അഗ്നിവീറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെ ഒരു കാര്യം ബോധിപ്പിക്കുന്നു, നിങ്ങള്‍ തുടങ്ങിവെച്ച അഗ്നിവീര്‍ പദ്ധതിയില്‍ പ്രവേശിച്ച സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷം കൊണ്ട് രാജ്യത്ത് മരിച്ചുവീണത് 20 അഗ്നിവീര്‍ സൈനികരാണ്.
#agniveer #agnipathscheme #soldiers
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews
Негізгі бет അഗ്നിവീര്‍; രാഹുൽ, മോദി തർക്കത്തിനിടയിൽ രാജ്യം അറിയേണ്ടത് ഈ യാഥാർഥ്യങ്ങൾ | About Agnipath Scheme
Пікірлер: 8