ഐതിഹ്യ കഥകളില്‍ സാധാരണയായി കാണാറുള്ള സ്വപ്ന ദര്‍ശനത്തെക്കുറിച്ച് തിരുമനസ്സ് സംസാരിക്കുന്നു. തന്ത്രിയദ്ദേഹം സൂര്യകാലടി മനയുടെ ഐതിഹ്യങ്ങളെക്കുറിച്ചും, സ്വാനുഭവങ്ങളും പങ്കുവയ്ക്കുന്ന ഏറെ വിജ്ഞാനപ്രദമായ വീഡിയോ. അരയിരത്തില് ഭഗവതി ക്ഷേത്രത്തെക്കുറിച്ച് നിര്‍മ്മിക്കുന്ന ഡോക്യുമെന്ട്രിക്കുവേണ്ടി അദ്ദേഹം നല്കിയ അഭിമുഖത്തിന്റെ അവസാന ഭാഗം._HD available
Негізгі бет ഐതിഹ്യങ്ങളും സ്വപ്ന ദര്‍ശനവും
No video
Пікірлер: 40