എൻ്റെ കർത്താവേ! അങ്ങയുടെ മുൻപിൽ ചങ്കുപൊട്ടിക്കരയുന്ന എല്ലാ മക്കളേയും ഒന്നു കാണണമേ, ശ്രവിക്കണമേ, കൂടെയായിരിക്കണമേ
@BinduJoseph-m8h
3 ай бұрын
എൻ്റെ ഈശോയെ ഞങ്ങൾടെ കണ്ണുനീര് കാണാൻ അലിവഉണ്ടാകനെ
@lizysunil9608
2 ай бұрын
ആമേൻ
@MollyMolly-vf4gj
2 ай бұрын
❤😅
@romyanto7334
3 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ നിന്ന് തിന്മയുടെ ശക്തികളെ യേശുവിന്റെ തിരു രക്തത്താൽ വിശുദ്ധീകരിക്കേണമേ 🙏🏻
@lephginp475
2 ай бұрын
AMEN AMEN AMEN
@niyanoeljohns3467
3 ай бұрын
യേശുവേ, ഒരു മുറിയും, ബാത്ത്റൂമും പണിയാനുള്ള വഴി കാണിച്ചു തരേണമേ.... പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ഓർമ്മയും തരേണമേ അപ്പക്ക് പണി എന്നും ഉണ്ടാകേണമേ അമ്മയ്ക്ക് ഒരു പണി കിട്ടാൻ ഇടയാക്കണമേ.... ആമേൻ🙏💐
@jancythomas6876
3 ай бұрын
എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കൊടുക്കണേ
@RemyaRemya-bl2ue
3 ай бұрын
Amen
@lephginp475
2 ай бұрын
AMEN AMEN AMEN
@joicemanoj364
2 ай бұрын
എന്റെ മോൾക്ക് പഠിച്ചു ജയിക്കാൻ ഉള്ള അനുഗ്രഹവും കൃപ യും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
@bijuthomes9819
3 ай бұрын
എന്റെയും എന്നെ പോലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളെ എല്ലാവരെയും സാമ്പത്തികമായി അഭിവൃദ്ധിപെടുത്തേണമേ. ആമേൻ 🙏🏻🙏🏻🙏🏻
@dimplejoy9972
Ай бұрын
ഈശോയെ ഒരു കുഞ്ഞിനെ ലഭിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@LissyMA-wh6ew
3 ай бұрын
കർത്താവെ വിവാഹം നടക്കാതെ മാനസികമായി വിശമിക്കുന്ന മക്കളെ സമർപ്പിക്കുന്നു കുടുംബം അന്യം നിന്ന് പോകുന്ന അവസ്ഥയാണ് പല കുടുംബങ്ങളും അനുഫവിക്കുന്നത് മാതാപിതാക്കൾ തമ്പുരാൻെറ മുൻപിൽ യാചിക്കുന്നത് അങ്ങ് കാണുന്നില്ലേ തമ്പുരാനെ ഇനിയും വെയ്ക്കരുത് അനുഗ്രഹിക്കാൻ 🙏🙏🙏
@jinirocha9841
3 ай бұрын
എന്റെ brother ജോബി 36 വയസ്സാകാൻ പോകുന്നു... ഇതുവരെയും വിവാഹം നടക്കുന്നില്ല 🙏🙏🙏
@LissyBabu-bz1vm
3 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റ കടങ്ങൾ തീർക്കാൻ വഴികൾ തരണമേ ആമേൻ
@lephginp475
2 ай бұрын
AMEN AMEN AMEN
@sobhanasam3386
3 ай бұрын
എന്റെ മകൻ മദ്യപിക്കുന്നു എന്ന് അറിയുന്നു. ബഹുമാനപ്പെട്ട അച്ചാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ. അവനേആ ദുശീലത്തിൽ നിന്നും വിടുതൽ തന്ന് അനുഗ്രഹിക്കണമേ...🙏
@sonarose1233
3 ай бұрын
Amen 🙏
@varghesekottekarotte4225
3 ай бұрын
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച്, അങ്ങ് സാധിച്ചു തരേണമേ... എനിക്ക് ചെല്ലാർകോവിലിലെ വസ്തു വിൽക്കാതെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല... എന്നെ സഹായിക്കണമേ..ഞാൻ വിശ്വസിക്കുന്നു... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@MariammaKG
3 ай бұрын
യേശുവേ ഞങ്ങളുടെകടബാധ്യതകൾ എല്ലാം മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു വാതിലും തുറന്നു തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഞങ്ങളുടെകുറവുകൾ ഓർക്കരുത് കുടുംബങ്ങളെ എല്ലാ സമർപ്പിക്കുന്നു എത്രത്തോളംസമാധാനം ദൈവാനുഗ്രഹംഞങ്ങൾക്ക് തന്ന കൃപയ്ക്കായി നന്ദി അർപ്പിക്കുന്നു പലവിധമായ പ്രതിസന്ധികൾ വന്നപ്പോഴും ഞങ്ങളെ തള്ളാതെ ഞങ്ങളുടെ പ്രാർത്ഥന കേട്ട്അനുഗ്രഹിച്ചതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നുസ്തുതിക്കുന്നു ആമീൻ
@Blessings-rb3ll
3 ай бұрын
Amen
@jjvlogerindia172
3 ай бұрын
ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കണേ
@aquamode235
3 ай бұрын
കുടുംബത്തിൽ ശാന്തിയും സമാധാനവും നിറയ്ക്കണമേ 🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ കർത്താവെ 🙏 എന്റെ പഠനം സമർപ്പിക്കുന്നു.. എന്നെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണമേ കർത്താവെ 🙏ആമേൻ ❣️🙏
@mollyjose3019
3 ай бұрын
ഈശോയെ മകന് നല്ലൊരു ജോലി ത ന്ന്അനുഗ്രഹിക്കണ മേ കരു ണ തോന്നണ മേ രക്ഷി ക്ക ണ മേ 🙏
@mollyjose3019
3 ай бұрын
ഈശോയെ ഞ ങ്ങ ളുടെ കുടുംബം പ്രശ്നളുടെ മേ ൽ കരു ണ തോന്നണ മേ സമാധാനം ത ര ണ മേ യേ ശു വേ 🙏
@rakhijose3032
Ай бұрын
യേശുവേ എന്റെ മക്കൾക്ക് നല്ല വഴികാട്ടണമേ നല്ല ചിന്തകൾ നൽകി അനുഗ്രഹിക്കണമേ
@georgep3967
3 ай бұрын
യേശുവേ ,,, ഞങ്ങളെ അങ്ങ് അനുഗ്രഹിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകേണമേ, എല്ലാ വിപത്തുകളിൽ നിന്നും, പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@joshibindu312
3 ай бұрын
കർത്താവെ പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാ മക്കളെയും ഏറ്റെടുക്കണേ. നിയോഗങ്ങളിൽ ഇടപെടണമേ. കരുണ ആയിരിക്കണേ കർത്താവെ.
ഇശോയെ എന്റെ മകൻ joseph paul നെയും കൊണ്ട് aungraka retreat centre vaduvanchal വന്നു അനുഗ്രഹപ്രദമായ altharayil നിന്ന് സാഷ്യപെടുത്താനുള്ള കൃപ തരണേ ഇശോയെ... 🙏🙏🙏q
@MercyJoshy-vx3zg
Ай бұрын
എൻ്റെ യേശുവേ അങ്ങയുടെ നന്മ അനുഭവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പുതിയ ഒരു വഴി തുറക്കാൻ അങ്ങ് ഞങ്ങളെ സഹായിക്കണമേ ആമേൻ
@suseelakk4504
3 ай бұрын
എൻ്റെ ദൈവമേ വീട്ടിലെ ആവശ്യങ്ങളെ എല്ലാ മക്കളെയും ഈശോ അനുഗ്രഹിക്കണമേ🙏🙏🙏
@EnthusiasticLadybug-gp5tn
3 ай бұрын
യേശുവേ വിവാഹപ്രായം കഴിഞ്ഞു വിവാഹ നടക്കാതെ വേദനിക്കുന്നു എല്ലാ സഹോദരന്മാരെ അനുഗ്രഹിക്കണമേ ആമേൻ
Ente makkalute patanathinayulla agraham niravetti tharannamme
@dintaj4766
3 ай бұрын
ഈശോയെ ഇൻഷുറൻസ് തടസ്സം മാറ്റി പൈസ മുഴുവൻ ലഭിക്കേണമേ.... സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏🙏🙏🙏
@sajisaji1498
3 ай бұрын
കർത്താവേ എന്റെയും എല്ലാ സഹോദരങ്ങളുടെയും കടങ്ങൾ തീർക്കുവാൻ ഒരു വഴി ഒരുക്കി തരേണമേ 🙏🙏🙏
@lenaanto3153
3 ай бұрын
ആമേൻ 🙏🏻🙏🏻 എന്റെ മകളുടെ ജോലി മേഖലയിൽ ദൈവാനുഗ്രഹം നല്കണമേ 🙏🏻🙏🏻
@albinsunil9298
3 ай бұрын
എന്റെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ മക്കൾ ദൈവ പൈതലായി വളരുവാൻ സഹായിക്കേണമേ ഭവനം പണി പണി നടന്നുകൊണ്ടിരിക്കുന്നു പിതാവേ സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ അങ്ങ് ഇടപെടേണമേ അനുഗ്രഹിക്കേണമേ സഹായിക്കാൻ സ്നേഹിപ്പാൻ കരുതുവാൻ അങ്ങ് മാത്രമാണ് പിതാവേ എന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സർവ്വതും അങ്ങയിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ ആത്മീയവും ഭൗതികവും ആയിട്ടുള്ള കാര്യങ്ങളിൽ ഭവനമായി ഞങ്ങളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കേണമേ
@VinJes-or3zo
3 ай бұрын
വീട് ജപ്തിയാകാതെ കടം മുഴുവൻ വീട്ടാൻ കൃപ തരണമേ ഈശോ
@minialex4507
3 ай бұрын
കർത്താവായ യേശുവേ ഒരു കുട്ടിയ്ക്ക് ആസിഡൻറായി വളരെ അധികം തലയില് പൊട്ടലുണ്ട് അവന് ഒരു ചലനവുമില്ല. 4 മത്തെ വർഷം bsc nursing പഠിക്കുന്ന കുട്ടിയാണ് എല്ലാ വരും അവന് വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷിക്കുന്നു. ആമേൻ
@leenamonachan1105
3 ай бұрын
കർത്താവ് ആ കുട്ടീടെ മേൽ കൈ വയ്ക്കട്ടെ 🙏
@ponnu89863
3 ай бұрын
ഈശോയെ ആ കുട്ടിയെ സുഖപ്പെടുത്തേണമേ.... 🙏🏻🙏🏻
@jacobambooken2023
3 ай бұрын
Pray for mariyam pregnancy child
@kmgv3657
3 ай бұрын
Lord touch this boy...
@lephginp475
2 ай бұрын
JESUS HEAL HIM AMEN AMEN AMEN
@Blessanbaiju
2 ай бұрын
എന്റൈ സർവ്വ ശക്തനായ എന്റൈ ഇശോ അപ്പ ഇന്നയോളം എന്റൈ കുടുംബത്തിന് നൽകിയ എല്ലാം കൃപകൾക്കും അനുഗ്രഹങ്ങളും ഒരായിരം നന്ദി 🙏🙏🙏ഇനിയും ഞങ്ങളയുടൈ കുടുംബത്തെ ഉയരങ്ങിൽ ഉയർത്തണം 🙏ഞങ്ങളുടെ കുടുംബത്തേ താഴ്ത്തിയ ആൾക്കാരുടേയ് മുന്നിൽ എന്നൈ ഉയർത്തണം 🙏🕯️എന്നൈ കൈവിടല്ലേ അപ്പ എനിക്ക് എന്റൈ ഇശോ ഒരുകി വച്ചിരിക്കുന്ന ഭാവി എനിക്ക് നൽകി എന്നൈ അനുഗ്രഹിക്കണം എനിക്ക് എന്തോ ഇനി പഠിക്കണം എന്ന് അറിയില്ല എനിക്ക് ഒരു ഗവണ്മെന്റ് കോളേജിൽ പഠിക്കാൻ അങ്ങ് എന്നൈ സഹായിക്കണം 🙏🙏🙏
@mmedia5342
3 ай бұрын
ഈശോയെ നാളെ മകന്റെ എക്സാം തുടങ്ങഉന്നു വിജയം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ
@jayapaul3922
3 ай бұрын
എന്റെ ആങ്ങളയ്ക്കുഎന്നെസഹായിക്കാൻതോന്നണേ സഹായിക്കണേ തിഎന്റെ സമ്പത്തികബുദ്ധിമുട്ട് മാറ്റി തരണേ ഈശോയെ 🙏🙏♥️
@joshibindu312
3 ай бұрын
കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്നെ സഹായിക്കാൻ വരേണമേ. എന്റെ ദൈവം എനിക്ക് ഒരു വഴി കാണിച്ചു തരും. ഞാൻ വിശ്വസിക്കുന്നു. വിശ്വസിക്കുന്നു. എന്റെ ദൈവമാണ് എന്റെ ബലം.
Amen, haleluya, thampurane kaii vidalle, ente mon joly vittu, anykku oru anugraham kitty, ente monte jolly avan vittu, orupadu kadamulla njangalude kudumbathente oru income elladhaye, thampurane angu njangale kakkename, 🎉🎉🎉🙏🙏✝️✝️✝️✝️😭😭😭😭😭😭😭💚💙❤✝️✝️✝️✝️🙏🙏🙏🙏
@ShijiSibi-z9v
9 күн бұрын
എന്റെ ഇശോയേ ഞങ്ങളുടെ കടയിൽ നല്ല kachavada❤️ഉണ്ടാകണമേ. കട ലാഭത്തിൽ പോകണമേ
@savithrims
3 ай бұрын
കർത്താവെ എന്റെ കടം വീടുവാനുള്ള വഴി തുറന്നു തരണേ ചോതിക്കുന്നവർ ആരും ഒരു സഹായം തരുന്നില്ല മരണകയർ മാത്രമേ ഉള്ളു എന്റെ മനസ്സിൽ എന്റെ തമ്പുരാനെ ഒരുകൈ തന്ന് സഹായിക്കണേ ആമേൻ
@SunithaSunil-eu2oo
3 ай бұрын
എൻ്റെ ഈശോയെ എൻ്റെ മകനിൽ ദൈവസ്നേഹം വർദ്ധിപ്പിക്കണമേ നല്ലൊരു മകനായി വളർത്തി കൊണ്ടു പരണമേ
@Saradha123-x7f
3 ай бұрын
യേശുവേ എൻ്റെ കുടുംബത്തിൽ ദൈവം ഇറങ്ങിവരേണമേ യേശുവേയേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ
@sindhusuresh6851
3 ай бұрын
എന്റെ ഈശോയെ എന്റെ ദൈവമേ എന്റെ ഇടുക്കി ട്രാൻസ്ഫർ റദ്ദാക്കി തരണമേ
@JoysonKoyikkara
25 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തോടു കരുണയായിരിക്കേണമേ
@shylajoy8081
Ай бұрын
എന്റെ ഈശോയെ ഞാൻ കുടുംബത്തെ ഈ കരങ്ങളിൽ ഏൽപ്പിക്കുന്നു
@gelya5574
2 ай бұрын
അചന്റെ വചനങ്ങൾ കേട്ട് ഞാൻ ജീവിതതിൽ പതറാതെ ജീവിക്കുന്നു . ആമേൻ . ദൈവമേ ഇനിയും യെന്നിൽ ഇടപെടണമേ 🙏മക്കളുടെ കല്യാണം കഴിഞ്ഞ് അവർക്കു മക്കളായി അവർ തല തിരിഞ്ഞു പോയി പിന്നെ അമ്മ ആരും അല്ലാതായി ദൈവമേ നീയാണു യെന്റെ യെല്ലാം 🙏🙏
@RANISaju-m9m
3 ай бұрын
അച്ഛാ, അച്ഛൻ എനിക്ക് വേണ്ടി സംസാരിച്ചത് പോലെ തോന്നി. എന്റെ മകന്റെ കുടുംബ സമാധാനത്തിനു വേണ്ടി ഞാൻ നാളുകളായി പ്രാർത്ഥിക്കുന്നു. സഹായിക്കണേ യേശുവേ. 🙏🙏🙏🙏🙏😔😔😔😔😔സമാധാനം തരണേ 🙏🙏🙏🙏😔😔😔
@GeethaKodakatte
3 ай бұрын
കർത്താവേ ഞങ്ങളെ ദാരിദ്ര്യത്തിൽ നിന്നും രക്ഷ പ്പെടുത്തണമേ
@sujakurian6676
2 ай бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ നല്ല ഭാവി ജീവിതം ഒരുക്കി തരേണമേ നല്ല ബുദ്ധിയും വിവേകവും പക്വതയും വിശ്വാസവും നല്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻
@salyjoseph4104
3 ай бұрын
എന്റെ ഈശോയെ എന്റെ മോനു പഠിച്ച ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@sindhusuresh6851
3 ай бұрын
എന്റെ ഈശോയെ എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@LucyPaulose
3 ай бұрын
എന്റെ ഈശോയെ ഞെങ്ങളെ കാക്കണേ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@elizabethbinu515
2 ай бұрын
ഈശോയെ എന്റെ അനിയത്തിക്കും അനിയനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ.. ഭർത്താവിന് ഒരു ജോലിക്കായി പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ കടഭാരങ്ങളെ മാറ്റി തരണമേ..
@lalyjigimon2862
3 ай бұрын
Ente eeshoye njangale anugrahikkaname kudumbathil samadhanam nalkaname amen Ente mole anugrahikkaname bharangal ettedukkaname amen.
@manjalyjacob2273
3 ай бұрын
യേശു വേ മകൻ ജിനോയ് യുടെ വിവാഹം ആഗസ്റ്റ് 19 ന് മുമ്പേ നടത്തി തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@asharobin9925
22 күн бұрын
എൻ്റെ ഈരോയെ എൻ്റെ കുഞ്ഞ് ഇന്ന് B2 വിൻ്റെ Exam ആണ് എൻ്റെ കുഞ്ഞിൻ്റെ കൂടെ Exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ പരിശുദ്ധത്മാവ് എല്ലാ കുഞ്ഞുങ്ങളുടെയും മേൽ ആവസിക്കണേ
@RenjuRaman
3 ай бұрын
Ante eshoye ante husbandinte companikku nalla oru sampathika valarcha undakename amen 🙏 ♥️
യേശുവേ എന്റെ മകന്റെ ബന്ധനങ്ങൾ മാറ്റി ഒരു വഴി തുറക്കണേ. ആമേൻ
@mariyakutty7780
2 ай бұрын
ഈശോയെ എന്റെ ചേട്ടന് പുതിയ വർക്കുകൾ നൽകി അനുഗ്രഹിക്കണമേ 🙏🙏
@mollyfrancis4857
3 ай бұрын
ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ, 🙏🏼🙏🏼🙏🏼🙏🏼
@sheejapanicker4553
3 ай бұрын
കർത്താവെ 30 വയസ്സായ എന്റെ മകനും അവന്റെ സുഹൃത്തിനും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, അവർക്ക് ദൈവീക കൃപ കൊടുക്കേണമേ, ദൈവീക കൃപയിൽ ജീവിക്കുന്ന തുണയെയും കൊടുക്കേണമേ, അങ്ങ് എന്റെ നിയോഗം സ്വീകരിക്കണമേ, കൈവിടല്ലേ, ഞാൻ സാക്ഷ്യം അവിടെ വന്നു പറയാമെ ആമേൻ 🙏🏻🙏🏻🙏🏻
@praseedhamk
2 ай бұрын
Amen🙏❤️.. പിതാവേ കരുണ കാണിക്കാണെമേ 🙏
@renjithamani5335
2 ай бұрын
Daivame mathew achane samarpich prathikkunnu
@BindhuBindhujoy-y4n
2 ай бұрын
Karthave ente makkalku randu perkum oru joli nalki anugrahikaname 🎉🎉🙏🙏❤❤
@BindhuBindhu-go9vi
Ай бұрын
യേശുവേ സുബിയുടെ വസ്തു എഴുത്തിനു വേണ്ട ക്യാഷ് ഉടൻ അവന്റെ കായികളിൽ ഇതേണമേ ആമേൻ 🙏🙏🙏🙏🙏
@vinithajobyvinithajoby7093
Ай бұрын
യേശുവേ എന്റെ സാമ്പത്തിക വിഷമം മാറ്റി തരണ മേ
@omanavarghese8578
2 ай бұрын
അച്ഛാ മകളുടെ വിവാഹം ജൂലൈ മാസത്തിൽ ഉറപ്പിച്ചു, എത്രയും വേഗം നടത്തികൊടുക്കാൻ അനുഗ്രഹിക്കണേ. ഒരു നല്ല പുതിയ ജോലി കിട്ടാൻ അനുഗ്രഹിക്കണേ. 🙏🙏🙏
@lathaalexander4643
2 ай бұрын
കുടുമ്പത്തിൽ സമാധാനം തരേണമേ ആമ്മേൻ 🙏🙏🙏
@RadhikaRadhika-fk2tf
2 ай бұрын
എനിക്ക് ഒത്തിരി കടങ്ങളു സങ്കടങ്ങളു ഒണ്ട് ഒരു വീടു സ ലവു ഇല്ല വാടക വീട്ടിലാണ് ഞാനു കുഞ്ഞുങ്ങളു താമസിക്കുന്നത് ഞാൻ ഇത് ദിവസവു കേൾക്കാറുണ്ട് പ്രാദി ക്കുന്നുണ്ട് എനിക്കുകുഞുങ്ങൾ ക്കു വേണ്ടി പ്രാദി ക്കണെആമേൻ🙏🙏🙏🙏🙏
@shantythomas331
3 ай бұрын
എനിക്ക് ഒരു ഭവനത്തിന് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു 🙏 ആമേൻ
Blessed Messege...Thank u Jesus ..Thank u Mathew Achaa
@BettyAjith
3 ай бұрын
ഈശോയെ എൻറെ മകൻ ഇപ്പോൾ ചെയ്യുന്ന ടെസ്റ്റും ഇൻറർവ്യൂം പാസാക്കണമെ.
@sujaanil2007
3 ай бұрын
സ്വർഗത്തിലെ അപ്പാ എന്റെ അഞ്ജുവിന്റെ സ്വഭാവം നല്ല ആക്കി തരേണമേ അപ്പാ അവളുടെ ഡ്രിപ് പോകുന്നത് മാറ്റി തരേണമേ അപ്പാ എന്റെ മോൾക്ക് വേണ്ടി എല്ലാവരും പ്രാതിക്കണം പ്ലീസ്
@sanilkimars9121
Ай бұрын
എന്റെ ബഗുമാനപെട്ട അച്ഛ എന്റെ കുഞ്ഞുങ്ങൾ ക് വേണ്ടി പ്രാർത്ഥിക്കെണ്
@samsonfurnituremart3970
2 ай бұрын
Bless my joannmol in 10 th std bless my daughter's fly bless my business bless all my fly members bless my jojimon thank you Jesus 🙏🙏🙏🙏🙏🙏
@georgethomas4686
2 ай бұрын
എന്റെ business വളരെ നഷ്ടത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു. ദൈവമേ എന്റെ business ലാഭത്തിലാകുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🏻
@shinyjojo1823
3 ай бұрын
Thankyou LordJesus for giving my son Joel and my brother son Aaron admission in MSU vadodara for Bcom 🙏🏼
@nancybernad8004
3 ай бұрын
Acha, thakarnna entae kudumbathe daivam anugrahichu. Me and my husband reunited. Thank you so much for your prayers. You are a blessing for this word acha.
@shivanishiva1191
Ай бұрын
കർത്താവെ നന്ദി നന്ദി നന്ദി
@PadminiAmma-mt7zk
2 ай бұрын
ഈശോയെ എനിക്ക് വിട് ഇല്ല സ്ഥലം ഇല്ല എനിക്ക് വേണ്ടി പ്രർത്ഥിക്കണം അച്ചേ ) എനിക്ക് വേണ്ട് പ്രർത്ഥിക്കണം
Пікірлер: 2,6 М.