പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ദിലീപിന്റെ ജനനം. പതിവ് പോലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് ചേക്കേറി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു എങ്കിലും സംരംഭകമോഹം ഉള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് സംരംഭങ്ങൾ തുടങ്ങിയെങ്കിലും രണ്ടും ദയനീയമായി പരാജയപ്പെട്ടു. വീണ്ടും ബാംഗ്ലൂരിൽ അധ്യാപകനായി ജോലി ചെയ്തു. ജോലി തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഹെഡ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. കത്രിക എടുത്തു നന്നായി മുടി വെട്ടാനും കൂടെ പഠിച്ചതുകൊണ്ട് ആ സ്ഥാപനത്തിലെ ജോലിക്കാരനും അമരക്കാരനുമെല്ലാം ദിലീപായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുമുള്ള ഹെഡ്സിന്റെ സ്പാർക്കുള്ള കഥ കേൾക്കാം
Spark - Coffee with Shamim Rafeek
#sparkstories #shamimrafeek #headzhairfixing
www.headzhairfixing.com
instagram.com/headzhairfixing...
/ headzhairfixing
Contact - 9886611110
Негізгі бет അധ്യാപക ജോലി രാജിവെച്ച് മുടിവെട്ടാൻ പഠിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള സാമ്രാജ്യത്തിന് ഉടമ
Пікірлер: 192