#tgmohandas #pathrika #aithihyamala #swathithirunal
കൊട്ടാരത്തിൽ ശങ്കുണ്ണി
തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന മഹാനും സംഗീത സാഹിത്യ സാഗരപാരഗനും ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഗർഭശ്രീമാനുമായിരുന്ന സ്വാതി തിരുനാൾ മഹാരാജാവു തിരുമനസ്സിലെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ കേരളത്തിലെന്നല്ല, പരദേശങ്ങളിൽപ്പോലും അധികമുണ്ടായിരിക്കയില്ല. തിരുമനസ്സുകൊണ്ട് നരസിംഹാംശസംഭൂതാണെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നു. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет ഐതിഹ്യമാല - 24- സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട് | T.G.MOHANDAS |
No video
Пікірлер: 132