ക്ലാഡിങ് ടൈൽസ് ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: kzitem.infoNpj1cdqfI_Y?si=xuGP5i4Akw55XAlE ടൈൽസ് ഫിക്സ് ചെയ്യുന്നതിന് മുൻപ് ഇതൊക്കെ ചെയ്തിരിക്കണം : kzitem.infoNpj1cdqfI_Y?si=P4kSRPWpk5w9DsVv
@anjukrishna8244
2 ай бұрын
എന്റെ ഫ്രണ്ടിന്റെ വീട്ടിലെ sitout ചുമരിലും ഇതേ പ്രശ്നം ഉണ്ട്. അത് സിമന്റ് ൽ ആണ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ വളരെ usefull ആയി. Thank യു.
@lechuss6994
2 ай бұрын
ആദ്യമായാണ് പശയിൽ ഒട്ടിച്ച ടൈൽസ് അടർന്നു വീഴും എന്ന് കേൾക്കുന്നത്. Very useful information 👍🏻👍🏻👍🏻
@KMFLOORINGsolutions
2 ай бұрын
Glad you liked it
@Mallu_Stranger
2 ай бұрын
ഒന്ന് നല്ല ക്വാളിറ്റി ഉള്ള പശ വാങ്ങുക, മറ്റൊന്ന് ടൈലിൽ പശ തേക്കുന്നതിനു മുൻപ് ടൈലിലെ വൈറ്റ് പൊടി ക്ലീൻ ചെയ്യുക
@UnniUnni-y3d
2 ай бұрын
Good information
@KMFLOORINGsolutions
2 ай бұрын
Thanks
@vishnudasdas9090
Ай бұрын
Good information ❤
@mylife...7139
2 ай бұрын
ജിപ്സം തേപ്പിൽ ഒട്ടിക്കാൻ എന്താ മാർഗം???
@KMFLOORINGsolutions
2 ай бұрын
അതിനുള്ള ഗ്രേഡ് കൂടിയ adhesive ഉണ്ട് ബ്രോ
@sajeerakkal563
2 ай бұрын
Correct gum use ചെയ്തില്ല
@eldhoseeldhose512
2 ай бұрын
Thanks for information
@KMFLOORINGsolutions
2 ай бұрын
Welcome
@ranjithcheruvathoor3921
18 күн бұрын
ഭിത്തി നന്നായി ചിപ്പ് ചവയ്യണം എന്നാലേ ഗം പിടിക്കൂ
@RajnairNair
Ай бұрын
where in kerala?
@KMFLOORINGsolutions
Ай бұрын
Palakkad
@MusthafaMusthafa-w9l
2 ай бұрын
ബോസേ പശയുടെ കുഴപ്പം അല്ല. ചുമര് ഗ്രിപ്പ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് ടൈൽസ് അടർന്നത്. അല്ലാതെ മോയന്ത് വർത്തമാനം പറയല്ലേ. ആ ചുമര് താൻ കട്ടിങ് ബ്ലേഡ് കൊണ്ട് ഗ്രിപ്പ് ചെയ്യ്. എന്നിട്ട് ടൈൽ ഒട്ടിക്ക്. വീഴില്ല, പശ വെച്ച് ഒട്ടിക്ക്. ഞാൻ ഗ്യാരന്റി തരാം. അല്ലാതെ വെറുതെ പശ യെ കുറ്റം പറയല്ലേ. 😡
@KMFLOORINGsolutions
2 ай бұрын
അത് ഞാൻ വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ബ്രോ😊(ചുമരിൽ white cement remove ചെയ്യാത്ത കാര്യം) പിന്നെ, starting grade adhesive ഉപയോഗിച്ച് വലിയ vitrified ടൈൽസ് ചുമരിൽ ഒട്ടിച്ചാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇതുപോലെ അടർന്നു വീഴുമെന്ന് ഉറപ്പാണ് ബ്രോ.
@KMFLOORINGsolutions
2 ай бұрын
ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാകും; അടർന്നു വന്ന ടൈൽസിൽ ഒന്നിൽ പോലും adhesive പിടിച്ചിട്ടില്ല. അപ്പോഴും കുറച്ചെങ്കിലും പിടുത്തമുള്ളത് ചുമരിലാണ്. അതിന്റെ കാരണം, starting ഗ്രേഡ് adhesive ആണ് എന്നതും, ടൈലിന്റെ പുറകിൽ പശ ഉപയോഗിച്ച് butter ചെയ്തിട്ടില്ല എന്നതുമാണ്.
@lechuss6994
2 ай бұрын
അത് ശരിയാണല്ലോ 🤔 ഒരു ടൈലിൽ പോലും പശ പിടിച്ചിട്ടില്ല 😂😂
@anjukrishna8244
2 ай бұрын
😂😂
@liferoots8119
7 күн бұрын
എൻ്റെ വീട്ടിൽ മൊസൈകിൽ പശ ഇട്ടാണ് ടൈൽ പതിച്ചത്. വീട്ടിൽ വെള്ളം കയറിയ ശേഷം പല ടൈലുകളും ഇളകുന്നു. പരിഹാരം പറയാമോ
Пікірлер: 23