#nasifcalicut #newmadhsong #rahmathullilaalameenay #islamicsong
റഹ്മത്തുൽ ലിൽ ആലമീനായ് വന്ന നബി....
റഹ്മതിൻ നോട്ടം ഞങ്ങൾക്കും ഏകിടാമോ...
പാപ ഭാരങ്ങൾ പേറി വലഞ്ഞൊരു ഖൽബാ...
പാപം പൊറുത്തവിടം വിളിച്ചീടാമോ....
(റഹ്മത്തുൽ )
ആ മദീന ഈ മണ്ണിലെ രാജാവല്ലേ.....
ആ ഹബീബരെ ചുംബിച്ചുറങ്ങയല്ലേ.... 2
എത്ര ഭാഗ്യമാ ആ തരി മണ്ണായെങ്കിൽ.....
ഹത ഭാഗ്യരിൽ ആ നള്ർ നൽകീടാമോ.....
(റഹ്മത്തുൽ )
സ്നേഹിതാ ആ നബി നിന്ന് കാണുന്നുണ്ടേ....
തെറ്റിൻ പാതയിൽ നീങ്ങുമ്പോ ഓർത്തീടണെ....2
ഉമ്മത്തീ എന്ന് അന്ന് കരഞ്ഞൊരു സ്നേഹം..
സദാ നിന്റെ ഖൽബിൽ ഉണ്ടയീടണെ.....
(റഹ്മത്തുൽ )
വേദനയുണ്ടോ ഉണ്ട് മരുന്നാ മണ്ണിൽ....
വേദന ചൊന്നോർക്കേകും സലാമ ചൊങ്കിൽ....
ഖൽബ് വിങ്ങി വിങ്ങി പറഞ്ഞോർക്കെത്ര നൽകി _
എന്റെ വേദന തീർത്തീടാമോ നബി.......
രചന : ഇബ്രാഹിം അമാനി ചുഴലി ✍🏻
Негізгі бет റഹ്മതുല്ലിൽ ആലമീനായ് വന്ന നബി | പുതിയ ഗാനം | വരികളോട് കൂടി | നാസിഫ് കാലിക്കറ്റ്
Пікірлер: 136