ക്ഷണിക്കപെടാത്ത വേദിയിൽ വലിഞ്ഞുകയറി വരുന്നു... ആരുടെയോ വക്കാൽ എടുത്ത് അവർക്ക് വേണ്ടി സംസാരിക്കുന്നു.... ഒരാളെ പരസ്യമായി ആക്ഷേപിക്കുന്നു... അയാളെ മരണത്തിലേക്ക് തള്ളി വിടുന്നു.... പൈസ തന്നവനോടുള്ള കൂറ്.... കൊള്ളാം... കാര്യങ്ങൾ എല്ലാം വളരെ വ്യക്തം...
@midlajmiduz3672
2 сағат бұрын
എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ആരും സ്വയം ജീവനെടുക്കല്ലെ... ആകെ ഒരു ജീവിതമേ ഉള്ളൂ ആർക്കും വേണ്ടി നമ്മൾ സ്വയം നമ്മുടെ ജീവനെടുക്കരുത്... നമ്മൾ പോയാൽ നമുക്ക് നഷ്ടം ബാക്കി ഉള്ളവർക്ക് കുറിച്ച ദിവസം പറഞ്ഞ് നടക്കാൻ ഒരു സംസാര വിഷയം മാത്രം........
@aquafishfarmayithara9765
2 сағат бұрын
ദാസനും വിജനം അന്വേഷണം തുടങ്ങി👍🥰
@vipinrampmjay
Сағат бұрын
കൈകൂലി കേസിൽ ആദ്യമായ് മുഖ്യമന്ത്രിക്ക് വാട്സാപ്പ് ലു പരാതി കൊടുത്ത വ്യക്തി...
@Sauravjango
2 сағат бұрын
Iyaalkk oru petrol pumb thodangaan ottakk pattum enn vishvasikkathavar like adi
@amalradh1855
2 сағат бұрын
Sathyam 😂
@Sauravjango
2 сағат бұрын
@amalradh1855 ❤
@BANK_2025
2 сағат бұрын
Aa P P divyaude binaami anenna enik thonnunne😂
@Gigglemug.123
2 сағат бұрын
Oru press meet nu enthenkilum chance undo Mr. Agent ..
@Uniquegirl757
2 сағат бұрын
പരസ്യമായി ഉള്ള kuttapeduthal എല്ലാവര്ക്കും താങ്ങാന്‍ കഴിയില്ല
@Adk581
2 сағат бұрын
അത് മാത്രമല്ല പത്രക്കാരനെ കൂട്ടി കൊണ്ട് വന്ന് വാർത്ത ആകിയും അപമാനിച്ചു
@faissalkunnath5883
Сағат бұрын
Ayal cheriya kutti alla Adm aan wife Thahasildarum.
@ashinslaiby5359
8 минут бұрын
Omanakkuttan enna Oru pavam manushyane ariyo? Social media and 24*7 channels agoshichathu 70rs vendi agoshichathu orma undo ?
@destinationofsalah5647
2 сағат бұрын
ബ്രോ എല്ലാം ബ്രോയുടെ ചിന്താഗതിയാണ് ശരി എന്ന് വിചാരിക്കരുത്. ഇന്ന് പല പുമ്പുകളും പ്രവർത്തിക്കുന്നത് ലൈസൻസ് മറ്റൊരാളുടെ പേരിലും ഇൻവെസ്റ്റർ മറ്റൊരാളുമായിരിക്കും.
@Joe_Joe_99
2 сағат бұрын
ഇനി നടക്കാൻ പോകുന്നത് അയാളുടെ മുറിയിൽ 98500 ക്യാഷ് ആരെങ്കിലും കൊണ്ട് വയ്ക്കും എന്നിട്ട് അയാളെ അഴിമതിക്കാരൻ ആക്കും. 1500 ഇല്ലാത്തവൻ എങ്ങനെയാ pumb തുടങ്ങാൻ പോകുന്നെ ..ഒരു കോമെഡി പറയാം കരവന്നൂര്‍ ബാങ്ക് കൊള്ള അടിച്ചവന്മാരും ,അടിച്ചുമാറ്റിയവൾമാരും ആണ് അഴിമതിക്ക് എതിരെ പോരാടുന്നത് .. കഴിഞ്ഞ കൊല്ലം യൂണിവേഴ്സിറ്റി കലോത്സവത്തിൽ ജഡ്ജിനെ sfi നേതാവ് ഒരുത്തി അണികളെ വിട്ട് തല്ലിച് കേസ് ആക്കി അവസാനം അതഹത്യ ചെയ്തത് ആരും മറക്കരുത്.
@watchingyou6078
2 сағат бұрын
petrol pumb tudangan pokuna oru alk president recomnd cheytatinu adyam case edukanam..athum oru gvt stafe nodu. 2nd noc suspend cheyanam. adm ne swaadinakan sramichatinu ivark ethire case edukanam.
@OnceUponAtimetherelivedaking
Сағат бұрын
ചിലർ ജോലി കിട്ടാൻ കഷ്ടപ്പെട്ട് പഠിക്കുന്നു, കിട്ടിയിട്ട് പൊട്ടന്മാർക്ക് കീഴിൽ work ചെയ്യണം.. നല്ല അവസ്ഥ ഇവിടെ വിദ്യാഭാസത്തിന്റെ main ആൾ തന്നെ 🙏🏻🙏🏻🙏🏻
@adithyan.b8974
3 сағат бұрын
Sanju Samson nte kude oru interview video pls 😊
@OscarKittum
Сағат бұрын
Poda poorimone..ithrayum serious issuende idayol aanu avande achande pari
@candycrush524
Сағат бұрын
സാജന് ആത്മഹത്യ ചെയ്തപ്പോള്‍ ഒരു വീക്ഷണം ... നവീന്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരു വീക്ഷണം ... എന്തായാലും പാര്‍ട്ടിക്കും പാര്‍ട്ടി മക്കള്‍ക്കും സ്വീകരണം തന്നെ....
@Peaky_blinder34
Сағат бұрын
ഇത് ശരിക്ക് അന്വേഷിച്ചാൽ ദിവ്യ അകത്താകും
@sportszone4492
15 минут бұрын
ഇവനെ ഒക്കെ കേൾക്കാൻ ഇപ്പോളും ആളുകൾ ഉണ്ടോ 😆😂
@mallutripstories
46 минут бұрын
Petrol pump thanneyano? Atho vellam adikkunna pump aano
@thetruth1682
2 сағат бұрын
Sony Liv le Saiju kurup nte new malayalam series Jai Mahendra de story pole und.
@KLCinemaz07
3 сағат бұрын
വരൂ ഒരുമിച്ചു മുന്നേറാം 👍👍
@Manu_suresh
2 сағат бұрын
10:55 what if, vereyum incidents undengilo....avar 2 divasathil parayam enn parnja karyangl purath vannale full picture kittukayullu.
@NikeshKumar-qu8du
Сағат бұрын
Govt medical college ൽ ജോലി ചെയ്യുന്ന ആൾ എങ്ങിനെ open ആയി petrol pump നു അപേക്ഷ കൊടുക്കും 🤔
@crazydulexmovies6114
2 сағат бұрын
I have went through this kind of public humiliation in front of 45 students by a teacher in collages just becoz of some ahankari student who are jealous of me.....they manipulated and that bitch.. drunked my blood...... after that incident I cried in front of everyone and I lost trust in human...I start to detach from human....till this date I get anxiety attack becoz of that issues
@sudheeprc2479
2 сағат бұрын
ജയ്ക്ക് പെട്ടു 😂😂 ചാനലിൽ വന്നു പൊട്ടനായി ഇരിക്കണ്ടേ 😀😀🤣🤣🤣🤣
@unnyaarcha
2 сағат бұрын
looks like there's some more to the petrol pump story, other than what's been declared , he probably had to give in owing to pressure/ threatening from higher party officials. The uncomfortable body language of the guy sitting next to her , collector?, says a lot. Such arrogance from the woman that she could gatecrash and hurl abuse ...sad loss to the family
@moncyoliviya1328
23 минут бұрын
Kastam police arrest that lady and petrol pump man .
@bindusukumaran8551
2 сағат бұрын
Check dr Divya s Iyer post(Old District Collector Pathanamthitta)
@nivedp3462
41 минут бұрын
Feel sad for him😢.aalkku ulkollam patti kanilla pavam
@Umesh-eq2ne
Сағат бұрын
എനിക്ക് തോന്നിയത് പുള്ളി തെറ്റ് ചെയ്യ്തിട്ടുണ്ട് അതിന്റെ മാനഹാനി ഭയന്നു ജീവൻ ഒടുക്കിയത് ആണന്നാണ്... തെറ്റ് ചെയ്യ്ത്താ ഒരാൾ ആണെങ്കിൽ അത് തെളിയിക്കാൻ ശ്രമിക്കത്തെഉള്ളു...
@JosualJose-pi5sm
Сағат бұрын
Parasyamayi apamanikkumbo nalla veshamam varum
@Srijinolz
Сағат бұрын
ADM oru thettum cheyuthilakil ayalke njan agane cheyuthittila ene parayalo avida thanne, nthakilum complaint indakil njan face cheyan ready akanam. ADM ethine munpe nalla trackrecord ene parayunathil kariyamila.athe konde thette cheyuthe kuda enè elallo
@sreenath6646
2 сағат бұрын
കൈക്കൂലി വാങ്ങിയതിൻ്റെ മാനഹാനി ഭയന്നു അതാണ് സംഭവം.😑
@Adk581
2 сағат бұрын
അഴിമതിക്കാർ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.അതിനുള്ള ഉറപ്പ് ഉള്ളത് കൊണ്ടാണ് അവർ ആ പണിക്ക് നിക്കുന്നത്.ഇത്രയും സത്യസന്ധൻ എന്ന് എല്ലാവരും പറയുന്ന ഉദ്യോഗസ്ഥൻ തൻ്റെ സർവ്വീസിൻ്റെ അവസാന കാലത്ത് കൈക്കൂലി വാങ്ങി എന്ന് പറഞാൽ വിശ്വസിക്കാൻ കഴിയില്ല
@@Adk581അഴിമതി നടത്തിയന്ന് ആരെങ്കിലും പറഞ്ഞാൽ ആരെങ്കിലും ജീവിതം ഒടുക്കുമോ...?. ആ സ്ത്രീ രണ്ടു ദിവസത്തിനുള്ളിൽ തെളിവ് പുറത്ത് വിടും എന്ന് പറഞ്ഞ പേടി കൊണ്ടാണ് ജീവൻ ഒടുക്കിയത്... അയാൾ എന്തോ വലിയ തെറ്റ് ചെയ്യ്തിട്ടുണ്ട്.
@fayizsalman8776
Сағат бұрын
@@Adk581 nalla kandu piditham
@JosualJose-pi5sm
Сағат бұрын
Ni kammi analle😂
@sreenath6646
Сағат бұрын
കാര്യം ഒക്കെ കാര്യം .... രണ്ട് ഭാഗവും നോക്കണം
@JosualJose-pi5sm
Сағат бұрын
Petrol pumb nte NOC kku ivar ara recommend cheyyan athil veshamam akan entha karanam ivarkku ? Ivde ival personal grudge therthathanu ,adhikarathinte power ivale okke thukki kollanam
Ivalaaranu, orale publically vannu ingane adhikshepikkan,was that the occasion to say all these things, I don't feel so......etra anelum that was a farewell programmes, avarkku parathiyundenkil avar concerned department neyanu samipikendathu, allathe orale parasyamayi indirectly ingane parayumbol, avarude bagathu ninnu kude chinthichu perumaranamayirunnu
@Kusan.Mohanan_ElectroCrafTech
39 минут бұрын
iyyalu oru binamiyanu ennu thonnunnu
@fayizsalman8776
Сағат бұрын
Theliv 2 daysinullil purath vidum enn paranjathil pedich aal
Пікірлер: 75