കർത്താവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഡോമിനിക്കു അച്ഛനെ അഭിഷേകം ചെയ്യണമേ കർത്താവേ എന്റെ രോഗങ്ങൾ പരിശുദ്ധ അത്മാവിനെ കൊണ്ടു സൗഗ്യം ആക്കി തരണമേ കർത്താവേ പ്രാർത്ഥിക്കാൻ അറിയില്ല അങ്ങ് പഠിപ്പിച്ചു തരണമേ കർത്താവേ വേദന സഹിക്കാൻ ശക്തി ഇല്ലാതെ വരുമ്പോൾ എന്നെ സഹായിക്കാൻ വരണമേ കർത്താവേ ഞങ്ങളിൽ എല്ലാപേരിലും പരിശുദ്ധ അത്മാവിനെ തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോടെ പ്രാർത്ഥിക്കണമേ അമ്മേ രോഗങ്ങൾ സൗഗ്യം ആക്കി തരണമേ സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരണമേ കുരുക്ക് അഴിക്കുന്ന മാതാവേ എന്റെ രോഗത്തിന്റെ കുരുക്കുകൾ അഴിച്ചു തരണമേ കുടുംബത്തിന്റെ കുരുക്കുകൾ അഴിച്ചു സമാധാനം തരണമേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭
@celinepaulose8289
10 күн бұрын
Mathevamen
@jyothiamal7769
4 күн бұрын
ആമേൻ
@prasinkumar
23 сағат бұрын
യേശു എന്റെ മോന്റെ അസുഖങ്ങളെല്ലാം മാറ്റി തരണമേ പഠിക്കാനുള്ള ബുദ്ധിയും ഞാനും എല്ലാം കൊടുക്കണമേ
@pennammajoseph7325
15 сағат бұрын
യേശുവേ എന്നെയും എന്റെ മക്കളെയും കുരിശിൻ ചുവട്ടിൽ സമർപ്പിക്കുന്നു ഞങ്ങളെ രേഷിക്കേണമേ യേശുവേ ഞങ്ങളെ ഒന്ന് തോടേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@CelinFrancis-vr5uh
7 күн бұрын
ദൈവമേ എന്റെ മകനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആരാധനാ ആരാധനയുടെ നിമിഷം തൊടയണമേ Amen 🙏🙏
@user-ny6qd6tw8w
2 ай бұрын
എന്റെ ഈശോയെ എന്നെ അങ്ങയിൽ നിന്ന് ഒരിക്കലും അകറ്റരുതേ...ഈ ലോകത്തിലുള്ള ഒന്നും എനിക്ക് വേണ്ട...ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു എന്റെ നാഥാ...i love you ❤️
@user-zy7zm7oz5m
2 ай бұрын
ഒരു ക്രിസ്ത്യാനി ഇങ്ങനെ ആയിരിക്കണം. 🙏🏻❤️🙏🏻
@smithakc351
2 ай бұрын
ദൈവമേ എൻ്റെ മോളുടെ അദ്ധ്വാനത്തിന് പ്രതിഫലം നൽകണമേ അവളുടെ സ്വപ്നം അനുസരിച്ചുള്ള കോളേജിൽ ആദ്യശ്രമത്തിൽ തന്നെ admission നൽകണമേ
@KunjammaGeorge-js1qc
2 ай бұрын
L
@lissythomas3803
Ай бұрын
Parisuthathmaval njangale niraykename🌹🌹🌹🌹🌹💖
@sameerfr
Ай бұрын
This is one of the best adoration songs, can hear it again and again
@mable4988
Ай бұрын
ഈശോയേ രശ്മി മോളേയും വിജയ് മോനേയും കാത്തു കൊള്ളേണമേ
Praise you Jesus worship you Jesus adore you Jesus love Jesus l surrender you and my family members and my beloved ones 🙏✝️
@shyamaakhil4669
4 ай бұрын
Thadasangal marunnathinu vendi karthavinodu prathikkunnu ella bandhangalum vittu pookunnathinu vendi karthavinodu mathavinodum prathikkunnu work varunnathinu vendi karthavinodu mathavinodum prathikkunnu
@shyamaakhil4669
4 ай бұрын
Jolikku vendi karthavinodu mathavinodum prathikkunnu ente vettil work varunnathinu vendi karthavinodu mathavinodum prathikkunnu
@antonyjessy6307
2 ай бұрын
❤❤❤Jesus bless me and all my family members with holy spirit
@shyamaakhil4669
4 ай бұрын
Syamayum akhilum thamil orimichu jeevikkan vendi karthavinodu mathavinodum prathikkunnu
Esuve joseph thamasam marune, karuna kanikkane, edapedane, allam orukekodukkane🙏🙏🙏🙏
@johnykannampuzha9428
Ай бұрын
Amen
@lymarose5120
Ай бұрын
Jesus bless me and my daughter's family and all so bless more families
@kvcherian6750
5 күн бұрын
എന്റെ മകന്റെ വിസ തീരുവാൻ ദിവസങ്ങൾ മാത്രം. ഭർത്താവാണെങ്കിൽ വിഷമം കൊണ്ട് കിടപ്പാണ്. ദൈവമേ എന്തെങ്കിലും ഇക്കാര്യത്തിൽ പ്രവർത്തിച്ചു അനുഗ്രഹിക്കണമെ. 🙏🙏🙏
@joyalbert8255
3 ай бұрын
ദൈവമേ എന്റെ ജോലി തടസ്സം ശത്രു ശല്യം എല്ലാം മാറ്റി നല്ലതാക്കി അനുഗ്രഹിക്കണെ
@ShamalJhon
16 күн бұрын
Amme Ammede Kashirupam talayil. Vakkumpa oru kuzhappam Udakalley.Monne katu kollane.♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹
@ShamalJhon
16 күн бұрын
Appa Montte Mattane.Amme rashikkane❤❤❤❤❤❤❤❤❤❤
@jessyxavier3106
11 күн бұрын
Esuve enta kudubathode karuna kanikkane 🙏🙏
@sajinibiju6023
Ай бұрын
Bless our fr Dominic achan 🙏🙏
@shyamaakhil4669
4 ай бұрын
Thettaya badhathil aaya ente barthav thirichu varunnathinu vendi karthavinodu prathikkunnu
@shyamaakhil4669
4 ай бұрын
Sujatha makkalkku sdhiram jolikku vendi karthavinodu mathavinodum prathikkunnu
@mable4988
Ай бұрын
ദാസ് മോന്റെ മനസസിന് അലിവു വരുത്തണമേ
@leelammaalphonso7736
12 күн бұрын
Amen ❤❤❤❤❤❤❤❤
@user-dl6sj1ob2o
Ай бұрын
Parisudzathmave amen
@gnelson8053
2 ай бұрын
Prays the lord 🙏 hallelujah 🙏❤❤❤❤❤❤❤
@gracious942
2 ай бұрын
JESUS,l trust in you
@luzypa6466
6 ай бұрын
Please pray for my family members to get good health and healing and remove all devil's spirit
@LalithaDivya
4 ай бұрын
😅
@saniatomy3731
2 ай бұрын
Eeshoye enne mattanamee..
@sherlythomas1037
3 ай бұрын
Please pray for my special intentions,especially for my son to get a job 🙏
@lissysaju3241
3 ай бұрын
Metoo job Ave maria amme❤❤
@jessyxavier3106
Ай бұрын
Esuve, joseph job samarpikune, edpedene, samadhanam kodukkane 🙏🙏🙏🙏
@jessyxavier3106
Ай бұрын
Esuve thanks alot🙏🙏🙏🙏
@mable4988
Ай бұрын
റോസ്മി മോളെ സങ്കടപ്പെടുത്തേ ല്ലേ
@sherlytomy8335
Ай бұрын
എൻ്റെ മക്കൾക്കനല്ല ജോലി തന്ന് അനുഗ്രഹിക്കണമെ
@shyamaakhil4669
4 ай бұрын
Ente peru akhilsyama ente barthav oru mulimsreeyum thettaya badhathil aanu purnnam vittu pookunnathinu vendi karthavinodu prathikkunnu palasreeyum chat nirthunnathinu vendi karthavinodu mathavinodum prathikkunnu veshikkalum adup vittu pookunnathinu bandangal vittu pookunnathinu vendi karthavinodu aapeshichu prathikkunnu mathavinodum
@sinipg5919
13 күн бұрын
🙏🙏♥️♥️
@jesussufferings
Ай бұрын
❤❤❤
@shirinsush6611
6 ай бұрын
Eshoye ende niyogam sadichi tharaname Amen 🙌 🙌
@vijum.muttom.idukki385
2 ай бұрын
✨🌹 Acts.4:30 🌹✨🙏✨
@princejosephkoithana
15 күн бұрын
എന്റെ fb പോസ്റ്റാണ് ഈ ന്യൂസ് ഇപ്പോൾ ആണ് ശ്രദ്ധിക്കുന്നത്
@jessyjiji2146
Ай бұрын
Jesus give repentance to my husband
@emilyboby7193
28 күн бұрын
Give success in today's exam🙏🙏🙏🙏🙏🙏
@shyamaakhil4669
4 ай бұрын
Ente kadangal marunnathinu vittil work varunnathinu vendi karthavinodu mathavinodum prathikkunnu
@shyamaakhil4669
4 ай бұрын
Ente kadangal marunnathinu vendi karthavinodu mathavinodum prathikkunnu
Ente vittil work varunnathinu vendi karthavinodu prathikkunnu thadasamgal marunnathinu vendi karthavinodu mathavinodum prathikkunnu
@lincysaji1952
10 күн бұрын
ആമവാതം സൗഖ്യ പെടുത്തണമെന്ന്
@shyamaakhil4669
4 ай бұрын
Ente barthav thirichu tharunnathinu vendi karthavinodu mathavinodum prathikkunnu thettaya badhathil pottanam vittu pookunnathinu vendi prathikkunnu കരുണയായിരിക്കണം veshikkalum mayi vittu pookunnathinu vendi karthavinodu prathikkunnu
@aneyvarghese
6 ай бұрын
Glory to Lord 🙏🙏🙏
@user-vh1hk4to9t
6 ай бұрын
Amen❤ thanku jesus❤
@mariammavm1814
6 ай бұрын
❤❤
@ajitha.shiju.6500
6 ай бұрын
ആമേൻ
@mariammavm1814
6 ай бұрын
❤
@luzypa6466
5 ай бұрын
Jesus bless us
@shyamaakhil4669
4 ай бұрын
Ente vittil work varunnathinu vendi karthavinodu prathikkunnu jolikku vendi karthavinodu prathikkunnu
@annmarylukose8121
Ай бұрын
Please pray to me
@danamikaliuniene3194
6 ай бұрын
Amen🙏🌸🌺🌸
@ChackoPC-hv2cr
16 минут бұрын
My sonnobin. Mintu. Nocontact with motherannamma
@beenageorge8635
6 ай бұрын
Amen 🙏
@LintuShaji-qu3xo
9 күн бұрын
8 Varshamai njan snehicha alumaiulla marriage nadathitharanne🙏
@gracious942
6 ай бұрын
Jesus l trust in you
@user-cy9su9gq2v
4 ай бұрын
Salyku thirurakthathinte protection kitanum cholesterol normal avanum prathikamo
@shyamaakhil4669
4 ай бұрын
സ്വന്തം mayi bavanathinu vendi karthavinodu mathavinodum prathikkunnu work varunnathinu vendi karthavinodu mathavinodum prathikkunnu
@user-cy9su9gq2v
4 ай бұрын
സോമൻ lungs el muzha yanu, oxegen valikuvanu, rakshapedan prathikamo
@shyamaakhil4669
4 ай бұрын
Makkal padikkan budhikku vendi karthavinodu prathikkunnu kadangal marunnathinu vendi prathikkunnu
@josephmv1766
6 ай бұрын
ആരാധന karthave nanni yeshuve mahathom
@prasinkumar
Ай бұрын
പരിശുദ്ധാത്മാവിനാൽ നിറയണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻
@josetk2271
Ай бұрын
2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു. ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു." എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും കണ്ടു പിശാച് പൊട്ടി ചിരിച്ചു. ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്? ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു. എവ്ര 6-4,5,6 വായിക്കുക ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കുമ്പസാരത്തിനു എന്താണ് പ്രസക്തി? കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ? ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം. നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്. ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക. ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ. ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും. jfjcvxjgfkn
@user-oj7mz7lj3w
6 ай бұрын
Achane kanan pattu mo
@thresiammajoseph311
4 ай бұрын
panic mattanai. vishvasam tharanai
@joyalbert8255
3 ай бұрын
സുഫിയാനും ജാസിനും മായി സുജയ്ക്ക് ഒരു ബന്ധവും ഉണ്ടാകല്ലേ
Пікірлер: 90