എന്നെ ഉമ്മാടെ ചേട്ടത്തിയ വളർത്തിയ വാപ്പ മരിച്ചതിനു ശേഷം ഞാൻ ജനിച്ചു അതിനു ശേഷം ഉമ്മ ഗൾഫിൽ പോയ് പിന്നെ ഒരു വയസ്സുമുതൽ എന്നെ നോക്കുന്നത് അവരാണ് but ഒരു തവണ എന്റെ മോളല്ല എന്ന് പറഞ്ഞിട്ടില്ല ഞാൻ സ്വയം മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കിയത് ആണ്
@fathi9714
4 ай бұрын
പണം ഉണ്ടാക്കാൻ വേണ്ടി എന്തും പറയാനും ചെയ്യാനും ആളുകൾ ക്ക് മടി ഇല്ലാതെ ആയി,
@anuninuennu9809
9 ай бұрын
നൊണ. പറയണ്ട. ആഷി നിങ്ങൾ.3. പേരും ഒരു ഉമ്മാന്റെ കുട്ടി തന്നെ 👍🏻👍🏻
@salammukkan-3303
9 ай бұрын
ഇത് ഇപ്പോൾ സത്യം ആണെകിലും കള്ളം ആണെകിലും അങ്ങനെ പറയാൻ പാടുണ്ടോ പിന്നെ ഒരുമ്മയും ഇങ്ങനെ പറയാൻ പാടില്ല നിങ്ങൾക് ഇത് തമാശ ആണെകിലും കേൾക്കുന്നവർക് feel ആവുന്നുണ്ട്
@shameema1530
9 ай бұрын
Ath shariyanu
@hadiyasherin8900
9 ай бұрын
🎉❤😮🎉❤😊😢🎉😮🎉
@AbinAbin-tx7jo
7 ай бұрын
Ethu sathyamano
@Travelerisever
7 ай бұрын
@@AbinAbin-tx7joprank ahn
@naseebaniyas400
6 ай бұрын
orikkalum parayillla. Randalum same face cutt anallo
Yenik thonunath ivar thamsha parayunath ann nn avar randalum ore pole thaneyan avarude face oke
@moidunnipankuzhiyil5878
4 ай бұрын
PanAm undakkanamenkil enth nunayum parayalo aarkkariyam sathyano kalavanoo ennath ennullavar like adi
@nafinifla5969
9 ай бұрын
പാവം
@AshrafAchu-fz5fd
9 ай бұрын
സത്യം ആണോ പ്ലീസ് റിപ്ലൈ.. അല്ലെങ്കിൽ സഘടമാവും
@bunai.
9 ай бұрын
എനിക്കും വിശ്വാസം ഇല്ല ട്ടോ ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ ഇവർ രണ്ട് പേരും ഇരട്ടയാണ് തോന്നി പിന്നെ എന്റെ ഉമ്മ പറഞ്ഞു ഇവർ ഏട്ടന്നും അനിയൻ ആണ് but എനിക്ക് രണ്ടാളീം ഇഷ്ടം ആണ് ട്ടോ ❤️
Ath kelkkumbol avnulla veshamam nighalde munnil kanikkilla
@shifanashajahan1367
7 ай бұрын
Nigal ippol onnan
@aneefacity6962
3 ай бұрын
ആ അവൻ യത്ര സങ്കടം ആയിട്ടുണ്ടടക്കും.ഞാൻ പറയുന്നധ് കൊണ്ട് ദേഷ്യം തോന്നരുധ്. അവന്റെ സങ്കടം നമ്മൾക്ക് പറഞ്ഞാൽ മനസ്സിൽ ആകില്ല. അവൻ അദ് മനസ്സിൽ തട്ടിയിട്ടും ഉണ്ടാകും. പാവം അവനെ മനസിലായവർ like ചെയ്യ്. എനികദ് മനസിലായി 👍🏻👍🏻👍🏻
Пікірлер: 322