ക്ലച്ച് ലിവർ ഞാൻ വാങ്ങുമ്പോൾ 300 + രൂപ ആയിരുന്നു. ബ്രേക്ക് ലിവർ 1250 രൂപ ആകുമെന്നാണ് ഷോറൂമിൽ നിന്ന് പറഞ്ഞത്. നിങ്ങളുടെ വണ്ടി ഏതാണ് ??
@adornmathew8729
7 ай бұрын
@@Jishnu_Ramakrishnan bro ente 250il left sideil mirror set chyn pattila . Thread poyi apol ktm showroomil contact chythpol around 800+ vrum enna prnje yoke+lever full assembly aye kittu. Ktm and Bajaj spare same alle athn chodhiche bajajnte mirror yoke dukeil set chyn pattmo. Bajaj athre spare rate akilalo
@Jishnu_Ramakrishnan
7 ай бұрын
ഞാൻ ഒരു മെക്കാനിക്ക് അല്ല. എന്നാലും ഒരു ധാരണ വെച്ച് ബജാജ്, KTM ഒക്കെ പാർട്സ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാച്ച് ചെയ്യാം. മിറർ ത്രെഡ് പോകുന്നുണ്ടെങ്കിൽ തത്കാലത്തേക്ക് പൈപ്പിന് വരുന്ന ത്രെഡ് സീൽ (വെള്ള കളർ ഒട്ടാത്ത ടേപ്പ് ) മിറർ ത്രെഡിൽ ചുറ്റി ടൈറ്റ് ചെയ്ത് നോക്കൂ. ഹീറോ ഹോണ്ടക്കൊക്കെ മിററി നടിയിൽ സെപ്പറേറ്റ് ഒരു കുറ്റി വരും. അതാണ് യോക്കിലെ ത്രെഡിൽ ഇറക്കുക. അത് വാങ്ങിച്ച് അതിൽ മിറർ ഫിറ്റ് ചെയ്താൽ ത്രെഡ് പോയാലും യോക്ക് പോകുന്ന ബുദ്ധിമുട്ട് ഒഴിവായി കിട്ടും.
@aishwaryakumardas1540
5 ай бұрын
Price?
@Jishnu_Ramakrishnan
5 ай бұрын
338 Rupees at KTM parts
@aishwaryakumardas1540
5 ай бұрын
@@Jishnu_Ramakrishnan right brake lever also same??
@Jishnu_Ramakrishnan
5 ай бұрын
No brother. Break lever costs over 1200. I don't know how it is priced like that. Clutch lever is more required item. It took much effort to use clutch than break.
@midhungopan9270
2 ай бұрын
@@Jishnu_Ramakrishnan i heard that the right side is imported the availability is also so less than the clutch side
@abhinav6138
4 ай бұрын
Bro ith fz16 ne suit aakuo
@Jishnu_Ramakrishnan
4 ай бұрын
ഞാൻ ഒരു മെക്കാനിക്ക് അല്ല. സ്യൂട്ട് ആകേണ്ടതാണ്. ഇല്ലെങ്കിൽ യോക്ക് ഉൾപ്പെടെ മാറേണ്ടി വരും.
@adornmathew8729
11 ай бұрын
Mt15 suit akmo ?
@Jishnu_Ramakrishnan
11 ай бұрын
ഞാൻ ഒരു മെക്കാനിക്ക് അല്ല. ഡയറക്ട് സ്യൂട്ട് ആകേണ്ടതാണ്. ഇല്ലെങ്കിൽ യോക്ക് ഉൾപ്പെടെ മാറേണ്ടിവരും. അങ്ങനെയാണെങ്കിൽ അപ്പാച്ചെ RTR 200 ന്റെ അഡ്ജസ്റ്റബിൾ ലിവറും പരിഗണിക്കാവുന്നതാണ്.
Пікірлер: 23