പ്രത്യേക അൾട്രാ ലൈറ്റ് ഗ്ലാസ് വെച്ച് എത്ര വലിയ ഇരുട്ടിൽ കലക്കവെള്ളത്തിലും വസ്തുക്കൾ കണ്ടെത്താൻ കഴിയുന്ന സാങ്കേതികവിദ്യ വളർന്നിട്ടുണ്ട് ഭായ് ലോകത്തിൽ ഇന്ത്യയില്ലാ സംവിധാനം ഉണ്ടോ എന്ന് എനിക്കറിയില്ല
@Bas12k4
2 ай бұрын
👍👍കിട്ടിയ മതി അർജുൻ ഭായ്നെ
@muneermc8955
2 ай бұрын
എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു ഉപകാരവും ഇല്ലാത്ത ചർച്ച.. അരോചകം ആയി തോന്നുന്നു 🙏🏻🙏🏻pls stop..
ദയവുചെയ്ത് കൃത്യം ആയിട്ടുള്ള ഒരു തീരുമാനം കാണാതെ വാർത്തകൾ പറയാതിരിക്കുന്നത് ആയിരിക്കും നല്ലത്. അവിടെ നിന്ന് കിട്ടുന്ന നിർദ്ദേശങ്ങൾ നിങ്ങൾ ഷെയർ ചെയ്യുന്നു. പക്ഷേ, അത് നിങ്ങൾക്ക് തന്നെ വിനയായി ഭവിക്കുന്നു. പറഞ്ഞ കാര്യം തന്നെ പിന്നെയും പിന്നെയും മാറ്റി മാറ്റി പറയേണ്ടി വരുന്നു അതിലും ഭേദം ഒന്നും മിണ്ടാതിരിക്കുന്നത് അല്ലേ നല്ലത് എന്ന് തോന്നി പോവുകയാണ്.😅 ഇത്രയും ദിവസമായിട്ട് ആ പുഴയിലെ വെള്ളത്തിൻറെ ഒഴുക്കിന് നിയന്ത്രിക്കാനോ ഗതി തിരിച്ചു വിടാനും നമ്മുടെ ഒരു സംവിധാനങ്ങൾക്കും കഴിഞ്ഞില്ല എന്നുള്ളത് തീർത്തും വളരെ വളരെ ഒരു പരാജയമായി തന്നെയാണ് എല്ലാവരും കാണുന്നത്, മറ്റ് ലോകരാജ്യങ്ങൾ എല്ലാം ഇന്ത്യയിലുള്ള ഈ ഒരു രക്ഷാപ്രവർത്തനം നോക്കി കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ തന്നെ ഒന്നോർത്തു നോക്കിയേ എന്തുമാത്രം പരാജയമാണെന്ന്. കൃത്യമായിട്ട് ഒരു കാര്യം അത് കണ്ടെത്താൻ അത്രയും വലിയ ഒരു ട്രക്ക് കണ്ടെത്താൻ കഴിയാത്തത് വളരെ മോശം. ഇന്ത്യയിലുള്ള സകല രക്ഷാപ്രവർത്തകരും വന്നിട്ടും ഇതിനെക്കുറിച്ച് ഒരു തുമ്പു പോലും കണ്ടെത്താൻ കഴിയാത്തത് വളരെ വിഷമം നിറയ്ക്കുന്നു. കരസേന നാവികസേന ചേർന്ന് നിന്നിട്ട് ആ വെള്ളത്തിൻറെ ഒഴുക്കിന് നിയന്ത്രിക്കാൻ, വഴിതിരിച്ചുവിടാൻ പറ്റിയില്ലെങ്കിൽ.....😢
@francissebastianuzhavoor2440
2 ай бұрын
സാങ്കേതിക വിദ്യ മണ്ണാംങ്കട്ടയാണ് ഇവിടെയുള്ളത്
@skylabchannel1411
2 ай бұрын
👍🏻👍🏻👍🏻👍🏻🤣🤣🤣
@ahanandahvedsworld2816
2 ай бұрын
Ozhukku ullilekku varatha vidhamanu cabin position enkil🙏🏾🙏🏾🙏🏾🙏🏾
@ur.cristiano-cr7-an
2 ай бұрын
Underwater camera vech mulayil ketti check cheyyamayirunnu
@Shinu-ox8xf
2 ай бұрын
ഇരുട്ടത്ത് ക്യാമറ കൊണ്ട് എന്ത് ഉണ്ടാക്കാൻ. Turbid water ൽ torch അടിച്ചാലും ഒന്നും കാണില്ല.
@ur.cristiano-cr7-an
2 ай бұрын
@@Shinu-ox8xf pakal irutt alla. Pakal kalakkavellam anu but entheloke oru update kittum
@nibraazvlog2203
2 ай бұрын
ചാനൽ റേറ്റ് കൂട്ടാനുള്ള മത്സരം മാത്രമാണിത്. അർജുനനൻ്റെ കുടുംബത്തിൻ്റെ ഹൃദയ വേദനയൊന്നും ഇവർ കാണുന്നില്ല
@rekhaanand3918
2 ай бұрын
ലക്ഷ്മണൻ എന്നയാളുടെ ദാബയുടെ അടുത്ത് ഒരു വലിയ ആൽമരം കണ്ടുവോ പഴയ വിഡിയോയിൽ .. അത് അന്ന് ഒഴുകി പോയിട്ടുണ്ടെങ്കിൽ അതിലൊക്കെ പിടിച്ചു കിടന്നാൽ രക്ഷപെടാൻ സാധ്യതയില്ലേ ..എത്ര വലിയ ഒഴുക്കാണെങ്കിലും ...🙏🙏
@ownstylegamer4223
2 ай бұрын
Athinoke ulla time evide kittanaanu akkareyulla video kandirinnu ivideyulla marangalum avideyethyitind kuthozhukkulla puzha marikadannu angane sambavikkanel......enthaavum aa avastha.......
@RaseenRahim
2 ай бұрын
ഇന്ന് ഈശ്വർ പറഞ്ഞല്ലോ 3 മത്തെ തവണ കയർ പൊട്ടിയത് താഴെ ആൽമരം ഉള്ളതുകൊണ്ടാണ് എന്ന്. പിന്നെ ലൈൻ കമ്പികളും ഉണ്ടെന്ന്. ഇന്ന് വൈകിട്ട് ഉള്ള റിപ്പോർട്ട് ിൽ ഉണ്ട് .
@rekhaanand3918
2 ай бұрын
@@ownstylegamer4223 mm..okkk
@rekhaanand3918
2 ай бұрын
@@RaseenRahim mm.🙏🙏
@rekhaanand3918
2 ай бұрын
@aparnas3621 hmm🙏🙏
@shinumonputhanpurakkal4682
2 ай бұрын
Please inform to army engineer unit....then they make one rope way ...after that easy to operation success.
@BijuNair-ru2fy
2 ай бұрын
ഒരു ഉളുപ്പും ഇല്ലേ അരുൺ ഡോക്ടറെ nari
@pknfeb
2 ай бұрын
Very bad personnel
@Manoj4-v5y
2 ай бұрын
Ennittanavan avarde veetil chennu oru rakshakan kali
@Henza991
2 ай бұрын
@@Manoj4-v5yആ വീഡിയോ കണ്ടിരുന്നു അയാളുടെ മുഖം തന്നെ നോക്ക് അതിൽ ഒരുമാതിരി കാട്ടിക്കൂട്ടൽ
@devinasatheesh9470
2 ай бұрын
E reporter channel oru interw thanney oral paranju body ennu paraynam enkil athu namalk kananam allathe oohichit parayan padilanennu el
@ownstylegamer4223
2 ай бұрын
Oru irumb koodu pole aakyit sideil cheriya glass koduthit athil oraalk irangichennu glassilode torch adichal enthelum....🤷apozhum rakshayille
@NivyaSarath-nv4nt
2 ай бұрын
കഷ്ടം ഒരു പാറയ്ക്ക് വെള്ളത്തിൽ അത്രയും കനം ഒന്നും ഇല്ല അത് ഉന്തി മാറ്റിയാൽ മതി 😔 ആ മണ്ണ് ഇളക്കി മാറ്റണം എല്ലാവർക്കും പേടി അത് തന്നെ
@fun4u456
2 ай бұрын
Pokunnooo
@AswathyAswathy-s8p
2 ай бұрын
ചേച്ചി വെള്ളത്തിന്റെ അടിയിൽ പാറക്ക് കനമില്ലെങ്കിൽ ചേച്ചി പോയി പൊക്കിക്കോ. അവിടെ നിൽക്കാൻ പറ്റാത്ത കൊണ്ടല്ലേ malpe വരെ തിരച്ചിൽ നിർത്തിയത്
@Shinu-ox8xf
2 ай бұрын
Engage civil engineers in this. They have different technics to deal with this currents in rivers. Divers can't do anything there.
@shailajanp8062
2 ай бұрын
ഇന്ത്യ full പരാജയം 😮😮😮😮 പാലം നിമ്മിക്കുന്നവരെ vilikuu 😟😟😟😟😟😟😟🙏🙏🙏🙏🙏
First study the land slide pushed object s first is Arjun, truck than so many please put it in order possible ( road railing, tanker, Hitel, trees, tower and its cables than what all will immediately land and settle other 2 are vechile s will it immediately sink is there floating chance for few seconds brief this MEG madras engeenering Group of Army they help army in war and other situation
@remyashenoi3993
2 ай бұрын
Robot?
@rohithaswanc3758
2 ай бұрын
What the hell
@bibinbibin1442
2 ай бұрын
Blue eye process is needed to find him easily inside the river
@benhurtj4024
2 ай бұрын
Edoke than kandoo..lier
@sijijohn3492
2 ай бұрын
😅
@MonishaAbhilash-it9tz
2 ай бұрын
ഒരു സംശയം ഉണ്ട് ഇതിൽ എന്തോ ദുരൂഹത ഉണ്ട് അർജുൻറ്റെ ഫോൺ ലിസ്റ്റ് എടുത്തു പരശോധിക്കുക ഇത്ര ദിവസം ആയിട്ടും ലോറി പോലും കണ്ടുപിടിക്കാൻ സാധിക്കാത്ത സ്ഥിതിക്ക്
@swasps1
2 ай бұрын
🤔😳
@Shinu-ox8xf
2 ай бұрын
Engage civil engineers in this. They have different technics to deal with this currents in rivers. Divers can't do anything there.
Пікірлер: 45