മലയാള ഭാഷയെ എത്ര ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്.❤
@kradhadevi944
5 ай бұрын
ദൈവത്തിൻ്റെ കയ്യൊപ്പുചാർത്തിയ താങ്കളുടെ വാക്കുകൾ മാതൃകയാക്കട്ടെ എല്ലാവരും❤❤❤
@rajikv4421
6 ай бұрын
I. A. S. ആവണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും അനുകരിക്കേണ്ട മാതൃകയാണ് Dr. Divya. S. Iyer
@shyjak5543
6 ай бұрын
W❤
@salilkumark.k9170
5 ай бұрын
@@shyjak5543👍
@ashagirish1651
6 ай бұрын
ഉത്സവ പിറ്റേന്ന് എന്ന കവിത ഞാൻ കുട്ടികളെ പഠിപ്പിച്ചപ്പോൾ അതിനെ ഇങ്ങനെ ഒരു വലിയ വ്യാഖ്യാനം കൊടുത്തില്ലല്ലോ എന്നോർത്ത് ഇപ്പോൾ നാണിക്കുന്നു താങ്കളുടെ അപാര കഴിവിന് മുന്നിൽ നമിക്കുന്നു പഠിക്കുന്ന കുട്ടികൾക്ക് എല്ലാം ഒരു മാർഗ്ഗദർശിയാണ് താങ്കൾ ഏതൊരു അച്ഛനമ്മമാരും ആഗ്രഹിക്കുന്ന പോലെ വളർന്ന് വലുതായ ഒരു മകൾ 👍🏿👍🏿👍🏿
@sajupk6140
6 ай бұрын
🙏🏻🙏🏻🙏🏻 പഠിതാക്കൾക്ക് മാർഗദർശിയാകേണ്ട വാക്കുകൾ നന്ദി
@padmavathibalakrishnan2863
5 ай бұрын
Excellent and motivational speech👌 May God bless you🙏
@thomasthomas-ny6km
5 ай бұрын
Every body like her speech. Good motivational speech. Her smiling face etc. Lot of lady IAS. But she is different. She captured Kerala people mind when she was Collector in Pathanamthitta. When an IAS officer is in Collector position they can directly do lot of things. But hard work determination is required. Babu Paul was great.
@user-me2cy2hd1t
6 ай бұрын
അനുഗ്രഹങ്ങൾ വന്നുചേരുന്നത് അബദ്ധത്തിൽ ആയിരിക്കില്ല അതുകൊണ്ടുതന്നെ അനുഗ്രഹത്തിന്റെയും അധ്വാനത്തിന്റെയും ആകെ തുകയാകും നമുക്ക് ലഭിക്കുക👋
@leegyjacob5185
3 ай бұрын
Beautiful messages,May God bless you.
@syamraj2604
6 ай бұрын
Mam, നിങ്ങൾ ഒരു മാലാഖ യെ പോലെ ഉണ്ട്. ജ്ഞാനം ഉളളവർ ആണ്. നിഷ്കളങ്കതയും ദേവചൈതന്യംവും മുഖത്തുണ്ട്. I Like you 🙏🌹
@santhoshgs191
4 ай бұрын
🙏...മധുരം...സൗമ്യം...ദീപ്തം...💐
@user-mu2rk3cr5y
5 ай бұрын
Dr.Babu Paul നേരിട്ട് തന്ന നിർദ്ദേശങ്ങളും വാക്കുകളും ഔദ്യോഗിഗരംഗത്ത് എനിയ്ക്കും മാർഗ്ഗദർശനം നൽകിയിരുന്നു. ആ മഹാനുഭാവൻ ഒരായിരം സ്തുതി 😢
@randevrandevanandan8756
5 ай бұрын
എല്ലാ കഴിവുകളുും ഒന്നിൽ മാത്രം സമന്വയിച്ചേ കോടിയിൽ ഒരാൾ 'മാഡത്തിൻ്റെ ഓരോ വാക്കുകളും കേരളത്തിലെ വലിയ ഒരു വിഭാഗം ജനതയിൽ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. 🙏🙏🙏
@vishnupraveen-ot5uj
6 ай бұрын
സ്നേഹ കവചം മോൾക്ക് എപ്പോഴും ലഭിക്കും.
@salilkumark.k9170
5 ай бұрын
🎉അത് നോ ക്കാതെ പറ്റുന്നപൊലെ നന്മ ചെയ്യുക
@geethapadathuveettil8567
5 ай бұрын
ഓരോ വാക്കും വിലയുള്ളതാണ്. എത്ര കേട്ടാലും മതിയാകില്ല. എല്ലാം സത്യം ആണ്. അത് ഉൾക്കൊള്ളാൻ കഴിയുന്നവർ നന്നായി വരും
@Dr.RameshChandraDr.Rames-ye7fg
6 ай бұрын
Excellent speech
@jsebastian7335
6 ай бұрын
God bless you abundantly
@Jyodeepak
6 ай бұрын
May God Bless You and Your Family 🙏
@bijijoseph8072
6 ай бұрын
God bless you more…❤❤❤
@joshhappy3457
6 ай бұрын
good speech
@sreedeviremadevi4051
6 ай бұрын
Dr D BABUPAUL'S SPEACH WAS VERY MUCH MOTIVATING. I HAVE HEARD HIS SPEACH AT OUR ENGG COLLEGE.
@vijayalakshmithulasidasan9108
6 ай бұрын
Excellent
@animeboy7202
6 ай бұрын
Dear mam you again done a beautiful speech which help the upbringing of new generation with all the blessings thank you so much ❤
@user-lh6yh3bb5y
6 ай бұрын
Your speech is always captivating the minds due to its positive attitude and high objectives. There is no wonder, everybody likes you and your speech. You are easily overcoming your professional limitations and becoming one among the audience. Vijayakumar.K.V.
@leegyjacob5185
3 ай бұрын
Malayalam is so nice
@rijeshissac6909
6 ай бұрын
Reality madam
@jayachandrikachandru4044
6 ай бұрын
👌👌👍🙏❤️
@koipurathugeorge1040
16 күн бұрын
Kolayali kutty
@jyothikumari3248
6 ай бұрын
❤❤
@ambikakumari530
6 ай бұрын
👌🤞💕
@lathamohan5834
6 ай бұрын
🎉🎉😊❤
@sudhakarann.c5023
6 ай бұрын
വാക്കും പ്രവൃത്തിയും എല്ലാവർക്കും പ്രചോദനവും അനുഗ്രഹം ആകട്ടെ.ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ എല്ലാ വിധ ഭാവുകങ്ങളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.🪔🪔🪔🪔🪔
@indirabaimr6787
3 ай бұрын
🙏🏽❤
@user-uq1ku6cc1j
6 ай бұрын
❤❤❤❤❤❤
@geethakrishnan4660
6 ай бұрын
❤🙏
@sujathakp2732
6 ай бұрын
🙏🏽🌹👍
@rathnvathiharshan5234
6 ай бұрын
🙏🙏🙏❤️
@sudhasundaram2543
6 ай бұрын
👍👍👍👍👍👍👍👍♥️🌹
@alexanderkp5653
6 ай бұрын
God Bless you mamm 🙏🙏🙏🙏🙏
@shyjak5543
6 ай бұрын
🙏❤
@geethamurali3810
4 ай бұрын
👌👍🙏🙏❤️
@sneha.8ukandam
4 ай бұрын
🌹👍
@sneha.8ukandam
4 ай бұрын
I think similar words utter by Swami Vivekananda 👍☺️🌹 Or Gupthan Nair's words☺️😔😉
@shainaunni4065
5 ай бұрын
എന്റെ മോളുടെ ആഗ്രഹം.
@sreedeviremadevi4051
6 ай бұрын
After so many years new students also will tell the same thing about you also .
@nishapaul1314
6 ай бұрын
Surely
@sanalkumari6623
6 ай бұрын
Speach kettirunnu pokum
@devadasan2009
5 ай бұрын
No burecrat can shine unless U are obedient to the politician
@prabhakarannair6105
5 ай бұрын
What
@prabhakarannair6105
5 ай бұрын
You tuber
@AffectionateJapaneseMapl-jb4xh
5 ай бұрын
😂hi.,......
@raveendranmk1717
6 ай бұрын
മ്മടെ വ്യക്തിത്വം അറിയാൻ പിണറായിയോടുള്ള ബഹുമാനം മാത്രം മതി ഒരു കാര്യം വ്യക്തമായി.ഐഏഎസ് അന്തസ്സും അഭിമാനവും ഉള്ളവന്റെ പണിയല്ല
Пікірлер: 57