Allahuve njagalude priyapetta ustadinte daraja vardipikkane Allah
@yaseenvlogs757
23 күн бұрын
اَلْحَمْدُ لِـلّٰـه *"അറിവ് പ്രചരിപ്പിക്കുന്നതിലൂടെ നീ അല്ലാഹുവിന്റെ ദീനാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് നീ അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവരിൽ പെട്ടവനാണ്. കാരണം ഒരു യോദ്ധാവ് ഈമാനും ആയുധങ്ങളും കൊണ്ട് നാടുകൾ വിജയിച്ചടക്കുന്നതു പോലെ നീ അറിവുകൊണ്ട് ഹൃദയങ്ങൾ വിജയിച്ചടക്കുകയാണ്."*
Пікірлер: 5