#tgmohandas #pathrika #aithihyamala #aranmula #pathanamthitta
ഐതിഹ്യമാലയുടെ ഒരു ഭാഗം കൂടി തീരുകയാണ്. തീരുമ്പോൾ ആന കഥ ആണല്ലോ. അതാണ് ആറന്മുള വലിയ ബാലകൃഷ്ണൻ എന്ന ഐതിഹ്യം. ഒരു വലിയ ചാപ്റ്റർ ആണിത്. അതുകൊണ്ടു ആവുന്നത്ര ചുരുക്കി പറയാം. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
കാർത്തിതിരുനാൾ രാമവർമ്മ
തിരുവനന്തപുരം
പദ്മനാഭസ്വാമി ക്ഷേത്രം
മുറജപം
ഭക്ഷണപ്രിയൻ വടക്കൻ നമ്പൂരി
ആറൻമുളക്ഷേത്രത്തിലെ എരിശ്ശേരി
അയിരൂര്‍, ചെറുകോൽ, മാലക്കര, കോയിപ്പുറം ഈ നാലു കര
അയിരൂർ തോട്ടാവള്ളിൽ കുറുപ്പ്
തിരുവാറൻമുളയപ്പന്റെ നടയ്ക്കിരുത്തുന്നതിനായി ഒരാന
മാതംഗലീല
ദേവസ്വം വകയായി ബാലകൃഷ്ണൻ എന്നും കുട്ടികൃഷ്ണൻ എന്നും രണ്ടാനകൾ മുമ്പേതന്നെ ഉണ്ടായിരുന്നു
ആറൻമുള കരിമ്പുകൃഷി
നാരായണൻനായർ
അയപ്പൻപ്പിള്ള
വലിയ ബാലകൃഷ്ണൻ മണി പറിച്ചു
ആഭിചാരം ചെയ്ത താമരശ്ശേരി നമ്പി
കയ്പുഴക്കയം
പത്മനാഭപിള്ള ദുഷ്കൃത്യം കാട്ടുപോത്തു വന്നു വെട്ടിനുറുക്കി
Негізгі бет ഐതിഹ്യമാല -47 -പത്തനംതിട്ട ആറന്മുള വലിയ ബാലകൃഷ്ണൻ | T.G.MOHANDAS |കൊട്ടാരത്തിൽ ശങ്കുണ്ണി #1
Пікірлер: 109