Singer: Franco Simon
Mucic: Fr.Sinto Chiramal
Lyrics: Preethy Elizabeth
Direction Fr.Rijo Mundanisery CST
Presents: Anugraha Retreat Centre,Wayanad|Whatsapp Only7306168393
Chores:Sneha Babu, Lipsa Allwin, Depika John
Music Programmed and Arranged: Roby Punalur
Mix and Master:Tome Pala
Edit: Georgin George
#latest songs
#franco simon
#Malayalam christian devotional songs
#prayer songs
#charismatic songs
#super hit christian devotional songs
#evergreen super hit songs
#worship songs
#vachanam songs
#holyspirit songs
#retreat songs
അകത്താരിലലിവിന്റെ അമൃതേകും തിരു വചനം
അഭിഷേകമായെന്നിൽ പെയ്തിറങ്ങും വചനം (2)
അഗ്നിയായ് കാറ്റായ് ചൂടായ് തണുപ്പായ് വരദാന ഫലങ്ങളായ് മാറും വചനം (2)
**പരിശുദ്ധത്മാവാം വചനമേ
വരാമാരിയായെന്നിൽ പെയ്തിടണെ (2)
ജ്ഞാനത്തിൻ നിറവും സ്വർഗത്തിൻ അറിവും
വിശുദ്ധി തൻ പരിചയും നൽകിടണേ **(2)
ഇരുതല വാളിനെക്കാൾ മൂർച്ചയാം വചനം
ആത്മ സന്ധികളിൽ തുളച്ചിറങ്ങും
വചനം (2)
ഹൃദയത്തിൻ ഭാവങ്ങൾ വിവേചിച്ചറിഞ്ഞ്
സമ്പൂർണ സൗഖ്യമായ് മാറും വചനം (2)
സമ്പൂർണ സൗഖ്യമായ് മാറും വചനം
**പരിശുദ്ധത്മാവാം വചനമേ
വരാമാരിയായെന്നിൽ പെയ്തിടണെ (2)
ജ്ഞാനത്തിൻ നിറവും
സ്വർഗത്തിൻ അറിവും
വിശുദ്ധി തൻ പരിചയും നൽകിടണേ (2)
സത്യത്തിൻ വചനം ശാന്തി തൻ വചനം
ആത്മാഭിഷേകമായ് ജീവനേകും
വചനം (2)
സത്യത്തിൻ വചനം ( വചനം )
ശാന്തി തൻ വചനം ( വചനം )
ആത്മാഭിഷേകമായ് ജീവനേകും വചനം
തേനിനേക്കാൾ മധുരിക്കും
ചെങ്കോട്ട തീർക്കുന്ന സംരക്ഷണവചനം(2)
ചെങ്കോട്ട തീർക്കുന്ന സംരക്ഷണവചനം
അകത്താരിലലിവിന്റെ അമൃതേകും തിരു വചനം
അഭിഷേകമായെന്നിൽ പെയ്തിറങ്ങും വചനം
അഗ്നിയായ് കാറ്റായ് ചൂടായ് തണുപ്പായ് വരദാന ഫലങ്ങളായ് മാറും വചനം (2)
**പരിശുദ്ധത്മാവാം വചനമേ
വരാമാരിയായെന്നിൽ പെയ്തിടണെ (2)
ജ്ഞാനത്തിൻ നിറവും
സ്വർഗത്തിൻ അറിവും
വിശുദ്ധി തൻ പരിചയും നൽകിടണേ
Негізгі бет Agnisnanam | അഗ്നിസ്നാനം | Franco Simon |Latest Christian Devotional song 2021|
Пікірлер: 310