ബസ് തടഞ്ഞത് പോലെ ട്രെയിൻ തടയണമായിരിക്കുന്നു മാലിന്യം ഇട്ടതിന്, അപ്പൊ വിവരം അറിഞ്ഞേനെ കെട്ടിയോനും കെട്ടിയോളും
@padmakumar6677
Ай бұрын
DIRECTION: റഹിം, ജയ്ക്ക്, അനിൽകുമാർ & ശീവൻ കുട്ടി
@sanalkumarvk3909
Ай бұрын
Excellent presentation
@cicilyantony4035
Ай бұрын
സഹോദരൻ തകർത്തു 👌
@dineshanpp2150
Ай бұрын
മേയർ കരയുമ്പോൾ മാറിനിന്നു ചിരിക്കുന്ന ഒരു വ്യക്തിയുണ്ട് ഡ്രൈവർ യദു
@K.S.sajiKadakethu
Ай бұрын
😂😂
@preethirajeevan1012
Ай бұрын
യദുവിന് ഒരു ഹൃദയമുണ്ട്. യദൂ ചിരിക്കില്ല ബഹു. ജോയിയെ ഓർത്ത്
@GeethaGMenon-bs6wj
Ай бұрын
Sathyam
@rajan3338
Ай бұрын
YES!
@mollyjoseph7752
Ай бұрын
Super👍
@sinysuresh6684
Ай бұрын
ദുഃഖഭാരം ചുമക്കുന്ന മുൾകിരീടമോ മേയ൪😅😅😅😅😅😅
@shajijacob5974
Ай бұрын
Super, adipoli അവതരണം keep it up.
@philip9023
Ай бұрын
Super presentation
@alimm8309
Ай бұрын
കുട്ടി കുരങ്ങനെ കൊണ്ട് ചുടു ചോർ വായിക്കുന്നു സത്യം 👍
@SreedharanCheloor-vx2zz
Ай бұрын
ആ ചെടിച്ചട്ടി കൊണ്ട് പ്രാണരക്ഷാർത്ഥം നടത്തിയവനെയും ആ വലിയ വടികൊണ്ട് അടിച്ച ഗൺമാനെയും ജോയിയെ കണ്ടെത്താൻ ആദ്യം ഇറക്കണ്ടതായിരുന്നു അവരാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുത്തി എടുത്തേനെ
@user-km7up6jn5g
Ай бұрын
I appreciate ur programme
@manikunju1342
Ай бұрын
മേയറങ്ങ് ആഘോഷിച്ച് തിമിർക്കുകയായിരുന്നല്ലോ യെവളെ പിണുവിന്റെ സ്വന്തം polite ബ്യൂറോയിലേക്കെടുക്കണം
ആ പൂങ്കണ്ണിരും ഒടുവിൽ ഒഴുകിയെത്തുന്നത് അതേ ഓടയിലേക്ക് തന്നെയല്ലേ .......
@unnikrishnannair5098
Ай бұрын
അപ്പോൾ കൂടുതൽ മലിനം ആകും
@VideoCounterOnline
Ай бұрын
ജില്ലയിൽ പ്ലാസ്റ്റിക് നിരോധനം ഉണ്ടായിട്ടും കൃത്യ സമയത്തുനടപടി എടുത്തിരുന്നെങ്കിൽ ...നിക്ഷ്പക്ഷമായി ശിക്ഷാ നടപടികൾ എടുത്തിരുന്നെങ്കിൽ
@K.S.sajiKadakethu
Ай бұрын
😂😂
@ramankuttypp6586
Ай бұрын
Great...
@kunjumonkk1550
Ай бұрын
K SRTC : ത്യഞ്ഞത് പോലെ ട്രെയിനിന്റെ മുൻപിൽ കയറനിന്ന് തടയാഞ്ഞത് ഭാഗ്യം അല്ലെങ്കിൽ ഇപ്പോൾ പാമായേനെ അത്രക്കൊള്ള ബോധമല്ലെ ഇവൾക്ക്ഉള്ളു
@user-cw1lx7lc2j
Ай бұрын
പിണനാറിയെ സ്തുതിക്കുക എന്നുള്ളതാണ് ഒരു മേയറാകാനുള്ള യോഗ്യത. അത് വേണ്ടുവോളമ
@rangaswamyp2646
Ай бұрын
уєѕ
@nishapeter5051
Ай бұрын
മന്ത്രിയാകാനും അത്രയും മതി.
@mssaithalvi2533
Ай бұрын
മേയർ കരയുമ്പോൾ അടുത്ത് നിൽക്കുന്ന സ്ത്രീ ചിരിക്കുന്നത് കണ്ടോ?
@xaviermanas
Ай бұрын
കള്ളക്കരച്ചിൽ ദൃശ്യങ്ങളിൽ വ്യക്തം
@Aneesh3662
Ай бұрын
🌹👌👌👌🌹
@kmthomas7263
Ай бұрын
ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ പോലും നാണിച്ചു പോകും....!!!???
@nishapeter5051
Ай бұрын
പാർട്ടിയുടെ വ്യാജനന്മമരത്തിന്റെ വടകര അഭിനയവും മികച്ചതായിരുന്നു.
@narayananbalachandran8293
Ай бұрын
Excellent 🌹
@ShivaKumar-cn3bt
Ай бұрын
ഇനി മുതൽ മുതലക്കണ്ണീർ എന്ന പ്രയോഗത്തിന് പകരം ആര്യ കണ്ണീർ എന്നാക്കാം
@geethas1046
Ай бұрын
😂😂
@mahipalk2109
Ай бұрын
എട്ടുകാലി മമ്മൂഞ്ഞുമാര് സകല ഗർഭത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കും പക്ഷേ തിരിച്ചു ചോദിച്ചാൽ സ്വാഹ : എല്ലാം ശരിയാകും 🙋🇮🇳👪
@premachandran5391
Ай бұрын
മേയർ കരഞ്ചാൻ തോട് രൂപം കൊണ്ട തലസ്ഥാനത്ത് ഇനിയും ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്നു?
@hometv617
Ай бұрын
ഹ ഹ ഹ നേട്ടങ്ങൾ എല്ലാം ഞങ്ങളുടേത്, കോട്ടങ്ങൾ എല്ലാം നിങ്ങളുടേത്, ഈ ദുരന്ത ഭൂമിയിലും അവകാശം തർക്കം ഇറക്കിയ മേയരെ തെറ്റിദ്ധരിക്കരുത്...
@bahuleyanayyode474
Ай бұрын
അടുത്ത ക്യാപ്സുൾ - ജോയിയുടെ ശരീരം റയിൽവേക്കാർ കിട്ടിയ സ്ഥലത്ത് കൊണ്ടിട്ടു എന്നായിരിക്കും.
@ammanimathew9667
Ай бұрын
കുട്ടിക്കുരങ്ങൻ കൈയിൽ പൂമാല കിട്ടിയതുപോലെ
@sinielzabeth2366
Ай бұрын
ഇതും ഒരു രക്ഷ പ്രേവർത്താനും കള്ള കരച്ചിൽ ഒത്താൽ ഒത്തു
@reethammarobinson5646
Ай бұрын
ഇനിയും അഹങ്കാരി അനുഭവിക്കും 😅
@saseendrannair7652
Ай бұрын
👍👍👍👍👍👍
@tsgopalakrishnan
Ай бұрын
മേയറോട് കളിച്ചാൽ റെയിൽവേ എനി ഇവിടെ ഓടില്ല, പകരം കെറയിൽ വരും കെട്ടോ?
@natashaelena4126
Ай бұрын
Indian റെയിൽവേക്കുള്ള ലാസ്റ്റ് warning ആണിത്. ജാഗ്രതൈ.
@saseendrannair7652
Ай бұрын
കാപട്യം കൈമുതലായുള്ള കമ്മ്യൂണിസ്റ്റുകാർ
@nishas1471
Ай бұрын
ഇവർ ഒരു കാര്യം മനസിലാക്കുന്നില്ല ... ഒരു Security , യദു ഇവരുടെ മനസ്താപം ജോയിയുടെ ആത്മാവ് 😢😢😢 ഇതൊക്കെ ഇവരുടെ തലക്കുമുകളിൽ വട്ടമിട്ട് പറക്കും - അതൊരിക്കലും അനുഗ്രഹമാവില്ല . തിരിച്ചറിവിൻ്റെ ഒരു കാലമെത്തിയാൽ മന:സാക്ഷി ഇവർക്ക് മാപ്പ് നൽകുമോ ?
@osologic
Ай бұрын
റുമെനിയൻ ചെയൂഷെസ്കോ മോഡൽ പിണറായി കപ്പിത്താൻ ആയിരിക്കുന്ന കമ്മ്യുണിസ്റ്റ് കപ്പലിൽ അടിമകളായ സഖാക്കൾക്ക് അതിലും മെച്ചപ്പെട്ട സംസ്കാരം എങ്ങനെ ലഭിക്കും???. അങ്ങനെ വന്നാൽ അത് കപ്പിത്താന് നാണക്കേടല്ലേ????
@johnpabraham5469
Ай бұрын
Kരളത്തിൽ ഇനി ഇൻഡ്യൻ റയിൽവേ വേണ്ട K റയിൽ മതി
@jopanachi606
Ай бұрын
Good presentation
@johnsonkt8155
Ай бұрын
Sooppar aliyaa
@sureshbabusekharan7093
Ай бұрын
Very restrained performance.
@sallyissac9933
Ай бұрын
Well said bro 👍
@jomathews982
Ай бұрын
ലെവളുടെ പിറകെ എപ്പൊഴും ഒരു താടിക്കാരൻ നടക്കുന്നുണ്ട്...അവനേതാ... ഒരു കാര്യം മനസ്സിലായി, കണ്ടക്ടർ, റഹീമിനെ വിളിച്ചു. അങ്ങേരു,ഗണേശൻ മന്ത്രിയെ വിളിച്ചു.. വണ്ടി ഗാരേജിൽ, യെദു പോലീസ് സ്റ്റേഷനിൽ.. മെമ്മറി കാർഡ്, പിമ്പുകൾ ഗണേശൻ്റെ കയ്യിൽ എത്തിച്ചു.. ഗണേശൻ്റെ സ്വഭാവം വെച്ച് നോക്കിയാൽ ആ മെമ്മറി കാർഡ് വെച്ച് " ഒരു കളി കളിച്ചു കാണും ". റഹീമും.
@kumarsunilkumar3028
Ай бұрын
എല്ലാ എട്ടുകാലി മമ്മൂഞ്ഞു പറഞ്ഞിട്ട് കാര്യമില്ല
@reethammarobinson5646
Ай бұрын
യെദുവിന്റെ ശാപം 😮
@jayakumarp5944
Ай бұрын
നല്ല അവതരണം 🙏🙏🙏🙏
@kunjumonoommen4843
Ай бұрын
ഇവൾക്ക് നാണവും ഉളുപ്പും ഒരംശം പോലും ഇല്ല
@theresamathew1401
Ай бұрын
കാളിയെ ആവസിച്ചു കയറ്റി പിന്നെ പെണ്ണിന്റെ മാനുഷികത നഷ്ടപ്പെട്ടു.
@geethas1046
Ай бұрын
❤❤❤❤❤❤
@user-ri9xw8xf7t
Ай бұрын
👍👍👍👍👍👍👍👍👍
@india.19614
Ай бұрын
👍👍👍
@user-fo1ej8ih5r
Ай бұрын
Super 👌
@viswambharanviswambharan4592
Ай бұрын
👍👍👍👍
@radharajan2770
Ай бұрын
Very correct
@aswathyaswany3676
Ай бұрын
❤️❤️❤️❤️❤️💯🙏
@johnpabraham5469
Ай бұрын
🎉🎉🎉🎉🎉
@VinodKumar-lf8rd
Ай бұрын
പറയേണ്ടതെല്ലം പറഞ്ഞു
@VinodKumar-lf8rd
Ай бұрын
❤❤❤
@PapaSelva
Ай бұрын
Double A Raheem 😂 വിവരദോഷികളുടെ പോളിറ്റ് ബൃറൊ
@josevd3161
Ай бұрын
Super
@josephvmathew4250
Ай бұрын
കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോർ വാരിച്ചതാണ്, എല്ലാത്തിന്റെയും ഗുണം അനുഭവിച്ചത് വേറെ ആൺപിള്ളേരാണ്. 😄😀പേരിന് ഒരു മേയർ പറയുന്നതെല്ലാം ചെയ്യാൻ 😮
ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.
@aswathyaswany3676
Ай бұрын
😂
@dannylalanparameswar7576
Ай бұрын
ഇനി ആരെങ്കിലും വേസ്റ്റ് വെളിയിൽ ഇട്ടാൽ ഈ കുട്ടിയമ്മ കരയും. തിരുവനന്തപുരത്തു കാരെ ജാഗ്രത
@user-km7up6jn5g
Ай бұрын
Mrs. Arya merely a chatter box
@user-lf4gb2el3r
Ай бұрын
യിവളുട ---ലൂഡേ റോക്കറ്റ് വിടണം
@abdulmajeedmohd.2852
Ай бұрын
നാണം ഇല്ലേ ഇങ്ങിനെ വിളിച്ചു കൂവാൻ, ഇതിനു പൂർണ ഉത്തര വാതി തിരുവനന്തപുരം കോര്പറേഷൻ ആണ്, ഇവിടെ കോര്പറേഷൻ റെയിൽ വെക്കു കത്ത് കൊടുത്തു എന്ന് പറഞ്ഞു, എന്നിട്ട് എന്ത് ഉണ്ടായി, ബി റെയിൽവേ ഒന്നും ചെയ്തില്ല എന്ന് മേയർ പറയുന്നു,.. എന്ത് കൊണ്ട് ബന്ധപ്പെട്ട മന്ത്രി യെ അറിയിച്ചില്ല, എന്ത് കൊണ്ട് മുഖ്യമന്ത്രി യെ ബോധ്യ പ്പെടുത്തി ഇല്ല, അല്ലെങ്കിൽ കോടതിയിൽ കേസ് കൊടുക്കണം, ഇല്ലാ, അതൊന്നും നിങ്ങൾ ചെയ്തു കണ്ടില്ല, ഒളിച്ചോടുക ആണ് നിങ്ങൾ, റെയിൽവേ ജീവനക്കാരുടെ തൊഴിൽ കരം ആരാണ് പിരിച്ചു എടുക്കുന്നത്, ഇപ്പോൾ മേയർ ക്ക് സപ്പോർട്ട് ആയി ലോക്കൽ ബോഡി മിനിസ്റ്റർ ഉം ഉണ്ട്. 52 വാർഡിലും ഉള്ള CCTV എവിടെ, അതിനു മുടക്കിയ ലക്ഷങ്ങൾ ക്ക് വില ഇല്ലേ,.. ഇവിടെ ഈ കോര്പറേഷൻ തികച്ചും പരാജയം ആണ്, മാലിന്യക്കാര്യത്തിൽ. റെയിൽ വെക്കു ആണ് മുഴുവൻ ഉത്തരവാദിത്തം എങ്കിൽ പിന്നെ എന്തിനു ഇപ്പോൾ മുഖ്യമന്ത്രി യോഗം വിളിക്കുന്നു.. ഇത് നിങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു, ഇനിയും അവിടെ കിടന്നു ഉരുളാതെ എണീറ്റ് പോവുന്നത് ആണ് ഉത്തമം.. Shame, s h a m E.
@user-cw1lx7lc2j
Ай бұрын
ണ്ട്. പിന്നെന്തു വേണം.
@rajan3338
Ай бұрын
EVALKKU KARAYAANARIYAAMO?!
@tojichenjoseph7866
Ай бұрын
Is there anything nice hearing about this party and its subsidiaries and leaders for last several years? What a disaster!
@GeethaGMenon-bs6wj
Ай бұрын
Sir Kalyanam Kazhinju Kudumbhamayittu Thamasikkunna Oru Sthreeye Kutti Ennu Parayathirikkan Dhayavu Cheythu Sradhikkuka.
@RameshKumar-rk9bt
Ай бұрын
തരുരിനെ കുറിച്ച് ഒരക്ഷരവും പറയരുത് അദ്ദേഹം ബാർസിലോന akkan😔പോയിരിക്കയാണ്
@user-in5uf3md2v
Ай бұрын
അള്ളാ പടച്ചോനെ കുട്ടീന് ആച്ഛര്യം! അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്! എന്തോരം മാറ്റമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുണെ.
@user-bl2lt8rm5v
Ай бұрын
ഇത്ര പെട്ടന്ന് കണ്ണീർ വരാൻ കയ്യിൽ ഗ്ലീസറി ൻ കരുതി ഇരിക്കാം
@amminithomas335
Ай бұрын
Avaĺapavam yaďu
@sivadaspc3015
Ай бұрын
Her name is recommended for next Best Actress Award👹🪰👞🦐🦗🪳🪳🦟🪲⁉️
@pulsersaji7315
Ай бұрын
Ik
@india.19614
Ай бұрын
They spoiled the life of the KSRTC driver. Very immature to lead a huge City, Extremely wrong to put a less educated, very young, inexperienced person to handle the day to day life of the capital city.
@madhavanpillai2622
Ай бұрын
ഇനി 21പേരും കൂടി, ഈ അവസരം ഉപയോഗിച്ച് തോട് ശുദ്ധീകരണം പഠിയ്ക്കാൻ ഒരു ലോക ടൂർ അടിച്ചാലോ?
@devassypl6913
Ай бұрын
ലുട്ടാപ്പി 😄😄😄
@Sils-e8e
Ай бұрын
Full support to our dear Mayor 💪🔥🎉😊
@PradeepKumar-gc8bk
Ай бұрын
അന്ന് നാഗപ്പാൻ ചേട്ടന് പിൻവാതിൽ നിയമന ത്തിനു കത്ത് കൊടുത്തു എന്ന് കേട്ടു സത്യം ആണോ എന്തോ ഏതാ യാലും അതിന്റെ ഒരു അംശം ഓടകൾ വൃത്തി ആകുവാൻ കാണിച്ചെങ്കിൽ ഒരു ജീവൻ... 😢
@karunakaranmv1271
Ай бұрын
Where is lying collectorate.Only calling distance away
@sajijohn63
Ай бұрын
I have never seen a leftist crying..what a originality. Wish if Pinanari was there to console her.
@radhakrishnannair6507
Ай бұрын
Glycerin തേച്ചു കരയുന്നു. വട്ടായോ
@radhakrishnans9418
Ай бұрын
ARYA. CINEMA YIL VARUM
@raviravindran3905
Ай бұрын
Only one railway station in India polluting locality at Trivandrum???
Пікірлер: 175