോണുകളിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന് പുറത്തുവരും. ഗോഗ്, മാഗോഗ് എന്നിവയെയുദ്ധത്തിനായി അവന് ഒന്നിച്ചുകൂട്ടും. അവരുടെ സംഖ്യ കടല്‍പ്പുറത്തെ മണല്‍ത്തരികളോളം ആയിരിക്കും. വെളിപാട് 20 : 7-8
@biblemalayalam
3 ай бұрын
ഇസ്രായേൽ പിന്നെയും ഉണ്ടായതു ആണ് അടയാളം എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ആകാശത്തിന്റെ കീഴിൽ പുതുതായി ഒന്നുമില്ല. പണ്ട് നടന്നതിന്റെ ചെറിയ വേർഷൻ ഉണ്ടാവും. കർത്താവു പറഞ്ഞിരുന്നു ആ തലമുറയിലെ പോലെ ഒരു tribulation അതിനു മുൻപോ ശേഷമോ ഉണ്ടാവില്ല എന്ന്. ഇപ്പോ സാത്താൻ ന്റെ ലിറ്റൽ സീസൺ ആണ്. വെളിപാട് 20 പറയുന്നത്. ജാതികളെ തെറ്റിച്ചു അത് പ്രിയ നഗരത്തിനു എതിരെ യുദ്ധത്തിന് കൊണ്ടുപോവും. അപ്പോ ദൈവം തീ ഇറക്കി ആ സൈന്യത്തെ തകർക്കും. പിന്നെ ജഡ്ജ്മെന്റ് ആണ്. വെളിപാട് 20 പറയുന്ന White Throne ജഡ്ജെമെന്റ്.
@c.pthomas1667
3 ай бұрын
@@biblemalayalam യേശുക്രിസ്തുവിനെ കർത്താവും രെക്ഷിതവുമായി സ്വീകരിച്ചു വീണ്ടും ജനനം പ്രാപിച്ചവർക്കു മാത്രമേ സത്യം മനസ്സിലാക്കാൻ കഴികയുള്ളു .
@biblemalayalam
3 ай бұрын
@@c.pthomas1667 can you give one verse from New Testament that it was not about first century saints? Even at the time of crucifixion, Messiah said to weeping people about the tribulation coming up on that generation. How can we ignore a lot of verses that the Messiah himself promised?
@biblemalayalam
3 ай бұрын
@@c.pthomas1667 Those who accept Messiah will believe everything he promised.
@georgemadathil9710
3 ай бұрын
ദൈവരാജ്യം എന്നുകൊണ്ട് ഉദ്ദേശിക്കുന്നത് താൻ വീണ്ടെടുത്ത ജനത്തെ ആണെന്ന് നമുക്ക് മനസിലാക്കാം, അതുകൊണ്ടാണ് ദൈവരാജ്യം നിങ്ങളുടെ ഇടയിൽ ഉണ്ടെന്നും, ദൈവരാജ്യം വന്നെത്തിയിരിക്കുന്നു എന്നും കർത്താവ് പറഞ്ഞത്
@godspeed7717
3 ай бұрын
കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. മത്തായി 7 : 21 യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണ്. മത്തായി 19 : 23 👉നമ്മുക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്... 👉വീണ്ടെടുക്കപ്പെട്ട ജനം ആണ് അവിടെ പ്രവേശിച്ചത്. തിരഞ്ഞെടുക്കുപ്പെട്ടാൽ നമ്മുക്കും പ്രവേശനം ലഭിക്കും.
@Thanoojisaac110
13 күн бұрын
താങ്കൾക്ക് അറിവുണ്ട് പക്ഷെ ജ്ഞാനമില്ല 🤣
@biblemalayalam
13 күн бұрын
@@Thanoojisaac110 എന്റെ ജ്ഞാനം താങ്കള്‍ എന്തിന് നോക്കണം. വേദപുസ്തകം വായിച്ചു പറഞ്ഞത് ശെരി ആണോ എന്ന് നോക്കുക സഭകള്‍ പഠിപ്പിക്കുന്നത് മാത്രം നോക്കാതെ.
@jesusworld424
2 ай бұрын
അപ്പോൾ താങ്കളുടെ അഭിപ്രായത്തിൽ ലാസ്റ്റ് ജഡ്ജ്മെൻറ് ഏതു വർഷം
@biblemalayalam
2 ай бұрын
ഞാൻ വിശ്വസിക്കുന്നത് ഇന്നത്തെ ഇസ്രായേൽ ഉണ്ടായിട്ടു 80 വര്‍ഷം തികയുന്നതിനു മുന്നേ എല്ലാം സംഭവിക്കും എന്നാണ്. ആദ്യം ഗോഗ് മാഗോഗ് യുദ്ധം നടക്കണം. റഷ്യ ചൈന എല്ലാം കൂടി നോർത്ത് പോൾ ലക്ഷ്യമാക്കി യുദ്ധത്തിന് പോവണം. അപ്പോൾ ദൈവം അവരെ ആകാശത്തു നിന്ന് തീ ഇറക്കി നശിപ്പിക്കും. അതിനു ശേഷം ജഡ്ജ്മെന്റ്. 2017 ആണ് വെളിപാട് 12:1 അടയാളം ആകാശത്തിൽ ഉണ്ടായത്. അത് ഇസ്രായേൽ പിന്നെയും ഉണ്ടായിട്ടു 70 വര്‍ഷം തികഞ്ഞപ്പോൾ ആണ്. അതുകൊണ്ട് 2027 സെപ്തംബര്‍ നു മുന്നേ ഇവ ഒക്കെയും സംഭവിക്കും എന്ന് ഞാൻ വിശ്വിസിക്കുന്നു. ഏഴ് മുദ്രകൾ ആകാശത്തിലെ അടയാളങ്ങൾ ആണ്.
@jesusworld424
2 ай бұрын
@@biblemalayalam ഞാൻ ബൈബിൾ അറിഞ്ഞതും പഠിച്ചത് ഏകദേശം ഈ വർഷത്തോടനുബന്ധിച്ച് പക്ഷേ മറ്റുള്ളവരോട് പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല
@biblemalayalam
2 ай бұрын
ഞാൻ മൂന്ന് വര്‍ഷമായി പഠിക്കുവാ. പടിക്കുംതോറും നമ്മക്ക് കൂടുതൽ പോയ്ന്റ്സ് ക്ലിയർ ആയി വരും. ഏറ്റവും best സ്വയം ബൈബിൾ വായിച്ചിട്ടു പരിശുദ്ധ ആത്മാവിനോട് അത് പറഞ്ഞു തരാൻ പ്രാർത്ഥിക്കുക ആണ്. ആരുടെ വീഡിയോ കണ്ടാലും പറയുന്നത് കേൾക്കുക, സ്വയം ബൈബിൾ നോക്കി ചെക്ക് ചെയ്യുക. എപ്പോഴും പ്രാർത്ഥിക്കുക. But be alert at all times, praying that you may have strength to escape all these things that are going to take place and to stand before the Son of Man.
@biblemalayalam
2 ай бұрын
@@jesusworld424 As you said, not everyone is chosen. Only the chosen ones will find it out.
@biblemalayalam
2 ай бұрын
@@jesusworld424 Ellavarkum free will und Messiah ye choose cheyyan, but many wont do it because of their mindset.
@c.pthomas1667
3 ай бұрын
"ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു".ഏതൊക്കെ സംഭവിക്കുവോളം എന്നാണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് ?
@nowthinkagain
3 ай бұрын
മാത്യു 24 ബ്രദർ വായിച്ചിട്ടു അത് ആരോട് എപ്പോ സംഭവിക്കും എന്നാണ് പറഞ്ഞത് എന്ന് ഒന്ന് ചിന്തിച്ചു നോക്ക്. മഹാപുരോഹിതനോടും കർത്താവ് തന്റെ രണ്ടാം വരവ് അവര്‍ കാണും എന്ന് പറയുന്നുണ്ട് മാത്യു 25 ൽ. പൗലോസും പത്രോസും യോഹന്നാനും എല്ലാം ഒരുപോലെ അത് അന്ത്യ കാലം എന്ന് മെസ്സിഹായെ കൂടാതെ പറഞ്ഞിട്ടും അത് സംഭവിച്ചില്ല എന്ന് എങ്ങനെ നമ്മക്ക് പറയാൻ പറ്റും.
@sojimathew6702
3 ай бұрын
Power loss
@c.pthomas1667
3 ай бұрын
"അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ".ഇവിടെ പറയുന്ന "അവൻ " ആരാണ് ?
@biblemalayalam
3 ай бұрын
മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. ( മത്തായി 25 : 31 ) When the Son of man shall come in his glory, and all the holy angels with him, then shall he sit upon the throne of his glory: ( Matthew 25 : 31 ) Ivide aaranu avan?
@c.pthomas1667
3 ай бұрын
"പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.”എപ്പോഴാണ് ദൈവരാജ്യം ശക്തിയോടെ വന്നത് ? " എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു." പ്രവർത്തികൾ 2 ൽ ദൈവരാജ്യം ശക്തിയോടു വരുന്നത് വരെ ഒറ്റിക്കൊടുത്ത യൂദാ ഒഴികെയുള്ള ശിഷ്യന്മാർ മരണം ആസ്വദിച്ചില്ല .
@biblemalayalam
3 ай бұрын
1 Corinthians 10 11 ഇതു ദൃ ഷ്ടാ ന്തമാ യിട്ടു അവർക്കു സം ഭവി ച്ചു , യു ഗാ വസാ നം വന്നെ ത്തി യിരി ക്കു ന്നു , നമു ക്കു ബു ദ്ധ്യു പദേ ശത്തി ന്നാ യി എഴു തി യു മി രി ക്കു ന്നു .
ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
@joyjacob2510
2 ай бұрын
Dear bro, ഈ തലമുറ നീങ്ങിപ്പോകില്ല എന്ന് കർത്താവ് പറയുന്നത് ad 30 ൽ ആണ്. എന്നാല്‍ ad 34 ഓടെ സ്ഥെഫാനോസിനെ കൊന്നു;യാക്കോബിനെയും കൊന്നു(read Acts ch7:60&12:2). ആ തലമുറയിൽ പെട്ട രണ്ടുപേർ ഒഴിഞ്ഞു പോയില്ലേ?ഇനി ad 70 വരെ എത്രയോ പെർ മരിച്ചിരിക്കണം.അപ്പോള്‍ തന്നെ താങ്കളുടെ വാദ പൊളിഞ്ഞു.ഇത് പഠിച്ചാൽ ഈ തലമുറ എന്നത് മോശയുടെ ന്യായപ്രമാണം ആചരിക്കുന്ന തലമുറ ആണ് . മഹാപദ്രവ കാലത്ത് മോശയും ഏലിയാവും വന്നു അവരോട് സാക്ഷ്യം പറയുകയും അവരുടെ കാലത്ത് ചെയ്ത അടയാളങ്ങൾ Ie, വെളളം രക്തമാക്കുക,,മഴ പെയ്യത്തെ ആകാശം അടക്കുക, കാണുമ്പോൾ മാത്രമെ മോശയുടെ ന്യായപ്രമാണം വിട്ടു യേശുവിനെ സ്വീകരിക്കൂ
@biblemalayalam
2 ай бұрын
Bro, this generation is a phrase used to call evil generation as well.. Like this generation like that of Ninaveh. Messiah said only John will be alive out of his apostles when he come back. Some of them won't taste death until he comes ennanu ardham.
@biblemalayalam
2 ай бұрын
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാള മല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;” പിന്നെ അവൻ അവരെ വിട്ടു പോയി. ( മത്തായി 16 : 4 ) A wicked and adulterous generation seeketh after a sign; and there shall no sign be given unto it, but the sign of the prophet Jonas. And he left them, and departed. ( Matthew 16 : 4 )
@biblemalayalam
2 ай бұрын
മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നിൽക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ( മത്തായി 16 : 28 ) Verily I say unto you, There be some standing here, which shall not taste of death, till they see the Son of man coming in his kingdom. ( Matthew 16 : 28 )
@biblemalayalam
2 ай бұрын
യേശു അവനോടു: ഞാൻ വരുവോളം ഇവൻ ഇരിക്കേണമെന്നു എനിക്കു ഇഷ്ടം ഉണ്ടെങ്കിൽ അതു നിനക്കു എന്തു? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു. ( യോഹന്നാൻ 21 : 22 ) Jesus saith unto him, If I will that he tarry till I come, what is that to thee? follow thou me. ( John 21 : 22 )
@godspeed7717
2 ай бұрын
1. ഒരു തലമുറയിൽ പെട്ട 2 പേർ മരിച്ചാൽ തലമുറ ഒഴിഞ്ഞു പോവില്ലല്ലോ. 2. ആ തലമുറയിൽ ആരും മരിക്കില്ല എന്നും പറയുന്നില്ല. 3. യോഹന്നാനും ഏതാനും മറ്റു ചില ശിക്ഷ്യൻ മാരും അവശേക്ഷിക്കും എന്ന് പറയുന്നത് താങ്കൾ മനപ്പൂർവം ഒഴിവാക്കി അല്ലേ? 4. താങ്കൾ പറഞ്ഞ പോലെ ആണെങ്കിൽ കർത്താവ് വരുന്ന കാലം എന്ന് പറയുന്നത് മരണമില്ലാത്ത അവസ്ഥ ആല്ലേ? 5. ഏലിയ വന്നു കഴിഞ്ഞു. ഗ്രഹിപ്പാൻ കഴിയുമെങ്കിൽ ഗ്രഹിക്കുക. 6. മോശ വരുന്നു എന്ന് എങ്ങും പറയുന്നില്ല. 7. 2 ദൃക്സാക്ഷികൾ ദൈവത്തിന്റെ മുൻപിൽ നിൽക്കുന്ന 2 lamp stand/ഒലിവ് മരങ്ങൾ ആണ് അതായത് സഭകൾ ആണ്. 8. അവർ ആണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്. 9. താഴെ പറയുന്ന വചനം വായിക്കുക. വിശ്വസിക്കുക. മനുഷ്യപുത്രന് തന്റെ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്ക്കുന്നവരില് ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. മത്തായി 16 : 28 10. ഇവിടെ നിൽക്കുന്നവരിൽ ചിലർ ഇപ്പോഴും ജീവനോടെ ഉണ്ടോ?
@c.pthomas1667
3 ай бұрын
" മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു".യേശുക്രിസ്തുവിന്റെ കാലത്തുള്ള ഇസ്രായേലിലെ എല്ലാ പട്ടണങ്ങളിലും പ്രവേശിക്കാനോ അതിൽ പാർക്കുവാനോ ഇന്നും യെഹൂദന്മാർക്കു കഴിഞ്ഞിട്ടില്ല .
@nowthinkagain
3 ай бұрын
കർത്താവ് പറഞ്ഞ പ്രവചനം എല്ലാം പറഞ്ഞ സമയത്തു സംഭവിക്കും എന്ന് ആണ് നമ്മൾ വിശ്വസിക്കുന്നത്. കാര്യസ്ഥൻ ആയ പരിശുദ്ധ ആത്മാവിനെ അയക്കാം എന്ന് പറഞ്ഞിട്ട് 10 ദിവസം കൊണ്ട് ദൈവം അത് അയച്ചു. ഉടനെ സംഭവിക്കുവാൻ ഉള്ളത് എന്ന് ആണ് വെളിപാട് പുസ്തകം തുടങ്ങുന്നത് തന്നെ. പുതിയ നിയമം മുഴുവൻ അത് അപ്പോൾ സംഭവിക്കാൻ ഉള്ള കാര്യം ആണെന്ന് വാക്യങ്ങൾ ഉണ്ട്.
@c.pthomas1667
3 ай бұрын
എ ഡി 70 ൽ കർത്താവു രണ്ടാമത് വന്നെങ്കിൽ താങ്കൾ ഇപ്പോൾ സാത്താന്റെ സഭയുടെ അംഗമാണോ ?
@biblemalayalam
3 ай бұрын
Bro video full kando? Little season ennoru kaalam koodi und end samayath, Revelation 20. Apo satan, second coming undayittilla enna false proofs vach aalukale deceive cheyyukayaanu ennanu njan paranjath.
@biblemalayalam
3 ай бұрын
ബൈബിൾ വായിക്കാൻ തുടങ്ങിയ കാലത്തു മുതൽ ഉള്ള ഡൌട്ട് ആരുന്ന് "ദിസ് ജനറേഷൻ" എന്ന് മെസ്സിഹ പറഞ്ഞത്. കൂടാതെ എല്ലാ പുതിയ നിയമ എഴുത്തുകാരും അത് ഒരുപോലെ പറഞ്ഞു. കർത്താവു സത്യമായി അത് ആ തലമുറയിൽ സംഭവിക്കും എന്ന് പറഞ്ഞത് നടന്നിട്ടില്ല എന്ന് നമ്മക്ക് എങ്ങനെ പറയാൻ പറ്റും?
@c.pthomas1667
3 ай бұрын
@@biblemalayalam ആരാണ് താങ്കളെ ഈ ദുരുപദേശം പഠിപ്പിച്ചത് ? എ ഡി 90 ൽ ആണ് വെളിപ്പാട് പുസ്തകം എഴുതിയത് . അപ്പോസ്തോലിക സഭയുടെ ഉപദേശം പഠിക്കുക .അപ്പോൾ സത്യം മനസ്സിലാകും .
@c.pthomas1667
3 ай бұрын
@@biblemalayalam "ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു".ഏതൊക്കെ സംഭവിക്കുവോളം എന്നാണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത് ?
@biblemalayalam
3 ай бұрын
@@c.pthomas1667 യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
@c.pthomas1667
3 ай бұрын
"ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു". ഈ തലമുറ എന്ന് കർത്താവു പറഞ്ഞിരിക്കുന്നത് കർത്താവിന്റെ ശിഷ്യന്മാർ ജീവിച്ചിരുന്ന തലമുറ ആണ് .ഈ തലമുറയിൽ കർത്താവു വരുമെന്ന് പറഞ്ഞോ ?
@biblemalayalam
3 ай бұрын
യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു.
@lettherebelight78
3 ай бұрын
അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന് ഇരുണ്ടുപോകും. ചന്ദ്രന് പ്രകാശം തരുകയില്ല. നക്ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്തികള്‍ ഇളകുകയും ചെയ്യും. അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്റെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന് വാനമേഘങ്ങളില്‍ ശക്തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും. വലിയ കാഹളധ്വനിയോടുകൂടെ തന്റെ ദൂതന്മാരെ അവന് അയയ്ക്കും. അവര്‍ ആകാശത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന് അവന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും. അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്റെ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കുന്നു. അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന് സമീപത്ത്, വാതില്ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കിക്കൊള്ളുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. മത്തായി 24 : 29-34
@c.pthomas1667
3 ай бұрын
@@biblemalayalam ഇതിനർത്ഥം കർത്താവു എ ഡി 70 ൽ കർത്താവു വന്നു എന്നാണോ താങ്കൾ പഠിച്ചു വച്ചിരിക്കുന്നത്.ഭോഷ്ക്കാണിത്.
@c.pthomas1667
3 ай бұрын
@@lettherebelight78 എ ഡി 70 ൽ സുര്യൻ ഇരുണ്ടുപോയോ ?
@lettherebelight78
3 ай бұрын
@@c.pthomas1667ഇതിനർത്ഥം ദേവാലയം തകർക്കപ്പെട്ടതിനു ശേക്ഷം... സൂര്യൻ ഇരുണ്ടു... ചന്ദ്രൻ പ്രകാശം തന്നില്ല... നക്ഷത്രങ്ങൾ നിപതിച്ചു... മനുഷ്യപുത്രന്റെ അടയാളം പ്രത്യാശപ്പെട്ടു.... മനുഷ്യപുത്രൻ വാന മേഘങ്ങളിൽ വന്നു..... എന്നിങ്ങനെ ആണ്... അല്ലാതെ പിന്നെ എന്നാണ്?
@evinabraham
2 ай бұрын
ഈ തലമുറ ഒഴിഞ്ഞു പോകയില്ല അതായത് അബ്രഹാം, ഇസ്ഹാക്ക്, യക്കോബ് തലമുറ ഒഴിഞ്ഞു പോകയില്ല ഇതാണ് വചനത്തിൽ മുഴുവനായും പറയുന്ന തലമുറ അല്ലാതെ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരെ കുറിച്ചല്ല മുഴുവൻ തലമുറയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ദൈവത്തിന്റെ വാഗ്ദത്ത സന്തതികളെക്കുറിച്ചാണ് വചനത്തിൽ പറഞ്ഞിരിക്കുന്നത് ഈ തലമുറ ഒഴിഞ്ഞു പോകയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്
@biblemalayalam
2 ай бұрын
ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ. ( വെളിപ്പാട് 1 : 7 ) Behold, he cometh with clouds; and every eye shall see him, and they also which pierced him: and all kindreds of the earth shall wail because of him. Even so, Amen. ( Revelation 1 : 7 )
@biblemalayalam
2 ай бұрын
യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. ( മത്തായി 26 : 63 ) But Jesus held his peace, And the high priest answered and said unto him, I adjure thee by the living God, that thou tell us whether thou be the Christ, the Son of God. ( Matthew 26 : 63 )
@biblemalayalam
2 ай бұрын
യേശു അവനോടു: “ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു” എന്നു പറഞ്ഞു. ( മത്തായി 26 : 64 ) Jesus saith unto him, Thou hast said: nevertheless I say unto you, Hereafter shall ye see the Son of man sitting on the right hand of power, and coming in the clouds of heaven. ( Matthew 26 : 64 )
@biblemalayalam
2 ай бұрын
അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ( മത്തായി 24 : 33 ) So likewise ye, when ye shall see all these things, know that it is near, even at the doors. ( Matthew 24 : 33 )
Пікірлер: 161