കൊല്ലം ജില്ലയിലെ പുനലൂർ മണ്ഡലത്തിലെ അഞ്ചൽ ഏരൂരാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ പാം നേഴ്സറിയും, കൃഷിയും ഫാക്ടറിയുമുള്ളത്.. എണ്ണ പനക്കയുടെ ഉള്ളിലെ തേങ്ങ ആട്ടുമ്പോഴുള്ള സുഗന്ധം 3 കിലോമീറ്റർ അകലെ വരെയെത്തും....
@maxxlord16
4 күн бұрын
Antha veetinta adith ann
@kumarts2424
4 күн бұрын
@@maxxlord16 ഞാൻ ഏരൂർ
@user-yv5mk2pp5b
2 күн бұрын
Porotta🥹മൊരിയുന്ന manam😂പോലെ ആണോ
@user-jc8wg5ik8s
Күн бұрын
എണ്ണപ്പന
@deepas5485
16 сағат бұрын
Veedinaduthanu
@electorsdairy4493
3 күн бұрын
കൊല്ലത്തു ഞാൻ കണ്ടിട്ടുണ്ട്.... പാൽമോയിൽ ഫാക്ടറി
@user-os6pl6wl2e
3 күн бұрын
Oil palm India ennappana kananel Kollam Yeroor vannamathi
@afromallus
2 күн бұрын
Varam👍
@SindhuP-ln1dq
7 күн бұрын
Very good
@user-ji9vq8ql2b
13 күн бұрын
എന്റെ വീട് എണ്ണപ്പന സൈഡ് ആണ് ചിതറ oil farm
@user-ji9vq8ql2b
13 күн бұрын
ഇവിടെ ഉണ്ട് എണ്ണ പ്പന oil ഉണ്ടാക്കുന്ന സ്ഥലം full മിഷേനിൽ ആണ് ഉണ്ടാക്കുന്നദ് ഇതു കണ്ടപ്പോൾ എനിക്ക് അത് ഓർമ വന്നു
@afromallus
13 күн бұрын
Great 👍
@user-xt1nt2xl5b
9 күн бұрын
Palode ആണോ സ്ഥലം?🤔
@StoreSixteen
9 күн бұрын
Njanum broo
@StoreSixteen
9 күн бұрын
കഞ്ഞിരതുംമൂട്
@pengwing9009
3 күн бұрын
ഉണ്ണികരു എന്ന് കേട്ടിട്ട് ഒണ്ട് പക്ഷെ ഈ എണ്ണ കുരു...
@afromallus
2 күн бұрын
🫢
@kumarts2424
3 күн бұрын
പാമോയിൽ തോട്ടവും, ഇന്ത്യയിലാകമാനം എണ്ണപ്പന കൃഷി വ്യാപിക്കുവാൻ ഇന്ത്യയിലെ ഏറ്റവും വലിയ നഴ്സറിയും , ഫാക്ടറിയും എല്ലാം ഒരു ബ്ലോഗ് ചെയ്യുവാൻ...താല്പര്യമുണ്ടെങ്കിൽ ഞാൻ താങ്കളെ സഹായിക്കാം...
@afromallus
2 күн бұрын
നാട്ടിൽ വരുമ്പോൾ പ്ലാൻ ചെയ്യാം.
@kumarts2424
2 күн бұрын
@@afromallus ക്രൂഡോയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇറക്കുമതി ഇന്ത്യ ചെയ്യുന്നത് പാമോയിലാണന്ന് തോന്നുന്നു..
@indian6346
5 күн бұрын
വിവരിച്ചത് നന്നായി കേട്ടു .നന്നായി മനസ്സിലായി. എല്ലാം നന്നായി.
@afromallus
5 күн бұрын
Thank you
@ajayyana9240
4 күн бұрын
വെറുതെ ഒരു യാത്ര കൊല്ലം കിഴക്കൻ എണ്ണപന തോട്ടങ്ങളിലൂടെ യാത്ര ചെയ്യൂ.... ഓയിൽ ഫാക്ടറിയും മനോഹരമായ സമീപ പ്രദേശങ്ങളും കണ്ടു വരാം. കടമാൻ കോട് ഒരു തവണ പോയിരുന്നു അവിടെ ഒരു ഹിൽ ടോപ് ഉണ്ട്. അവിടെ ഉള്ള ഒരു സുഹൃത്തിന്റെ കൂടെ അവിടെ പോയി 👍
@RockysWorld197
Күн бұрын
ഇതിന്റെ പേരിൽ ഇവിടെ വിൽക്കും
@anusreerajsandeep7409
15 күн бұрын
Kollamallo😂
@dineshbhoi7251
15 күн бұрын
Nice ❤
@Risanathkm
3 күн бұрын
Onnum vijarikkaruth🥲 kandtt aanapindam polend
@afromallus
3 күн бұрын
😂🤣
@Risanathkm
3 күн бұрын
@@afromallus 😹
@kumarts2424
3 күн бұрын
30 വർഷം മുന്നേ എന്റെ നാട്ടിലുള്ളവരും ഇതുപോലെ എണ്ണ പനക്ക കൊണ്ടുവന്നു ചെയ്യുമായിരുന്നു
@SurprisedGalaxy-xt5py
4 күн бұрын
ഇതിന്റ ഫേക്റ്ററി ഞങ്ങടെ നാട്ടിൽ ഉണ്ട്
@afromallus
4 күн бұрын
👍
@mathdom1146
6 күн бұрын
നമ്മുടെ നാട്ടിലും ഇതു പോലെ പാമൊയിൽ ഉണ്ടാക്കിയിരുന്നു.... വിത്തിൽ നിന്ന് എടുക്കുന്നതിനു പാം ഓലിൻ എന്നും പറയും.
@afromallus
6 күн бұрын
Mm 👍
@jishnujithu3645
4 күн бұрын
ഇലമാപഴം
@afromallus
4 күн бұрын
😂😂
@rashikmp039
5 күн бұрын
Sweet pamoil ennu last paranjath. Ithu engana sweet avunnath. Enna kuru sweet undavo enikariyilla. Please explain
@afromallus
5 күн бұрын
അതൊരു ആഫ്രിക്കൻ പദപ്രയോഗം ആണ്. അവർ സ്വീറ്റ് എന്ന് പറയുന്നത് ടേസ്റ്റി എന്നർത്ഥം... മധുരം എന്നല്ല..
@vijijeethujoy710
5 күн бұрын
ആ പിഴിഞ്ഞെടുത്ത നീരില് chicken and other seasoning okey ചേർത്ത് palmbutter enna oru curry ondakum. Epolum a taste epolum നാവില് onduu yummm yumm yumm
@afromallus
5 күн бұрын
ആഫ്രിക്കയിൽ ആയിരുന്നോ?
@afsalputhalan7894
5 күн бұрын
Palm nut soup with Fufu 😋 .. പിന്നെ കൊറച്ച് സ്മോക്ക്ഡ് ഡ്രൈ ഫിഷും
@renjurajendran4546
14 күн бұрын
Kolzallo ☺️
@vishnumohan3634
Күн бұрын
ഇതിലും ഭേദം അവൻ പോയി വാങ്ങുന്നതാണ് 🤣🤣🤣
@afromallus
Күн бұрын
🤣🤣
@RanaraidhaRA-jg9cg
7 күн бұрын
Ente naattil und ennapana ഫാക്ടറിയും ഉണ്ട് ഏരൂർ വിളക്കുപാറ
@ananthuanchal2580
6 күн бұрын
ഏരൂർ,പാണയം, വിളക്കുപാറ
@muhammedshans3442
6 күн бұрын
എന്റെ വീട് വിളക്കുപാറ 🤪
@adarshpathamkallu
10 күн бұрын
ചുമ്മാ അല്ല ഇന്നും അവിടെ ഇങ്ങനെ
@vijeshvijayan6620
5 күн бұрын
ഇതൊക്കെ... പണ്ടേ നമ്മള് ചെയ്തതാ... 🤣🤣🤣
@afromallus
5 күн бұрын
🎉
@Ayan-ij3fw
16 сағат бұрын
ഓയിൽ തിളപ്പിക്കും തോറും വിശം ആയിക്കോണ്ട് ഇരിക്കുവാ
@afromallus
15 сағат бұрын
😳
@devipriyaprasannakumar4100
8 күн бұрын
Ee Africa africa nu epolum parayathe..Africa oru continent alle..eth country aa avdthe..please dont normalize
@afromallus
8 күн бұрын
Sierra Leone kettittindo? 😃
@devipriyaprasannakumar4100
8 күн бұрын
@@afromallus yes..ariyam..njn south africa ila stay cheyyunne
@afromallus
8 күн бұрын
@@devipriyaprasannakumar4100 that’s great 👍
@user-je8jn4jm5k
5 күн бұрын
ഉരുക്ക്പാമോയിൽ
@afromallus
5 күн бұрын
Correct. ഉരുക്ക് വെളിച്ചെണ്ണ പോലെ 👍
@fazilfz1619
8 күн бұрын
Agasham തുകോടെ പോണ കൊളസ്ട്രോൾ നേ തോടീട്ട് പിഡിക്ക എന്ന് കേട്ടിട്ടില്ലേ adanne സംഭവം
@afromallus
8 күн бұрын
😂
@musicblower8368
8 күн бұрын
ബ്രോ ഇതിന് ആഫ്രിക്ക യിൽ പോകണ്ട നമ്മുടെ നാട്ടിലും കിട്ടും ഓയിൽ പാംഇടമ്മണ്ണിൽ വരെ പോയാൽ മതി
@afromallus
8 күн бұрын
ഇവിടെ നിന്നും അവിടെവരെ ഭയങ്കര ദൂരമാ ബ്രോ 😃
@wayofminebyshifna7264
10 күн бұрын
നമുക്ക് ഫിൽറ്റർ ചൈതിട്ടാണോ തരുന്നത് 😂
@ahamadnahas8133
9 күн бұрын
അതെ
@wayofminebyshifna7264
9 күн бұрын
@@ahamadnahas8133 നമ്മള് പാവങ്ങൾ le
@cordinatradelinks
14 күн бұрын
അപ്പോ നമ്മുടെ ഇവിടെ വരുന്ന എണ്ണ എന്തു പണ്ടാരാ
@mubeena569
14 күн бұрын
Athanne njanum alochiche 😂😂😂
@afromallus
14 күн бұрын
😂
@anusreerajsandeep7409
11 күн бұрын
Athu refined palm oil arikkum
@keralacountryinsouthasia
7 күн бұрын
ആഫ്രിക്കയിൽ പാമോയിൽ.ഇന്ത്യയിൽ എത്തുമ്പോൾ അത് പാമ്പ്ഓയിൽ 😅😅
@user-kg9oo3is9g
5 күн бұрын
ഒർജിനൽ 🤗അപ്പൊ നമ്മൾ കഴിക്കുന്നത് വിഷം 🤣
@afromallus
5 күн бұрын
🤣
@SajiSajir-mm5pg
11 күн бұрын
ഇതിന്റെ കുരുവിൽ ആണ് എണ്ണ ഉള്ളത്.. അല്ലാതെ തൊണ്ടിൽ അല്ല.😢😢
@afromallus
11 күн бұрын
രണ്ടിലും ഉണ്ട് ഓയിൽ
@vinayakng7875
10 күн бұрын
Nop@@afromallus
@muhammedashkar.a8471
8 күн бұрын
Palm oil തൊണ്ടിൽ നിന്നാണ് എടുക്കുന്നത്. കുരുവിലും ഉണ്ട്.
@messengersofdivinemercy
8 күн бұрын
രണ്ടിലും ഉണ്ട്
@kumarvasudevan3831
8 күн бұрын
Sajir, കുരുവിൽ നിന്ന് എടുക്കുന്നത് palm kernel oil
@Wandererbuddha
5 күн бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു....
@afromallus
5 күн бұрын
എണ്ണപ്പനയാണോ?
@Wandererbuddha
5 күн бұрын
@@afromallus അതേ ബ്രോ... Same...
@user-cl1wy3lp9y
Күн бұрын
Video എടുക്കുമ്പോൾ അടി അവിടുന്ന് കിട്ടിയോ ആഫ്രിക്ക നടി
@afromallus
Күн бұрын
Ethu vrem kittilla😀
@rajithomas1659
6 күн бұрын
Avarkku eppazhum neram veluthittilla. Njan 8 varsham ee jathikalude kode thamasichathanu . Kashtam thanne aanu .
@Chaithram2000
4 күн бұрын
ഇങ്ങനൊക്കെ തന്നെ നമ്മുടെ കൂടെ ജീവിച്ചാൽ ജപ്പാൻ കാരും പറയും.. ആരെയും ഇങ്ങനെ തരംതാഴ്ത്തരുത്... എല്ലാവർക്കും അവരുടേതായ ലൈഫ്സ്റ്റൈൽ അല്ലേ.. 😊
Пікірлер: 111