Molu ethra nannayi paranju tharunnu Thank you mole
@saroopnavath7731
2 жыл бұрын
ടീച്ചർ.... എന്നും ഉയരങ്ങളിൽ എത്തട്ടെ ❤
@shakkeelak.k1328
Жыл бұрын
ഈ ചെടിയുടെ പേര് അറിയില്ലായിരുന്നു. മോളുടെ തരണം നന്നായിട്ടുണ്ട്. ഞാൻ ആദ്യമായാണ് മോളുടെ channel കാണുന്നത്. ബോൺ സായി എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു നന്ദി🥰👌👌
@romanajerome6055
6 күн бұрын
Very helpful
@peacegardenvlogs3917
3 жыл бұрын
Kollam super
@askernbr3920
2 жыл бұрын
Super information...... പൊളിച്ചു
@mercyjacobc6982
Жыл бұрын
മിടുക്കി 🎉
@saroopn2476
3 жыл бұрын
അടിപൊളി vedio helpfull ✌️
@solycherian8455
2 жыл бұрын
Kollam nalla video
@gracejohn1864
Жыл бұрын
Nallaavathararanam.gracejohn.
@suseelachandrasekharanpill7452
Жыл бұрын
Ĝood information grafting utanethanne ettutharika.Thank you
@shaheemaimthiaz4008
3 жыл бұрын
Super nannai paranju thannu
@aksajukumaran
Жыл бұрын
താങ്ക്സ്
@anilaanu4192
2 жыл бұрын
സൂപ്പർ
@marytelma3977
2 жыл бұрын
Verygoodvideo.thankyousomuch
@mariacarmelnirmala4395
3 жыл бұрын
കൊച്ചേ, വളരെ ലളിതമായി, എന്നാൽ വിശദമായി, അഭിനയങ്ങൾ ഒന്നും ഇല്ലാതെ അഡീനിയം പ്ലാന്റിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഞാൻ ആദ്യമാണ്, മോളുടെ വീഡിയോ കാണുന്നേ. തുടർന്നും എല്ലാ വീഡിയോസിലും ഇതുപോലെ തന്നെ അവതരിപ്പിക്കണം.എന്തായാലും ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു😂😂
@mytalknamukkuchuttum162
3 жыл бұрын
🙏
@lnshasworld3536
3 жыл бұрын
Super 👍
@pushparajan2382
2 жыл бұрын
Good explanation mole.. Thanks... 🥰🥰
@vijayalakshmyp8926
Жыл бұрын
In
@sujathasudhakaran9697
Жыл бұрын
😂😂😂😂
@sonythomas9277
3 жыл бұрын
കൊള്ളാം ഉപകാരപ്രതം 🌹🌹🌹💕🌹
@shaas5552
3 жыл бұрын
Nannayitund❤️
@sukumarikrishnakripa5210
3 жыл бұрын
പൂവിടാത്ത adenium തിന് മാത്രമല്ല എല്ലാ ചെടികളും വളർന്നാൽ പൂക്കൾക്കു പൊട്ടാഷ് ചേർത്താൽ പൂക്കൾ വരും. പിന്നെ kodex വലുപ്പം കൂട്ടാൻ ആണ് ചെടി പൊക്കി വയ്ക്കുന്നത്
@itsmelodytime6901
3 жыл бұрын
Kodex alla cadex
@mohammedali-gx4tx
Жыл бұрын
Caudex🥀
@abdulsalamk15
Жыл бұрын
@@itsmelodytime6901ha😂
@manojnlbr05
3 жыл бұрын
നന്നായി പറഞ്ഞു തന്നു
@sheejas2065
2 жыл бұрын
🙏 clear cheythuthannathil
@shamsuniza8062
6 ай бұрын
Seed engana kittunne
@shamsuniza8062
6 ай бұрын
Flower vanmu kozhinjupokum.. Seed kandittilla
@raihanathsaleem2969
Жыл бұрын
സൂപ്പർ നന്നായി manasilayi👌🏻👌🏻👌🏻
@geetharajapradeep1914
2 жыл бұрын
Nannayi paranju thannu.Athukond koottayi.❤
@mytalknamukkuchuttum162
2 жыл бұрын
Thanks 🙏
@mercymanuel6151
3 жыл бұрын
Very informative. Thanks
@babythomas2902
3 жыл бұрын
കൊച്ചു പറഞ്ഞതു് ശരിയാണ്. ചെല ആൾക്കാർ പേടിപ്പിക്കുന്ന രീതിയിലാണ് വിഡിയോ ഇടാറുള്ളത്. മഴ, ചാറ്റൽ പോലും അടിക്കരുത്. ചാറ്റൽ അടിച്ചാൽ തല തുവർത്തിക്കൊടുക്കണം. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം. മഴ നനഞ്ഞാൽ ഒരു കുഴപ്പവും വരില്ല 10 വർഷത്തോളമായി വെളിയിൽ തന്നെയാണ് എൻ്റെ ചെടി ഇരിക്കുന്നത്. അക്കാലത്ത് UTube കാർ ഒന്നും ഇല്ലായിരുന്ന ഏതോ പുഷ്പമേളയിൽ കണ്ടു :വാങ്ങി വെച്ചു. ഇടവപ്പാതിയാണല്ലോ വലിയ മഴ അതു മുഴുവൻ കൊള്ളും. വെള്ളം കെട്ടിക്കിടക്കും -വലിയ ബൾബ്ബ് ആയി ഇപ്പോഴും നില്ക്കുന്നു. നിലത്തു വെക്കാതെ വളർത്തുന്ന കുട്ടികൾക്കു് എന്നും രോഗമാണ്.നിലത്തു കിടന്നു മണ്ണിൽ കളിച്ച് നടക്കുന്ന കുട്ടികൾ ആശുപത്രികൾ കണ്ടിട്ടില്ല.
@mytalknamukkuchuttum162
3 жыл бұрын
പകൽ പോലെ സത്യം
@rabiyamurikkoli821
9 ай бұрын
എന്റടുത്തു അടിനിയം ഉണ്ട് വിത്ത് ഇത് വരെയും കണ്ടിട്ടില്ല വിത്ത് എങ്ങിനെ എടുക്കേണ്ടത്
@babythomas2902
9 ай бұрын
@@rabiyamurikkoli821 പൂവ് ഉണ്ടാകുന്നുണ്ടോ ? പൂ ഉണ്ടാകണം. അതിൽ മുരിഞ്ഞ കായ് പോലെ ചെറിയ വിത്ത് ഉണ്ടാകും. ഇത് മൂത്ത് ഉണങ്ങി തനിയെ പൊട്ടു അപ്പൂപ്പൻ താടി പോലെ വിത്ത് പുറത്തു വരും. ഇത് മണ്ണിലിട്ടാൽ മുളച്ചു തൈ ഉണ്ടകും. 3 - 4 ചുവട് ചെടിയുണ്ടെങ്കിൽ നല്ലത്. ആൺ പെൺ ഉണ്ടോ എന്നറിയില്ല.
@ShenoyAuntie
8 ай бұрын
Nice presentation👌
@balankp2834
3 жыл бұрын
Thanks,
@anithaskumar2565
Жыл бұрын
Ellupodi use cheyyumbol keeriyude salyam undakunnallo enthu cheyyum
@sophiajacob1933
3 жыл бұрын
New information. Super
@aboobackern3954
Жыл бұрын
Thankse
@navaslipi6982
2 жыл бұрын
കുറച്ചു സംശയം ഉണ്ടായിരുന്നു ക്ലിയർ ആക്കി തന്നു 👍 thanks
@lissybabu2196
2 жыл бұрын
Thanks
@BINOJ8341
Жыл бұрын
നിങ്ങടെ നാട് കാസർഗോഡ് ആണോ ചെടികളെക്കുറിച്ചൊക്കെയുള്ള വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമായി
എന്റെ അടുത്ത് അഡിനോ അഞ്ചാറെണ്ണം എങ്കിലും മൊട്ട ഇങ്ങനെ ചെറിയ ഇടുന്നുണ്ട്
@beenapaulose4146
2 жыл бұрын
Best information
@pushpankesavan194
3 жыл бұрын
Nicely explained with out much exaggerations. Keep going. Thank you.
@sunithapv4459
2 жыл бұрын
Super video
@snehalathava1648
2 жыл бұрын
Good presentation
@jundusworld5499
3 жыл бұрын
👍
@annaphilip5734
3 жыл бұрын
Wow, very nicely described. Amazing.
@Beena722
Жыл бұрын
Nalla place
@mytalknamukkuchuttum162
Жыл бұрын
Thank you
@peethambaranar3918
2 жыл бұрын
Good information
@bymariyasoudha7581
3 жыл бұрын
👍🏻👍🏻
@9387995351
2 жыл бұрын
സൂപ്പർ... നന്നായി പറഞ്ഞു തന്നു. താങ്ക്സ്... അഡീനിയം വിത്തുകൾ ഉണ്ടാകുമോ..
@mytalknamukkuchuttum162
2 жыл бұрын
Vithu kazhinju
@rekhamohandas8703
2 жыл бұрын
എന്റെ ചെടിയിൽ വിത്ത് ഉണ്ടാകുന്നില്ല
@mytalknamukkuchuttum162
2 жыл бұрын
@@rekhamohandas8703 nalla veyil kittunna place il vekku... kurachu time edukkum vithu aakkan.adenium plants ellam aduthu aduthu vechu nokku
@9387995351
2 жыл бұрын
Pottasiyam മെഡിക്കൽ സ്റ്റോറിൽ നിന്നും jkittumo
@mytalknamukkuchuttum162
2 жыл бұрын
@@9387995351 വളം വിൽക്കുന്ന കടയിൽ അല്ലെങ്കിൽ പ്ലാൻ്റ് നഴ്സറിയിൽ
@faseelasaeed7896
3 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്.. വളരെ നന്നായി പറഞ്ഞു തന്നു👍👍ഏതു കാലാവസ്ഥയിൽ ആണ് prune ചെയ്യേണ്ടത്?prune ചെയ്ത ഉടനെ വെയിലത്തു, അല്ലെങ്കിൽ മഴ കൊണ്ടാൽ കുഴപ്പമുണ്ടോ
@mytalknamukkuchuttum162
3 жыл бұрын
ഇപ്പോൾ പ്രൂൺ ചെയ്യാം. ചെയ്ത ശേഷം ഷെയ്ഡിൽ വെക്കണം മഴയും വെയിലും കൊള്ളരുത്. പുതിയ ഇലകൾ വന്ന് കഴിഞ്ഞാൽ വലിയ പ്ലാന്റുകൾ മഴ കൊള്ളുന്നത് കൊണ്ട് കുഴപ്പമില്ല. ചെടിച്ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം
@ecoTravelBug
3 жыл бұрын
ഇതെല്ലാം പണ്ട് താളിയോലകളിൽ പറഞ്ഞത് ആയിരിക്കാം അല്ലേ 😜 ആരോ എഴുതിയ പോസ്റ്റ് അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്തു വച്ചിട്ടുണ്ട്, ( ഞാൻ 16 വർഷമായി അഡീനിയം വളർത്തുന്നു പൊട്ടാഷ് ഉപയോഗിക്കാറുണ്ട് , ഇതുവരെ ഒരു കുഴപ്പവുമില്ല, ( Great video my talk namukku chuttum 👍 ) dont mind like this stupid comments.
@chandravallypk1035
2 жыл бұрын
Very good. Stem cuttings undakkiyal bulb varumo
@mytalknamukkuchuttum162
2 жыл бұрын
കുറെ വർഷങ്ങൾ എടുക്കും വരാൻ
@shekeenamp7112
Жыл бұрын
Super
@MaheshKumar-rx4nj
Жыл бұрын
അഡീനിയം കമ്പ് ഉപയോഗിച്ച് നടാൻ പറ്റുമോ
@mytalknamukkuchuttum162
Жыл бұрын
പറ്റും
@leelammamc2146
9 ай бұрын
കൊള്ളാം
@Nowfalvahida
3 ай бұрын
Root cut cheydituu.. Saaf puratti... Athu unagiyitei... Plant... Pot cheyaaavu.... Appol tannei.... Pot cheythal plant cheethaa aakum
@gracejohn1864
Жыл бұрын
Nallavivaranamilikeverymuch
@hamaragarden111
2 жыл бұрын
Very nice video
@devikrishnan3386
3 жыл бұрын
Good, thank you❤❤
@sukumarikrishnakripa5210
3 жыл бұрын
പൊട്ടാഷ് ചെടി നടുമ്പോൾ ആവശ്യമില്ല, ചെടി വളരുമ്പോൾ പൂക്കൾക്കു വേണ്ടി ആണ് പൊട്ടാഷ് ഇടുന്നത്, എന്നാൽ npk ചേർക്കം. പിന്നെനെല്ല് തിരിച്ചപതിരും കരിച്ചു ഇടാം
@rajeevk.e.2346
2 жыл бұрын
0056ജിV
@rosygloriakl6671
Жыл бұрын
grafting video cheyyoo,pls
@mytalknamukkuchuttum162
Жыл бұрын
Cheyyam
@presannakumari4867
Жыл бұрын
👍👍👍
@AARYANKARTHIK32200
2 жыл бұрын
Nice
@muhammedazeem5238
3 жыл бұрын
അടിപൊളി 😍😍
@sreegokulam86
3 жыл бұрын
പ്രൂണിങ്ങും, റീ പോട്ടിങ്ങും ഒരു സമയത്ത് ചെയ്യാമോ???
@mytalknamukkuchuttum162
3 жыл бұрын
അങ്ങനെ ചെയ്യുന്നതിലും നല്ലത് റീ പോട്ടിംഗ് കഴിഞ്ഞ് ചെടി ഉഷാറായ ശേഷം ചെയ്യാം അല്ലെങ്കിൽ പ്രൂണിംഗ് കഴിഞ്ഞ് പുതിയ ഇലകൾ വന്നശേഷം റീ പോട്ടിംഗ് ചെയ്യാം അതാകും നല്ലത്
@familycorner577
3 жыл бұрын
Nice presentation I liked it
@nafeesayoosuf9465
3 жыл бұрын
വിത്ത് തരുമോ സൂപ്പർ
@greenyhome7979
3 жыл бұрын
@@nafeesayoosuf9465 seed und
@jaganjacob608
2 жыл бұрын
Well explained
@karthikaranjith2157
2 жыл бұрын
Njn order cheythit anik plant kitty thanks..
@anoojavs9875
2 жыл бұрын
Evide ya order koduthath
@dharithryv.s1283
Жыл бұрын
Manchadi kuru nte tree bonsai akkan pattumo
@mytalknamukkuchuttum162
Жыл бұрын
പറ്റും
@sreerekha7066
2 жыл бұрын
Last kanicha reethiyil engane anu adenium bulb bonsai akki edukkunnathi ennu kanikkamo. Madam parayunnathu nannayi manassilakkan pattunnsthu anu athu kondane
@mytalknamukkuchuttum162
2 жыл бұрын
Oru video cheyyam.pls wait
@unnikrishnan8271
Жыл бұрын
എനിക്ക് മുന്നൂറോളം adenium ഉണ്ട്
@geevarghesea.ca.c4089
10 ай бұрын
Seed available ano..?
@ambumone7382
9 ай бұрын
Athin njangal enthovenam
@ValsaPeter-yk3ip
2 ай бұрын
അടിപൊളി
@abhictk1033
Ай бұрын
എന്റെ യും ആഗ്രഹം കുറച്ചു ഒക്കെ collect ചെയ്തിട്ടുണ്ട് 80വെറൈറ്റി
@ashasajeevan815
8 ай бұрын
🎉❤👍👌
@vinnierex7461
2 жыл бұрын
Very useful 🙏🙏
@BloomsAndVeins
Жыл бұрын
👍❤️
@sandhyasyamkumar1087
2 жыл бұрын
👌👌👌👌👌
@catking646
3 жыл бұрын
Ente kayil 70plant undu. Ellam ippol nokuvan pattunnilla. Kurachu sale cheyyuvan vicharikkunnu. Ellam multi pettal grafted annu.
@mytalknamukkuchuttum162
3 жыл бұрын
7306727601 what's up il contact cheyyu
@greenyhome7979
3 жыл бұрын
@@mytalknamukkuchuttum162 yentidathu. 13. Year. Ayitulla adenium. Und
@lenaprince3100
2 жыл бұрын
Ethrayanu price. Evideyanu place.
@reshmajex2565
2 жыл бұрын
Eppol kayyil chediyundo
@greenyhome7979
2 жыл бұрын
TVM. Anu
@gracythomas3822
3 жыл бұрын
Erikunnatinta purakillulla minature zeniayuda seedo planto evidannu kittum sale undo white and yellow colour vanam
@mytalknamukkuchuttum162
3 жыл бұрын
7306727601 what's up il contact cheyyu
@sreedharane3506
3 жыл бұрын
ഗ്രാഫ് ചെയ്യുന്ന രീതി ഒന്നു പറഞ്ഞു തരണേ
@mytalknamukkuchuttum162
3 жыл бұрын
Sure.udane oru vedio cheyyam
@vasanthakumari7638
2 жыл бұрын
Nannaai paranju thannu moale
@ashiquen3058
3 жыл бұрын
Super molu
@cr-3peedika623
3 жыл бұрын
👌👌
@devasiajoseph2465
2 жыл бұрын
very nice explanation, Thank you very much. And Congratulations
@sr_00760
Жыл бұрын
❤ super❤
@jogyk802
2 жыл бұрын
Very honestly explained the details💐Good keep it up 👍 thanks
@vijayakumari3230
Жыл бұрын
എന്റെ കയ്യിൽ വിത്ത് ഉണ്ട് അത് എങ്ങിനെ മുളപ്പിക്കണം എന്ന് അറിയില്ലായിരുന്നു, ഇപ്പോൾ മനസ്സിലായി, thanks
Пікірлер: 401