നമസ്തേ ഗുരു ജീ 🌹🙏🏻 ഓരോ വീഡിയോ വരുന്നതും കാത്തു ഇരിക്കുന്നു 🙏🏻നന്ദി
@swamidurganandasaraswathi4640
9 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@girijaramesh4272
9 күн бұрын
Thank you Swamiji❤🙏
@CkDavid
8 күн бұрын
നമസ്ക്കാരം സ്വാമിജി, 🙏 തത് അഹമസ്മി എന്ന 'പ്രയോഗം' ഞാനിൽ നിന്നും താനിലേക്ക് ഉയരുവാൻ ഏറെ സഹായകരം തന്നെയാണ്. ഈ പുതിയ അനുഭവവാക്യം സാക്ഷാൽക്കരിക്കാൻ, ഏവർക്കും കഴിയുമാറാകട്ടെ! പ്രണാമം🙏
@swamidurganandasaraswathi4640
8 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@ggirish7641
8 күн бұрын
Soulful
@swamidurganandasaraswathi4640
6 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@prabodhanandaswami6428
9 күн бұрын
നമസ്ക്കാരം സ്വാമിജി❤
@swamidurganandasaraswathi4640
5 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@ALHAMAD12
10 күн бұрын
നമസ്കാരം ഗുരുജി 🙏🙏🙏 ശ്രദ്ധ ഉണ്ടാവാൻ അനുഗ്രഹിക്കണേ 🙏
@swamidurganandasaraswathi4640
9 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@lathababu8879
9 күн бұрын
pranamam.swamiji🙏🙏🙏
@swamidurganandasaraswathi4640
9 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@ShobaNair-vq7eg
9 күн бұрын
Swami spoke of Eckhart Tolle whose videos are my guidelines in life! Was surprised. Then swamy spoke of KZitem watchers, me being one! 🙏🙏🙏. I attended Tatwamasi classes some time ago in Tvm.
ആവർത്തിച്ചാവർത്തിച്ചു കേട്ടാലും ഈ അമൃത രസത്തിന് കുറവില്ല".ആവർത്തിക്കുന്തോറും രമിപ്പിക്കുന്നതാണ് സാത്വിക സുഖം "എന്ന് ഭഗവദ്ഗീത " അഭ്യാസാദ് രമതേ" സുധാകരൻ ആറ്റിങ്ങൽ
@swamidurganandasaraswathi4640
9 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@jeep2173
10 күн бұрын
🙏🙏🙏🙏🙏🙏
@user-iv6pt1ru8m
10 күн бұрын
ഞാന്‍ എന്ന് parayunnatu eiswaran തന്നെ alle
@swamidurganandasaraswathi4640
9 күн бұрын
ഈശ്വരസാക്ഷാത്ക്കാരം ഉണ്ടാകുന്നതുവരെ തന്നിലെ 'ഞാൻ' ഈശ്വരന്റെ പ്രതിബിബം മാത്രമായിരുക്കും! സാക്ഷാത്ക്കാരത്തിനു ശേഷം സർവ്വവും ഈശ്വരാകാരമായിരിക്കുമ്പോൾ ഞാനും അതുതന്നെയായിരിക്കും!! All my blessings 🌷🌷🌷🌷🌷🌷
@prematilakan4553
10 күн бұрын
🙏നിധിദ്ധ്യാസം എങ്ങനെ യാണ്? 🙏വിചാരം ചെയ്താൽ മാത്രം മതിയോ? 🙏
@swamidurganandasaraswathi4640
9 күн бұрын
ശ്രവണത്തിലൂടെ ഗ്രഹിച്ച കാര്യങ്ങൾ നിരന്തര വിചാരത്തിലൂടെ (മനനം) ഉറപ്പിക്കുക. അതിൽ ഉണ്ടാകുന്ന ഉറപ്പു തന്നെയാണു് നിദിദ്ധ്യാസനം! All my blessings 🌷🌷🌷🌷🌷🌷
Пікірлер: 39