Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@remyas123
2 жыл бұрын
Thank you for bringing our Dr...
@rahul_a_jayan
2 жыл бұрын
എന്നാലും ആ പാവത്തിനെ വീട്ടുകാരെ മാറിയതക്ക് കാണാൻ ഉള്ള സമയം എങ്കിലും കൊടുക്കായിരുന്നു🥲behindwoods നെ doctor ഒരിക്കലും മറക്കില്ല😹
@blazehela3279
2 жыл бұрын
Dilsha erangumpozhum interview cheyth dr robin ntey kaaryam chodhikyaney🥰🥰
@riyakunnath5555
2 жыл бұрын
Robin chettaaaaaaa ❤️❤️❤️❤️
@mazzamaz7704
2 жыл бұрын
Dr ne contact ll kittan nthankilum help cheyyuo pls so subscribe cheythittund . Dr irangiyappo othiri vedhanichatha vallatha aagrahm und onnu kaanano onnu samsarikkano😭😭😭😭 pls help me 🙏
@bird-ng5qc
2 жыл бұрын
എയർപോർട്ടിൽ വരാത്ത കുറെ ആരാധകർ ഉണ്ടേ.... We really miss uuu🥰
@muhammadshanid1782
2 жыл бұрын
Athe👍👍👍❤️❤️❤️❤️❤️😍
@bencyjoseph6751
2 жыл бұрын
Crct njangade family
@dadsqueen9686
2 жыл бұрын
Sthym......njnm ❤️
@adithyanadithyan2096
2 жыл бұрын
Sathyam..pokan pattiyilla❤
@thesnimathesnima5671
2 жыл бұрын
Athe
@sajiachu6951
2 жыл бұрын
Dr. റോബി നു വേണ്ടി vote ചെയ്ത തിൽ ഞാൻ അഭിമാനിക്കുന്നു ......💝💝💝💝
@maryjancy9364
2 жыл бұрын
My family
@gangodayats4661
2 жыл бұрын
Njnum💪💞❤️
@nikkunikku7352
2 жыл бұрын
എന്തിന്😂
@meghashilju8882
2 жыл бұрын
Nanum
@reshmi4608
2 жыл бұрын
Sathyam.. interview was awesome...
@sandhyadhanesh7588
2 жыл бұрын
Airport ൽ വന്ന പതിനായിരങ്ങൾ മാത്രമല്ല അവിടെ എത്താൻ കഴിയാത്ത കോടികണക്കിന് വീട്ടമ്മമാരുടെയും BB വിജയി താങ്കൾ തന്നെയാണ് Dear Dr Robin...
@kidsworld-zp5ie
2 жыл бұрын
അതെ
@user-vc2zy9du2c
2 жыл бұрын
Yes... I am from Karnataka
@mariyam-zo8ce
2 жыл бұрын
✅
@aminacp576
2 жыл бұрын
Ys ഈ മനുഷ്യനെ kanan ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰
@nidanasri
2 жыл бұрын
@@user-vc2zy9du2c are you malayali
@lajeeshraveendran6055
2 жыл бұрын
ഈ വർഷം ഏറ്റവും കൂടുതൽ എഴുതപ്പെട്ട പേര് Drറോബിൻ ❤❤❤❤️❤️
@faayizahvp
2 жыл бұрын
ഒരു മൂന്ന് മാസം മുന്നേ ആർക്കും വല്ല്യ പരിചയം ഇല്ലാത്ത ഒരുവൻ ഇന്ന് ജനഹൃദയങ്ങളിലെ രാജാവ്...❤❤
@kailasrocks8503
2 жыл бұрын
Fake player
@AjiniGG
2 жыл бұрын
Vtle oru aggathe poleyanu
@sainahaniya928
2 жыл бұрын
@@kailasrocks8503 fake anenkil entha genuine ayitt 'ethics' vech kalikkanm enn arum rule indakkiyittilla bigboss-il.. Arkkum enth strategy um cheyyam hei.. Avde kalikkan ahn pokunnath mother theresa avan alla hei
@aseemtvm4677
2 жыл бұрын
@@kailasrocks8503 ano arinjilla arum paranjilla 🤭
@arogiadas6984
2 жыл бұрын
@@kailasrocks8503 fack player anegil,parayunna neeyum fack anu😂😂
@MooppansVlogz
2 жыл бұрын
🌟🌟BBMS4 REAL WINNER🌟🌟 ♥️♥️Dr ROBIN RADHAKRISHNAN♥️🔥
@HNZ_VIKKI
2 жыл бұрын
😘❤️
@beautytipshealthyrecipes4501
2 жыл бұрын
❤️❤️
@sujalasjayapal
2 жыл бұрын
Mooppa ❤️💥🎉
@Vivekditto
2 жыл бұрын
❤️🔥
@fidafathima8603
2 жыл бұрын
💖💖 enik eni bb4 Kanan patilla. Moopa oru interview ed Ella divsm Dr interview kananm need his presence athrym miss cheyynnu ulkollan avnilla Dr ❤️
@Mychoicebyfalila
2 жыл бұрын
ഡോക്ടറേ .....ന്റെ പൊന്നു ഡോക്ടറേ ......🥰 ഇത്രയും നല്ലൊരു മനുഷ്യനെയാണല്ലോ ഞങ്ങളിത്രയും നാൾ സ്നേഹിച്ചത് എന്നോർക്കുമ്പോ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നുന്നു 😊🙏💞 ജന മനസ്സുകളിൽ ഇത്രയും തരംഗം സൃഷ്ടിച്ച മറ്റൊരു മത്സരാർത്ഥി ഉണ്ടായിട്ടില്ല 💯🥇🏆💥🔥❤️ ഈ സീസൺ നിങ്ങ കൊണ്ടുപോയി മനുഷ്യാ ....... Real Winner of BB4 🏆🏆🏆🏆 🔥❤️🥰DR:ROBIN RADHAKRISHNAN🔥❤️🥰 നല്ലൊരു മനുഷ്യൻ ,Brilliant Gamer,Good motivator,inspiration,Loving,caring,Matured, Good personality,Genuin,etc..... Real HERO✌✌✌✌Our king🤴🤴🤴 REALLY PROUD OF YOU MAN🙏💯🔥💥👍🥰😘
@naturelover1571
2 жыл бұрын
Oru padu Dr nodulla asuyakkar big boss seasons 1234 l ninnu irangiyavar thanne... Specially video ittavar🤣🤣🤣
@@anonymou42 edhu bigboss contestant nu anu pr illathadh...ellavarkum und..pnne particularly oraale mathram point out cheydh degrade cheyanda avasyam illa... Airport le thirakk ndhayalm pr cheydh vannadhavlalo... and mental game lu he was actually so good and was the best contestant ..game ne game ayi mathram kandu...without any personal grudges...pnne aa game arde kayyilnn good name vangan ulladhallaloo...and he is far far better from any others who took the game as a personal thing and reacted like a psycho...really felt shame on bigboss who haven't even utter a word during the actions by jasmin which actually broke all the ethics of the show... pr or whatever...we love Dr Robin❣️
@presadas9828
2 жыл бұрын
ഞാനും കാത്തിരുന്നു.. വീണ യുടെ ഒരു ഇന്റർവ്യൂ കാണാൻ with നമ്മുടെ സ്വന്തം റോബിൻ ♥️♥️
@sindhumohan2534
2 жыл бұрын
ഷീബ ❣️❣️❣️
@harithajayan
2 жыл бұрын
@@anonymou42 njn joke paranjathalla.. Yt freeze akum idak atha views katathe sherik but likes ind.. Korach kazhinju sherii akum ithu first time alla ingne akunne
@Manavamaithri
2 жыл бұрын
"രണ്ട് പേർ അടികൂടി എന്ന് പറയുന്നതിനേക്കാൾ നല്ലത് രണ്ട് പേർ ഒരുമിച്ചു എന്നതാണ്..".. എത്ര സുന്ദരമായ വാക്കുകൾ 🙏🙏🙏
@mayabinu4599
2 жыл бұрын
Robin നിങ്ങൾ തോറ്റു എന്ന് പറയരുത്. കാരണം ജന ഹൃദയങ്ങളിൽ നിങൾ മാത്രമാണ് വിജയി. ,,💯💯💯
@zeraa2828
2 жыл бұрын
70 ദിവസം കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ ഓളമൊന്നും കേരള ചരിത്രത്തിൽ ആർക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.. ജനമനസുകളിൽ എന്നും നിങ്ങളുണ്ടാവും.. നിങ്ങളാണ് winner.. നിങ്ങളാണ് hero 😍a pure soul human.. we love you man😍😍
@rixonpl4345
2 жыл бұрын
ഒരു മയത്തിലൊക്കെ തള്ളടെ..
@juby3861
2 жыл бұрын
ഈ സീസൺ ഒരു സ്വപ്നം പോലെ തോന്നുന്നു. First day ഒരു അഹങ്കാരി ആയി തോന്നിയ മനുഷ്യൻ പിന്നീട് എപ്പോഴോ favourite ആയി. Emotionally ഞങ്ങൾ ഈ മനുഷ്യനുമായി എത്രത്തോളം attached ആയി എന്ന് ലാസ്റ്റ് വീക്കിൽ തിരിച്ചറിഞ്ഞു. We miss you Dr🔥❤️
@praveenab8862
2 жыл бұрын
Yes എനിക്കും ഇഷ്ടം അല്ലാരുന്നു ഓവർ ഷോ of ആണെന്ന് പറഞ്ഞതാ ഞാൻ ഇപ്പോ അങ്ങനെ അല്ല dr robin is the king🔥🔥🔥
@muhammedasnab8753
2 жыл бұрын
അന്നത്തെ show off ഉം അഹങ്കാരവും ഇപ്പോഴും അയാൾക്കുണ്ട് അതിന്റെ ഇടക്ക് ജാസ്മിനെ പോലെ വെറുപ്പിക്കുന്ന കോണ്ടെസ്റ്റെന്റ്സ് ന്റെ game കണ്ടപ്പോ അവരെ എതിർക്കുന്ന ഇദ്ദേഹത്തെ സ്വഭാവികമായും support ചെയ്യാൻ തോന്നിക്കാണും... ഇയാൾ അന്നും അവസാന നിമിഷം വരെയും fake ആയിട്ടേ കളിച്ചിട്ടൊള്ളു.... Personally ഒരിക്കലും support ചെയ്യാൻ തോന്നീട്ടില്ല....
@nothingto12345
2 жыл бұрын
correct .... first കണ്ടപ്പോൾ ഇവനെ ഒക്കെ എവിടുന്നു എടുത്തുകൊണ്ടുവന്നത് എന്ന് വിചാരിച്ചിരുന്നു ... 😄 ഇപ്പോൾ ഈ മനുഷ്യനോട് വല്ലാത്തൊരു സ്നേഹം ...❤️🔥❤️🔥
@keerthanav5718
2 жыл бұрын
100% true
@milis5781
2 жыл бұрын
സത്യം എനിക്കാദ്യം ഇഷ്ടമേ അല്ലായിരുന്നു
@MrAd733
2 жыл бұрын
മച്ചാനെ നിങ്ങൾ ഇല്ലാതെ നമ്മൾ ബിഗ്ബോസ് കാണില്ല..... U are the real winner of bigboss= DR ROBIN RAADHAKRISHNAN..... ♥️😍
@JEFFINJOHNKJ
2 жыл бұрын
*ജനങ്ങളുടെ മനസിൽ നിങ്ങൾ തന്നെ ആയിരുന്നു winner* .... 🏆🏆 *നമ്മക്ക് അത് മതി ഹുവെ* ....🤗😘
@athirarani937
2 жыл бұрын
70 divasam ellarudi target cheyth prekshakar dey idayil ninnu hype matram vangi koduthu... Show il thirich kondverum enn pratheeksha thann secret room il nirthiyum oru constant nte patti show yum pne show il ninnu evict aakiyathoke bonus... 😂 Avide nilkkunnavark kituo janamanasukaldey idayil ithrem sthanam..
@maneesha3756
2 жыл бұрын
Athe🤗💖
@jasnakp2789
2 жыл бұрын
Ys💯
@sinivr6109
2 жыл бұрын
ഇന്റർവ്യൂ കേട്ടപ്പോൾ ഈ മനുഷ്യനോട് ഉള്ള ബഹുമാനം കൂടി, ഈ ജനങ്ങളുടെ സ്നേഹം ഇനിയും ഉണ്ടാകട്ടെ, ഈ സ്നേഹം സമൂഹത്തിനു ഉപകാരം ആകുന്ന രീതിയിൽ അത് പ്രയോജനപ്പെടുത്താൻ കഴിയട്ടെ ഡോക്ടർക്കു
@shanark2182
2 жыл бұрын
Robin 💗💗💗💗💗💗
@sajithajerome8620
2 жыл бұрын
❤❤❤❤
@psdevadas419
2 жыл бұрын
Anikum
@faizafami6619
2 жыл бұрын
I know he was same in that house. That’s what I love him.
@mohdabin7001
2 жыл бұрын
ഇത്രയും നല്ല മനുഷ്യനെയാണല്ലോ നമ്മൾ സ്നേഹിച്ചത് എന്നോർത്തു നമുക്ക് അഭിമാനിക്കാം.... Proud to be a Dr. Robin fan😍
@aksa2037
2 жыл бұрын
കേരളത്തിൽ നിന്നും മാത്രമല്ല.. ഇങ്ങ് London ലും ഒത്തിരി Dr fans ഉണ്ട് ട്ടോ ❤🥰🥰 പൊളിച്ചു മുത്തേ ❤ ദൈവം അനുഗ്രഹിക്കട്ടെ ❤ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ❤🥰
@dipudivakarandivakaran3605
2 жыл бұрын
പോലീസ് ലിസ്റ്റിൽ റൗഡി എന്ന് വിളിപ്പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു ❤️❤️❤️ഒരേ ഒരു രാജാവ് 🥰🥰🥰
@thejalakshmi9689
2 жыл бұрын
Ee oru dialogue ettavum Anuyujyanaya vekthi vere undenne thonunilla....janangalude manasile Ore oru rajave 🔥🔥🥰🥰 DR ROBIN RADHAKRISHNAN 💕💕💕
@techfacts424
2 жыл бұрын
Bigbosinte listil
@seldom44
2 жыл бұрын
കള്ള ഫേക്ക് ക്രിമിനൽ റോബിൻ....ഒരു രായാവ്.... എടുത്തോണ്ട് പോടേ
@Vishnu_1818u
2 жыл бұрын
@@techfacts424 💯
@aminabeevi25
2 жыл бұрын
God bless you mone
@Preethi.84
2 жыл бұрын
വെറും രണ്ടുമാസം കൊണ്ട് ❤❤❤❤❤കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയം കയ്യടക്കിയ ഡോക്ടർ ആണ് ഞങ്ങളുടെ വിന്നർ... ഒരുപാട് സ്നേഹം മാത്രം❤❤❤❤❤❤❤ 20 വർഷങ്ങൾ കൊണ്ട് സിനിമ നടൻമാർ നേടുന്നതിന് കാളും വലിയ ജനപ്രീതിയാണ് രണ്ടുമാസം കൊണ്ട് ഞങ്ങളുടെ ഡോക്ടർ നേടിയത്❤❤❤
@tanisataniya5932
2 жыл бұрын
Sathiyam Bro
@eagle-ck6xy
2 жыл бұрын
😂onu podey
@T-Roc-b3k
2 жыл бұрын
Veruthe parayan kollam... But parayane kollu 2 masam koode kazhinj doctor ang pokum...as usual Mohanlal will remains the same
@kukkukukku9864
2 жыл бұрын
❤️🥰🥰🥰🥰
@jalajaanwar8818
2 жыл бұрын
sathyam
@santhoshgeorge2279
2 жыл бұрын
അമ്മോ ഈ മൊതല് നമ്മുടെ ഹൃദയത്തിൽ കേറിയത് വെറുതെയല്ല സമ്മതിച്ചു ❤❤❤❤❤
@sreenandhanshortvideos2635
2 жыл бұрын
Sathyam ❤❤❤
@RADHARADHA-uu8sb
2 жыл бұрын
ഹോ ഇത്രയും നല്ല ഒരു മനുഷ്യൻ my god കണ്ണു കേട്ടാതെ ഇരിക്കട്ടെ 😊😊
@jayanthimanjush9413
2 жыл бұрын
🙏🏻🙏🏻എന്റെ ഡോക്ടറെ.. എപ്പോളെങ്കിലും ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.. ഇതുവരേം ഈ show കണ്ടിട്ടില്ലാത്ത ഞാൻ എന്റെ മോന്റെ ഇഷ്ടം കൊണ്ട് കാണാൻ തുടങ്ങിയതാണ്.. vote ചെയ്തതും എല്ലാം Dr. Robin മാത്രം ആണ്.. The real winner.. great.. 💐😍
@ammusvlogs7439
2 жыл бұрын
റോബിൻ തരംഗം തീർക്കാൻ ജനങ്ങൾ ക്ക് കഴിഞ്ഞുവെങ്കിൽ താങ്കൾ തന്നെയാണ് വിജയി 🙏🙏
@Magicianaswinvijay3
2 жыл бұрын
ഇത്രേം ജനപിന്തുണ നേടി എടുക്കാൻ സാധിച്ചെങ്കിൽ നിങ്ങൾ ജനങ്ങളുടെ മനസിലെ രാജാവ് തന്നെ ആണ് ♥️♥️എന്നും സ്നേഹം ❤❤❤
ജനങ്ങളുടെ മനസ്സിൽ നിങ്ങൾ ആണ് വിന്നർ .ഞങ്ങളുടെ ഹൃദയങ്ങളിൽ ഇത്രേം കയറി കൂടിയ വേറെ ഒരാളും ഇല്ല 😍❤️ ജീവിതത്തിൽ ആദ്യം ആയി 1.4k likes .thank you 🙏🏻🙏🏻
@sameerant3127
2 жыл бұрын
Dr👑👍🌹🤴💙
@sabirathahirsabirathahir4597
2 жыл бұрын
👍👍
@jayshreenair6324
2 жыл бұрын
The real winner dr. Robin radhakrishnan
@ayshuappi957
2 жыл бұрын
Dr❤️
@jijinandhana9542
2 жыл бұрын
Skip ചെയ്യാതെ ഓരോ വാക്കുകൾ പോലും വിടാതെ കേട്ടിരുന്ന ഇന്റർവ്യൂ, Dr എന്ത് കൊണ്ട് നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെട്ടു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു... ഓരോ ജനഹൃദയങ്ങളിലും താങ്കൾ തന്റെതായ ഇടം നേടിയെടുത്തിരിക്കിയുന്നു lvu dr ❤️🔥🔥🔥🔥🥰
@momsmagicwithashba2752
2 жыл бұрын
ഇത് കാണുന്ന ആർക്കും മനസ്സിലാവും.. ഇയാൾ എത്ര genuine ആയിരുന്നു എന്ന്.. അകത്തും പുറത്തും ഞങ്ങൾ കണ്ടത് ഇതേ വ്യക്തിയെ ആണ്... Proud to be a doctor fan 💪💪💪
@vcreations9046
2 жыл бұрын
Very true
@shinu7606
2 жыл бұрын
Athe
@beenasree6498
2 жыл бұрын
കേരളം മാത്രമല്ല... ഇന്ത്യ മുഴുവൻ... കൂടാതെ രാജ്യം മുഴുവൻ...Dr. Robin is the real winner ...
@malu3646
2 жыл бұрын
Love sending from USA 🇺🇸 🥰🥰
@ThabsStudio
2 жыл бұрын
Dubai🤚
@Jagan-lp8gu
2 жыл бұрын
Sending love from mars😂😂😂
@shikham125
2 жыл бұрын
UAE
@adwaithkb1451
2 жыл бұрын
@@Jagan-lp8gu 😅
@ambady5678
2 жыл бұрын
Airpotil കണ്ട കാഴ്ച അത് മതി Dr. Robin Radhakrishnan ജനങ്ങളുടെ മനസ്സിൽ എത്രത്തോളം value ഉണ്ടെന്നു മനസ്സിലാക്കാൻ ❤️🔥
@dragonboosters4686
2 жыл бұрын
പക്ഷെ അതൊന്നും അല്ല airportil dr ഫാൻസിന്റെ കാൽ ഭാഗം മാത്രമേ വന്നിട്ടുള്ളൂ എല്ലാരും vannal trivandrum full traffic jam avum🔥🔥🔥 Dr❤❤❤❤❤
@theoneabovetoaa6458
2 жыл бұрын
@@dragonboosters4686 jasmin fans mothem vennal oru bus thenne daralam 😂
@pranav643
2 жыл бұрын
@@theoneabovetoaa6458 bus onnum venda.Oru auto mathi😂.Jasmine AirPortil sweekariqan vannath pattiyum friendum maathram 😂
Chechi he is not just a biggboss condestant. HE IS PEOPLES TITLE WINNER OF BBS4🥳
@sreejasuresh1893
2 жыл бұрын
ആര് cup എടുത്താലും BB 4 എന്ന് ഓർക്കുമ്പോൾ ഒരിക്കലും മറക്കാത്ത പേര് Dr 🔥🥰🔥
@shanubright7476
2 жыл бұрын
ആ അച്ഛനും അമ്മയും നിന്നെ ഓർത്തു അഭിമാനിക്കുനുണ്ടായിരിക്കും..കാരണം നീ ഒരു ഹൃദയം ഉള്ള മനുഷ്യൻ ആയതിൽ....സ്നേഹം മാത്രം Dr .റോബിൻ..
@fineaqua4481
2 жыл бұрын
കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നാവാൻ ഞാൻ ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️
@anjalitom5433
2 жыл бұрын
Orma yundo fine aqua ? Ningal e sason lum ethiyarnno 😀
@fineaqua4481
2 жыл бұрын
@@anjalitom5433 😁..rithu mantra..fan അല്ലേ?
@ghostvedios6059
2 жыл бұрын
Njanum
@anjalitom5433
2 жыл бұрын
@@fineaqua4481 fan onnum alla supporter ayirunnu against unnecessary degrading 😃 glad to meet again
@faisalfaisu855
2 жыл бұрын
Njanum
@sheejamolsheeja6222
2 жыл бұрын
ഒരാൾ പോലും dr കുറ്റം പറഞ്ഞു കേട്ടിട്ടില്ല, എല്ലാവരുടെയും അംഗീകരം അതിൽ കൂടുതൽ എന്ത് വേണം 🥰
@jubyrajan1000
2 жыл бұрын
റോബിൻ നിങ്ങൾടെ ഈ സ്വഭാവ ഗുണങ്ങൾ തന്നെയാണ് നിങ്ങളെ ജനഹൃദയങ്ങളിൽ രാജാവാക്കിയത്.....
@yemjey2749
2 жыл бұрын
സ്വയം 'fake ' എന്ന് പറഞ്ഞ് 'genuine ' ആയ handsome guy..All the very Best.
@ramseeenam1346
2 жыл бұрын
True 😄
@hayamol386
2 жыл бұрын
True
@rathishapk3359
2 жыл бұрын
Ys
@Hopehope111
2 жыл бұрын
ഡോക്ടറെ നിങ്ങളെ ഇങ്ങനെ ഇന്റർവ്യൂ കാണുമ്പോൾ ഞങ്ങൾക് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 🥰🥰😍😄😄😄😄
@gangodayats4661
2 жыл бұрын
Satyam😍😍
@sajithajerome8620
2 жыл бұрын
👍👍👍
@sudhagorge4930
2 жыл бұрын
Robin muthanu
@shanu3101
2 жыл бұрын
😍
@sinikrishnakumar5401
2 жыл бұрын
ഹൃദയത്തിനു ഉള്ളിൽ കയറിയ ഒരു ജിന്നാണ് ഞങ്ങളുടെ രാജാവ് 😘 Dr Bro ❤️🔥🥰 Dr ക്കു പകരം ആകാൻ ഇനി ഒരാൾ അവിടെ ഇല്ല🥰 ഒരേ ഒരു winner അതു ഞങ്ങളുടെ രാജാവാണ് 😘🏆👑❤️🔥🥰✨🩸
@josmijoe3187
2 жыл бұрын
ഇതുപോലെയൊരു മനുഷ്യനെ പരിചയപ്പെടുത്തി തന്നതിന് മാത്രം ബിഗ് ബോസിന് ഒരുപാട് നന്ദി. എന്നു വെച്ച് ആ പരിപാടി ഇനിയും കാണുമെന്ന് പ്രതീക്ഷിക്കണ്ട ഞങ്ങളുടെ Winner അത് Dr.Robin Radhakrishnan ❤️ ആണ്
@Fathima-wt4gd
2 жыл бұрын
പാവം മനുഷ്യൻ ❤❤
@Achu-jh8dn
2 жыл бұрын
Yes ആരും അറിയാതിരുന്ന മനുഷ്യൻ ഇന്ന് 95% ജനങ്ങൾടെ hero ആണ് king ആണ് മകനാണ് brother ആണ് Robin ചേട്ടനാണ്.... ഇതിൽ കൂടുതൽ എന്ത് വേണം.... ഈ season കണ്ടത് കൊണ്ട് ആകെ കിട്ടിയ നേട്ടം അതാണ് Dr. Robin Radhakrishnan 🔥🔥🔥🔥🎊🎊🎊❤❤❤❤
@raptorgameing9574
2 жыл бұрын
അവന്റെ ഏതിരാളികൾക്കു അവൻ ശത്രു ആയിരുന്നു എന്നാൽ ജനങ്ങൾക്കു മുൻപിൽ അവൻ രാജാവായിരിന്നു sir 🔥🔥🔥🔥❤❤❤
@binujabethel5203
2 жыл бұрын
കാണാതിരിക്കാൻ പറ്റില്ല ❤... എവിടെ ഈ പേരും മുഖവും കണ്ടാലും കണ്ടിട്ടേ പോകത്തൊള്ളൂ 🤩🔥... കാത്തിരുന്ന interview ❤... Robin chettan 😘😘
@jeminik.r6388
2 жыл бұрын
ഞാൻ ബിഗ് ബോസ്സ് കാണാൻ തുടങ്ങിയെതന്നെ റോബിൻ ഉള്ളതുകൊണ്ടാണ് 😍😍
@binujabethel5203
2 жыл бұрын
@@jeminik.r6388 me too ❤.. He is a Gem ❤ നമ്മളെ attract ചെയ്യിക്കുന്ന എന്തോ ഒരു Magical power ഉണ്ട് 🤩🔥
@SivadascC
2 жыл бұрын
അതെ... മിസ്സ് ചെയ്യുന്നു dr
@binujabethel5203
2 жыл бұрын
@@SivadascC yes... 🥺 ഒന്ന് തിരികെ BB ൽ വന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോവാ
@binsugeorge2733
2 жыл бұрын
തീർച്ചയായും dr.റോബിൻ ആണ് ഞങളുടെ മനസ്സിൽ ജയിച്ചത്. ❤️. ലവ് യൂ dr. മച്ചാനെ ❤️❤️❤️ റോബിൻ ഉയിർ ❤️❤️🥰🥰🥰
@ridharashim2859
2 жыл бұрын
ഞങ്ങളുടെ മനസ്സിൽ ഒരേയൊരു രാജാവ് ഒരേയൊരു വിന്നർ അതാണ് ഡോക്ടർ റോബിൻ❤️❤️❤️❤️❤️💪💪💪💪💪
@aryarenjith123
2 жыл бұрын
ജനങ്ങളുടെ മനസിലെ യഥാർത്ഥ ഹീറോ... ❤️Dr. Machaan❤️🥰
@sreelekshmis4203
2 жыл бұрын
❤
@ammuanand472
2 жыл бұрын
Dr👍❤️❤️❤️😘 😘😘👍👍👍
@sree_neethu
2 жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 💪💪💪 Dr Robin Radhakrishnan 👑🔥💪🔥🔥🔥 everrrrrrrrrr
@sinan9430
2 жыл бұрын
BB MALAYALAM WILL BE REMEBERED AS S1 = Sabu 🔥 S2 = Dr Rejith sir 🐐 S3 = Manikuttan ✨ S4 = Dr Robin ⚡
@summayyasummayya7046
2 жыл бұрын
ഒരു മനുഷ്യൻ എങ്ങനെ ആകണം എന്നൊരു ഉദാഹരണം ആണ് ഡോക്ടർ റോബിൻ ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നൊരു ഉദാഹരണവുമാണ് ജാസ്മിൻ The real winner Dr robin Radhakrishnan
@ameerkhanameerkhan6025
2 жыл бұрын
True
@Devikasivan
2 жыл бұрын
true
@vintage3605
2 жыл бұрын
ഇത് തന്നെ ആണ് Dr പറഞ്ഞത്. Dr ന്റെ Instagram ന് താഴെ വന്നു ജാസ്മിനെ negative പറയും. അത് പിന്നെ അടി ആകും എന്ന്. അത് നമ്മൾ ഒഴിവാക്കിയാൽ dr ക്ക് കുറച്ച് സമാധാനം കിട്ടും.
@ayshanoufal1433
2 жыл бұрын
Crct ❤️
@chithracherusseri3960
2 жыл бұрын
ഇത്രമേൽ ഹൃദയം കീഴടക്കിയ ഒരു മത്സരാർഥി വേറെയില്ല.... Dr❤
@ShiblasKitchen_samseerabasheer
2 жыл бұрын
എന്തൊരു പക്വതയോടും respectful ആയിട്ടും ഉള്ള വർത്തമാനം.....✨️✨️💞... ഇത് കൊണ്ട് തന്നെയാണ് പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇങ്ങനെ super glue ഇട്ടു ഒട്ടിച്ച പോലെ പതിഞ്ഞിരിക്കുന്നത് 🔥🔥..... You are the real hero of bb s4 dr robin.... പിന്നെ ബുദ്ദിയുടെ കാര്യം.. അത് 👌... വീണ ചോദിച്ച പോലെ ഞാനും ചിന്ദിച്ചിരുന്നു ഈ season ഒക്കെ കണ്ട് prepare ആയി വന്നെന്നൊക്കെ പറഞ്ഞെന്ന്.... അവിടേം sharp mind....✨️✨️✨️ എന്തായാലും ഇനി എത്ര കാലമായാലും bbs4 dr robin ന്റെ പേരിൽ ആണ് അറിയപ്പെടാൻ പോവുന്നത്.... ✨️✨️🔥🔥
@MrAd733
2 жыл бұрын
ജനങ്ങളുടെ മനസ്സിൽ റോബിൻ രാജാവ് ആണ്........ ദൃ മച്ചാ നിങ്ങൾ പോളിയാണ്..... 🥰♥️
@sreedevidasdas4967
2 жыл бұрын
ഡോക്ടറെ സ്നേഹിക്കുന്ന പലരും കൊണ്ടു വരുന്ന സ്നേഹ സമ്മാനങ്ങൾ പലതും അദ്ദേഹത്തിന് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു...... സാരമില്ല ഡോക്ടർ അവർക്കും മനസ്സിലാക്കാൻ കഴിയും ഇന്നലത്തെ തിക്കും തിരക്കും......... എയർപോർട്ടിൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി ആണ് പോലീസ് പെട്ടെന്ന് തന്നെ ഡോക്ടറെ കാറിൽ കയറ്റി വിട്ടത് 🔥🔥❤️❤️
@unknownlife3275
2 жыл бұрын
സൂപ്പർമാൻ
@GREENHEAVENAS1130
2 жыл бұрын
വെറും 70 ഡേയ്സ് കൊണ്ട് മനസ്സ് കീഴ്ടക്കിയ ഒരു ഹീറോ ...സാധാരണക്കാരിൽ നിന്ന് ജനങ്ങളുടെ രാജാവായി ഉയർന്നു വന്ന റോബിൻ രാധാകൃഷ്ണൻ .ബിഗ്ബോസസ് സീസൺ 4 വിന്നെർ .ലൗ. യൂ dr....❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥💗💗💗💞💙💙💗💗
@flyingcolours6633
2 жыл бұрын
Love you bro
@sheringeorge5107
2 жыл бұрын
Lll)lk
@sumamole2459
2 жыл бұрын
പ്രേക്ഷകരുടെ ഹൃദയത്തിൽ ആണ് മോനെ നീ കയറിയത്. അതാണ് മോനുള്ള വലിയ അംഗീകാരം 🙏🙏🙏 ഒരുപാട് സ്നേഹത്തോടെ ഒരമ്മ ❤️❤️❤️
@sunithans9646
2 жыл бұрын
ന്റെ പൊന്നു bro നിങ്ങടെ fan ആയതിൽ ഞാൻ അഭിമാനിക്കുന്നു. ന്റെ മനസ്സിൽ BBS4 ഫിനാലെ സാറ്റർഡേ കഴിഞ്ഞു. വിന്നർ നിങ്ങളും. Love u dr. ♥️♥️♥️
@bibystella7048
2 жыл бұрын
ഡോക്ടർ ഇത്രേയും ഹാപ്പി ആയിട്ടിരിക്കുന്നത് കാണുന്നത് ഒരുപാട് ഒരുപാട് സന്തോഷം. 🙏🙏
@athirarajan5335
2 жыл бұрын
ഈ 4 സീസൺ കണ്ടിട്ടും ഇതുപോലെ ഒരു contestant മനസ്സിൽ കേറികുടിയിട്ടില്ല Dr. Robin radhakrishnan💞💞😘
@malavika_renjith_201
2 жыл бұрын
ദിൽഷയും കൂടി പുറത്ത് വന്നതിന് ശേഷം ദിൽഷയും Dr റോബിനും കൂടി ഒരുമിച്ചുള്ള interview ആരൊക്കെയാണ് waiting😍❤️
@unpredictablejourney...6400
2 жыл бұрын
Dilsha eplun ഫ്രണ്ട് എന്നും പറഞ്ഞോണ്ടിരിക്കും..എന്റെ ബെസ്റ്റ് ഫ്രണ്ട് .എന്റെ ബെസ്റ്റ് ഫ്രണ്ട്...... അതെ ഒന്ടാകുവൊള്ളൂ 100%sure........
@rifanrizan6603
2 жыл бұрын
ഞാൻ
@hameshdaskh3911
2 жыл бұрын
Blesslee നെ കൂടി വേണം
@kavyamb8036
2 жыл бұрын
Ys
@mydreammydream4414
2 жыл бұрын
Najn😍👍
@midhilamathew5896
2 жыл бұрын
റെജിത് സാറിൻ്റെ ഫാൻ പവറിനേക്കാൾ കൂടുതൽ നേടി റോബിൻ്റെ കുതിപ്പ് ❤️
@vahidhajamal3321
2 жыл бұрын
ഭൂമിയിൽ കാണപ്പെട്ട ദൈവം ക്ഷമയുള്ള മനുഷ്യനാണ്. അതാണ് DR. Robin. 🙏🙏🙏🙏♥️♥️♥️♥️
@minimolsuresh8947
2 жыл бұрын
എത്ര നല്ല വ്യക്തി യാണ് Dr.. നല്ലൊരു മകൻ... നല്ലൊരു Dr... നല്ലൊരു Lover... Super gentleman...നല്ലൊരു life Dilu ആയിട്ട് ഉണ്ടാകട്ടെ... ഉയരങ്ങളിൽ മാത്രം എത്തുവാൻ പ്രാർത്ഥിക്കുന്നു 🙏🏻❤😍
@shabnashabna.h3792
2 жыл бұрын
Yes dilrob❤❤❤❤
@muthuranurizu3548
2 жыл бұрын
Dilrob fans 💪💞💞💞
@appuambady2020
2 жыл бұрын
Season 4 ഒന്നുകൂടി ആദ്യം മുതൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു... Love you 🥰🥰🥰
@anisantony4725
2 жыл бұрын
churuliye kanuvan vaya
@santhoshkmararmarar8530
2 жыл бұрын
അതേ. എനിക്ക് ആദ്യം റോബിനെ ഇഷ്ടമേ അല്ലായിരുന്നു.ഇയാള് ഔട്ടായി പോണം എന്ന് ആഗ്രഹിച്ചിരുന്നു.but പിന്നെ പിന്നെ കണ്ട് കണ്ട് കട്ട ഫാൻ ആയി മാറി.out ആയപ്പോൾ bb ne otta വെട്ടിന് കൊല്ലാനാ തോന്നിയത്.
@pathuuvlogs1665
2 жыл бұрын
Hotstar Keri kanuuu
@shibilashibi445
2 жыл бұрын
35 mnt കഴിഞ്ഞത് പോലും അറിഞ്ഞില്ല.. Robin ഇഷ്ടം ❤️😍😍
@haridasu4812
2 жыл бұрын
ഒരു സെക്കൻ്റ് പോലും skip ചെയ്ത് വിടാതെ കണ്ടിരിക്കാൻ പറ്റിയ ഒരു രസകരമായ interview ❤️
@divyajacobdivya4457
2 жыл бұрын
ഡോക്ടർ ടെ ശബ്ദം കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തൊരു സന്തോഷം ആണ് ❤️❤️🌹🌹
@anjalikp4938
2 жыл бұрын
ഇതാണ് ഇങ്ങേര് മനസ്സിൽ കേറിയതിന്റെ കാരണം❤....അത് ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതാണ് കഴിവ് ❤
@athul.r9061
2 жыл бұрын
❤️
@RedRosejj
2 жыл бұрын
ബിഗ്ഗ്ബോസിന്റെ ചരിത്രത്തിൽ ഇത്രയും ഫാൻസ് ഉണ്ടാക്കിയ ഒരുമത്സരാർത്ഥി ഇല്ല.. അതാണ് സെലിബ്രിറ്റീസിന്റെയും മറ്റുള്ള മത്സരാർത്ഥികളുടെയും അസൂയ.. ❤️❤️❤️❤️
@vishnukanth6999
2 жыл бұрын
സത്യം. ആ അസൂയയാണ് ദിൽഷയോടും അവർ കാണിക്കുന്നത്
@sulfathhussain270
2 жыл бұрын
ഇത്രയും നാൾ ഒരുപാട് സിനിമ സീരിയൽ reality show ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ആരാധനയും സ്നേഹവും ബഹുമാനവും ഒക്കെ തോന്നിയ ആൾ Dr Robin 🔥 തന്നെ . Dr Robin തന്നെ b b 4 വിജയി ♥️♥️♥️🔥🔥
@mohammedzayed5034
2 жыл бұрын
Sathyam
@sheebamurali58
2 жыл бұрын
Yes.well said
@athul.r9061
2 жыл бұрын
❤️
@sreedevidasdas4967
2 жыл бұрын
പ്രണയത്തെ കുറിച്ച് വളരെ matured ആയി അദ്ദേഹം സംസാരിച്ചു...... ❤️
@gg-ij2rz
2 жыл бұрын
True
@sajivarghese9897
2 жыл бұрын
True
@sajivarghese9897
2 жыл бұрын
Njangalude rajave
@Shari_143
2 жыл бұрын
എത്ര matured ആയിട്ടാണ് സംസാരിക്കുന്നത് 👏🏻you are the real hero robin🥰
@rameesamujeeb9554
2 жыл бұрын
ഇപ്പോൾ,,,, ഫോൺ എപ്പോ കയ്യിൽ എടുത്താലും ഈ ഇറർവ്യൂ കാണും,,,,, അപ്പൊ കുറച്ചു സങ്കടം കുറഞ്ഞു കിട്ടും 💖💖💖💖💖💖
@carpediem2911
2 жыл бұрын
ഞങ്ങളുടെ മനസ്സിൽ താങ്കൾ തന്നെയാണ് വിജയി❤ ഈ ബിഗ് ബോസ് സീസൺ താങ്കളുടെ പേരിൽ അറിയപ്പെടും. Dr❤❤❤
@keerthinandhunair1613
2 жыл бұрын
റോബിൻ ചേട്ടന് വേണ്ടി ഫുൾ വോട്ട് ചെയ്തതിൽ വളരെ വളരെ അഭിമാനം 😍😍റോബിൻ fan ആണ് എന്ന് പറയാൻ അതിലേറെ അഭിമാനം 😘😘Lv u lot bro 💖💖
Spreading positivity through your words. Only because of you i started watching this program . Till then I hated the programme. Like ur attitude . Hats off Robin. Your r the real acheiver bcoz you won millions of hearts
@athi3719
2 жыл бұрын
Dr മച്ചാൻ ഇത്രയും ജനങ്ങളുടെ ഹൃദയം കീഴടക്കി ഇനി ദില്ഷയെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു😍❤️
@ayanaman5418
2 жыл бұрын
ഏതായാലും BIGBOSS നോട് ഒരു കാര്യത്തിൽ നന്ദി ഉണ്ട്. ഇങ്ങനെ ഒരു മൊതലിനെ ഞങ്ങൾക്ക് പരിജയപ്പെടുത്തി തന്നതിന് 🔥DR🔥
@Fathima-wt4gd
2 жыл бұрын
ഏതു മൊതല്
@jmathew3942
2 жыл бұрын
Correct anu. Such a gem of a person
@nooraparambaden1773
2 жыл бұрын
ജനങ്ങളുടെ മനസ്സിൽ ഒരേ ഒരു രാജാവ് DR Robin🔥🔥🔥❤️❤️❤️❤️❤️💪💪💪💪💪
@governmen
2 жыл бұрын
നിങ്ങൾ വേറെ ലെവൽ മനുഷ്യൻ ആണ് ഡോക്ടർ റോബിൻ ☺️❤️
@abhiramiakhilesh9990
2 жыл бұрын
ഈ സീസൺ നിങ്ങളുടെ പേരിൽ അറിയപ്പെടും. The Real Winner DRR❣️
@Alfahhnizamm
2 жыл бұрын
Crct 💯💥🔥
@gourinandhana9246
2 жыл бұрын
Vote cheyu hurry
@nachuzdev9808
2 жыл бұрын
❤️ഈ സംസാരം കേട്ടാൽ അറിയാം അദ്ധേഹത്തിന്റെ സംസ്കാരം ❤️ അത് തന്നെ ആണ് ആ വ്യക്തിയുടെ വിജയവും❤️ നിങ്ങൾ തോറ്റിട്ടില്ല മനുഷ്യാ ❤️തോൽക്കില്ല ഒരിക്കലും ❤️GOD BLESS UUU❤️❤️❤️ THE REAL HERO❤️
@jaimonjaimonr6294
2 жыл бұрын
❤️❤️❤️
@pravithabinu7794
2 жыл бұрын
വെറും ആറു മണിക്കൂർ കൊണ്ട് 1മില്യൺ views.. അതാണ് നമ്മുടെ Dr Robin machaan. This is what we do..,,🏆🔥👍
@nimithmathew8340
2 жыл бұрын
അഭിമാനിക്കുന്നു മനുഷ്യ നിങ്ങടെ ഒരു വലിയ ആരാധിക എന്ന് പറയുന്നതിൽ..... ഒരുപാടിഷ്ടം ആണ് അത് എത്രത്തോളം എന്ന് പറയുവാൻ കഴിയില്ല..... അത്ര ഇഷ്ടം♥️🥰
@krishnapallavi143
2 жыл бұрын
Task ജയിക്കുന്നതിലൊന്നുമല്ല കാര്യം.. അത് part of the Game.. 4 entrainmnt.. ശരിക്കും ഏകാന്തത താണ്ടി ജയിച്ചത് Dr. Robin തന്നെയാണ്..🔥 100 ദിവസം എല്ലാവരുടെയും കൂടെ പിടിച്ചു നിൽക്കുന്നതിനേക്കാൾ മനോബലം വേണം..5 ദിവസം ആരോടും മിണ്ടാതെ.. ഒന്നും കാണാതെ അറിയാതെ.. ഫോൺ..ടിവി.. ബുക്സ് ഒരു entrtainmnts ഉം ഇല്ലാതെ ഒരാൾ അതിജീവിക്കുക എന്ന് വച്ചാൽ..അതും 64-65 ദിവസത്തെ toruturing Lifeil നിന്നും പെട്ടെന്ന് ഒരു മാറ്റം..ഒറ്റക്ക് 4-5 ദിവസം ഒരു അടച്ചിട്ട മുറിയിൽ..🙄 Its Unbeleivable❤️❤️❤️ Hats off🙌 He is the Real Warrior🔥🔥🔥 Bigbos Title song അന്വർത്ഥമാക്കിയ Titl Winner❤️ Dr. Robin Radhakrishnan🔥🔥🔥🔥
@gowrireji7830
2 жыл бұрын
വളരെ ശെരിയാണ്... ജാസ്മിൻ എങ്ങാനും ആയിരുന്നേൽ റൂമും തല്ലി പൊട്ടിച്ച് ,സാധനങ്ങളും എടുത്ത് എറിഞ്ഞു, ബിഗ്ഗ് ബോസ്സിനെയും തല്ലി ഇറങ്ങി പൊന്നേനെ💯🙂
@jeffyelsajose6639
2 жыл бұрын
Yes
@nandhanapv5729
2 жыл бұрын
ജനങ്ങളുടെ മനസ്സിൽ നിങ്ങൾ തന്നെ ആണല്ലോ ഡോക്ടറെ വിജയി ❤️
@shobhakarthikeyan8130
2 жыл бұрын
കഴിഞ്ഞ ഒരാഴ്ച അനുഭവിച്ച മനോവേദന എത്ര എന്ന് നിനക്കറിയില്ല മോനേ.... ഒരുപാട് സ്നേഹത്തോടെ ഒരമ്മ... 😍😍😍
@dhiyananda3904
2 жыл бұрын
❤
@Sreerenjinihere
2 жыл бұрын
He is very lucky to get love of mothers.. 😁
@cookiesamoo
2 жыл бұрын
🥰😘
@banuanvar9264
2 жыл бұрын
Same.
@soumyas7413
2 жыл бұрын
😂
@roshni3371
2 жыл бұрын
The real hero 😍 Dr Robin Radhakrishnan ❤️
@aswathisreejesh7736
2 жыл бұрын
70ദിവസം കൊണ്ട് ജനമനസ് കീഴടക്കിയ നിങ്ങളാണെന്റെ സൂപ്പർ ഹീറോ.. ഞങ്ങളുടെ നായകൻ Dr Robin❤️❤️❤️❤️❤️❤️❤️
@ArchAr-rn6ph
2 жыл бұрын
"തോൽക്കാൻ ഒരിക്കലും മനസില്ല". ജീവിതത്തിൽ ഉടനീളം ഈ ആത്മവിശ്വാസത്തോടെ മുന്നേറുക...
@lillygeorge8788
2 жыл бұрын
Mone You Are Great 👍👌😘💛
@rosilyrajesh6552
2 жыл бұрын
@@lillygeorge8788 wèew
@sinitapadua8897
2 жыл бұрын
Dr. റോബിന് വേണ്ടി മാത്രം വോട്ട് ചെയ്ത ഞാൻ അഭിമാനിക്കുന്നു 🥰🥰🥰🥰
@anjanar2601
2 жыл бұрын
"അങ്ങനെ ചെയ്താൽ നീ ഹാപ്പി ആയിരിക്കുമോ "ഈ വാക്കിൽ ആണ് ഞാൻ Dr. റോബിൻ രാധാകൃഷ്ണന്റെ ഫാൻ ആയത് ❤❤️.. ഒരുപാട് ഇഷ്ടം dr❤️
@seenatha6711
2 жыл бұрын
കേരളത്തിലുള്ളവർ മാത്രമല്ല ലോക മലയാളികൾ നെഞ്ചിലേറ്റിയ രാജാവാണ് Dr,💖🔥🔥
@reenaaadhi
2 жыл бұрын
Dr നെ ഒരുപാട് ഇഷ്ട്ടം ഇപ്പഴും സങ്കടം മാറിയിട്ടില്ല miss you dr ❤❤❤
@josnajoy5685
2 жыл бұрын
Yes😔😔
@shanishani1273
2 жыл бұрын
yes
@shaluhilu9374
2 жыл бұрын
എന്നും ഓർക്കുന്ന മനസ്സിൽ നന്മ യുള്ള വ്യക്തി Dr Robin 🥰🥰🥰 മായാതെ മനസ്സിൽ എന്നും Dr Robin love you all the best Power full man 👍👍🥰🥰
@jithinvijayan3896
2 жыл бұрын
...❤️ONE AND ONLY DR. ROBIN RADHAKRISHNAN❤️...
@Kiran16743
2 жыл бұрын
Robin bro യിൽ നമ്മൾ ആരും ശ്രദ്ധിക്കാത്ത ഒന്നുണ്ട്.... അദ്ദേഹം കയ്യ് കൊണ്ട് ആണ് സംസാരിക്കുന്നത്... കാരണം അദ്ദേഹത്തിന് നല്ല confidence ഉണ്ടെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ്. അത്രത്തോളം Confidence ഉള്ള ഒരു വക്തി മാത്രമേ കയ്യ് use ചെയ്ത് സംസാരിക്കുകയുളൂ 🥰💯
@aishuaameevlog4534
2 жыл бұрын
ഇത്രയും മാന്യമായി ആരെയും അപമാനിക്കാതെ സംസാരിക്കാൻ താങ്കൾക്ക് മാത്രമേ സാധിക്കു ❤️❤️❤️❤️❤️❤️❤️
@reshmirpillai1292
2 жыл бұрын
ജനങ്ങളുടെ മനസിലെ winner dr aanu🥰❤️🏆🥇👑dr ആണ് വിജയിച്ചിരിക്കുന്നത് 😍
Пікірлер: 12 М.