Song - Ajmeer Nagaril Singer - Khalid Sab Lyrics - P K M Bapu Producer & Director - Mundir Ashraf PLEASE LIKE SHARE AND SUBSCRIBE THE CHANNEL FOR MORE VIDEOS
എന്റെ ബാപ്പ നല്ലൊരു ഗായകൻ ആണ് 👍👍👍 ഇതുപോലുള്ള പാട്ടുകൾ ഞാൻ ചെറുപ്പത്തിൽ ഒരുപാട് കേട്ടിട്ടുണ്ട്... എന്നാൽ എന്റെ ബാപ്പ ഇതുവരെ അറിയപ്പെടുന്ന ഗായകൻ ആയിട്ടില്ല.. ഇന്ഷാഅല്ലാഹ് എനിക്ക് ഒരു ആഗ്രഹം ഉണ്ട് ബാപ്പാനെ കൊണ്ട് ഒരു പാട്ട് റെക്കോർഡ് ചെയ്തു പാടിക്കാൻ.....😍
@abdhulashar7171
3 жыл бұрын
👌🏻
@afeef9103
3 жыл бұрын
ഇൻശാ അല്ലാഹ്
@thahir_5536
3 жыл бұрын
❤
@henus3306
3 жыл бұрын
👍
@shihabareekode
3 жыл бұрын
Please Contact me... 9048234614
@sharafudheenvp6085
Ай бұрын
2024 il കേൾക്കുന്നവർ ഉണ്ടൊ
@azharbakker2861
15 күн бұрын
ഹാ ഞമ്മൾ ഉണ്ട്
@user-vj1dp7ho7v
2 күн бұрын
Ninakkanda.shamshayam..
@JamaludheenKunju-bp8tb
22 күн бұрын
അല്ലാഹുവേ ഈ മഹാന് നീ ദീർക്കായുസ് നൽകണേ തമ്പുരാനെ അജ്മീറിൽ എ താൻ തൗഫീഖ് നൽകേണമേ അല്ലഹ
@amanzamananankm4990
2 жыл бұрын
മാഷാ അല്ലാഹ് . ഇത് നമ്മുടെ കൊയിലാണ്ടി മമ്മു കുരിക്കളുടെ ശിഷ്യൻ ഖാലിദ്ക്ക . കോൽക്കളി ടീമിലെ മുഖ്യ പാട്ടുകാരൻ . കദനമെന്റെ ഖൽബിൽ ...., മരുവീശും മമ്പുറം താനാ ....എത്രയെത്ര പാട്ടുകൾ ..? ആഹാ ..പഴയ കാലം ഓർമയിൽ ... പുതിയ വേഷത്തിൽ ആളാകെ മാറി ..അഭിനന്ദനങ്ങൾ 👏👏👏
@Habid-bb9ee
3 жыл бұрын
രണ്ടത്താണി ഹംസകക്ക് ശേഷം ഇത്ര മനോഹരമായി ഇപ്പോഴാണ് കേൾക്കുന്നത്👍👍👍
@kadertahngalthodi7700
Жыл бұрын
ഇങ്ങിനെയുള്ള നല്ല ഗായകൻമാരെ ആരും പരികണിക്കാതെ മറഞ്ഞു കിടക്കുന്നു ഇവരെ യാണ് നമ്മൾ പ്രോത്സാഹനം കൊടുത്തു സമൂഹം അറിയണം
@habeebkunnat1
5 ай бұрын
കേരളത്തിൽ ഒരു യേശുദാസനെ മാത്രമേ അറിയൂ
@fayaskhanoachira2778
2 жыл бұрын
ഇത് ആവർത്തിച്ചു കേൾക്കുന്നതിന് സമ്മാനം ഉണ്ടെങ്കിൽ ഞാൻ first കൊണ്ട് പോയേനെ. എനിക്കും പോണം അജ്മീറിൽ ❤️🤲🏻🤲🏻
@ramsiilluchillu5449
Жыл бұрын
👍
@Abusawlih1819
Ай бұрын
അല്ലാഹു എത്തിക്കട്ടെ.
@JafarVelimukku-ms1hd
17 күн бұрын
അപ്പൊ ഞാൻ., രണ്ടത്താണി ഹംസകയും പാടുന്നുണ്ട് ഈ പാട്ട്
നമ്മളെ കോളേജ് ടീമിനെ കോൽക്കളി പഠിപ്പിച്ച ആളാണ് ഖാലിദ്ക്ക. എത്രയോ down to earth ആണ് പുള്ളി. തമാശകൾ എപ്പഴും ഒപ്പമുണ്ടാകും 😆 കൊയിലാണ്ടിക്കാരൻ, എന്റെ ഉമ്മയുടെ നാട്🥰
@mundirashraf
4 жыл бұрын
👍
@hasnauvais2402
2 жыл бұрын
@@mundirashraf Si
@ubaidubaid9825
2 жыл бұрын
👌
@JafarVelimukku-ms1hd
17 күн бұрын
ആൾ ഇപ്പോൾ ഉണ്ടോ
@jabirkk5551
4 жыл бұрын
കാത്തിരിപ്പിന് വിരാമമിട്ട് ആ സുന്ദരമായ ഗാനം വന്നെത്തി
@noujeeshnoujeesh3801
3 жыл бұрын
😘😘💗💗
@jabbarulli618
3 жыл бұрын
@@noujeeshnoujeesh3801 and a. Pate
@ardhadarshaarshad355
3 жыл бұрын
@@jabbarulli618 or
@anuansar4148
3 жыл бұрын
ഒരുപാട് തവണ കേട്ടു 😘മതിയാകുന്നില്ല super ❤ ഖാലിദ് ക്ക പൊളിച്ചു 😘😘
@shafeerpvc1495
4 жыл бұрын
ഉസ്താദ് ❤ ഇനിയും പഴയ കോൽക്കളി പാട്ടുകൾ പ്രദീക്ഷിക്കുന്നു 👌
@rafipunnath
3 жыл бұрын
വേറെ പാട്ട് link ഉണ്ടോ
@pmrpms5913
3 жыл бұрын
E manushante patt ini undo kelkkan vendiyanu ,ningal manushyananne anuto
@faqeer519
3 жыл бұрын
Muthey ithu kolkkali pattalla
@faqeer519
3 жыл бұрын
@Hamza Indianoor kanjavano yennariyilla pakshe patt oru rakshayum illa
@faqeer519
3 жыл бұрын
Randathani hamsa padiya pattanu ithu
@mohdsalahofficial
Жыл бұрын
Ingal thimirth khalidkkaaa❤️❤️❤️fanzz....🎉🎉🎉
@bilalmuhammad6423
8 ай бұрын
ഉസ്താദെ ഖാജാ തങ്ങളുടെ ഈ വരികൾ എന്നെ സൂഫിസത്തിലേക്ക് വലിച് കൊണ്ട് പോണു
@muhammadjasimmalikk.p7374
4 жыл бұрын
ഖൽബ് നിറഞ്ഞു ഹബീബെ... ഇലാഹീ ഇഷ്കിന്റെ സുൽത്താൻ ഖാജാ ഉപ്പാപ്പ (റ ) ഖദമിൽ നമ്മെ ആകിടട്ടെ... 😍🥰😍ആമീൻ
@skylightsolarandwaterpurif2819
4 жыл бұрын
ആമീൻ
@trafficm4035
4 жыл бұрын
Ameen
@dulkiflikaimalassery5461
4 жыл бұрын
ആമീൻ
@abdulla4012
4 жыл бұрын
ആമീൻ
@msworld795
4 жыл бұрын
ആമീൻ
@rahoofraho5728
4 жыл бұрын
കേട്ടിട്ട് മതിവരുന്നില്ല 25 തവണയിൽ കൂടുതൽ കണ്ടു presantaion
@kajaleel8873
3 жыл бұрын
ഞാനും
@icecreamchocolate3222
3 жыл бұрын
Masha allah
@thesniseethi2900
3 жыл бұрын
Naajanum
@musafir1139
3 жыл бұрын
സത്യം, എത്ര കേട്ട് എന്നറിയില്ല
@iqbalabdulla3189
3 жыл бұрын
100 ഇൽ കൂടുതൽ തവണ കേട്ട്
@thahirnizar9529
4 жыл бұрын
ലോക്ക് ഡൌൺ സമയത്ത്കേൾക്കുന്നവർ ആരേലും ഉണ്ടോ spr song
@mundirashraf
4 жыл бұрын
😊
@hafizmohammedishaque472
3 жыл бұрын
A🥰
@hamzuhamzu5373
3 жыл бұрын
Unnd😄
@dhiubanu5171
3 жыл бұрын
യെസ്
@jaseemmuhammad2938
2 жыл бұрын
അതിന് എന്നും Lock അല്ലേ''''
@magroup7276
3 жыл бұрын
പാട്ട് എത്ര തവണ കേട്ടുവെന്ന് ഒരു പിടിയും ഇല്ല..... 👌👌👌
@mundirashraf
3 жыл бұрын
😊
@makatimusicmedia8103
4 жыл бұрын
മാഷാ അല്ലാഹാ.. എത്ര മനോഹരമായ ആലാപനം ഒരു രക്ഷയുമില്ല സൂപ്പർ...👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു....😍😍😍😍😍😍
ഈ ഗാനം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എത്ര സുന്ദരമായ വരികൾ.
@jafferkhan8258
2 жыл бұрын
,❤️❤️❤️
@democracyreturn67
4 жыл бұрын
Super 👍👍👍 ഞാൻ ഒരുപാട് തവണ കേട്ടു ഇൗ song. ഖാലിദ് ഗുരുക്കൾക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@afsalav6028
3 жыл бұрын
ഖാലിദ്ക്കാ. പൊളിച്ചു മുത്തേ. ഒന്നും പറയാനില്ല... അത്രക്കും സൂപ്പറായിട്ടുണ്ട്... ഒരു കൊയിലാണ്ടിക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനത്തോടെ പറയുന്നു. നമ്മുടെ സ്വന്തം മുത്ത്. ഖാലിദ്ക്ക...... അല്ലാഹു അദ്ദേഹത്തിനു പരിപൂർണ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ...
@icecreamchocolate3222
3 жыл бұрын
ആമീൻ
@Foot943
Жыл бұрын
Ameen
@hameediyyothil6461
3 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രയും മനോഹരമായ ഗാനം
ഒരുപാട് ഓർമ്മകൾ തന്നു ഈ പാട്ട് വീണ്ടും കേട്ടപ്പോൾ.... കിടിലo വോയ്സ് ... ബാന്റ് ടീം തകർത്തു ...all in all എല്ലാവരും തകർത്തു ... ഇനിയും പ്രതീക്ഷിക്കുന്നു... god bless
@singingcouple9309
4 жыл бұрын
മാഷാ അല്ലാഹ്... നല്ല ഒരു ഖവാലി ഗാനം. ഖാലിദ് കുരിക്കൾ തകർത്തു... മുൻദിർ സപ്പോർട്ട്.... 👍👍👍❤️❤️❤️❤️❤️
@faseenafasi4013
4 ай бұрын
😮
@sudheeshpalissery4823
8 ай бұрын
അമ്പോ.. !! ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്..!! ഇദ്ദേഹം അജ്മീർ ദർഗയിൽ പാടുന്നത് നേരിട്ട് കേൾക്കാൻ ആഗ്രഹമുണ്ട്..
@jamalsanumonsanumon6630
4 жыл бұрын
ഇക്കാന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല
@sanjeedahammed4851
4 жыл бұрын
ഉസ്താദ് 😍😍🖐️ എന്നും മനസ്സിൽ മായാത്ത ഒരു മുഖം 😍 ഉസ്താദിൻറെ എളിയ ശിഷ്യൻ ആവാൻ പറ്റിയതിൽ ഒരുപാട് അഭിമാനം ഉണ്ട് , ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ 😍😍💕💕💕
@muhammedshiyasshiyas3477
2 жыл бұрын
ആമീൻ 🤲👌😍
@noujisha9081
4 жыл бұрын
സ്റ്റാറ്റസ് കണ്ടു വന്നതാണേ.... ഒരു രക്ഷയും ഇല്ല 💥🔥🔥🔥🔥
മാഷാ അല്ലാഹ് 🌹🌹🌹🌹 ഒരുപാട് പ്രാവിശ്യം കേട്ടു, കേൾക്കും തോറും രസം കൂടുന്നു,, മാഷാ അല്ലാഹ്,,, 🌹🌹
@abdullahcholkkal4739
3 жыл бұрын
PKM Bappuവിന്റെ മകൻ സന്തോഷത്തോടെ അയച്ചുതന്ന ലിങ്ക് വഴിയാണ് ഞാൻ ഈ പാട്ട് കേട്ടത് ഈ പാട്ട് അവർക്കും. കുളിരേകട്ടേ എന്നപ്രാർത്ഥനയോടെ
@thahirnizar9529
4 жыл бұрын
ഈ പാട്ട് എല്ലാ ദിവസവും എത്ര വെട്ടം കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല
@mundirashraf
4 жыл бұрын
😊
@jamalsanumonsanumon6630
4 жыл бұрын
ഓസ്കഷ്ട്ര ടീമും ഒരു രക്ഷയും ഇല്ല മക്കളെ പൊളിച്ചടുക്കി ഉസ്താദ് ഇഷ്ട്ടം
@mundirashraf
4 жыл бұрын
😊
@abdulsalamt1510
20 күн бұрын
അർത്ഥവത്തായ വരികൾ.. കേൾക്കാൻ ഒരുപാട് ഇഷ്ടം. പടച്ചോൻ ഇനിയും പാടാൻ ശബ്ദം നൽകട്ടെ 🤲🤲❤
@hijasvaliyakath9423
4 жыл бұрын
കിടിലം 😍😍😍 ഉസ്താദ് വോയ്സ് ഒരു രക്ഷയുമില്ല .😘😘😘 മുൻദിർ ഡയറക്ഷൻ & മ്യുസിക് പൊളിച്ചു 😎😎😎 . കൊയിലാണ്ടി , തിക്കോടി , കോടിക്കൽ , കൊല്ലം , നന്തി , പയ്യോളി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നിരവധി ഈ തരത്തിലുള്ള ഒരുപാട് പാട്ടുകൾ ഉണ്ട് . ഇദ്ദേഹത്തിന്റെ പോലുള്ള ശബ്ദങ്ങളിൽ കേൾക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചായിരുന്നു.. കുറേ മുന്നേ ആസിഫ് കാപ്പാടുമായി ആഗ്രഹം പങ്കുവെച്ചിരുന്നു. അതേ പോലുള്ള പാട്ടുകൾ ശേഖരിക്കാനും അത് ഇത് പോലെ നല്ല ക്വാളിറ്റിയിൽ ഇറക്കാനും മുൻദിറിനു സാധിക്കട്ടെ ആശംസകൾ ഓൾ ടീമ്😘😘😘😘
@mundirashraf
4 жыл бұрын
Thank you 😊 Inshallah
@muhammedav
4 жыл бұрын
നന്തി ❤️
@ShahulHameed-xh9qg
4 жыл бұрын
@@muhammedav@
@shibilshanhyder9348
4 жыл бұрын
Thikkody❤️
@MujeebRahman-km9tq
3 жыл бұрын
വടകര താഴങ്ങാടി
@ANAS694611
4 жыл бұрын
കുട്ടിക്കാലത്ത് രണ്ടത്താണി ഹംസക്കയുടെ ഹാർമോണിയത്തിൻ്റെ കൂടെ ഒരുപാട് ആസ്വദിച്ച മനോഹര ഗാനം.
@mundirashraf
4 жыл бұрын
😊
@nooremadeena1085
4 жыл бұрын
വളരെ ശെരിയാണ്😍😍😍
@sirajckp4606
3 жыл бұрын
ഒരു യാത്രയില് നിന്ന് ആദ്യം കേട്ടത് പിന്നീട് ഒരു ലഹരിയായീ
@najah4022
3 жыл бұрын
E song full kettevare like adi
@msartlovermusthafaartlover639
3 жыл бұрын
ഞാൻ ഈ പാട്ട് എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല
@shameerp9373
3 жыл бұрын
Same bro
@aboobackerabu7491
3 жыл бұрын
Same
@badifazli9750
4 жыл бұрын
മാഷാ അല്ലഹ വളരെ നന്നായി ഗാനം പാടിയ ആൾ ആക്റ്റിങ് അടിപൊളി എല്ലാവരും നന്നായി ഇനിയും നിഗ്ഗൾക്ക് ഒരുപാട് അവസരം uddavatta അമീൻ 🤝👍💯👌
@ukmtharif904
Ай бұрын
രണ്ടത്താണി ഹംസക്കാൻ്റെ ഹിറ്റിൽ ഉൾപെടുത്തിയ ഗാനം നന്നായി പാടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
@MrShanums
2 жыл бұрын
Masha Allah💚 Mere Khawaja Mere Gharib Nawaz💚😘 Bapukka Super Song Super Voice Jazkkallahu Qair💚👍
@rishanashanaashanaa5108
3 жыл бұрын
Masha Allah oru rakshyum illah powliiiii😍😍uffffff🔥 my mom faav song daily kelkum e songggg ❤️
@sabirmuhammed1693
3 жыл бұрын
ഇതാണ് പാട്ട് ഇതായിരിക്കണം പാട്ട് ❤️ ന്റെ പൊന്നെ ഹെഡ്സെറ്റ് ഫീലിംഗ് 😍
@hassainarkhassainark8633
2 жыл бұрын
മാഷാ അള്ളാഹ്.. രണ്ടത്താണി ഹംസക്കാക്ക് ശേഷം.. ഇത് പോലെ ഒരു പാട്ട് കേട്ടിട്ടില്ല വളരെ നന്നായി പാടി.. ഇനിയും ഇത് പോലുള്ള ഗാനം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@crescentaa8647
2 күн бұрын
ഖാലിദ് സാബ്, അങ്ങയുടെ ദുആയിൽ എന്നെയും ചേർക്കണേ... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@abdulkhader4123
Жыл бұрын
മാഷല്ലാഹ് ഈ പാട്ട് കേട്ട് മനസ്സ് അജ്മീറിലെത്തി ഇനിയും ഇതു പോലുള്ള നല്ല നല്ല ഗാനം പ്രദീക്ഷിക്കുന്നു
എത്ര തവണ കേട്ടു എന്നറിയില്ല ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി കൂടി വരുന്നു സ്കൂളിൽ പഠിക്കുന്ന സമയങ്ങളിൽ കലോത്സവ വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്നു ഖാലിദ് സാബ് ആൽബത്തിൽ കൂടെയുള്ളവരിൽ ചിലരൊക്കെ നേരിട്ട് പരിചയമുള്ളവരും നാട്ടുകാരും ആ കൂട്ടത്തിൽ സ്പെഷ്യൽ ഒരാള് സഹപാഠികളായ സഹദ് (ഹാർമോണിയം ) ഷെരീഫ് (ഗിറ്റാർ )
@shihabaman6018
4 жыл бұрын
മനോഹരമായ ആലാപനം... Thanks for the entire team 💚❣❣❣💚
@mundirashraf
4 жыл бұрын
Thank you
@rakeshkidu762
3 жыл бұрын
Powerful voice 😍..old (original)song was little speed .this song music 🎶 and apt voice.. We would like to hear his blessed voice 😊 again.. waiting for next project..once again appreciating one who behind and front of this song
@Abusawlih1819
2 жыл бұрын
കഴിഞ്ഞ ആഴ്ച കണ്ണ്യാല മൗല തങ്ങളെ അടുക്കൽ പോയിവരുമ്പോൾ ഞാനും കുടുംബവും കൂടെ പാടി തകർത്തു ഈ പാട്ട്. എന്താ ഒരു ഫീൽ. ഖാജ ഉപ്പാപാനെ മുന്നിൽ കണ്ടു പാടുന്നപോലെ തോന്നും. അല്ലാഹു അവരുടെ മദദ് നമുക്ക് നൽകട്ടെ. ആമീൻ
@anvarsharafudeens666
2 жыл бұрын
ആമീൻ
@firozabdullacp
3 жыл бұрын
എന്നും രാത്രി ഉറങ്ങാൻ നേരം ഒരു പ്രാവശ്യം ഇത് കേട്ടിട്ടേ ഉറക്കം വരുള്ളൂ ...
@rafeekvalappilakathrafeekv9563
4 жыл бұрын
ഒരു രക്ഷയുമില്ല,,,, ഈ പാട്ട് എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു... പാട്ടുകൾ കേൾക്കുന്ന ദിവസത്തിൽ ആദ്യം ഈ പാട്ടാണ് കേൾക്കുക അതൊരു റാഹത്താണ്...
@mundirashraf
4 жыл бұрын
😊
@ashrafk8657
4 жыл бұрын
A great presentation and singing , giving a lot off positive energy ,almost 8 days gone every morning me watching this video, so thank you thank you very much .
@mundirashraf
4 жыл бұрын
😊😊
@hyderhussain2857
3 жыл бұрын
വല്ലാത്തൊരു അനുഭൂതി ഇതാരാണ് ഗായകൻ Woooooow. Beautiful ❤️❤️❤️❤️❤️❤️
@nishadritaj2991
2 жыл бұрын
ഖാലിദ് കുരിക്കൾ കൊയിലാണ്ടി കോഴിക്കോട്
@abdulrasheedrasheed7069
Жыл бұрын
Al hamdulillah
@aliaskar3683
Жыл бұрын
രണ്ടത്താണി അംസാക ഈ പാട്ട് പാടി കേട്ടിട്ടുണ്ട് എന്തായാലും നനയിട്ട് പാടി അഭിനന്ദനങ്ങൾ 👌
Пікірлер: 1,3 М.