ഹരിജി നമസ്ക്കാരം 🙏🏻🙏🏻🙏🏻ഞാൻ വിചാരിച്ചതും ഗോൾഡ് വാങ്ങുന്ന ദിവസമാണെന്നാണ്. അത് ദാനം ചെയ്യണം എന്ന് ഇപ്പോളാണ് അറിയുന്നത്. അതിലും ഉത്തമം അന്ന ദാനവും,മറ്റുള്ളവ എല്ലാം ദാനം ചെയ്യുന്നതാണെന്നും അറിയാൻ പറ്റിയതിൽ സന്തോഷം. എന്തും നമ്മൾ വാങ്ങുന്നതിനെ കാളും ദാനം അന്നേ ദിവസം കൊടുക്കുന്നതാണ് നല്ലതെന്നറിഞ്ഞ തിലും നന്നിയുണ്ട് 🙏🏻കല്ലുപ്പും, മഞ്ഞളും, അവലും വളരെ പ്രാധാന്യം ഉണ്ടെന്നറിഞ്ഞതിലും, വെള്ളി vangunnathum നല്ലതാണെന്നറിഞ്ഞെതിലും വളരെ ഉപകാരം ഹരിജി താ ങ്ങളുടെ അറിവുകൾ എന്നെ പോലെ അറിവില്ലാത്തവർക്കു വളരെ വലുതാണ്. താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻🙏🏻
@ambilyr2083
Ай бұрын
നമസ്തേ ജി 🙏🙏അക്ഷയ തൃതിയ എന്നാൽ സ്വർണം ആണ് ആദ്യം മനസ്സിൽ വരുന്നത്. ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
@vijayaajithkumar5754
Ай бұрын
ജ്വല്ലറികളിൽ ആഘോഷിക്കുന്ന അക്ഷയ തൃതീയ എന്ന വ്യാജ വ്യാപാര മേളയുടെ യാഥാർത്ഥ്യം ഇതാണ്..സത്യം മനസ്സിലായി. Thank you.
@sumangalaog6027
Ай бұрын
ഞാൻ അക്ഷയ തൃതീയ ദിവസം സ്വർണം വാങ്ങിയിട്ട്. എനിക്ക് ഒരു ഗുണവും ഉണ്ടായില്ല ഇപ്പൊ എന്റെ കയ്യിൽ ഒരുത്തരി സ്വർണം പോലും ഇല്ല
@user-ob9tz9yr8q
Ай бұрын
സത്യം. എനിക്കും
@rejenigireesh1331
Ай бұрын
സത്യം. എനിക്കും ഒരു ഗുണവും ഇല്ല
@sajithapoojaponnu1824
Ай бұрын
സത്യം, അനുഭവം 😂
@amalsanthoshsanthosh1819
Ай бұрын
Athe
@user-cy4qq6nh1o
Ай бұрын
Sathyam enikum illa oru Gunavum illa
@nikhilkrishna8628
Ай бұрын
🙏ഹരി മോനെ ❤❤❤❤ നല്ല അറിവ് നന്ദി 🥰🥰🥰
@manojanila3820
Ай бұрын
നമസ്കാരം ഹരിജി.. 🙏 പറഞ്ഞതുപോലെ ചെയ്യാം.. 🙏🙏
@pushpaak6149
Ай бұрын
വിലപ്പെട്ട അറിവ് പറഞ്ഞുതന്നതിന് നന്ദി🙏🙏🙏
@user-ob9tz9yr8q
Ай бұрын
ഇപ്പോഴാണ് കാര്യം വ്യക്തമായത്. ചെയ്തു നോക്കും. പ്രാർത്ഥിക്കണേ തിരുമേനി. പ്രമീള -അശ്വതി
@Ayiravallimedia
Ай бұрын
പ്രാർത്ഥിക്കാം
@bindhuvt5361
Ай бұрын
നല്ല അറിവുകൾ 🌹
@fousiyafousiyafousi8172
Ай бұрын
Thanks sir അങ്ങനെ ചെയ്യാൻ ആഗ്ര ഹം ഉണ്ട്
@lsk9964
Ай бұрын
Othiri nanni ee nalla vaakkukalkku enikum ee kaanunna ellarum daivam samridhamayi anugraham nalkumarakatte ❤️❤️❤️❤️❤️❤️
@bhageerathisaroj9117
Ай бұрын
വൈകിപ്പോയി ❤ ദാനം ചെയ്യാം 🙏
@user-ku1ks5cc2o
Ай бұрын
Namaskaram Hari ji 🙏🙏🙏
@user-zg9wk1kj7y
Ай бұрын
Thank you thirumeni🙏🙏🙏❤️
@sajithasajitha9513
Ай бұрын
ഹരിജി ❤️🌹വളരെ നന്ദി 🙏🏻അറിവിന് 🌹
@geethabalagopal9486
Ай бұрын
Super tips 👌👌💐💚🕉️
@user-bw8us6dh6q
Ай бұрын
നമസ്കാരം ഹരിജി 🙏🏻🌹❤️
@SheebaRajeev-jl5hz
Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@achu3428
Ай бұрын
നമസ്കാരം ഹരിജി 🙏🏼🙏🏼❤️
@user-mz5hj6yt6q
Ай бұрын
നമസ്തേ ഹരിജി 🙏🙏🙏
@sajitha483
Ай бұрын
നമസ്കാരം ജി 🙏
@AchuAchu-uf9yf
Ай бұрын
Thank you Harietta🙏
@user-nu7gi2wv4x
Ай бұрын
Thirumeni enteyum pappa yudeyum mummy yudeyum budhimantyavum ormakkuravum matty enikku oru government joli vangichu tannu anugrahikkane.enikku oru kunjine tannu anugrahikkane.police enne upadravikkunnathu matty tarane.satrukal enne upadravikkunnathu matty tarane.enteyum pappa yudeyum mummy yudeyum kanninte kazcha sakti tirike kittan anugrahikkane.babu um ayalude bharayum staline um enikkum pappayikkum mummykkum cheyyunna doshangal Mari kittan prarthikkane.
@bhageerathydevan3940
Ай бұрын
Namaste hariji
@remyan1791
Ай бұрын
Ayiravally kand oro karmangal cheyumbolum nalla vythyasamund . Thankyou 😊
2018 മെയ് 18 നു ആയിരുന്നു എന്റെ വിവാഹം. മെയ് 7 നു അക്ഷയ തൃതീയ ആയിരുന്നു. അന്ന് പോയി സ്വർണം വാങ്ങാൻ ജ്യോൽസ്യൻ ഡേറ്റ് തന്നു. പക്ഷെ ആ സ്വർണം അണിയാൻ ഭാഗ്യം ഇല്ല. കല്യാണം കഴിഞ്ഞു പിറ്റേ മാസം മുതൽ ബാങ്കിൽ ആണ്. ഇനി കുറച്ചു കല്ലുപ്പും, മഞ്ഞളും വാങ്ങി നോക്കാം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
Thank you so much .i will definitely do this and let you know in comment 🙏
@leenababu1058
Ай бұрын
Namasthe Hariji🙏🙏🙏Hare Krishna hare Krishna 🙏❤️🙏🙏🙏🙏🙏❤️🙏🙏
@user-kg4cx2bm6b
Ай бұрын
Thank you Eetta
@aneesher5611
Ай бұрын
എനിക്കും, എല്ലാവർക്കും സാമ്പത്തികമായി നല്ല ഉയർച്ച ഉണ്ടാവട്ടെ അക്ഷയ തൃതിയ നാളിൽ. തിരുമേനി പറഞ്ഞപോലെ ഞാനും കമന്റ് ഇടും. എനിക്കും എല്ലാവർക്കും നല്ലത് വരട്ടെ
@padmadevis1607
Ай бұрын
thank you 😊😊
@radhikashimod6664
Ай бұрын
Thirumeni paranja oru karmam njan cheithirunnu.lakshmideviye manasil vicharich oru thattil 1 roopa coin,karpooram,vella nirathilulla pushpangal enniva vechulla karmamayirunnu.enikku joliyil nalla purogathiyundu.thank you thirumeni.puthiya arivukalpakarnnunalkiya thirumenikku 👍👍👍👍👍🙏🙏🙏🙏🙏🙏
@taratara9689
Ай бұрын
നന്ദി 🙏🙏🙏🙏🙏
@smithaanoop447
Ай бұрын
E divasam vidhyarambham kollamo? Please reply
@ajithakumarick
Ай бұрын
Thanks
@sheejas341
Ай бұрын
ഞാൻ തിരുമേനി പറഞ്ഞ പോലെ ഉപ്പ്, മഞ്ഞൾ വാങ്ങിവക്കും സ്വർണം വാങ്ങാനുള്ള പൈസ ഒന്നും ഇല്ല തിരുമേനി
@geethaunnithelakkad765
Ай бұрын
നല്ല ഒരറിവായിരുന്നു നന്ദി ഹരിജി
@Ayiravallimedia
Ай бұрын
Thanks
@radhamohan4034
Ай бұрын
Namaste,help me Krishna bhagavane🙏🙏🙏🙏🙏
@adithyagamer7305
Ай бұрын
നമസ്ക്കാരം കണ്ണാ🙏🙏🙏
@Ayiravallimedia
Ай бұрын
Namaste ji
@user-hb9qp9jn5z
Ай бұрын
@@Ayiravallimediavvvvvvv vv v v cv v vc xbox vv
@anjanagnair6151
Ай бұрын
ജൂവലറി കടകൾ ആണ് അക്ഷയ തൃതീയ ദിനം സ്വർണം വാങ്ങാൻ മികച്ചത് എന്ന് പബ്ലിസിറ്റി കൊടുത്ത് തുടങ്ങിയത്, ഒരു 25-26 വർഷം മുൻപ് മാത്രം കേട്ട് തുടങ്ങിയ അക്ഷയ തൃതീയ
Oru cheriya gold pott vangi devik samarppichal nallathanoo
@sindhurajasekhar7990
Ай бұрын
ഒരുതവണ ഓടിപ്പോയി സ്വർണം വാങ്ങി ആപത്തുകളല്ലാതെ മറ്റൊന്നും ഇതുവരെ കിട്ടിയില്ല അതുകൊണ്ട് akshayathrtheeya ശ്രദ്ദിക്കാരെ യില്ല
@geethau5665
Ай бұрын
സത്യംപറയാമല്ലോ അക്ഷയ തൃതീയക്ക് സ്വർണ്ണം വാങ്ങാൻ തുടങ്ങിയ ശേഷമാണ് എനിക്ക് ആഭരണങ്ങൾ ,ഐശ്വര്യങ്ങൾ ഉണ്ടാവാൻ തുടങ്ങിയത് ഒരു 15 വർഷം ആയി ഇത് തുടർന്ന് വരുന്നു ഇപ്രാവശ്യവും gold വാങ്ങുന്നുണ്ട് ഇത് ഞാൻ TV യിൽ കേട്ടതായിരുന്നു എന്റെ അനുഭവത്തിൽ നല്ലതാണ്
@user-kn6ri3oy9m
Ай бұрын
Gold vagan cash ella
@lalithabalakrishnan9413
Ай бұрын
Nalla arivanu harimon paranjath.ella videos um kanan sramikkarund.oru positive feel aanu hariyude vaakukalk.parayunnathinidayil ulla AA chiyum .thankyou Hari.
@AnilkumarAR-ly8gg
Ай бұрын
എനിക്കും അതേ 🙏
@shafeeksheref7751
Ай бұрын
ഗോൾഡ് വാങ്ങിച്ചു വിട്ടിൽ വെച്ചാലും mathiyo
@sunilkumarp.s4154
Ай бұрын
Enikku thannal mathi😅@@shafeeksheref7751
@Mera1959
Ай бұрын
Kalyanathinu nalla divasamano
@BoobaThanku
Ай бұрын
Swamioru samsayam ….dayavai uthRram tharanae. Anne divasam avilum fruits um Krishna nte statue nu munpil vakkamo. Vachathinu sesham Eduthittu enthanu cheyendathu.
@vaishusai8638
Ай бұрын
കല്ലുപ്പും മഞ്ഞളും വാങ്ങി വീട്ടിൽ സൂക്ഷിച്ചാൽ മതിയോ... അതോ ഇന്നേ ദിവസം കഴിഞ്ഞാൽ അത് ഉപയോഗിക്കാമോ???? മറുപടി തരണേ ഹരിജി......
@jyothilekshmy5774
Ай бұрын
100%സത്യം 🙏🏻
@Shema-mi3jm
Ай бұрын
Will try🎉
@sobhagnair8709
Ай бұрын
Namaskaram harikutta🙏
@Ayiravallimedia
Ай бұрын
Namaste
@pranavgvrpranav9558
Ай бұрын
Ithrayoke ariyunna alu danam cheyditundallo onnum illathavanalla ellam ariyunna than kodukkunnad kanikk
@shijipramod7856
Ай бұрын
നമസ്കാരം ഹരിജി വീട്ടിൽ രണ്ടു മൂന്നു ദിവസം കൊണ്ട് മിന്നാ മിന്നി വരുന്നു നല്ലതാണോ 🙏🏻
@user-rl1ri4pd3g
Ай бұрын
Sir ഈ ഉപ്പ് മഞ്ഞൾ എന്നിവനമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ പറ്റുമോ മറുപടി തരണേ
@user-io5om6jg9g
Ай бұрын
🙏🏻🙏🏻🙏🏻
@sreemohankumar4718
Ай бұрын
Mohan Kumar pooyam Indu pooruttathi Archana makam
@krishnannair8510
Ай бұрын
Namaskaram
@Ayiravallimedia
Ай бұрын
Namaste
@sureshanam906
Ай бұрын
Avedutha,Vedeyo,Kadapol,Romagavm,Kannerm,Udaye
@sindhusrinivasan5673
Ай бұрын
Rithanya .S, chitra star Neet exam need special prayer
@ExcitedFencing-kl4qw
Ай бұрын
Njan akshaya thritheeya day marannu poyi thirumeni nthelum maruvidhi undo
@lissimolg5180
Ай бұрын
🙏🙏🙏
@subeeshac6115
Ай бұрын
M...nokkatte gold 🥇 allathe vere enthegilum undo athinulla vakupilla hariji....
@santhoshkumar3173
Ай бұрын
ഇത്രയും കാര്യം അറിയില്ലാ ആയിരുന്ന് നന്ദി നമസ്ക്കാരം
Пікірлер: 258