This guys is talking bullshit about ford car.. he is saying 40klm speed if the car hits can damage cooler.. i had a fuckin maruti car i went and hit @20klms i had to put new cooler ... this guy did a bad review for ecosport!
@nidhinantony-peppe-1929
3 жыл бұрын
അങ്ങന പറഞ്ഞ് കൊടുക്ക് അണ്ണാ... Ford ecosport 💯 mark kodukanam. Ford performance 🔥🔥🔥
@navasnavas41
Жыл бұрын
ഞാൻ എക്കോസ്പോർട് owner ആണ്. ഒന്നും പറയാനില്ല. ജെറ്റ് ആണ് ഇവൻ കാൽ കൊടുക്കുന്ന സെക്കൻഡിൽ പാഞ്ഞു കളയും... എത്ര ഓടിച്ചാലും മതി വരില്ല.. പവർ ❤❤❤ അന്യായം
@rafeekrafeek8685
9 ай бұрын
Maitance engane
@sayedalisalimsalim2689
6 ай бұрын
Spare parts kutumo bro
@sajithmonvs3885
6 ай бұрын
വേറേ ഒരു വണ്ടിയും പിന്നെ ഉപയോഗിക്കില്ല❤
@shastri3303
4 ай бұрын
Dpf issue undo
@kevinmmuthalaly7549
3 жыл бұрын
പറഞ്ഞതെല്ലാം സത്യമായ കാര്യം ഒരു എക്കോസ്പോർട് owner🔥🔥
എത്രയും പെട്ടെന്ന് നമ്മുടെ മുത്തിന് 1Lakh subscribes ആകട്ടെ എന്നാശംസിക്കുന്നു Love you 😘
@KERALAMECHANIC
3 жыл бұрын
Thank u dear ❤️
@thanveermohammed2418
3 жыл бұрын
Endeavor chettante kunjaniyanaa avan😄
@subinthomson3018
3 жыл бұрын
I am a proud user of ford figo (2012) i live in Mumbai and i travelled 9 times to kerala. Year 2020 i drove 32 hrs non stop to krla figo car bcoz of hotel accommodation till now ford never stopped on the road. I can recommend ford vehicle to ppl who wish to buy a car. 1c anyone drive ford vehicle will never like to drive any other car. I think this guy is exaggerating about bad side of ecosport. Bcoz many of my friends use eco sport.
@santhoshpjohn
3 жыл бұрын
Stepny അതിന്റെ അടിയിൽ ഇല്ല 😃😃, വെളിയിൽ ഡോറിൽ ആണ്
@aswinraj7702
3 жыл бұрын
Athanu athinte look😎
@KERALAMECHANIC
3 жыл бұрын
Yes oru flow yell paranjadaaa🤣😂🤣😂
@anazrahim2011
3 жыл бұрын
ബാലെനോ പോയി ഇങ്ങനെ ഒന്നും press ചെയ്യല്ലേ പൊന്നെ കൈ അപ്പുറത്തെ കൂടി ഇറങ്ങി വരും 😆
@KERALAMECHANIC
3 жыл бұрын
Hahahaha
@illyuar1045
3 жыл бұрын
👌👍💯😂🤣😅😁
@jacobraju2786
3 жыл бұрын
Ha ha
@dragondragon84
3 жыл бұрын
Ha ha ha
@eaglevision4769
3 жыл бұрын
പ്രധാനപ്പെട്ട ഒരു പോയിന്റ് വിട്ടു.. . A pillar ഇൽ നല്ല blind സ്പോട് ഉണ്ട്.. ഒരു auto ഒക്കെ മറഞ്ഞു പോകും
@aswinas464
3 жыл бұрын
Und athu freestyle nu und
@thomaskurian6678
3 жыл бұрын
Yes, very much
@parvathvgopal
3 жыл бұрын
Yes you are right ee vandiyil oru -ve aayit enik feel cheythittullath ath naatram aanu🔥🔥🔥
Enik oru curve il oru innovayumayi hit just rakshapetitund.
@VISHNURREGHU
3 жыл бұрын
Proud ecosport owner❤️❤️❤️
@chrisjohnarts2365
3 жыл бұрын
Done 3000 km road trip in Ecosport diesel last week on 4 year old model. Absolutely no complaint and extremely comfortable. No even a single puncture during the trip.
@saifuvlogsaudi1
3 жыл бұрын
3000 alle ayit ullu eni aethra oadan kekunnu anubvm guru
എന്റെ ഇക്കോ 2015 ലാസ്റ്റ് മോഡൽ 190000km done still like new vehicle
@koyaalikoya948
Жыл бұрын
അസ്സലാമു അലൈക്കും ഇക്കാ എനിക്ക് വണ്ടി ഒന്നുമില്ല എന്നാലും നിങ്ങളുടെ വീഡിയോ കാണാറുണ്ട്💚💚💚
@jabez5366
2 жыл бұрын
കഴിഞ്ഞ ആഴ്ചയിൽ 40000 service ford diesel aspire 5000 രൂപയ്ക്ക് company service ചെയ്ത ഞാൻ! ഒരു കാലത്ത് ford expensive ആയിരുന്നു പക്ഷേ ഇന്ന് അങ്ങനെയല്ല! Maintain ചെയ്യാൻ പറ്റുന്നിടത്തോളം ഉപയോഗിക്കാൻ പറ്റിയ വണ്ടിയാണ് ford - ഇൻ്റെ. Ford customers മാരുതി സുസുക്കി വാങ്ങി satisfied ആകാതെ തിരികെ ford വണ്ടി വാങ്ങിയ ഒന്ന് രണ്ട് പേരെ അറിയാം! Ford ഉപയോഗിക്കുന്നവർക്ക് അതിൻ്റെ വില അറിയാം! നിർഭാഗ്യവശാൽ, വാഹന ലോകത്ത് ഇന്ത്യക്ക് നഷ്ടമായ ഒരു കിടിലൻ company ആണ് ford. Ford -ൻ്റെ new endeavour 2022 facelift എങ്ങാനും ഇന്ത്യയിൽ launch ആയിരുന്നേൽ fortuner, gloster, meridian, etc തുടങ്ങിയ competing വാഹനങ്ങളെ എടുത്ത് കുപ്പയിൽ ഇട്ടേനെ! അമ്മാതിരി big daddy SUV ആയിരുന്നു endeavour! എന്ത് ചെയ്യാൻ! നല്ലതൊന്നും ഇന്ത്യയ്ക്ക് പറഞ്ഞിട്ടില്ല.
@baijusebastian1019
Жыл бұрын
എല്ലാരും കൂടി പറഞ്ഞാൽ അവരിഗ് വരൂേന്ന!!!!!!ഇേല്ല..???!!!.വരും.🤔🤔🤔🤔🤔😉😉😉
@arunpanickasseril9942
3 жыл бұрын
സ്വപ്നമാണ്... ഒരുപാട് നാളായി ഉള്ള സ്വപ്നം.,,,😍
@vishnubabu9572
Жыл бұрын
Same bro❤
@joachimjohn8759
6 ай бұрын
Ecosport petrol
@zainulabid2702
3 жыл бұрын
15:48 🤣🤣🤣സ്റ്റെപ്പിനി അല്ലെ പിറകിൽ ചക്ക പോലെ വെച്ചത്
@tony-10
3 жыл бұрын
ഫൈബർ ഒക്കെ നല്ല കട്ടിയുള്ള പ്ലാസ്റ്റിക് വച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്😂😂😂 3:10
@KERALAMECHANIC
3 жыл бұрын
Yes enikkariyaaam.but paranjappo oru flow yell vannu poyadaaa
I would say this is the best vehicle review channel in Malayalam so far
@KERALAMECHANIC
3 жыл бұрын
Love u
@rajeshathira239
3 жыл бұрын
ഇക്കാ vedio super 👌❤️ഞാൻ കൊട്ടിയം ഉള്ളതാണ് നേരിട്ട് കാണാന് ആഗ്രഹം uddu but ഞാൻ ഇപ്പോള് oman ആണ്
@Сувишеш
3 жыл бұрын
Ecosport എടുക്കണമെന്നുണ്ട് Petrol or diesel 5000-6000 km yearly mathrame ottamullu appo petrol edukkano diesel edukkano mileage issue ille petrol inu second hand edukkana Etha nallathu please reply?
@user-hg1ju7kf5k
Жыл бұрын
Vandi eduthoo??
@nandakumar9261
3 жыл бұрын
Renault triber എന്നാ വണ്ടിയുടെ വീഡിയോസ് ചെയ്യുമോ
@anilnath8987
3 жыл бұрын
ഞാൻ വാങ്ങാൻ ആഗ്രഹിച്ച വാഹനം.😍😍😍😍. Thanks u a lot.
@anoopg23
3 жыл бұрын
Angane paranj kodukk anna.. ecosport is one of the most underrated car in it's segment.. built tough #ford ❤️🔥
@akshaytnair3555
3 жыл бұрын
ഒരുപാട് കാത്തിരുന്ന വീഡിയോ
@sethunath.a8970
3 жыл бұрын
ഞാൻ kia seltos കൊടുത്തു ecospot വാങ്ങി.
@rayees1639
7 ай бұрын
ecosport or duster etha nallath spare parts service ithokke depend cheythit
@walkwithsebin5142
3 жыл бұрын
എല്ലാം കൊണ്ടും നല്ല വണ്ടി.. 8000 കിലോമീറ്റർ ആയി 17.6 മൈലേജ് ഉണ്ട്. ഡീസൽ മോഡൽ. 1st സർവിസ് കഴിഞ്ഞു. കേരളം to രാജസ്ഥാൻ ഓടിച്ച കൊണ്ടു വന്നു
@rrhallabol4750
3 жыл бұрын
Vandi recommend chyumoo
@walkwithsebin5142
3 жыл бұрын
@@rrhallabol4750 manasilayilla
@rrhallabol4750
3 жыл бұрын
@@walkwithsebin5142 nthanu opinion vandiye kurich diesel vehicle edkaan plan und
@walkwithsebin5142
3 жыл бұрын
@@rrhallabol4750 diesel anu nallath. Driving Comfort 👍 Good service. പഴയ പോലെ പാർട് ന് അത്ര വില കൂടുതൽ ഒന്നും ഇല്ല.സർവിസ് നും വല്യ കുഴപ്പം ഇല്ല.
@abrahamjacob1248
3 жыл бұрын
Freestyle ne patti ariyamo diesel
@akshaypm4212
3 жыл бұрын
Ford tharavadiyanu.. 😍♥️🥰👌
@lazyameer
4 ай бұрын
വിനോദയാത്രക്ക് പറ്റില്ല. പുറത്തെക്കുള്ള ഗ്ലാസുകൾ ഒക്കെ ചെറുതാണ്. വ്യൂ കുറവാണ്.
@MankyTrader
9 ай бұрын
Ford നു തുല്യം ഫോർഡ് മാത്രം....1,22,000 KM aayittum ഒരു complaintum വന്നിട്ടില്ല 🔥🔥🔥
@sarathkumarps2107
3 жыл бұрын
ഫ്രണ്ട്സ് രണ്ട് പേർക്ക് ഉണ്ട്, ഒരെണ്ണം ആദ്യത്തെ മോഡലും മറ്റേത് പുതിയ ടൈറ്റാനിയം S മോഡലും, ആദ്യത്തേത് ഇപ്പോ 1.60 മറ്റോ കഴിഞ്ഞു, ഒരിക്കൽ ac പണി തന്നതൊഴിച്ചാൽ ആള് പുലി, സ്റ്റിയറിംഗ്, പവർ, കംഫർട് വേറെ ലെവൽ. ഓടിക്കുമ്പോ ആകെ തോന്നിയ പോരായ്മ മുന്നിലെ ക്വാർട്ടർ ഗ്ലാസ് കാഴ്ച കുറച്ചു മറക്കുന്നതും ഷിഫ്റ്റിംഗിലെ ചെറിയ സ്മൂത്ത്നെസ് കുറവും ആണ്, ബിൽഡ് ക്വാളിറ്റി സൂപ്പർബ്,
@joyaljose8435
3 жыл бұрын
Petrol ecosport chaiyamo?
@rohitsivan7236
3 жыл бұрын
Allenkilum vandi ennu parayumbol aksharam thettiyal orupad risk element ond.🤷🏽😁
@yedhukrishnan5747
3 жыл бұрын
Pazhaya ford ennu parayunnathu ethanu? First generation ecosport aano??2014 model?2019 vs 2014 engine change undoo
@greengame5115
3 жыл бұрын
Old figo,fiesta modelsnu injector failures ond
@jezzksuresh2821
Жыл бұрын
ഹായ് സബിൻ ഇക്കാ, ഈ വർഷം ഒരു ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം ഡീസൽ വാങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു, അത് ശരിയായ തീരുമാനമാണോ reply tharane resale value njaan nokanila
@chalsonmathew4417
Жыл бұрын
ഹെവി വാഹനങ്ങൾ എത്രയെണ്ണം പെട്രോൾ ഉണ്ട്? എന്തുകൊണ്ടാണ് ഇല്ലാത്തത് ?കൂടുതൽ എഫിഷ്യൻസി ഏതിനാണ് ? പെട്രോളിയം ശുദ്ധീകരിക്കുമ്പോൾ ആദ്യം ലഭിക്കുന്നത് ഏതാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഉല്പാദന ചിലവുമായി അതിന്റെ വിലയ്ക്ക് വല്ല ബന്ധവുമുണ്ടോ? ടാക്സ് കൂട്ടി വിറ്റാൽ ആർക്കാണ് ലാഭം ? എല്ലാവരും ഡീസൽ വാങ്ങിയാൽ ഉല്പാദിപ്പിക്കുന്ന പെട്രോൾ എന്തു ചെയ്യും ?? കാറും സ്കൂട്ടറും ഉൾപെടെ സ്വകാര്യ വാഹനങ്ങൾ മാത്രം പെട്രോൾ ? ഓട്ടോറിക്ഷ്കൾ പോലും ഇപ്പോൾ പെട്രോളിൽ ഇറങ്ങുന്നുണ്ടോ ?അതോ ഡീസൽ കാറുകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമാണോ മലിനീകരണം ഉണ്ടാക്കുന്നത് ? പെട്രോൾ വളരെ ശുദ്ധമായ മലിനീകരണമില്ലാത്ത ഇന്ധനമാണോ? ഇതെല്ലാം ഒരു കളിയല്ലേ ??? ഇനി എല്ലാം ഇലക്ട്രിക്കയാൽ സ്വകാര്യ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ബാറ്ററിക്ക് മാത്രം വില കൂടില്ലെന്ന് ആരു കണ്ടു ........
@NISAMSS-w9t
Жыл бұрын
2015 duater automatic petrol ano 2015 ecosport titanium automatic peteol ano nallad onn paranj tharamo
Ford tata pole ad ittalla vandi vitte quality kondaa❤
@Ali-s3s6q
3 ай бұрын
Force croicer ഒരു വീഡിയോ ചെയ്യുമോ ഇക്കാ
@binoybalan5765
3 жыл бұрын
I am a proud owner ❤️
@jithinbc1318
3 жыл бұрын
Freestyle engane undu brother
@KERALAMECHANIC
3 жыл бұрын
👌👌
@akasht1993
3 жыл бұрын
Polo /ecosport, etha nallath?!
@KERALAMECHANIC
3 жыл бұрын
2 um 2 vandi aanu
@yaanmedias
3 жыл бұрын
Wheel alignment , wheel balance chayendathu etra km il anu
@nikhil7721
3 жыл бұрын
😍😍, Sabin ikka maruthi A star cheyyanee kayyil kittiyathum....katta waiting aanu.
@antonycyriac542
3 жыл бұрын
Oru mathiri mattedathe review ayi poyi
@bineeshbineeshnk6372
Жыл бұрын
കൂടെ ഏതാ ആറാട്ടണ്ണൻ
@niyasa99
3 жыл бұрын
Value for money anu Ecosport
@aswinraj7702
3 жыл бұрын
Kure nalayi ikkayoduparayunnu thank you🎉
@gileadaudiopresent7182
3 жыл бұрын
Icml rhino rewie please
@galaxy007suma7
3 жыл бұрын
thank you sebin i want buy echosport this is a help full vedeo
@saleemm3847
10 ай бұрын
എയർ ബാഗ് ഉണ്ടോ
@JustIn-mj6zy
3 жыл бұрын
Wow ! I have not seen such a detailed explanation with mechanical stuff.
@eldhosekc6313
11 ай бұрын
2013 eco sport disel പുതിയ model ano inchter complait varumo last ചെയുന്ന engine ano
@thattikootprogramsvlog7337
3 жыл бұрын
Ninggal super aanikka
@muhammeduways337
Жыл бұрын
Bro contact cheyyan vella vazhiyum unddo
@KERALAMECHANIC
Жыл бұрын
9947370386
@jyothikrishn1202
3 жыл бұрын
New model Figo petrol nte review cheyamo.
@mathewjvettickal
3 жыл бұрын
Ithaane njaan kanda first video . .. Appo thanne subscribe cheythu👏👏👏👏..
@KERALAMECHANIC
3 жыл бұрын
Thank you
@athul007
2 жыл бұрын
1)Bro chila videokalil vandi keyyattam kerann struggle cheyyunna kanikkunnu ethinte Sathyavastha enikku second hand edukkan aanu ee vandi keyyattam ulla areayil aanu thamsikkunnath 2)eth year thottulla model aanu nallath 3) athyavasyam driving fun ishtapedunna aalu aanu total 3 model engine und ethanu fun to drive (keytathil struggle cheyyaruth) Reply prethekshikkunnu
Пікірлер: 458