ഈ സ്ഥാപനം ഒന്ന് കാണാൻ കഴിഞ്ചല്ലോ അല്ഹമ്ദുലില്ല അവിടെ പഠിക്കാൻ ക്കിട്ടിയവർ ഭാഗ്യം ചെയ്തവർ അവരോടൊപ്പമുള്ള ദുആകളിൽ ഈ sadukkalaya ഞങ്ങളെയും ചേർക്കണേ ഉസ്താദേ അമൽ kuranchavara ദുആവസിയ്യത്തോടെ
Masha allah ഞാൻ സ്ഥാപനത്തിന്റെ പരിസര വാസി യാണ്. പള്ളിയൊക്കെ ചാനലിൽ വന്നപ്പോൾ സന്തോഷം ആയി
@najmasudeer7151
3 жыл бұрын
Yevide sthalam ith
@abdulr0uf6
3 жыл бұрын
ഇത് എവിടെയാണ് കററ്റ് സ്ത്ഥലം
@nizamtangal1561
3 жыл бұрын
കൊല്ലം ജില്ലാ ആയൂർ എന്ന സ്ഥലം
@manushyarepravajakaneariyu3389
Жыл бұрын
ഇത് സ്ഥലം എവിടെ ആണ് 😔21വയസ് ആയി ഇപ്പൊ +2വിദ്യാഭ്യാസം 😔എവിടെയെങ്കിലും ഖുർആൻ ഹിഫ്ള് ചെയ്യാൻ അവസരം ഉണ്ടോ pls റിപ്ലൈ. താല്പര്യം ഉണ്ടായിരുന്നു അവിടെ ഉണ്ടോ വലിയ കുട്ടികൾക്ക്
@kingofbrainppm8217
3 жыл бұрын
അല്ല ഉസ്താദേ ഒരു ചോദ്യം.... നാട്ടിലെ പെൺപിള്ളേരെ വിളിച്ചു ഒരു ടിക്ക് ടോക് കൂടേ ചെയ്യിപ്പിച്ചൂടെ
അസ്സലാമു അലൈക്കും പടച്ച റബ്ബിന് സർവ്വസ്തുതിയും, റബ്ബേ ഉസ്താദ് അവർകൾക്ക് ദീർഘായുസ്സ് നീട്ടി കൊടുക്കണേ, ഉസ്താദിന്റെ ആ പുണ്യ കൈ പിടിച്ചു ചുംബിക്കാൻ ഭാഗ്യം തരണേ നാഥാ നമ്മുടെ പ്രാർത്ഥന എപ്പോഴും ഉസ്താദിന് ഉണ്ടാവും ഫൈസൽ പാനൂര്
@noordeen3841
3 жыл бұрын
വല്ലാത്ത ഒരു മനസ്സുഖം പറയാൻ വാക്കുകൾ ഇല്ല എങ്കിലും സൂപ്പർ
ഒരുപാട് ഇഷ്ടം ഖബീർ ബാഖവി ഉസ്ദാതിനെ അല്ലാഹു ദീർഖായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ🤲
@nihafizzcreation6923
3 жыл бұрын
എവിടെയാണ് ഈ സ്ഥാപനം Masha allah
@hashirpundoor1118
3 жыл бұрын
കാന്തപുരം ഉസ്താദിൻ്റെ നോളേജ് സിറ്റിയുടേയും Video ചെയ്യണം. ok
@sinanaktech4821
3 жыл бұрын
CORRECT
@Kasd8768
3 жыл бұрын
ചെക്കൻ മാർ ലീഗുകാർ ആണ് 🤣🤣
@media1406
3 жыл бұрын
തീർച്ചയായും കാണേണ്ട അറിഞ്ഞിരിക്കേണ്ട ഒരു ഇടമാണ് നോളജ് സിറ്റി....
@hashirpundoor1118
3 жыл бұрын
@@media1406 yes.crt
@aboothahirmp9272
3 жыл бұрын
Yes
@ushajessy6102
3 жыл бұрын
😊aaha soooper നമുക്കും ഒന്നു കാണാൻ സാധിച്ചല്ലോ ഒരുപാടു സ ന്തോഷം... നാട്ടിൽ.. ഇക്കാടെയൊക്കെ പള്ളി ദൂരെ നിന്നു പുറം ഭാഗം മാത്രമേ കണ്ടിട്ടുള്ളു.. അപ്പൊ... അങ്ങനെയുമൊരു ഭാഗ്യം ഒത്തു😁🙏എല്ലാംകൊണ്ടും അതിമനോഹരം... ദൈവമനുവ്രഹിക്കട്ടെ 🙏 💚💚💚💚
@Lalu-q2h
3 жыл бұрын
കൊറോണ വന്നത് കൊണ്ട് കുഞ്ഞാന് കുറെ നല്ല കൂട്ട് ക്കാരെ കിട്ടി😘😘😘 മാഷാ അള്ളാ
@nishamayisha6707
3 жыл бұрын
മാഷാ അല്ലാഹ് കണ്ടതിൽ വളരെ സന്തോഷം ഇതെവിടെയാണ്
@malaz2982
3 жыл бұрын
,അളളാന്റെ പണം അവന്റെ പളളി, ഉസ്താദിന്റെ മറുപടി ചിന്താർഹം.
കാണാൻ പറ്റിയതിൽ വളരെ സന്തോഷം. എവിടെയാണ് സ്ഥാപനം? ഉസ്താദേ ... ഈ കോളേജിലേക്ക് ഹാഫിള് ആലിം ആയ ഉസ്താദിനെ ആവശ്യമുണ്ടെങ്കിൽ അറിയിക്കാം. ഒരു പണ്ഡിതനുണ്ട്. 1 മാസ ദിവസത്തിനുള്ളിൽ വേറെ സ്ഥാപനത്തിൽ കയറാൻ സാധ്യതയുണ്ട്. അതിന് മുമ്പ്.
Пікірлер: 387