ഒരു ഫോട്ടോഗ്രാഫർക്ക് ഏറ്റവും അധികം വേണ്ടത് ക്ഷമയാണ്.... താങ്കൾ ഒരു കാര്യം തന്നെ പല തവണ ആവർത്തിച്ചു പറഞ്ഞു തരാൻ ക്ഷമ കാണിക്കുന്നു.... ഒരു നല്ല അദ്ധ്യാപകനായി എന്നും ഞങ്ങൾക്ക് ഒപ്പമുണ്ടാവാനായി പ്രാർത്ഥിക്കുന്നു.....
@tonymathew6554
4 жыл бұрын
നല്ല അധ്യാപകൻ 👌കൂടുതൽ ഒന്നും പറയാൻ ഇല്ല 😍👌
@ksheheer
7 жыл бұрын
നല്ലൊരു വിവരണം ആയിരുന്നു ഫോക്കസിനെക്കുറിച് ചെറിയ സംശയങ്ങൾ മാറിക്കിട്ടി. താങ്ക്സ്.
ദീപുചേട്ടാ, വളരെ ഉപകാര പ്രദമായ എപിസോഡായിരുന്നു ഇത്. നന്ദി.
@sameerpandikkad7206
7 жыл бұрын
ദീപു ഏട്ടാ ങ്ങള് ശരിക്കും പൊളിയാണ് ട്ടോ, സത്യം പറഞ്ഞാൽ ഇങ്ങളെ വീഡിയോ കണ്ടുമുതലാണ് മ്മക്ക് ക്യാമറയെ കുറിച്ച് ചെറിയ ഒരു ഐഡിയ കിട്ടി തുടങ്ങിയത് ട്ടോ #tnxxx deepu etta....
@hadichelari9018
7 жыл бұрын
Usefull video. Product photography യെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു.
@salmansz5512
7 жыл бұрын
Tnx Deepu Chetta
@ahamedsageer594
7 жыл бұрын
സ്ഥിരമായി കാണുന്നുണ്ട്. നല്ല വിവരണം. തുടർന്നും നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@hashwedding5780
7 жыл бұрын
ningalude class valare vekthamayi manasilakan pattunnund so thankz deepu
@AbhiramiCreations
7 жыл бұрын
ദീപുച്ചേട്ടാ താന്കളുടെ എല്ലാ ക്ലാസുകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ ക്യാനോണിന്റെ 6 d ക്യാമെറായാണ് ഉപയോഗിയ്ക്കുന്നത് ഞാൻ ഫോക്കസിംഗിന് backpoi nt ഉപയോഗിയ്ക്കുന്നത് രാത്രികാലങ്ങളിൽ ചില പടങ്ങൾ ഫോക്കസ് ഔട്ട് ആകുന്നുണ്ട് അതിന്റെ കാരണം ഒന്ന് പറഞതാരമോ ... എഡിറ്റിങ്ങിന് എഡ്യുസാണ് ഉപയോഗിയ്ക്കുന്നത് അഡോബി പ്രീമിയറിന്റെ കുറച്ച ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ദീപുച്ചേട്ടൻ നാട്ടിലെവിടേയാ ...ഇനിയും നല്ല നല്ല ക്ലാസുകൾ പ്രതീക്ഷിയ്ക്കുന്നു ..ഫോട്ടോഗ്രാഫി അറിയാം എന്നാലും ദീപുച്ചേട്ടന്റെ ചിലക്ലാസുകൾ നല്ല ഉപകാരപ്പെടാറുണ്ട് dslr ൽ വീഡിയോ ചെയ്യുമ്പോൾ മാജിക്കൽ iso യുടെ കാര്യം പറഞ്ഞത് പുതിയ അറിവായിരുന്നു സ്നേഹത്തോടെ ബാബുരാജ് അഭിരമിസ്റ്റുഡിയോ ........
@shafeeqmpzrtnr5526
5 жыл бұрын
ദീപു ഏട്ടാ നിങ്ങൾ സൂപ്പർ ആ . ഇനിയും ഇത് പോലെ ഉള്ള കൂടുതൽ അറിവ് പ്രേധീക്ഷിക്കുന്നു. കട്ട സപ്പോർട്
@rakeshgs2803
5 жыл бұрын
Wild life.. Photography യെ പറ്റി ഒരു video പറഞ്ഞാൽ ഉപകാരം ആയേനെ... ഒത്തിരി പേര് ഈ ഫീൽഡിൽ ഉണ്ട്.... ഇനി വരാൻ ആഗ്രഹിക്കുന്നവരും ഉണ്ട്... എന്നെ സംബന്ധിച്ചിടത്തോളം വളരെ അറ്റാച്ച് ആണ് കാടുമായി.... Dty യുടെ സ്വഭാവം അനുസരിച്ചു..... 4yrs ആയി jungle dty ചെയ്യുന്നു.... അപ്പോ dslr cameras നെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്...
ദീപു.... വളരെ ഉപകാര പ്രദമായ എപിസോഡായിരുന്നു ഇത് . പൊതുവേ still Photography യെക്കുറിച്ചാ ണല്ലോ ദീപുവിന്റെ ക്ലാസുകള്‍ . അതോടൊപ്പംതന്നെ അത് videography യില്‍ എങ്ങനെ work out ആകും എന്നുകൂടി പറയുകയാണെങ്കില്‍ videography യില്‍ താല്പര്യ മുള്ള ഞങ്ങളെ പ്പോലുള്ളവര്ക്ക്മു കൂടി പ്രയോജന പ്രദമാകും .ഉദാഹരണത്തിന് focus ന്റെ manual Selection നില് Single point selection ചെയുമ്പോള്‍ videography യില്‍ അത് എങ്ങനെയൊക്കെ focus ആകും തുടങ്ങിയ കാര്യങ്ങള്‍ കൂടി പറഞ്ഞു തന്നാല്‍ വലിയ ഉപാകരമായിരിക്കും ......
@dx_media_official
6 жыл бұрын
Reji Sk 👍👍👍
@aswanythomas
2 жыл бұрын
Thanks chetta
@sabirsabirkk4196
7 жыл бұрын
tnx deepu chettaaa
@anandu1425
4 жыл бұрын
The way you explain is superb... Make thousands of videos
@anaswarahitech8637
3 жыл бұрын
tnx. well information
@vineeth8315
4 жыл бұрын
Thanku very much its very intrsting
@sanoojkssanoojks5037
4 жыл бұрын
അടിപൊളി ചേട്ട ഇനിയും നല്ല വീഡിയോസ് ഇടുക
@wafastudio4120
7 жыл бұрын
adipoli....
@sandeeppacha2886
7 жыл бұрын
thanks deepu cheta, very useful for me.
@bitsubaby3243
3 жыл бұрын
Really ur a good teacher ,,,,,, well explanation sir
@vlog-ec6ys
5 жыл бұрын
ellathinum oru vyakthatha und great job
@shahabasvk4244
7 жыл бұрын
deepu chetta thanks for all the videos u made ....thanks a lot from the bottom of my heart
@rajmonmon
7 жыл бұрын
Great. Very simple and elegant way of explanation. Keep going Deepu chetta.
@asilvlog8238
4 жыл бұрын
എനിക്ക് ബില്‍ഡിംഗ് ഫോട്ടോ എടുക്കാന്‍ ഏതാണ് ലെന്‍സാണ് നല്ലത്... എന്റെ അടുത്തുള്ള ക്യാമറി canon 80D ആണ്... ലെന്‍സ് 18mm 135mm ആണ് ഉള്ളത്...
@titanicstudio1213
5 жыл бұрын
Thank you...........
@naseefvalassery7979
7 жыл бұрын
tnqu....
@shefeeksalim7852
5 жыл бұрын
Thank you, external flash ഉപയോഗിക്കുന്നതിനെ കുറിച്ചും red eye compensation നെ കുറിച്ചും ഒരു വീഡിയോ വേണം...
@sameersaleem9046
6 жыл бұрын
very good channel
@lijuthomas6417
7 жыл бұрын
Chetta Focus and Re compose um Rule of 3rd um onnu detail ayit explain cheyyamoo..??
@johnycgnr9496
7 жыл бұрын
hi, nannayirikkunnu video..thanks ..keep it up..
@rajeshlb1323
5 жыл бұрын
Birding ന് പറ്റിയ നിക്കോൺ ഫുൾഫ്രെയിം ക്യാമറ ഏതാണ് നല്ലത്.
@akhilcrcpy
5 жыл бұрын
D850.. two years aayi... excellent.
@joelthevarmadomphotography6409
5 жыл бұрын
Usefull episode
@rashidmohammed5402
7 жыл бұрын
സർ, cinematography യെകുറിച്ച് detail ആയിട്ട് വിവരിക്കാമോ..? അത്തരത്തിലുള്ള episode സർ നിന്നും പ്രതീക്ഷിക്കുന്നു. നന്ദി..
@AnandRaj-hh8fg
5 жыл бұрын
valare nalla explanation aanu. Oru doubt; I am Having nikon D5300. 70-300mm lens AF P DX lens vangamo, athil AF/MF switch and VR switch ila. but vr and af/mf facility und. engane. pls explain
@althafhussain-ora
7 жыл бұрын
chetta Nikon d90 camera eganeyanu. ellaperum pazhaya camera ennanu parayunnathe. but enikishtam athanu . photo edukan nalla camarayano . athil ninraye optionsum unde .a camera edukunnathil photography kurachoke padikan pattumo.🙂. chettante Oru aradakan koodiyanu njan 😍
@rashidmohammed5402
7 жыл бұрын
Thank you so much
@rengithbai007
7 жыл бұрын
Very good and informative episode.. 👍
@swaramzeenu7301
4 жыл бұрын
super class dear
@infotech8361
3 жыл бұрын
Deepu ഏട്ടാ af operation നിൽ ഏതാണ് നമ്മൾ wedding ന് ഉപയോഗിക്കാൻ നല്ലത്?
@harivarijakshan1305
6 жыл бұрын
Dear Mr. Deepu, I mentioned before that I am planning to buy a 50mm prime lens for my Canon 5D Mar IV. When I went to buy at a shop in KL, they told me that 85mm is the most suitable for my camera. Please comment.
@bijuvidya1321
Жыл бұрын
Canon600d camara nallathano
@anandu1425
4 жыл бұрын
Hi dear ദീപു... Please create Playlist and categorize your videos. It will create a discipline and help the viewers
@user-de6xj5qp5g
7 жыл бұрын
Hi Deepu chetta.. Njan oru Tamoramn 18-200 mm lens vaagikkan agrahikkunnu.. Etu nallatano? Atho Cannon aano nallatu. ?
@bobysyriac825
7 жыл бұрын
good thanks
@aghineshmv1128
7 жыл бұрын
"ഹായ് ദീപുചേട്ടാ ,.... വളരെ നല്ല ഒരു വീഡിയോ കൂടി തന്നതിന് thank U .. തുടര്‍ന്നും വീഡിയോകള്‍ പ്രതീക്ഷിക്കുന്നു" . micro photography* ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പ്പറ്റി ഏതെങ്കിലും എപിസോടില്‍ പറയാമോ ?.
@shafeekmullakkal8180
6 жыл бұрын
Canon 200D Camera kurich oru review pratheekshikunnu. Canon 700D, Canon 750D, Canon 200D. Ithil Ethanu Best?
@nandhuzzzvava4903
4 жыл бұрын
200D
@pradeeplaxman8723
4 жыл бұрын
Hi Could you please tell more about the settings for 50mm lens in Nikon
@Nasrallah-u2k
3 жыл бұрын
Wedding couple edukkan AI SERVO ano use cheyyandathu?
@guru-guru5761
5 жыл бұрын
Cheta canon G7X mark2 Ano sony a 6300 Ano nallath. ഒരു entry level camera eatha nallath. G7X ന് camera quality ഉണ്ടോ. Oru short film idukan pato.
@pradheeshpc1466
7 жыл бұрын
tanks deepuchettaa
@shebinbiju7238
4 жыл бұрын
Enik ariyam photo edukunnavande skill anusarich irikum athinde qualityum mattum. Enthirunnalum oru wildlife photographern Nikon / Canon. Which brand is more suitable? And the reason too??..
@shebinbiju7238
4 жыл бұрын
@@malayalamphotography ayyo enik ippo ee rightnow vangikan onnumalla. Just arinjirikkanam ennu thonni. Thnks for the reply. One more question : When comparing nikon and canon with Sony. Ippo ethaan best? And reason too. Free anenkil reply tharane
@jobygeorge7359
7 жыл бұрын
Hi Deepuchetta, nice class, you saved may cash as I was searching for bundle offer, I am planning to buy 750D, and please suggest me the lenses -EF-S 18-135mm f/3.5-5.6 IS USM or EF-S 18-200mm f/3.5-5.6 IS which will be more good and useful Also please suggest best lens for portrait
@sameelbmampad8211
4 жыл бұрын
ഇതിൽ ഉപയോഗിക്കാവുന്ന നല്ല ഒരു lens ethaan
@nandakumar6340
5 жыл бұрын
Hello Deepu, Pls share the settings and operations of Nikon 5300 also , thanks...
@priyeshpeetha9110
7 жыл бұрын
thanks for this video tutorial, usefull video brother..
@pradeepmenon7035
7 жыл бұрын
thank you deepu for this great episode... one doubt how much is the average of a wide angle lense for canon? presently i am using a single 18-135mm canon EFS , so what is ur suggestion? is it 10-22mm is ok for wide angle? how much will be its price? what about lenses from tamron and sigma? has it got quality when compared with canon? thanks in advance
@Nilamburgoat
7 жыл бұрын
thanks etta
@samseerrp
7 жыл бұрын
ഞാൻ കാനൻ 70ഡി ആണ് എപ്പൊ ഉസ് ചെയ്യുന്നത് പക്ഷെ ഞാൻ മുൻപ് ഉപയോഗിച്ചതു കാനൻ 60ഡി ആയിരുന്നു ,ഇപ്പൊ 70d പിക്ചർ പെർഫെക്ഷൻ 60d യുടെ അത്ര വരുന്നില്ല ഇതിനു കാരണം എന്താണ് സെറ്റിങ്സിൽ എന്ദെഗിലും changes ചെയ്യാനുണ്ടോ , എന്റെ ചോദ്യത്തിന് ഉത്തരം പ്രദീഷിക്കുന്നു
@adarshkc7474
3 жыл бұрын
Canon 1500D എങ്ങനയൂണ്ട് കൊള്ളാവോ ?
@rajpr6925
7 жыл бұрын
good..... Niko camerail (focus) kurachu mattam undu athu koodi onnu paranju pokano...?
@maheshnakshatra8138
7 жыл бұрын
Thankssss for the help...
@arunmohan6437
5 жыл бұрын
Wedding photography kurichu parayo
@jubzcreations8902
7 жыл бұрын
Deepucheeta keep gng on,,expecting more videos
@hashi_hashir
7 жыл бұрын
മീറ്ററിങ് മോഡ് ഏതാണ് കാനോനിൽ പോതുവെ ഉപയോഗിക്കാൻ നല്ലത്
@ariflatheefi8196
6 жыл бұрын
Nikon d3200 camarayil wite angle lens pattumo
@arshadpk7871
7 жыл бұрын
camerayude menu settings muyuvan cover cheyth kond oru eppisod cheyyuumo.
@jijojosekochukudiyattil605
6 жыл бұрын
Thank you......supper class
@sarju727
4 жыл бұрын
ചേട്ടാ... ചേട്ടൻ af points നെ കുറിച് പറഞ്ഞല്ലോ ഒരു സംശയം ഉണ്ടായിരുന്നു..... നമ്മൾ ഇപ്പൊ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോ ഏത് af point ആണ് use ചെയ്യണ്ടത്?? Auto selection, manual selection or zone selection.... ഇതിൽ ഏതാണ് use ചെയ്യുക??
@kottustatus4428
2 жыл бұрын
ബ്രോ trigarum flashum canect cheyyunne oru video cheyyuvo
@antonyvarghese2220
3 жыл бұрын
Chetta canon EOS 800d nalla camera aano youtub video cheiyan
@malayalamphotography
3 жыл бұрын
Athey
@vishnuvichuz57
4 жыл бұрын
Beginners nu pattiya cam lense nallath?
@marsmedia9516
3 жыл бұрын
Videography de vdos koodi ulpeduthaamo
@the_r_shifter
5 жыл бұрын
Chettoo njn oru cam edukkan plan cheyyukaya... canon and Nikon ethill semi professional cam starting eath ahn nallath?
@SM-vj5vf
4 жыл бұрын
Canon or nikon ഇതിൽ Beginners നു പറ്റിയത് ഏതാണ് ഒരു വീഡിയോ ചെയ്യാമൊ
@SM-vj5vf
4 жыл бұрын
U Truthzz mirrorless കൂടുതലും വീഡിയോ graphy ക്ക് ഉപയോഗിക്കുന്നതല്ലേ ഫോട്ടോ graphy ഇൽ better dslr അല്ലെ
@anoopnair1646
2 жыл бұрын
Portrait edukumbol Manual AF point center choose chyth subjectinte eyes target chyth lock chytha sesham recompose chythal eyes focusil varumo? Camera nammal move chyuvalle apo eyesil focus engane nikum.
@mohdbava3494
5 жыл бұрын
Hi brother. ഒരു സംശയം. കല്യാണ ഹാളിലേക്ക് വരനും പാർട്ടിയും നടന്ന് വരുന്നു. അങ്ങനെ നടന്ന് വരുന്ന ആ ഗ്രൂപ്പിനെ ഫോട്ടോ എടുക്കാൻ എങ്ങനെയാണ്, എവിടെയാണ് ഫോക്കസ് ചെയ്യേണ്ടത്. അത് പോലെ ഷൂട്ടിംഗ് മോഡ് One shot or AF-S ആണോ അതോ AF- C ആണോ വേണ്ടത്
@144u
7 жыл бұрын
Deepu chetta Can you please explain what's the major difference between Canon and Nikon cams. Right now am using canon 70D and I wish to upgrade to a full frame. But little confused. Canon or Nikon ? Thanks
@ajithanc6287
7 жыл бұрын
deepu chetta canon 5D mark 3 focusing mode oonu paranju tharuo??koodathe ethoke situation lethokke set cheyyanam nn paranju tharuo??
@dilipjoseph4
4 жыл бұрын
ഹായ് deepu, canon ഇൽ ഏതാണ് ബെസ്റ്റ് wide lense ഒന്ന് പറയാമോ? എന്റെ dslr canon 7d m2 ആണ്.
@nabinfiroz4824
7 жыл бұрын
thank you
@AnilKumar-hq5rj
Жыл бұрын
canon 250d engane unde
@harivarijakshan1305
6 жыл бұрын
Dear Mr. Deepu, Today I went to the Canon showroom in Abu Dhabi to show my Camera. However, the technician was not able attend. He said he is not familiar with apps. He told me to use Q button and select. When I was there, I was checking 50mm 1.4 prime lens.They suggested that it is better that I buy 70mm - 200 mm with an expander to 400mm. Then then there is no need for a 50mm. Will you advise?
@aneeshbengalam
5 жыл бұрын
ചേട്ടാ... AF പോയിന്റ്സ് കൂടുതൽ ഉള്ള ക്യാമറയാണോ ഫോട്ടോഗ്രാഫിക് കൂടുതൽ നല്ലത്?
@rahoofrazz8651
7 жыл бұрын
deepu cheata .njan use cheyyunath nikon d5200 an athil lens 120yan use cheyyunath but chila samayath lens work cheyyunilla 'ke'enna sound mathram varunnullu but chila samayath adiyum wat complaint'???
@jaseemkpz6593
7 жыл бұрын
hello deepucheta..how are you? Im looking for a Camera. option ullathu Canon 700d and Nikon D5300.. which is better.? Camera vangunnathinte purpose hobbyayanu. main purpose Traveling photos edukan. 25000 anu bedget..Point shoot camerayum nokunnund sony Dsc h300.. What's your opinion?
@jamesman4935
7 жыл бұрын
hlo chetta.... dslr ubayogich oru wedding video edukanegil. auto focusil ettu video udukumbool framile chilare focuse akunollu but manual focusil ettu edukumbool oru fast shotil ellam peatanuu focus cheyyan hard anu....so full frame focuse avanulla vella vayyum undooo? athayath videoil onnum blure avaruth......
@aswinkandathil709
7 жыл бұрын
thank you sir.
@favasali5666
7 жыл бұрын
Boke efect n 50mm lens ano 35 mm lens aan nallath?
@maithhensha3611
4 жыл бұрын
Canon so620 vs Canon so410is which is good for Vlogging
Пікірлер: 319