Love you Sangeetha Lakshmana,you are such bold & truthful personality
@rajendrancg9418
Ай бұрын
വെച്ച് കെട്ടില്ലാതെ വളരെ സത്യസന്ധ്യമായി സംസാരിക്കുന്നു എന്നാണ് തോന്നുന്നത്...... നല്ല ഭാഷ ഇംഗ്ലീഷിലും
@ksthampatty3105
9 ай бұрын
🎉🎉 u are an amazing advocate who is straight forward & bold empowered woman. Really proud of u.
@jacobm.v4717
Ай бұрын
Bold and straight, karyangal thurannu parayunnu. Kollam. Nannayittundu
@remadevir1706
2 жыл бұрын
അയ്യോ ...കൊള്ളാം നല്ല matching...
@sheejasaro
2 ай бұрын
😂😂
@krishnapriyaa.99
2 жыл бұрын
Had a negative image about her, but now i adore her, such a good interview.. What a great communication skill madam.
@maryv.4637
2 жыл бұрын
I like your open talk always
@mohankumar3655
2 жыл бұрын
Cruel minded lady of a Cruel cunning father
@samira3744
2 жыл бұрын
All the best💐💐💐 I like Sangeetha Mam, and her observations, opinions.. Thank you
@rajimolkr4985
2 жыл бұрын
നിങ്ങളുടെ ചില ഇന്റർവ്യു എനിക്ക് ഇഷ്ടം ഇല്ല. But ഈ ഇന്റർവ്യു വളരെ ഇഷ്ടം ആയി ഞാനും 18 ഇൽ വിവാഹിത 36 ഇൽ ജോലി വാങ്ങി ഇപ്പോൾ ഞാനും സ്വതന്ത്ര്യഅഭിപ്രായം ഉള്ള ആളായി. വീണ്ടും ഡിഗ്രി ക്ക് ചേർന്നു. ഒരു വക്കീൽ ആകണം എന്നതാണ് ഇപ്പോൾ ഉള്ള വലിയ dream. പാവപെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആൾ
@omanakuttanpillai1814
Ай бұрын
എല്ലാം മനുഷ്യനെയും എല്ലാവർക്കും എപ്പോഴും ഇഷ്ടപെടണമെന്നില്ല മനസ് തുറക്കുന്ന Adi സംഗീത ലഷ്മണൻ അഭിനന്ദനങ്ങൾ
@VenuGopal-lr4le
2 жыл бұрын
ആരെന്തു പറഞ്ഞാലും എനിക്ക് ഇഷ്ടമാണ് സത്യം ആരോടും തുറന്ന് പറയാൻ ഒരു ഭയവും ഇല്ലാത്ത അഡ്വ :സംഗീത ലക്ഷ്മണ 👏👏👍🙏
എന്ത് നിന്നോട് ചെയ്തിട്ടാ ആനി ശിവ എന്ന കുട്ടിയെ നീ കുറ്റം പറഞ്ഞത്.
@God_is_the_goodness_within_u
Жыл бұрын
അവരുടെ ചിന്താഗതിയിൽ ആനി ഒരു celebrate ചെയ്യേണ്ട വ്യക്തിത്വം അല്ല അത്ര തന്നെ.
@rekhas5938
9 ай бұрын
അമ്മായി പറയും ആരാണ് സെലിബ്രിറ്റി എന്ന്.. അമ്മായി വലിയ പുള്ളി ആണ്..
@filmynewsandgossip
9 ай бұрын
കഴപ്പ് അസൂയ 🤣
@dragonpaily123
9 ай бұрын
ഈനപേച്ചിയും മരപ്പട്ടിയും.. നല്ല ടീം 😀
@subhashc88
2 жыл бұрын
നമ്മുടെ ദുഖവും സന്തോഷ വും എല്ലാം നമ്മുടെ പൂർവികന്മാർ ചെയ്ത തെറ്റും ശരിയും തീരുമാനിക്കുന്നത്. ഈശ്വര വാര്യർ വാർത്ത കണ്ണീരിനോടൊപ്പം ആരും പൊഴിഞ്ഞു ട്ടുണ്ടാവില്ല
@rubydilip8801
2 жыл бұрын
സത്യം🙏
@abduaman4994
2 жыл бұрын
ഈശ്വര വാരിയർ അല്ല ഈച്ചര വാര്യർ 😄
@mythoughtsaswords
Жыл бұрын
@@abduaman4994 ellam onnuthanne
@abduaman4994
Жыл бұрын
@@mythoughtsaswords ഓക്കേ മൂർത്തി ഗാരു 😃
@lakshmisreedevinair6921
2 жыл бұрын
Valare Nala interview🙂
@haridhar8620
2 жыл бұрын
I like this lady's attitude.
@DivyaDivya-ws5mn
Ай бұрын
ജീവിതത്തിൽ തോറ്റുപോയവർക്ക് ഒരു inspiration video super 👍 ❤
@susheelaskitchen
2 жыл бұрын
ഞങ്ങളുടെ അയൽവാസി ലക്ഷ്മി ചേച്ചിയുടെ ബ്രദർ ഐജി ലക്ഷ്മണൻ ഏട്ടന്റെ മോൾ ആണ്.. കാസർഗോഡ് കാഞ്ഞങ്ങാട് ആണ്
@shyna8360
2 жыл бұрын
Big salute Sangeetha Chechi eanikk bhayankara ishttamanu 🙏🙏🙏
@jayasree225
2 жыл бұрын
Very good Inter view
@radhamaniammap3055
2 жыл бұрын
Really I like this lady, very open and Frank, can say super courageous and strong woman
@sreekumarsivaramapillai4157
2 жыл бұрын
ഒരു നെഗറ്റീവ് ധാരണയായിരുന്നു താങ്കളെ കുറിച്ച് എനിക്കുണ്ടായിരുന്നത്. അതുണ്ടാക്കി തന്നത് ചില ഓൺലൈൻ മാധ്യമങ്ങളായിരുന്നു. ഈ ഇന്റർവ്യൂ കണ്ടതോടുകൂടി താങ്കളെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം ഉണ്ടാകട്ടെയെന്നു പ്രാത്ഥിക്കാം.
@vijayalakshmioy.k4703
2 жыл бұрын
Very outspoken. Love her for it.
@fathimazuhra7611
2 жыл бұрын
സത്യം സത്യമായി തുറന്നു പറയുന്ന സംഗീത ലക്ഷ്മണ സൂപ്പർ 👍👍
@sobhanair8655
2 жыл бұрын
സംഗീത ma'am.... ഉരുപാട് ishtam....❤️💪
@മനുഷ്യൻ-ഛ3ര
2 жыл бұрын
ഇവരുടെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഗംഭീരമായ communication skill തന്നെയാണ്. കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നു Same time detail& precise... കഥ വായിക്കുന്നതു പോലെ മനോഹരമായി കേട്ടിരുന്നു പോകും.. മാത്രമല്ല , കേൾവിക്കാർക്ക് ബൗദ്ധിക വ്യായമം ലഭിക്കും. intelligence wise കേൾവിക്കാർ അല്പം uplifted ആകും. 👍🌹 എന്റെഅനുഭവമാണ്. 👍 നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?
@MiaSiam
2 жыл бұрын
അതെ. അവതരണ കഴിവുകളുടെ വലിയ ആരാധകൻ. ചിന്തിക്കാത്ത ഒരു തലമുറയാണ് നമുക്കുള്ളത്. നന്നായി സംസാരിക്കാൻ അറിയാത്ത ഒരു തലമുറ. ഈ അഭിമുഖങ്ങളിൽ നിന്ന് എങ്ങനെ അവതരിപ്പിക്കണമെന്നും എങ്ങനെ ചിന്തിക്കണമെന്നും അവർ ഒരു സൂചന എടുക്കണം.
@VenuGopal-lr4le
2 жыл бұрын
👍👏
@TheManilal47
2 жыл бұрын
9
@pinartstudio9381
Жыл бұрын
Yes
@KrishnaKumar-sf5gy
Жыл бұрын
👍
@alligupta7412
9 ай бұрын
Madam, l really appreciate and respect your openness and courageous statements in contravertial situations like Dileep case.l am always in full support to you.Go ahead confidently mam.
@sumathis3992
2 жыл бұрын
My sweet sangeetha🥰
@priyapriyu2142
2 жыл бұрын
Congrats 🙏
@kumarichandar3900
Жыл бұрын
നേരിൽ കണ്ടു ഞാൻ .. എനിക്ക് ഒരു ചങ്കും തോന്നിയില്ല... ആളുകൾ പൊക്കി വെക്കുന്നു
@attingalajayan2296
2 жыл бұрын
കൊള്ളാം.... പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ട്.. Keep it up 👍
. ഒന്ന് രണ്ട് ഇൻ്റർവ്യൂ കണ്ടിരുന്നു വളരെ മോശമായി അവതാരകനോട് സംസാരിച്ചത്.. നടിയെ ക്കുറിച്ച് വളരെ മോശമായി സംസാരിച്ചത് കണ്ടിരുന്നു....ആദിത്യനെ പിന്നെ എല്ലാവർക്കും അറിയാം 🤣
@lakshmiomkara9294
2 жыл бұрын
ഇന്നത്തെ സമൂഹത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം എന്തെങ്കിലും കേട്ടാൽ ഉടനെ എടുത്ത് ചാടുക എന്നതാണ്. ആദ്യം എന്ത് കേൾക്കുന്നു എന്നത് മാത്രമാണ്. ഏത് കാര്യം പറയുമ്പോഴും രണ്ടു വശവും അറിഞ്ഞു പറയണം. അല്ലാതെ ആരുടെയൊക്കെയോ അഭിനയങൾ കണ്ടു അതാണ് സത്യം എന്ന് വിചാരിക്കരുത്. ഈ സ്ത്രീ പറയുന്ന കാര്യങ്ങൾ ശരിക്ക് കേട്ട് മനസ്സിലാക്കിയിട്ട് സംസാരിക്കൂ. അവതാരകരോട് എതിർത്തു സംസാരിച്ചത് കൊണ്ടോ നടിയെ വിമർശിച്ചത് കൊണ്ടോ ഇവർ മോശമാവുന്നില്ല. അവർ പറഞ്ഞത് ആദ്യം മനസ്സിലാക്ക്. മലയാളം തന്നെ അല്ലേ atleast.
@sujukt4278
2 жыл бұрын
Aano endhoru vishalamanaskatha
@preethacg941
2 жыл бұрын
@@lakshmiomkara9294 വളരെ കഷ്ടപ്പെട്ട് ഗവൺമെന്റ് ജോലിയിൽ പ്രവേശിച്ച ആനിശിവ എന്ന പോലീസുകാരിയെ പറ്റി ഇവർ എന്തെല്ലാം അനാവശ്യം പറഞ്ഞു.
സ്വന്തം ഭർത്താവിനെയും അച്ഛനേയും തെറി പറയുന്നവൾ ചങ്കുറപ്പുള്ളവൾ തന്നെ
@renjinis9499
2 жыл бұрын
എനിക്ക് ആദ്യം ഇ ഇവരെ ഇഷ്ടമല്ലായിരുന്നു.പക്ഷേ ഇവരെ കൂടുതൽ മനസ്സിലാക്കിയപ്പോ ഇവർ പറയുന്നത് കുറെയൊക്കെ സത്യമാണ് സമൂഹത്തിലെ എത്ര വലിയവരായാലും അവർ ചെയ്യുന്ന ചെറ്റത്തരങ്ങൾ മുഖം നോക്കാതെ തുറന്ന് പറയാൻ കാണിക്കുന്ന ധൈര്യം.
I truly appreciate the frankness of Sangeetha. This interview totally changed my opinion about her contrary to some other interview clips that cast her as an obnoxious woman.
@preethacg941
2 жыл бұрын
രണ്ടും ഒരേ അച്ചിൽ വാർത്തവർ.
@SP-lw4he
2 жыл бұрын
എന്റമ്മോ ഇവരുടെ കക്ഷികൾ ഒന്ന് ലൈക് edu.. ഇവർക്ക് എന്ത് കേസ്
@BabuNM
2 жыл бұрын
അമ്മച്ചിക്ക് സുഖിപ്പിക്കാനും നന്നായറിയാം. 😄. ആദിത്യനെ ആദ്യം തന്നെ അങ്ങ് പൊക്കി വെച്ചു.. സംഗീത പുതിയ അംബാസ്സഡർ
@suttusunnu2817
2 жыл бұрын
I LIKE SANGHEETHA MADAM
@jayanthammadp989
Ай бұрын
👍 എന്നാലും, ഇടയ്ക്ക് ഒന്നുകൂടി ചെറുതാകാം. എന്നത് കൊണ്ടു ആൾ ചെറുതാകില്ല, മഹത്വം കൂടുകയേ ഉള്ളു. ഇപ്പോൾ കേൾക്കാൻ സുഖം ആണ്. ചിലതിൽ പേടിച്ചു പോകും. അങ്ങനെ ആകരുത്, ആരും 🙏.
@ViswanathanS-mr8ly
2 ай бұрын
Fantastic bi polar
@nilalakshmanan5476
2 жыл бұрын
Amma anugrahikkatte
@prnmenon
2 ай бұрын
Great 🎉
@smithak.n7868
2 жыл бұрын
രണ്ടും ചേരും
@vmsreekumar
2 жыл бұрын
Nice Video... All the very best for the new venture
@sheebajasmine9885
8 ай бұрын
Love you mam
@parthantckarayad6571
2 жыл бұрын
സത്യം സത്യമായി തുറന്നുപറയാൻ മനസ്സുള്ള കേരളത്തിലെ അപൂർവം ചിലരിൽ ഒരാൾ...
@leelakunnumal2545
2 жыл бұрын
a
@mohanakumar.k.ckumar989
Жыл бұрын
@@leelakunnumal2545 88
@shajraj-indian
Жыл бұрын
🤣🤣🤣
@sojosoman7851
9 ай бұрын
കാമഡി പറയുന്ന സേട്ട😂ൻ
@dr.naseemabeautytree3100
2 жыл бұрын
I love this personality of this woman she is strong )) Ee aadithyan aano ambili Devi hubby ?
@BiniSuresh-v6s
9 ай бұрын
Randuperum super
@jeena2565
2 жыл бұрын
Good
@HarishHarish-qg7cc
2 жыл бұрын
Matching woods, ( aram plus aram )
@thankyc1577
9 ай бұрын
സംഗീത ലക്ഷ്മണ ❤❤❤❤❤👍👍👍👍👍
@deepuaster5959
2 жыл бұрын
Super interview ..! Great job
@apaaracollections8624
2 жыл бұрын
ഞാൻ ഇവരുടെ കൂടെ ഒരു ലോങ്ങ് ട്രിപ്പ് ബസ് യാത്ര ചെയ്തിട്ടുണ്ട്. വളരെ നല്ല ചിന്തകളുള്ള സത്യസന്ധത ഉള്ള സ്ത്രീ. I like her👍👍👍 നല്ല കരുതൽ ഉള്ള സുഹൃത്ത് ♥️
@sureshBabu-od7fw
9 ай бұрын
രണ്ടും കണക്കാണ്.... എങ്ങനെ ഒപ്പിച്ചു ഇങ്ങനെ ഒരു കോമ്പിനേഷൻ 😂😂😂😂😂😂😂😂😂😂😂
@MiaSiam
2 жыл бұрын
Sangeetha Ma'am, I wonder how a person like you have such blind faith in a person. But I respect that faith is personal and to each his own. The positive thing is that you got motivated to do better by this incident. 👍🌹
@rameshvenkitachalam
2 жыл бұрын
true .... well said
@nancymary3208
9 ай бұрын
Aprisation carrecter bold lady.... I adore u. Most ladies mustbe same like this. V have to try maybe v can
@saraswathyamma3485
7 ай бұрын
Enikku nalla respect aanu maadathine
@kalyani1831
2 жыл бұрын
nalla video
@smithak.s7565
9 ай бұрын
മാം..... ❤️❤️❤️
@aanamudi
2 жыл бұрын
Principled and matured words
@shalimohan501
2 жыл бұрын
Good Mam
@SindhuNambiar-pu4bb
Ай бұрын
Sangeetha mam I like yr open talk always. Eniku orupad eshtomanu
@abualyazi8638
2 жыл бұрын
എനിക്കും ഇവരെ ഇഷ്ടം ആണ് പക്ഷേ കമന്റിൽ എല്ലാവരും പറയുന്ന പോലെ തുറന്നു പറയുന്നവർ ഒക്കെ സത്യസന്ധരാണ്.. പറയുന്നത് ഒക്കെ വെട്ടി തുറന്നു പറയുന്നത് എന്നൊക്കെ പറഞ്ഞുനുണ പറയുന്നവരും ഉണ്ട്
@cmdnambeeshan2011
2 жыл бұрын
എത്ര മോശപ്പെട്ട സ്വഭാവത്തിനുടമയായാലും അച്ഛനെ പബ്ലിക് ആയി മോശം പറയുന്ന ഈ സ്ത്രീ ഒരു നല്ല മകളല്ലാ. അവതാരകനും- ഈ സ്ത്രീയ്ക്കും ഒരു പൊതു സ്വഭാവം ഉള്ളതായി തോനുന്നൂ.. "നന്നായി സംസാരിയ്ക്കാനും അറിയാം - വളരെ മോശപ്പെട്ട വാക്കുകൾ പറയാനും അറിയാം. മാന്യതയുടെ മുഖം മൂടി അണിഞ്ഞും സംസാരിയ്ക്കാൻ അറിയാം രണ്ടാൾക്കും..
@leela1582
2 ай бұрын
സംഗീതയുടെ ബുദ്ധിമുട്ടുകളുടെ സമയം അഛൻ വേണ്ടതുപോലൊന്നും സപ്പോർട്ട് ചെയ്തിട്ടില്ല
@baburajan7349
Ай бұрын
Sangeeta madam ❤❤❤
@kmpollur9893
10 ай бұрын
നിങ്ങൾ ധീര വനിത തന്നെ അഭിനന്ദനങ്ങൾ
@shilajakavitha3101
Жыл бұрын
Allthebest
@vidyavavachi3258
2 жыл бұрын
സത്യം തുറന്നു പറയാൻ മടിക്കാത്ത സൂപ്പർ ലേഡി 👍
@kumarilatha8961
Жыл бұрын
I like you Sangeetha
@pinartstudio9381
Жыл бұрын
Enikum evare eshttamanu
@niyas807
2 жыл бұрын
Weldone Jayetaa...
@parvathy1686
2 жыл бұрын
Pls മുടി ഒരു സ്വല്പം കൂടി നീട്ടി വളർത്തി, ponytail ആയി പുറകിൽ കെട്ടിയാൽ you will look so much better..in some old interviews you had your hair tied at the back and it looked so good.. Pls try that old hair style (u dont need very long hair for a small ponytail)
@mallikabalakrishnan.soubha698
Жыл бұрын
Namasthe
@Jeena3904
Жыл бұрын
I like sangeetha mam,
@Stellaqueengirl.
2 ай бұрын
Lakshman. IG is quite known to me His brothers son Kannan was working at Govt College Calicut On his marriage day Lakshmana behaved differently. Since KANNAN was poor their Show was different in the function We collegemate friends can't adjust their performance 😅
Пікірлер: 464