വൃക്തമായും കൃതൃമായും കാരൃങ്ങൾ പറഞ്ഞുതരുന്ന കർഷകൻ...സ്വന്തം അനുഭവസമ്പത്ത്മാത്രം കെെമുതലായുള്ള കർഷകൻ...Big salute & thanks....special thanks to this channel...ഇത്തരം യഥാർത്ഥ കർഷകരെ കണ്ടെത്തുന്നതിനും ഞങ്ങളിലേക്കെത്തിച്ചതിനും ഒത്തിരി നന്ദി
@KL06farm
2 жыл бұрын
Thanks
@ismailthorakkal3406
11 ай бұрын
❤
@anilthomasanil3185
3 жыл бұрын
Binoyചേട്ടൻ വലിയ ഹൃദയം ഉള്ള ആട് കർഷകൻ സ്വയം വളരാനും മറ്റുള്ളവരെ വളർത്താനുമുള്ള മനസ്സ് Big salute
@bindhun580
2 жыл бұрын
Sir anikku 2 aadu venam
@abdulrahimambe3162
7 ай бұрын
😢🎉😢😢
@benshowj
3 жыл бұрын
ബിനോയ് ചേട്ടന്റെ തൃപ്തിയുള്ള ചിരി കാണുമ്പോ തന്നെ മനസ്സ് നിറയുന്നു. എല്ലാ അനുഗ്രഗങ്ങളും നേരുന്നു.
@KL06farm
3 жыл бұрын
Sathyam
@anasooyajayakumar7548
3 жыл бұрын
റുപ്പർചേട്ട,👌👌👌👌👌👌🌸🌸⚛️🕉️⚛️🕉️⚛️ടഖഎഏടഖഎഏ
@thomasmathew4065
2 жыл бұрын
@@anasooyajayakumar7548 yiobnm
@thomasmathew4065
2 жыл бұрын
@@anasooyajayakumar7548 Pp
@anfuma7228
2 жыл бұрын
Yeandea veettil aadund power an
@ishackishackyounus8382
3 жыл бұрын
ഇത്രയും നന്നായി കാര്യങ്ങൾ വിവരിക്കുകയും ആട് കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന രീതിയിൽ വിഷയത്തേ അവതരിപ്പിക്കാനും ചേട്ടന് കഴിഞ്ഞു വളരെ നന്ദി ... ദീർഗ്ഗായുസിനായി പ്രാർത്ഥിക്കുന്നു
@athoolathool8872
Жыл бұрын
ചേട്ടൻ സംസാരിക്കുന്നതു എന്തു സിമ്പിൾ ആയിട്ടാ കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്നു ചോദ്യം ചോദിക്കുന്ന ചേട്ടനും അടിപൊളി ഈ വീഡിയോ ഓരോ കർഷകനും വളരെ ഉപകാരപ്രധാനമാണ്
@farhansayed7489
2 жыл бұрын
ശ്രീ. ബിനോയിക്കും, അവതാരകനും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ! നല്ല മാതൃകയാക്കാവുന്ന ആട് കർഷകൻ!
@georgepannanikuzhiyi
2 жыл бұрын
വളരെ മനോഹരമായി ആട് വളർത്തലിന്റെ എല്ലാവശവും വിവരിച്ചിരിക്കുന്നതിനാൽ കേൾവിക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു. കർഷകനായ ബിനോയിക്കും യൂട്യൂബർ സിതോഷിനും അഭിനന്ദനങ്ങൾ.
@KL06farm
2 жыл бұрын
Thanks
@anwarpanakkad1472
Ай бұрын
കുറെ അറിവുകൾ കിട്ടി.. നല്ലൊരു മനുഷ്യൻ ആണ്. ബിനോയ് അച്ചായൻ
@lijujohn9397
3 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം ശുദ്ധനായ മനുഷ്യനെ കണ്ടു, ബിനോയ് ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 💐🙏
@KL06farm
3 жыл бұрын
Sathyam
@Nassar_kc
3 жыл бұрын
സത്യം , ആമീൻ
@shajahangood3277
3 жыл бұрын
👍
@muhammedshareefpulikkal6377
3 жыл бұрын
ആമീൻ
@ibrahimkutty7380
3 жыл бұрын
Aameen
@jithinzzz
3 жыл бұрын
Adipoly ബിനോയ് ചേട്ടനും കുടുബത്തിനും അദേഹത്തിന്റെ അടുകൾക്കും എല്ല വിധ ആശംസകളും നേരുന്നു Love from wayanad
@adnanpullan6377
2 жыл бұрын
Aà
@tomthomas1766
3 жыл бұрын
വളരെ വിദഗ്ധമായ അറിവുകൾ പകർന്നു തന്ന ബിനോയ് ചേട്ടനും, അവതാരകൻ സിതോഷിനും ഒത്തിരി നന്ദി.. ❤❤
@KL06farm
3 жыл бұрын
Thnaks
@vikramv332
2 жыл бұрын
മനസ്സിൽ നന്മയുള്ള യഥാർത്ഥ കർഷകൻ 🙏🙏🙏🙏
@abdulrafeeqpamangadan9751
2 жыл бұрын
വളരെ സത്യസന്ധമായിആടുവളർത്തൽവിവരിച്ചു നൽകിയബിനോയ് ചേട്ടാi like you❤️❤️❤️❤️❤️
@bindhubindhu8537
2 жыл бұрын
Benoy ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ്. ആടിന് homeo മരുന്ന് കൊടുക്കുന്നത് ആണ് നല്ലത്. ഞാൻ എൻ്റെ ആടുകൾക്ക് കൊടുത്തിരുന്നതും homeo മരുന്ന് തന്നെയാണ് കൊടുത്തിരുന്നത്. കുറേ നാളുകൾക്ക് മുൻപ് എല്ലാത്തിനെയും വിറ്റു. വീണ്ടും തുടങ്ങുന്നതിന് ഉള്ള തയ്യാറെടുപ്പിലാണ്.
@sajeevsaji7541
3 жыл бұрын
നല്ല മനസ്സുള്ള വ്യക്തി,,ഗോഡ് bless always
@noushadsahibjan9940
3 жыл бұрын
Binoy സന്തോഷത്തോടെ എല്ലാം പറഞ്ഞു തന്നു.. എന്തോ ആ മനുഷ്യനോട് ആദരവ് തോന്നിപ്പോയി...
@bharathnairbharath2207
3 жыл бұрын
നല്ലൊരു ക്ലാസ് തന്നു ..നല്ല സംസാരം രീതി 👍💯
@KL06farm
3 жыл бұрын
thanks
@amjithpillai2571
3 жыл бұрын
ഒരുപാട് അറിവ്, നല്ല വീഡീയോ, നല്ല മനുഷ്യൻ
@KL06farm
3 жыл бұрын
thanks
@abdulshukoor5308
2 жыл бұрын
I watched these video very happy. Great man 💐💐💐
@hfqwert
3 жыл бұрын
ഓ സിതോഷ്, കൊള്ളാം. ഇദ്ദേഹത്തിൻറെ വീഡിയോ ചെയ്യണമെന്ന് ഞാൻ രണ്ടു മാസം മുമ്പ് അഭ്യർത്ഥിച്ചിരുന്നു😘😘❤️❤️👍
ബിനോയ് ചേട്ടൻ നമ്മുടെ നടൻ പ്രതാപചന്ദ്രനെ ഒർമ്മവരുന്നു
@rps448
2 жыл бұрын
രക്ത ബന്ധമുള്ള ആടുകൾ ക്രോസ് ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രണ്ടു സ്ഥലങ്ങളിൽ ബിനോയ് ചേട്ടൻ പറയുന്നുണ്ട്. ആ രണ്ടു ഭാഗവും കട്ട് ചെയ്തിരിക്കുന്നു. അതു കൊണ്ട് അനന്തര ഫലങ്ങൾ എന്ത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ, വീഡിയോ നന്നായിരുന്നു.❤️
@ranjithababu707
3 жыл бұрын
നല്ല അറിവുള്ള ആൾ ആണ്. സന്തോഷം
@JJVISION
3 жыл бұрын
ബിനോയ് ചേട്ടനും അദേഹത്തിന്റെ അടുകൾക്കും എല്ല വിധ ആശംസകളും നേരുന്നു...
@muhammedshareefpulikkal6377
3 жыл бұрын
ബിനോയ് ചേട്ടാ ഞാൻ ഒരു ദിവസം നിങ്ങളെ കാണാൻ വരും ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🌹🌹🌹🙏🙏🙏🙏
@KL06farm
3 жыл бұрын
most welcome
@sajimonmathew9239
Жыл бұрын
എന്റെ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കൾക്കും, ബിനോയിക്കും സിതോഷിനും ഒത്തിരി നന്ദി... എല്ലാം നല്ല വണ്ണം മനസ്സിലാക്കി തന്നതിത്👍 ഞാനും നല്ല ഒരു ആട് കർഷകനായിരുന്നു... 10 വർഷമായി നിർത്തിയിട്ട് ഇനി ഉടനെ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നു... ബിനോയിടു അടുത്ത് ഞാൻ വരുന്നുണ്ട്... ഞാൻ അവിടെ വന്നിട്ടുള്ളതാണ്... ഒരിക്കൽ കൂടി രണ്ട് പേർക്കും ഒത്തിരി നന്ദി👍👍👍❤️❤️❤️
@KL06farm
Жыл бұрын
❤️❤️🙏
@vichuzgallery7068
2 жыл бұрын
ചേട്ടന്റെ മനസ്സുതുറന്ന് ഉള്ള ചിരിയാണ് ഈ വീഡിയോയിലെ ഹൈലൈറ് 🌹
@joe200du
3 жыл бұрын
valuable subject , thanks...
@latheeflathu1048
2 жыл бұрын
കൃത്യമായ അറിവ്.... അദ്ദേഹം വിജയിച്ചു
@JoseThom-jf9qs
Ай бұрын
ഇദ്ദേഹം ഓക്കെയുടെ കാര്യം പറഞ്ഞത് വളരെ ശരി. ഞാൻ അനുഭവസ്ഥൻ.
@skytech902
3 жыл бұрын
Nhan adine valarthunnundu. Orupad orupad. Videos kanarundu padikkarundu. Ennal ithuvare kandathil vechattavum nalla video. Verum vakkalla adipoly anu
ഹോമിയോ മരുന്നു കഷിക്ക ന്ന നിങ്ങളുടേ ആടിന് നിങ്ങളുടെ കൂടുബത്തിനും അഭിനന്ദനങ്ങൾ
@daarussalamsalam4955
2 жыл бұрын
ഇത്രെയും മനസ്സ് തുറന്ന് സംസാരിക്കുന്ന ഒരാളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല,,,,,😍😍 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍തനിക്ക് കിട്ടുന്ന ലാഭം മറ്റുള്ളവരും അറിയട്ടെ എന്ന ആ വലിയ മനസുണ്ടല്ലോ അതാണ് ചേട്ടനെ വ്യത്യസ്തനാകുന്നത്..... Good luck ചേട്ടോ 😍😍😍
@dlaxmikv3746
3 жыл бұрын
മനസ് തുറന്നുള്ള സംസാരം മറ്റുള്ളവർക് ആടുവളർത്തിയുള്ള ജീവിതതിന് നല്ലൊരു പ്രചോതനം ആയിരുന്നു. ഒരുപാട് നന്ദി ഇതുപോലൊരു പ്രോഗ്രാം ചെയ്ത വർക്ക്. പേരൊക്കെ ഞാൻ മറന്നുടോ . ഞാൻ പാലക്കാടാണ്. അവിടെ അടുത്തായിരുനെങ്ങിൽ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു ആടുവളർത്താൻ
@KL06farm
3 жыл бұрын
thanks for u r support
@UsmanUsman-dd9qc
2 жыл бұрын
Same
@ufo6632
2 жыл бұрын
ചേട്ടന്റെ സംസാരം സൂപ്പർ ആയിൻഡ് നല്ല ആടുകളും പിന്നെ അഹ് കറുത്ത മുട്ടൻ ആടിനെ കണ്ടാൽ അറിയാം അവൻ കുറച്ചു കലിപ്പൻ ആണെന്ന്
@shankumar9390
3 жыл бұрын
വളരെ നല്ല അറിവുകൾ നന്ദി
@farizabdulrazak3867
2 жыл бұрын
ചേട്ടായി നിങ്ങൾ സൂപ്പർ ആണെട്ടാ ഞാൻ കുറെ വീഡിയോസ് കാണുന്ന ആളാണ്. പക്ഷേ ത്ര കണ്ടിഷൻ ആയി കാര്യങ്ങൾ പറഞ്ഞു തരാൻ ഒരുവിധം ആർക്കും അറിയില്ല 1 . കൂടിന്റെ പ്ലാറ്റഫോം തടി യുടെ size 2. ആട് മൂത്രം ശേഖരിക്കുന്നത് Very clear 👍👍 അടിപൊളി 😄
@KL06farm
2 жыл бұрын
Thanks for u r support
@amritrajcp5327
2 жыл бұрын
Well explained by binoy chetan shared lot of valuable info moreover his smiling face puts us in comfort God bless you . Amritraj Menon from palakkad
@smcharitymission517
3 жыл бұрын
ഭംഗിയായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നന്ദി
@KL06farm
3 жыл бұрын
Thanks
@powerfullindia5429
3 жыл бұрын
അച്ചായോ സൂപ്പർ ♥️🙏🏻
@isacjoseph8602
Жыл бұрын
Very much involved farmer.Best wishes.
@jimshadtheboss
2 жыл бұрын
നല്ലൊരു മനുഷ്യൻ ❣️
@madeats7547
3 жыл бұрын
നല്ല അറിവ് 👌👌
@jafarkapoorath8742
2 жыл бұрын
Binoy chettan is great man I like his personality all the best bro Binoy chettan
@sathiajitht1567
3 жыл бұрын
ആടുകൾക്ക് ആശംസകൾ
@sandhyaraveendralal410
3 жыл бұрын
Valare arivukal labhichu ,👍👍👍
@sidussidus3488
3 жыл бұрын
ചേട്ടന്മാർ നല്ല വിശദീകരണം
@sabeeralisebi7323
11 ай бұрын
എട്ടായി പുലിയാണ്, എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു, എല്ലാം മനസിലാവുന്ന വിധത്തിൽ ആണ് സംസാരം
@kasimtc
2 жыл бұрын
നല്ല വിശദീകരണം, ബ്യൂട്ടിഫുൾ 😍, ഓക്കേ കൊടുത്തലുള്ള സൈഡ് എഫക്ട് മുന്നേ കേട്ടിട്ടുണ്ട്, കമ്പ്, ഗോതമ്പ്, ചോളം, തിന, വേറെ രണ്ടു ധന്യങ്ങൾ പറഞ്ഞത് വ്യക്തമായില്ല, ആ ദാന്യങ്ങൾ ഏതാണ്? ആടുകളുടെ വില 20,000 പറഞ്ഞു ഏത് പ്രായം? ഏത് ഇനം?
@KL06farm
2 жыл бұрын
Plz call number given in comment box
@davidv.m8468
2 жыл бұрын
നമ്മളൊക്കെ മുണ്ടു മുറുക്കി ഉടുത്തു ജീവിക്കുന്നവരല്ലേ........ ഇഷ്ടം .... നാട് ... നല്ലവർ
@RameshK-ze3xy
2 жыл бұрын
സത്യത്തിൽ ഞാൻ ചുമ്മാ ഒന്നു നോക്കിയതാ പക്ഷെ ബിനോയ് ചേട്ടന്റെ സംസാരത്തിൽ ഈ വീഡിയോ കണ്ടിരുന്നു പോയി ശെരിക്കും പറഞ്ഞാൽ ഒരു ആടിനെ വളർത്തുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ബിനോയ് ചേട്ടന്റെ ആടിന്റെ വിശേഷം കാണുക തന്നെ ചെയ്യണം ഇതുകണ്ടപ്പോൾ എനിക്കും ഒരു ആടിനെ വളർത്തണം എന്നു തോന്നി പക്ഷെ ബിനോയ് ചേട്ടൻ സംരക്ഷിക്കുന്ന പോലെ വളർത്തുവാൻ ശെരിക്കും അതിനായി ഇറങ്ങി തിരിക്കുക തന്നെ വേണം അങ്ങിനെ ഇറങ്ങിയാൽ തീർച്ചയായും അതിന്റെ ലാഭം ഉണ്ടാവും എനിക്കൊരുപാടിഷ്ട്ടമായി ബിനോയ് ചേട്ടന്റെ സംസാര രീതി ശെരിക്കും ആത്മാർത്ഥതയോടെയാണ് ബിനോയ് ചേട്ടൻ ആടിനെ നോക്കുന്നത് അതും നല്ല അറിവോട് കൂടി അധികവും ആർക്കും ആടിന്റെ വളർത്തു കാര്യങ്ങൾ അറിയാറില്ല ചുമ്മാ വെറും ലാഭം കിട്ടുമല്ലോ എന്നു നോക്കി വളർത്തും എന്നാൽ ബിനോയ് ചേട്ടൻ ഇതിലെല്ലാം വ്യത്യസ്തനാണേ ഏതൊക്കെയായാലും എനിക്കൊരുപാടിഷ്ട്ടമായി ഈ വീഡിയോ പൊളി 👏👏👏👏😍😍😍😍
@KL06farm
2 жыл бұрын
Thanku
@saleemmaster3552
3 жыл бұрын
👌👍💐great information sir
@thomasthomas-ny6km
2 жыл бұрын
He is a good farmer. First this is only his livelihood. His family spends most of the times with this goat or lamb. Daily his family has to spend 16 hours for take care of this goats.. More space is required. But he is having only 10 cents of land. Anyway hard working family. If we calculate financially, daily Rs 1500 for his family salary. ( for two people).So Rs 45,000.00 monthly salary. Yearly Rs.5.40 lakhs expenses. So it is a profit or loss, public should calculate. Postman/ Vloger should calculate the profit . Those who are unemployed and willing to spend 24 hours in this field should come forward and do this types of farming. I like farming and like such people too. All the best.
@epmukundan411
2 жыл бұрын
Binoy ചേട്ടന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 😍🙏🙏🙏
@vishnufarmingvideos9230
3 жыл бұрын
Super video bro iniyum Idukki tile adu farm iniyum cheyyuka useful atirikum .....
@jaihind1858
3 жыл бұрын
ആട് ബർക്കത്ത് ആണ് ബ്രോ 🥰
@RaghuKumar-ye7un
3 жыл бұрын
ഈ ചേട്ടൻ നല്ല വിവരവും അനുഭവ സമ്പത്തും ഉള്ള ആളാളെങ്കിലും കച്ചവടം ( പുറത്തു നിന്നും വാങ്ങി സ്വന്തം farm ഇൽ ഉണ്ടാക്കിയ ആടുകളാണ് ) എന്ന് പറഞ്ഞു "കച്ചവടം " നടത്തുന്ന ആളാണോ എന്ന് കൂടി അന്യൂഷിച്ച് ഇറങ്ങിതിരിക്കിന്നത് നന്നായിരിക്കും എന്നാണ് തോന്നുന്നത്... പിന്നെ ഒരു കാര്യം കൂടി.... ഒരു രൂപ ലാഭം കിട്ടിയാലും 10,000 രൂപ ലാഭം കിട്ടിയാലും ലാഭം എന്ന് പറയാം..... Video കണ്ടു ചാടി ഇറങ്ങി പുറപ്പെടേണ്ട......... വളരെ വിശകലനം ചെയ്തു മാത്രം മുന്നേറേണ്ട മേഖലയണിത്....
@gopangidevah4000
2 жыл бұрын
Thanku bro, good information,👍🙏🥰
@jaleelmadathil3943
Ай бұрын
Insha Allah next year thudanghanm
@anishsasindran8938
2 жыл бұрын
Binoy chettan super 👍👍👍
@adimalikkaran6403
2 жыл бұрын
Kollam. Nalla oru video aayirunnu 🥰
@KL06farm
2 жыл бұрын
Thanks man
@anushasabu6097
3 жыл бұрын
🥰suppar idea🥰
@ashrafca7882
2 жыл бұрын
സൂപ്പർ...!!
@miniuthup3927
6 ай бұрын
ആഹാരമാണ്....അമൃതം...❤❤❤
@SubaidhaLatheef-jb7ii
9 күн бұрын
Aadinte homiyo marunn evidenn kiddum
@bahaukk1
2 жыл бұрын
Thank you so much Benoy Chettan,Inspiring,Highly informative.
@ikbalk2742
3 жыл бұрын
വീഡിയോ വളരെ ഉപകാരപ്രധം
@KL06farm
3 жыл бұрын
thanks
@shafeeqcholakkaltkdshafeeq7099
2 жыл бұрын
Binoy chettan poli ❤️👍🔥
@നിറക്കൂട്ട്ചാനൽ
3 жыл бұрын
ആടിന് വിര ഇളക്കാനുള്ള ഹോമിയോ മരുന്ന് ഞാൻ തൃശ്ശൂർ രാഗം സിനിമ തിയേറ്റർ നു അടുത്തുള്ള(ചെമ്പോട്ടിൽ ലൈൻ )ഹോമിയോ ഡോക്ടറിൽ നിന്നും വാങ്ങിച്ചു, നന്ദി
@anuragk.g113
3 жыл бұрын
Video supper 👌 Ithu poley Ulla Nalla Nalla adu karshakarude video cheyumo please
@KL06farm
3 жыл бұрын
Yes
@sojankallumpuram8391
Жыл бұрын
Best of luck chetta
@rasheedhayousef506
Ай бұрын
ഞാൻ ആടുവളർത്താൻ തുടങ്ങിയ ഒരു ആളിണ് ആട്ടിന് കൊടുക്കുന്ന കാൽസ്യം മറ്റു പ്രോട്ടിനുകൾ എന്തെക്കെയാണ് വിനോയി ചേട്ടന് ബിഗ് സല്യൂട്ട്
@MubeenaMajeed-pp3bh
11 ай бұрын
Camara kuracu purakilottu pidikku bro
@mewe2287
3 жыл бұрын
Homeo is best for human & animals..👍
@thrillermovies7645
2 жыл бұрын
നല്ല മനുഷ്യൻ ബിനോയ് ചേട്ടൻ
@sajan5555
2 жыл бұрын
മുടിക്കാശേരി എനിക്ക് ഇഷ്ട്ടമാണ്..1994 കുരിശ് പള്ളി ഇരിക്കുന്ന അടുത്ത് ഒരു ഹോട്ടൽ ഞങ്ങൾ നടത്തി ഹോട്ടൽ ജോർജിയൻ.
@KL06farm
2 жыл бұрын
Hi
@kamarunnisakittu8139
2 жыл бұрын
ഇവർ എത്ര ആത്മർത്തമഴൻപറയുന്നത് 👌👌🙏🏻
@alonasworld7219
2 жыл бұрын
കൊള്ളാം നന്മയുണ്ടാകട്ടെ.
@farmstationmalappuramshorts
3 жыл бұрын
വളർത്താൻ മേടിക്കുന്നവർക്ക് ഈ പറഞ്ഞ വില ഓക്കെ. ഇറച്ചിക്ക് ഈ വില കൊടുത്ത് വാങ്ങിച്ചാൽ ഒക്കുമോ?
രണ്ട് ആട് ഇത്രയും നേടാൻ പറ്റില്ല. കാരണം ആട് വിറ്റ വില മാത്രം കണക്കു പറയും. തീറ്റ, തൊഴുത്ത്...... തുടങ്ങിയ ചിലവ് കണക്കാക്കിയാൽ വട്ട പൂജ്യമായിരിക്കും.
@arunpj6121
2 жыл бұрын
പൊളി 👌👌❤❤
@abrahamv.k5374
3 жыл бұрын
നല്ല അറിവും വൈഭവും ഉള്ള കർഷകൻ. ഇനി നമ്മൾക്ക് എല്ലാവർക്കും ആട് കൃഷി തുടങ്ങാം. ഇനി ഗൾഫിൽ പോകണ്ട ആവശ്യം വരുന്നില്ല. പണം വയ്ക്കാൻ ഒരു സ്ട്രോങ്ങ് റൂം തന്നെ വേണ്ടി വരും.
@jidheeshpb9386
3 ай бұрын
👍❤
@Nasifs-p2k
Ай бұрын
Paal. Ulla. Adu. Nadan. Ano. Beetelo. Jamnapyari. Ano
@akbarabdlkader780
2 жыл бұрын
അവതാരകനും ചേട്ടായും അടിപൊളി പൊളിയായി വിവരണം super നല്ല കാഴ്ചപാടുള്ള രണ്ട് വ്യക്തികൾ
@KL06farm
2 жыл бұрын
Thanks man
@ALMARJAN-eu2uw
2 жыл бұрын
ബിനോയ് എട്ടഎന്റെ മുഖം മനസും എത്ര നല്ല സംസാരം
@merwincorreya1896
2 жыл бұрын
Super brother
@nibinraju6984
3 жыл бұрын
Kidu
@sasidharantk6936
Жыл бұрын
Very good.
@simonabeydhas2942
3 жыл бұрын
₹170000/-എന്ന് കാണുമ്പോൾ എല്ലാവരും ഒന്ന് നോക്കും 26 മാസംകൊണ്ട് ie ₹170000/26=6500/- അതായത് ഒരുമാസം ആരായിരത്തി അഞ്ഞൂറ് രൂപ വരുമാനം...₹6500/- കൊണ്ട് ഒരു വീട് കഴിയാൻ പറ്റുമോ...? ഒപ്പം പറയുന്നു കാലി വളർത്താലും കൃഷിയും.... നല്ലത് തന്നെ...
@shobanatv1575
Ай бұрын
ഒരു ആടിൽ നിന്നും കിട്ടിയ വരുമാനമല്ലെ
@anishsasindran8938
2 жыл бұрын
Nammalokke mundu murukkiyuduthu jeevikkunnavar 👏👏👏👏👏👏🙏👍
Пікірлер: 504