ശൈലരാജതനയേ പാടി പഠിക്കാം |സോപാന സംഗീതം | Online music tutorial
#sopanasangeetham #classical #music #malayalam #devotional #song #devisthuthi #goddess #tutorial
ശൈലരാജ തനയേ ശശിമുഖി
ശമന ശമന ജായേ
ഗജമുഖ താരകാരി തായേ
നിൻകൃപ അരുളുകെന്നിൽ മായേ
ശങ്കരി അരുളുകെന്നിൽ മായേ
ഭഗവതി അരുളുകെന്നിൽ മായേ
അമല കമല നേത്രേ
കമിത വക്ത്രേ മധുര ഗാത്രേ മഹേശ്വരി
താപമേവമകലേ കളവാൻ വഴി
താവകം പദയുഗം കരുതുന്നേൻ
(ശൈലരാജ )
ചണ്ഡ മുണ്ഡ മദനേ
ഹംസ ഗമനേ മധുര വചനേ മഹേശ്വരി
ചണ്ഡഭാനു ശശി ലോചനി മായേ
ചണ്ഡികേ ചപല നാശിനി പാർവതി
(ശൈലരാജ )
Негізгі бет Музыка ശൈലരാജതനയേ പാടി പഠിക്കാം |സോപാന സംഗീതം | Online music tutorial
Пікірлер: 22