സമസ്ത ക്ക് കോടാലി സമസ്തയിൽ നിന്ന് തന്നെ എന്നും സമസ്തയുടെ ചരിത്രത്തിൽ ആദ്യകോടാലി കേറ്റിയത് അബൂബക്കർ മുസ്ലിയാർ മറ്റു ആശയക്കാർ അവരുടെ ആശയങ്ങൾ അവരുടെ പരിധിയിൽ നിന്ന് പറയും സമസ്തയുടെ ആശയങ്ങൾ സമസ്തയുടെ പരിധിയിൽ നിന്ന് സമസ്തയും പറഞ്ഞു വന്നു അവർ ആരും സമസ്തയെ പിന്നിൽ നിന്ന് കുത്തി പിളർത്തിട്ടില്ല അതിന് കഴിയുകറുമില്ല ഉള്ളിൽ നിന്ന് സമസ്ത വിശ്വസിച്ചു എല്പിച്ചു നിർത്തിയവരാണ് സമസ്തക്ക് കോടാലി ആയതു അത് മറന്നു അവരോടൊപ്പം ചേർന്ന് നില്കാൻ ശ്രമിക്കുന്നതു സമസ്തയുടെ ആണിക്കല്ല് പറിക്കാൻ ലീഗിനെയോ ലീഗിലെ ഒഹാബികളെയോ പേര് പറഞ്ഞു വെറുപ്പിക്കാൻ വരുന്ന സമസ്തയിൽ പെട്ടവർ ഓഹബികളെക്കൾ പിഴച്ചവർ പരലോക വിശ്വാസം പോലും ഇല്ലാത്തവരുടെ കൂട്ടുകാർ
@abdullavageri9405
2 ай бұрын
അത് സുന്നികൾ തീരുമാനിക്കും. കോല് ഇട്ട് ഇളക്കാൻ മറ്റു ആരും വരണ്ട. പാണക്കാട് കുടുംബത്തെ ഒഴിവാക്കി ഒരു സമസ്തക്കും ഒരു സുന്നിക്കും കഴിയില്ല. അത് ഓർത്താൽ നിങ്ങൾക്ക് നന്ന്
Пікірлер: 3