#srisathyasai #srisathyasaimadhuravani #aksharaslokam
@SriSathyaSaiOfficial @SriSathyaSaiMalayalam
അക്ഷര ശ്ലോകം | Akshara Slokam | Sri Sathya Sai
തിരുവോണ ദിനത്തിൽ ബാലവികാസ് കുരുന്നുകളുടെ അക്ഷര സമർപ്പണം.
ശ്ലോകം ചൊല്ലിയവർ:
രാധാ ശ്രീകുമാർ
റയാൻ
ഐൻ സൂരജ്
പൂജ
പുണ്യ
അനിരുദ്ധ്
ദക്ഷ
നക്ഷത്ര
ഐഷാനി
ആദിത്രി
സത്യൻ
നന്ദ
അനഘ
ആരാധ്യ
നവമി
ആയുഷ്
സായി കൃഷ്ണൻ
| അക്ഷരശ്ലോകം |
ഒരു കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിന്നിരുന്നതും എന്നാൽ ഇന്ന് ഏതാണ്ട് അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ രസകരമായ ഒരു വിനോദമാണ് അക്ഷരശ്ലോകം.
അക്ഷരശ്ലോകമെന്നാൽ അക്ഷരം കൊണ്ടുള്ള കളി. അർത്ഥവത്തായ ലക്ഷണമൊത്ത പദ്യങ്ങളാണ് അക്ഷരശ്ലോകത്തിന് പരിഗണിക്കുക.
ഭാഷാവൃത്തങ്ങളിലും സംസ്കൃത വൃത്തങ്ങളിലുമായി ചിട്ടയോടെ രചിക്കപ്പെട്ട ശ്ലോകങ്ങൾ ചൊല്ലുന്നതും കേൾക്കുന്നതും എത്രയോ ആനന്ദപ്രദമാണ്.
ശത ശ്ലോകേന പണ്ഡിത. നൂറു ശ്ലോകങ്ങൾ പഠിച്ചുവെന്നാൽ അയാൾ പണ്ഡിതനായി.
നൂറുകണക്കിന് ശ്ലോകങ്ങൾ ഹൃദിസ്ഥമാക്കിയവരായിരുന്നു പണ്ടത്തെ ആളുകൾ. സൗഹൃദ സദസ്സുകളിൽ ഒത്തുകൂടി അവർ ശ്ലോകങ്ങൾ ചൊല്ലിക്കളിക്കും.
കൂട്ടത്തിൽ മുതിർന്ന ഒരാൾ ആദ്യത്തെ ശ്ലോകം ചൊല്ലിക്കൊടുക്കും. അതിന്റെ മൂന്നാമത്തെ വരിയുടെ ആദ്യത്തെ അക്ഷരത്തിൽ തുടങ്ങുന്ന ശ്ലോകം അടുത്തയാൾ ചൊല്ലണം . ഈ കളി അങ്ങനെ തുടർന്നു കൊണ്ടുപോകും. കളി മടുക്കുമ്പോൾ അല്ലെങ്കിൽ ഒരു നിശ്ചിത വട്ടമെത്തുമ്പോൾ ഒരു മംഗള ശ്ലോകം ചൊല്ലി കളി അവസാനിപ്പിക്കും. ചിലയിടങ്ങളിൽ മത്സരമായും അക്ഷരശ്ലോകം സംഘടിപ്പിക്കാറുണ്ട്.
അക്ഷരശ്ലോകത്തിനുപയോഗിക്കുന്ന പദ്യങ്ങളിൽ പലതും നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയായിരിക്കും. ചിലവയിൽ ഉപനിഷത്തിനു തുല്യം തത്വശാസ്ത്രമുണ്ടാകും. ചിലതിലാകട്ടെ രസകരമായ ഹാസ്യമുണ്ടാകും.
അപ്രകാരമുള്ള അക്ഷരശ്ലോകം നമുക്ക് നല്ല ഭാഷാപാണ്ഡിത്യം ഉണ്ടാക്കിത്തരും. അത് ബുദ്ധിയ്ക്കും മനസ്സിനും ഉണർവ്വേകും. ഭാഷയുടെ നാനാ വശങ്ങൾ നമുക്ക് ബോധ്യപ്പെടുത്തിത്തരും.
നല്ല ഭാഷ നല്ല സംസ്കാരത്തിലേക്കുള്ള വാതായനമാണ്.
മാതൃഭാഷയ്ക്കുള്ള ഒരു എളിയ സമർപ്പണമെന്ന നിലയിൽ വയനാട്ടിലെ ഏതാനും ബാലവികാസ് കുട്ടികളും അവരുടെ ഗുരുവും ചേർന്നൊരുക്കുന്ന അക്ഷരശ്ലോക സദസ്സ് ഇന്ന് നമുക്കാസ്വദിക്കാം.
Now You can watch on the 'Prasanthi Connect' Mobile App
Google: bit.ly/3r25M7N
Apple: apple.co/3KfWj3F
For more updates:
Website - www.sssmediacentre.org
Telegram - t.me/SriSathyaSaiMadhuravani
WhatsApp - chat.whatsapp.com/IdWHVokzCeU...
Twitter - / thesathyasai
Facebook - / srisathyasai. .
Instagram - / srisathyasaimadhuravani
Schedule and Download page - www.sssmediacentre.org/program
Soundcloud - / radiosai
Linkedin - / sri-. .
Sri Sathya Sai Media Centre Podcasts :
Prasanthi Mandir Prayers - open.spotify.com/show/64xc678...
Sri Sathya Sai Bhajans - music.amazon.in/podcasts/7ee0...
Sri Sathya Sai Speaks - open.spotify.com/show/0AY7Lic...
Sri Sathya Sai Podcast - open.spotify.com/show/3xK189F...
Sri Sathya Sai Melodies - music.amazon.in/podcasts/a9d5...
Sri Sathya Sai Madhuravani
Негізгі бет Музыка അക്ഷര ശ്ലോകം | Aksharaslokam | Sri Sathya Sai
Пікірлер: 11