Psychology എളുപ്പം ആയിരുന്നു.... മാഷിൻ്റെ ക്ലാസ് ഒരുപാട് useful ayittud..... മാഷിനോട് ഒരുപാട് നന്ദി ഉണ്ട്
@kalikkudukka4900
2 жыл бұрын
മാഷിന്റെ LP UP ക്ലാസിനു വേണ്ടി waiting ആണ്. ഞങ്ങൾ ക്കു വേണ്ടി ഇത്രേം കഷ്ടപ്പെടുന്ന മാഷിന് നല്ലത് വരട്ടെ.
@farhanapa6869
2 жыл бұрын
ഇപ്പോ mark നോക്കുമ്പോ 111 കിട്ടുന്നുണ്ട്....... എന്നാലും result വരുന്ന വരെ wait ചെയ്യാം.......മാഷിന്റെ ക്ലാസ്സ് ഒത്തിരി ഉപകാരപ്പെട്ടു....... എന്നെ പോലുള്ളവർക്ക് വേണ്ടി മാഷ് എടുക്കുന്ന effort 👌🏻👌🏻👌🏻👌🏻👌🏻
@aswathis1577
2 жыл бұрын
Lp up കോച്ചിംഗ് ഉടനെ തുടങ്ങിക്കോ മാഷേ. ഞങ്ങൾ ready aanu
@teabreak3294
2 жыл бұрын
Yes
@vaiga1869
2 жыл бұрын
Yes
@remyasujith4672
2 жыл бұрын
Yes
@user-ug1vz5yq8t
2 жыл бұрын
Yes
@tintu4262
2 жыл бұрын
Yes
@merlinanu1289
2 жыл бұрын
മാഷേ... Psychology എളുപ്പം ആയിരുന്നു..... Subject kurachu പാട് ആയിരുന്നു...എന്നാലും മാഷിനോട് ഒരുപാട് നന്ദി ഉണ്ട് ഇത്രയും നല്ല ക്ലാസ്സ് തന്നതിന് 🙏🏻🙏🏻
@remyasujith4672
2 жыл бұрын
ഈ നിമിഷം വരെ ഞാൻ answer key നോക്കിയില്ല. Cat3 exam kazijappo വല്ലാത്ത പേടി, വിഷമം ഒക്കെ ഉണ്ട് മാഷേ. കിട്ടോന്ന് അറിയില്ല. ഒത്തിരി കഷ്ട്ടപെട്ടു പഠിച്ചിരുന്നു.എന്തായാലും മാഷ് പറഞ്ഞപോലെ പഠനം തുടരും മാഷിന്റെ കൂടെ ഉറപ്പ്. Thanku 🙏🏻🙏🏻🙏🏻🙏🏻
@subramanian7035
2 жыл бұрын
athaanu
@audioPSC
2 жыл бұрын
Great...കിട്ടും
@farisha45
2 жыл бұрын
Mashe ready aanu 🙏🏻🙏🏻🙏🏻 Thanks👍👍 Psychology നന്നായി എഴുതാൻ പറ്റി 🙏🏻🙏🏻
@jomonjoseph3518
2 жыл бұрын
മാഷേ... ആകെപ്പാടെ ഒരു ആധി 😔😔😔 ദൈവ കൃപയാൽ ഒരുവിധമൊക്കെ ചെയ്യാൻ പറ്റി.. എന്നാലും ടെൻഷൻ 😔
@staleysajeev4184
2 жыл бұрын
കിട്ടും എന്ന വിശ്വാസത്തോടെ lp up ക് വേണ്ടി പഠിച്ചു തുടങ്ങി മാഷേ.... മാഷിന്റെ ഒരു ക്ലാസ്സും ഞാൻ ഇത് വരെ മിസ്സ് ആക്കിയട്ടില്ല... ഒരുപാട് ഉപകാരപ്പെട്ടു... 🙏🏻
@aryamol4914
2 жыл бұрын
Lp up udane undakumo?? Syllabus anusarichu ano padichu thudangithu?? Etra nal kazhinjanu lp up exam
@staleysajeev4184
2 жыл бұрын
@@aryamol4914 എന്നാണെന്നു അറിയില്ല... Syllabus വെച്ചിട്ടാണ് തുടങ്ങിയത്... ജൂൺ മുതൽ തിരക്കാവും അപ്പോൾ ഉള്ള സമയത്തു തുടങ്ങിയെന്നെ ഒള്ളു.
@priyapramod7609
2 жыл бұрын
Psychology easy aayirunu mashe. Part 2 easy. Bt part 3 English tough aayirinu 😔😔. Mashe nte classes valare useful aayi. Thank you so much mashe 🙏🙏
@shilpas3338
2 жыл бұрын
Athe english vry tough
@priyapramod7609
2 жыл бұрын
👍😂😂
@cutefirefly7683
2 жыл бұрын
മാഷേ ഞാൻ ഇപ്രാവശ്യം ktet category 1 എഴുതി. ഇതുവരെ ഞാൻ answer key നോക്കിയിട്ടില്ല. Result publish ചെയ്തിട്ട് നോക്കാമെന്ന് തീരുമാനിച്ചു. ഞാനിത് 4 തവണയാണ് ktet എഴുതുന്നത്. ഇത്രയും പ്രാവശ്യം എഴുതിയപ്പോളു൦ ഞാൻ പഠിച്ചിട്ടല്ല exam ന് പോയിരുന്നത്. ഇപ്രാവശ്യം ഞാൻ നന്നായി പഠിച്ചു പോയി ആ ഒരു വ്യത്യാസം എനിക്കു exam ന് feel ചെയ്തു . ഞാൻ videoക്ക് അധികം comment ഒന്നും ഇടാറില്ല.. But ഇന്നെനിക്ക് comment ഇടണമെന്ന് തോന്നി.. ജീവിതത്തിൽ ഞാൻ ഒന്നും ആവില്ല എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് വിശ്വസിച്ചിരുന്ന ഞാൻ. എന്റെ ഒരു frnd ൻെ്റ വാക്ക് കേട്ടാണ് ktet എഴുതാൻ തീരുമാനിച്ചത്... പഠിക്കാതെ പോയി എഴുതീട്ട് കാര്യം ഇല്ലെന്ന് മനസ്സിലായപ്പോ പഠിക്കാൻ തീരുമാനിച്ചു. Coaching center ൽ പോയി പഠിക്കാനുള്ള വക ഇല്ലാത്തതു കൊണ്ട് you tube ൽ ക്ലാസ് കേൾക്കാൻ തീരുമാനിച്ചു.. അങ്ങനെയാണ് ഞാൻ മാഷിന്റെ student ആയത്.. എന്നെ പോലെയുള്ള ഒരുപാട് പേരെയാണ് മാഷ് ഈ ചാനലിലൂടെ സ്വപ്നം കാണാൻ പഠിപ്പിച്ചത്... ഇനി എന്റെ result എന്തോ ആയിക്കോട്ടെ. എനിക്കു൦ പഠിക്കാൻ സാധിക്കും എന്ന് മനസ്സിലാക്കി തന്ന മാഷിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏 ഒരു നാൾ ഞാനും വിജയിക്കും. എന്നെ പോലെയുള്ള ഒരുപാട് പേരുടെ പ്രാർത്ഥനകൾ മാഷിന്റെ കൂടെയുണ്ടാവു൦ God bless you
@audioPSC
2 жыл бұрын
സന്തോഷം.... എന്തായാലും കിട്ടും🥰🥰
@ambilyshanty8347
2 жыл бұрын
Thank you മാഷേ ....ആദ്യമായി K Tet എഴുതി, Cat. 2 & 3 100+ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. സഹായിച്ചത് മാഷിന്റെ Psychology, Previous questions + 5 മുതൽ 10 വരെ scert ക്ലാസ് ആണ് . ഓരോ ക്ലാസ് കഴിയുമ്പോഴും comment ചെയ്യണമെന്ന് മാഷ് പറയാറുണ്ടായിരുന്നു. പക്ഷേ range Problem ഉള്ളതു കൊണ്ട് മുൻകൂട്ടി download ചെയ്തിട്ടാണ് ക്ലാസ് കണ്ടു കൊണ്ടിരുന്നത്. So ഇപ്പോഴാണ് comment ചെയ്യാൻ പറ്റിയത്. exam hall ൽ മാഷിന്റെ DGP പോലെയുള്ള code കൾ ഓർമ്മ വന്നു.... Phone number ഉണ്ടായിരുന്നെങ്കിൽ exam കഴിഞ്ഞപ്പോഴേ വിളിക്കുമായിരുന്നു.... ഇനിയും LP UP ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
@hibathasneem614
2 жыл бұрын
B. Ed subject ethayrnnu?
@audioPSC
2 жыл бұрын
🥰🥰🥰❤️
@ambilyshanty8347
2 жыл бұрын
@@hibathasneem614 Social Science
@anjup2494
2 жыл бұрын
എനിക്ക് എത്രെ മാർക്ക് കിട്ടിയാലും അത് എത്രെ ആയാലും അത് ഓഡിയോ psc ടെ ഹെല്പ് കൊണ്ട് തന്നെ..
@ggvlogs6110
2 жыл бұрын
Ready anu Physocogy nannayi cheyyan patti, exam hallil Sir nte tricks use cheyyan pattiyirunnu. Class kelkunna pole some questions cheyyan pattiyirunnuThank you so much🙏🏻👍
@shincyratheesh3682
2 жыл бұрын
Sir category 2 kuzhapamilla. English tough aayirunnu. Category 3 subject natural science valare tough aayirunnu. Sirnte class orupaad helpful aayirunnu. Thank you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathis1577
2 жыл бұрын
എനിക്ക് സൈക്കോളജിയും SS ഉം നന്നായി സ്കോർ ചെയ്യാൻ പറ്റിയത് മാഷിന്റെ ക്ലാസ്സ് കണ്ടിട്ടാണ്. ഒത്തിരി നന്ദി
@angelmaryaugustine6465
2 жыл бұрын
Ss ethra mark und....?
@aswathis1577
2 жыл бұрын
@@angelmaryaugustine6465 46
@Arunimajayaprakash
2 жыл бұрын
Enikum
@angelmaryaugustine6465
2 жыл бұрын
@@aswathis1577 എടാ.. കോവിഡ് കാലത്ത് തുടങ്ങിയ ശാരീരിക പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി തുടങ്ങിയ ചാനൽ ഏതാണ്?
@teabreak3294
2 жыл бұрын
Enikum😍
@sheejasuresh8075
2 жыл бұрын
Cat 3 Natural Science വളരെ ബുദ്ധിമുട്ടായിരുന്നു മാഷേ...84 ആണ് നോക്കുമ്പോൾ കിട്ടുന്നത്. മുൻപ് 89 കിട്ടിയിട്ട് പോയതാ 😥😥. ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ 🙏
@afseeranishad2116
2 жыл бұрын
അടുത്ത exam എന്നാകും? Details അറിയിക്കണേ
@vineethaaneesh7375
2 жыл бұрын
മാഷിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രതം ആയിരുന്നു. വളരയധികം നന്ദി
@yoonuskuttiyil5672
2 жыл бұрын
ഭിന്ന ശേഷിക്കാർക്ക് 75 മാർക്ക് മതിയോ ശരിയല്ലേ
@chinjilamtirur
2 жыл бұрын
മാഷിന്റെ ക്ലാസുകൾ വളരെ അധികം ഉപകാരപ്പെട്ടു thank you so much 🙏🙏
@mohanankk2172
2 жыл бұрын
ഒരു വിധം നന്നായി ചെയ്യാൻ പറ്റി മാഷിന്റെ class ഒരുപാടു help ചെയ്തു 🙏🙏🙏
Thank you maashe psychology ee channel mathrama nokkiyath easy aayirunnu
@aswathyes6060
2 жыл бұрын
Exam nu mashinte class othiri othiri othiri sahaayichu. Thanks.
@aparna.m.r7177
2 жыл бұрын
Boarder il ane mashe 😪 pediyvnnu.. kittumnn agrahich poi.kityllnkl vishamamavum.
@vaigaajay1967
2 жыл бұрын
Masha e pravishyem nanayi sremichirunu but kittumenu urapila maths chayan time kittiyila EVs pratheekshicha answer alayirunu category l annu azhuthyathu but category 2 I'll one nu vendi padichathu muzhuvanum undayirunu nala vishen thoni two apply chayanum pattiyila Malayalam 28 kitti 🥰. 2007 I'll pass ayathanu evpravishem annu padichu azhuthyathu psychology touch viduerikuvayirunu mashinte class nala upakaramayirunu eppol kittiyal ellakilum E classukal najan miss chsyila🙏
@dreamsandme1701
2 жыл бұрын
Sir.. First 2017 nu aanu njan k tet ezhuthiyathu.. But kittiyilla ipol happy aayi.. Sirnte class aanu kandathu nalla easy aayirunnu🙏🙏🙏 thank u mashe
@ramcymaimu3231
2 жыл бұрын
സർ നിങ്ങളാണ് മികച്ച അധ്യാപകൻ..ക്ലാസുകൾ ഉപകാരപ്രദമായിരുന്നു...നന്ദി
@audioPSC
2 жыл бұрын
സന്തോഷം🥰🥰
@shilgybiju751
2 жыл бұрын
മാഷിൻ്റെ ക്ലാസ്സുകൾ ഒരുപാട് ഗുണം ചെയ്തു മാഷെ... Thank u so much sir...
@teabreak3294
2 жыл бұрын
Sir nte class matre kanditullu... Vere oru channel polum verthee open polum akilla.. Karanom Sir ne matram viswasichu... Result kitum ennnanum viswasam... Ellathinum thanku... Sir Ini pass akaan ullavar sir class kanukaa Nkil ningal pass akum
@KrishnaPrasad-zs8iv
2 жыл бұрын
മാഷിന്റെ ക്ലാസ്സ് ഉപകാരപ്പെട്ടു നന്നായിട്ടു.. 🙏🏼
@Rose-nj9tb
2 жыл бұрын
Question നിൽ തെറ്റ് വന്നാൽ ആ question ന്റെ മാർക്ക് കിട്ടുമോ
Thank u so much mashe.. Malayalavum psychologyum class orupad upakarappettu.
@sithyfarzanathajuddeen243
2 жыл бұрын
Classes super aayirunnu, first muthal psycology classes follow cheyydu. Classes simple aayi manassilakki thannu. Ath helpfull aayi. Orupad thanks .
@ambilirajesh4239
2 жыл бұрын
Sirinte class orupadu sahayichu. Ipol nokiyapol 102 kittunnund.Thankyou sir.Thankyou very much 🙏🙏🙏
@asmasupperbeevi4646
2 жыл бұрын
Psychology social science eluppam undayirunnu English touff ayirunnu sarinte previous question ss .psycho logy valereupakarapettu so thanku for every effertenes
@sunainafakrudheen888
2 жыл бұрын
Oru answer key nokkiyappo 81,mattorannam nokkiyappo 83 , athode tension kootunna aa oru karyam njan nirthi vachu. Enthayalum result varatte alle😇😇😇😇
@shamnasiyad7283
2 жыл бұрын
Same 🥺
@serveabowl1417
2 жыл бұрын
enikkum idenne avastha aaake pediyaaakaaaa kazhinja thavana enikk 81 aaayirunnu oru praavashyam koodi enikk 1markkin tet nashttappedoooo
@ry5neXR
2 жыл бұрын
Enikkum
@fathizworld891
2 жыл бұрын
Same situation
@remyasujith4672
2 жыл бұрын
നല്ല result ആവട്ടെ. നമുക്ക് കാത്തിരിക്കാം 🥰
@ranjinijojeesh1919
2 жыл бұрын
മാർക്ക് കൂട്ടിയിട്ട് കുറച്ച് മാർക്കിന് പോയി എന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു... ഈ vdo കണ്ടപ്പോൾ ഒരുപാട് ആശ്വാസമായി.. കഷ്ടപ്പെട്ട് പഠിച്ചതാണ് പക്ഷേ ആ നേരത്തെ ടെൻഷൻ കാരണം അറിയുന്നത് കൂടി തെറ്റിച്ചു.. എന്തായാലും ഒരുപാട് നന്നിയുണ്ട് മാഷേ 🙏🥰🥰🥰🥰🥰മാഷിന്റെ ക്ലാസ്സ് എന്നെ ഒരുപാട് സഹായിച്ചു...🥰🥰🥰
@azbinrizu9113
2 жыл бұрын
Tension adikkanda.... Anubhavam😊... Enikku kazhinja thavana category 3 lu 19 qstion attend cheyyan time kittiyilla... Key vannappo 80 or 81 mark.. Nalla tension aayi... Athrakku risk edthirnu.. Pregnent aaya time... Long aayirnu center.. So thalenu room edkkendi vannu... Nalla ksheenavum... Annu madagumbo thanne enikku nalla paniyum... Test cheidappo coronayum😰.... Answer arinjittum attend cheyyan pattatha qstion.. Orupadu tension aayi...prarthana mathramayirunnu bakki.. Manassuruki dyvathodu prarthichu... Alhamdulillahu result vannappo 86 mark kitti.... Category 2 lu 95....
@ranjinijojeesh1919
2 жыл бұрын
@@azbinrizu9113 😘😘😘😘
@azbinrizu9113
2 жыл бұрын
@@ranjinijojeesh1919 😊.. Eada sub?
@ranjinijojeesh1919
2 жыл бұрын
@@azbinrizu9113 natural science.. ഞാൻ ഇപ്പോൾ category 2മാത്രമേ എഴുത്തിയുള്ളു...2010ൽ B. Ed കഴിഞ്ഞത് കുറേ gapവന്നു..3മക്കൾ ഉണ്ട്.. പഠിക്കാൻ നന്നേ കഷ്ടപ്പെട്ടു
@azbinrizu9113
2 жыл бұрын
@@ranjinijojeesh1919answer key lu mattam undavalnd... Kittikkolum👍.. Njn maths aanu.. So problems cheidirnu time poyi...
@sukanyars4319
2 жыл бұрын
K tet kittiyal athinte Full credtum mashinullathanu..Karanam njn 10 yr nu sheshamanu ktet ezhuthunathu.. psychology oru bandhavum illathe nilkumpozhanu ee channel kandathu..athinu sheshamanu eniku padikan oru dairyam vannathu. ktet nilavil Vanna varshamanu adyam ezhuthiyathu.athinu shesham pinne ezhithiyitilla.masinte lakshyathilethan kazhinjilla enna oru vishamam undu.tension Karanam kail ninum poyi.mashi nte prarthana kondu kittum ennu thanneyanu vishwasam😇
@JFkitchenworld3
2 жыл бұрын
Sir orupad thanks. Enik psychology last timil nokiyitt polum 25 aduth nedan sadikkum ennu pradeekshikkunnu. Thankyouy sir sirinte class useful aayi
@liniabhilash9655
2 жыл бұрын
Orupadu thanks und mashe....psychology class oru pad useful ayi....exam easy ayirunnu ....marks borderline..nilkunnu...tension und....any way orupadu thanks..for your effort...god bless you..
@sijimathew5055
2 жыл бұрын
സോറി മാഷേ ഈ വീഡിയോ നേരത്തെ കാണേണ്ടതായിരുന്നു, ഞാൻ ആൻസർ നോക്കിപ്പോയി,,,,,,,,88 ഉള്ളു 😭,,,,,, മുൻപും 89 ഉണ്ടാരുന്നുള്ളൂ 😭ആകെ വിഷമത്തിലായി
@lishaanoop560
2 жыл бұрын
Thank you മാഷേ, നമുക്ക് തുടങ്ങാം ക്ലാസ്സ്
@babiyaronish2685
2 жыл бұрын
Class nallathaaa tooo... Otthiri help full ayirunnu....
@athirababy4528
2 жыл бұрын
Oru paridhi vare easy aarnu. ini official answer key wait cheyynu, Mashinte classukal nanayi help cheytu. Thank you somuch😍👍
@athulyae3408
2 жыл бұрын
മാഷ്ടെ ക്ലാസ് ഞാൻ സ്ഥിരം കാണാറുണ്ട്. അതുകൊണ്ട് ഒരുപാട് ഗുണമുണ്ടായി. Examinu 15 മിനിറ്റ് മുന്നേ എഴുതി തീർന്നു. ഉത്തരം കിട്ടാത്ത question ഉണ്ടായപ്പോൾ audio psc മനസ്സിലേക്ക് കൊണ്ടുവന്നു.. ഉത്തരം കിട്ടി. അത് ശരിയായിരുന്നു. Exam കഴിഞ്ഞപ്പോൾ വളരെ confidence തോന്നി. Thank you sir.🙏
@audioPSC
2 жыл бұрын
🥰🥰❤️
@gopikashibu281
2 жыл бұрын
Thank you mashe.. Mashinte classukal an muzhuvanum padichath
@shanishameer1826
2 жыл бұрын
ഇത്തവണ ഞാൻ ആൻസർ key നോക്കിയില്ല. ടെൻഷൻ കാരണം ഒരുപാട് തെറ്റിട്ടുണ്ട്. എന്താവോ ആവോ.
@angelmaryaugustine6465
2 жыл бұрын
Njanum nokeela....final result varumbol nokaannu vichaarikkunnu.,...
@harshadasa6128
2 жыл бұрын
Tku mashe inni catagory3ik work cheyam. Njan marke kuttilla. Entho oru confidence kurave. 🙏🙏🙏
Sir Lp, Up class thudagu... Athinu vendi wait cheyyunnu.
@MISHAL-we7lf
2 жыл бұрын
We are ready 😊ഈ touch വിടുന്നതിനു മുൻപ് ആവാം
@Azwa.2022
2 жыл бұрын
ഞാൻ നാലാമത്തെ പ്രാവിശ്യമാണ് ktet എഴുതുന്നത്. മുമ്പോന്നും കാര്യമായി പഠിക്കാതെയാണ് എക്സാം എഴുതിയിരുന്നത്. But ഇത്തവണ മാഷ്ൻ്റെ ക്ലാസ്സ് നന്നായി കേട്ട് പഠിച്ചിട്ടായിരുന്നു പോയത് എക്സാം key ഇത് വരെ നോക്കിയിട്ടില്ല എങ്കിലും പ്രതീക്ഷയുണ്ട് ഇത്തവണ ktet കിട്ടുമെന്ന്
@audioPSC
2 жыл бұрын
Great🥰
@shereenasheri6617
2 жыл бұрын
മാഷേ റെഡി ആണ് vedio വരട്ടെ. നോട്ടിഫിക്കേഷൻ വരാൻ കാത്ത് നിൽക്കണ്ട. കട്ട സപ്പോർട്ട് ഉണ്ടാവും.
@funnyvlogs747
2 жыл бұрын
Lpup syllabus based class thudangumo plz...
@mayamammuz5159
2 жыл бұрын
Mashai...enim venam class....ktet...80 ullu...90....nedunna vari padikanm
@zeenumansoor4111
2 жыл бұрын
Classinu ready aanu mashe👍.... Ippol thanne thudangiyal ee connection pokilla... Thank you mashe🙏
@ayshuthachu503
2 жыл бұрын
Enik schli sir dly wage tern parnjini. Ktet indang . ende dly wage poyi. Nallanm veshmam aayi
Thank you sir.sarinte class nannayi usefullayi.kuduthal Mark psychology kk aanu.
@aleenasachin2895
2 жыл бұрын
Your are Great,, Thank you Maashe 🤗
@jishasabu1980
2 жыл бұрын
Thank you mashae. Psychology nalla elupammayirrunnu.
@sija5
2 жыл бұрын
Sir lp up syllabus exam athinekurichu oru video idamoo
@apolinedsouza6248
2 жыл бұрын
Sir I got 96 in category 2. I listened most of your classes. Thank u so much for your free class in youtube. I don't know Malayalam but your class helped me
@sujithsujith6243
2 жыл бұрын
കാലാവസ്ഥ ചതിച്ചു 1 മണിക്കൂവർ ഇരുട്ടിലായി പോയി. Exam നന്നായിരുന്നു' ഇനി പഠിച്ചാൽ മാത്രം പോര കാലാവസ്ഥയും നോക്കണം😔😔😔
Пікірлер: 624