സ്ഥലം മാറ്റം ഇന്ന് ഏറ്റവും വലിയ ശിക്ഷ ആയിരിക്കുന്നു 😀😀😀
@Ashraf-ut7pw
3 күн бұрын
Avideyulla jenangalude avastha😢
@Vopi_Code
2 күн бұрын
Athe ayo ayo
@senishjoseph7446
7 сағат бұрын
കൊലപാതകമോ പൊക്സോ കേസോ ആയിരുന്നെങ്കിൽ പ്രമോഷനോട് കൂടിയുള്ള സ്ഥലം മാറ്റം കിട്ടിയേനെ
@oruvattamthottavan
4 сағат бұрын
May be adgp ayi varum anoop wait and see
@VavamolMol
4 күн бұрын
ഇന്നലെ അൻവർ പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ പോലീസുകാർക്ക് എന്തും ചെയ്യാം എന്ന തോന്നൽ പോലീസ് ആർക്ക് തന്നെ ഉണ്ട് ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി ഒരു പേടിയും ഇല്ല
@redpepper592
3 күн бұрын
ശെരിക് അങ്ങോട്ട് വാർത്തയക്ക്.....ഈ പാവത്തിന്റെ ശാഭം അവന്റെ ഒക്കെ പത്തു തലമുറ അനുഭവിക്കട്ടെ...
@xlaska75
3 күн бұрын
😢👍🏽
@sidhiqueshabu1687
3 күн бұрын
😢😢😢😢 ഉണ്ടാകും തീർച്ച
@sav.m953
3 күн бұрын
സ്ഥലം മാറ്റിയോ 😂 ഇത്രയും കൂടിയ ശിക്ഷ കൊടുക്കേണ്ടായിരുന്നു
@aslamthaiparambil7223
3 күн бұрын
വീടിനടുത്തേക്ക് സ്ഥലം മാറ്റി 💪 പിണറായി ഡാ 💪💪💪
@Ajmaldejezz
3 күн бұрын
😂
@shebeer555
3 күн бұрын
ഇത്തരം വൃത്തികെട്ട ഉദ്യോഗസ്ഥന്മാരെ വെറുതെ വിടരുത്😢😢😢
@AlBUSTHANMEDIA
4 күн бұрын
അന്വറേ,,,, നിങ്ങള് പറഞ്ഞത് എത്രമാത്രം ശരിയാണ്...നിങ്ങളോട് ബഹുമാനം കൂടി വരുന്നു..ഇത്തരം ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്യണം. എന്നിട്ടും ഇവരെ സപ്പോട്ട് ചെയ്യുന്നവരുണ്ടല്ലോ..സഹതാപം,അടിമകള്😢😢
@muhammadanas3339
3 күн бұрын
അൻവർ പറഞ്ഞത് 100%സത്യം 🔥🔥🔥
@AppusAchus-t5q
3 күн бұрын
😢ആ പാവത്തെ കൊന്നപ്പോൾ സമാധാനം ആയല്ലോ ആ പാവത്തെ ഈ അവസ്ഥ ആക്കിയ പോലീസ് കാരന്റെ വീട്ടിൽ ഉള്ള ആളുകൾ പോലും ഗെതി പിടിക്കല്ലേ പടച്ചോനെ മുടിഞ്ഞു പോകണേ 🤲🏻
@I_LOVE_INDIA1980
3 күн бұрын
ആ പൊലീസിന്റെ ഭാഗ്യം. സ്ഥാനക്കയറ്റം ഉറപ്പാണ്. ഒരു മണിക്കൂർ പോലും ശിക്ഷ കിട്ടില്ല. അന്വേഷണം പ്രഹസനം മാത്രമാണ്. ഒരു ചുക്കും സംഭവിക്കില്ല. മരിച്ച സഹോദരന് ആദരാഞ്ജലികൾ 😢😢😢
@yohannanvareedmyppan9344
3 күн бұрын
Keandratil anenkil governor stanam kitumayirunnu
@suhailshaad3812
3 күн бұрын
അൻവർ സഗാവേ 👍👍
@neog3461
3 күн бұрын
കഷ്ടം. ശക്തമായ നടപടി എടുക്കുക 🙏🙏🙏🙏🙏🙏🙏
@sajeesh9189
3 күн бұрын
🤪
@AlBUSTHANMEDIA
4 күн бұрын
എട്ട് കൊല്ലമായി ആഭ്യന്തരം കട്ടപ്പൊകയാണ😊
@jaisaljaisu9643
3 күн бұрын
അൻവർ പറഞ്ഞത് എത്ര ശരിയാണ്
@faisal.ac5488
3 күн бұрын
ഏത് രാജ്യങ്ങളിലായാലും ഫൈൻ ഇട്ട് പോവുകയല്ലാതെ പോലീസ്കാരെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവാറില്ല. ഫൈൻ അടക്കാൻ ഇൻഷൂറൻസ് പുതുക്കുന്നതുവരെ സമയവുംകിട്ടും. ഇവിടെ യൂനിഫോം ഇട്ടു കഴിഞ്ഞാൽ പോലീസുകാർ ഗുണ്ടകളേക്കാളും കഷ്ടമാണ്. തൻ്റേടത്തോടെയുള്ള തോന്നിവാസം ജനങ്ങൾക്കുമേൽ കാണിക്കാനുള്ള ലൈസൻസായാണ് യൂനിഫോം ധരിക്കുന്നതെന്ന് തോന്നിപ്പോകും
@jamalkp3361
3 күн бұрын
അൻവർ പറയുന്നത് എത്ര സത്യമാണ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്
@shameerpa669
4 күн бұрын
ഒരു. വാഴ അഭ്യന്തരം
@shebeer555
3 күн бұрын
ഇത്തരം പോലീസുകാരെ ജോലിയിൽ നിന്നും പിരിച്ചു വിടണം.. എന്തിന് ഈ. നശിച്ച സ്ഥലം മാറ്റൽ എന്ന സുഖ ചികിത്സ..😮😮😮
@AkkuAkbar-wx4sm
3 күн бұрын
സ്ഥലം മാറ്റം കൊണ്ട് എന്ത് കാര്യം ജോലിയിൽ നിന്നും പിരിച്ചു വിടണം PSC എഴുതി കാത്തിരിക്കുന്ന എത്രയോ ആളുകൾ ഉണ്ട് ഒന്നിനെ പിരിച്ചു വിട്ടാൽ ഒരാൾക്ക് എങ്കിലും ജോലി കൊടുത്തൂടെ
@Irshad-vv9yy
3 күн бұрын
കൊലപാതകത്തിന് സ്ഥലം മാറ്റം എന്താല്ലെ നമ്മുടെ നാടെന്താ ഇങ്ങനെ എന്ന് ചോദിക്കുന്നവരോട് ഒന്നേ ഉള്ളൂ കാരണം നിങ്ങള് തന്നെ🙏🙏🙏🙏
@Gopinath-m2o
3 күн бұрын
എന്തിനാണ് ഇവിടെ ഒരു കോടതി
@riyaspunathil654
3 күн бұрын
അൻവർ പറഞ്ഞത് 100% ശരിയാണ് നിലമ്പൂരിലെ സഖാക്കൾക്ക് മനസ്സിലായില്ല
@Sreeramansreeraman441
3 күн бұрын
അനീതിക്കെതിരെ പോരാടാൻ പുതിയൊരു സംഘടന ഇവിടെ ഉണ്ടാക്കിയേ പറ്റൂ
@sirajuak775
3 күн бұрын
ഇപ്പോൾ ഭരിക്കുന്നവൻ്റെ കഴിവ് കുറവ് കൊണ്ടാണ് ഇവർ മരിച്ചത് ഒരു ഓട്ടോ തൊഴിലാളിയെയും വെറുതെ വിടില്ല ഇവനെ ജനണി എങ്ങിനെ കയെങ്കിലും പുറത്താക്കണം
@Life_is_liveon
3 күн бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല അന്വേഷണം നടക്കട്ടെ കുറ്റവാളികൾക്കെതിരെ ശക്തമായി നടപടിയെടുക്കുക
@n.r.mohanan9460
3 күн бұрын
എല്ലാം ഭൂമിയിൽ അനുഭവിച്ച് പോകൂ 😢😢😢😢😢
@shihaskn6889
3 күн бұрын
സ്ഥലം മാറ്റം വെണ്ടാർന്നു അത് ഇത്തിരി കൂടി പോയി നമ്മുടെ ആഭ്യന്തരം എത്ര സുന്ദരം
ഒരു പാവം auto ഡ്രൈവറെ കൊന്ന എല്ലാ ആപ്പീസർമാർക്കും അവരുടെ ഏമാൻ മാർക്കും അഭിനന്ദനങ്ങൾ
@abdullakk4386
8 сағат бұрын
അൻവർ പറഞ്ഞ കാര്യങ്ങള് ശരി
@AkbarAli-vi4jw
3 күн бұрын
ഇതാണ് ഇന്നലെ വിജരാഘവൻ പറഞ്ഞു പിണറായി പോലിസ് അൻ വർ പറഞ്ഞത് 💯shryan
@ringtone3193
3 күн бұрын
പാവം...ആ പ്രായത്തിലും പണിയെടുത്തു ജീവിച്ചിരുന്ന പാവം മനുഷ്യൻ 😰😰😰
@alimathary1304
2 күн бұрын
പി വി അൻവർ പറഞ്ഞത് എത്ര യാഥാർത്ഥ്യം😢 കേരളത്തിൽ എല്ലായിടത്തും ഇതുതന്നെ അവസ്ഥ😢 പോലീസ് മനുഷ്യ രക്തരക്ഷസ്😢
@elchapo6981
3 күн бұрын
ഒരു ജീവൻ എടുത്തതിൻ്റെ ശിക്ഷ സ്ഥലം മാറ്റം. ഇത് കേരളം ഇവിടെ ഇങ്ങനെയാണ്
@arunsreenivasan9244
3 күн бұрын
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള പരിപാടിയല്ലേ നിങ്ങളുടെ സ്ഥലമാറ്റം..കഷ്ടം തന്നെ പൈസ ഉള്ളവന് ഒരു നീതിയും പാവപെട്ടവന് വേറൊരു നീതിയും 🙏
@shyamandtechnology
3 күн бұрын
നീതിയൊന്നും പ്രതീക്ഷിക്കേണ്ട .. സ്ഥലം മാറ്റിയത് രക്ഷിക്കാനാണ്
@globelwaming4907
3 күн бұрын
എന്തിനാണ് സ്ഥലം മാറ്റിയത് അയാൾ ചെല്ലുന്ന സ്ഥലത്തും ഇതു പോലെ ആളുകളെ കൊല്ലാനോ
@muhammedrasheed8226
3 күн бұрын
ഒരു സാധാരണക്കാരായ ഓട്ടോറിക്ഷക്കാരൻ തന്റെ കുടുംബത്തിന് പട്ടിണി മാറ്റാൻ വേണ്ടി ചെയ്യുന്ന തൊഴിൽ പോലീസുകാർ ചൂഷണം ചെയ്യുന്നു
@satheesh2241
3 күн бұрын
ഒരാളുടെ ജീവൻ കളയിച്ചു...എന്നിട്ട് അവന് സ്ഥലം മാറ്റം...
@IbrahimMithadikunn
3 күн бұрын
ആരോപണമല്ല സത്യമാണ്
@NasarThattarayyath
3 күн бұрын
സ്ഥലം മാറ്റിയാൽ സ്വ ഭാവം മാറുമോ. വേറെ ഒരു സ്ഥലത്ത് പോയി ജോലി ചെയ്യാം. സസ്പെൻഷൻ ആണ് വേണ്ടത്. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ കൊടുക്കണം
@shameerali5043
3 күн бұрын
Anver❤👍👍
@navaskadoorannavas.k6697
3 күн бұрын
കൊടികൾ കൊടക്കാനുള്ള കോർപറേറ്റ് കമ്പനികളും വലിയ കുത്തക മുതലാളികളും സുഖമായി ജീവിച്ചുപോവുന്നു. ഒരുനേരത്തെ അന്നതിനു വേണ്ടി കഷ്ടപ്പെട്ട് ജോലിചെയ്യുന്നവരുടെ അവസ്ഥ ഇതാണ് 😒😒😒
@Ashraf-js8nt
3 күн бұрын
അൻവർ പറഞ്ഞത് ശരി
@സിനിസിനി8293
3 күн бұрын
ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് വരെ പോലീസ് കാത്തിരിക്കരുത്.....ഒന്ന് നന്നാകാൻ നോക്ക്
@ummarkk5269
3 күн бұрын
സ്ഥലം മാറ്റി രക്ഷപ്പെടുത്തി
@yoonusnandiyoonusnandi7512
3 күн бұрын
സ്ഥലമാറ്റമാണ് ശിക്ഷ ഓ നമിച്ചു സാറേ🙏🙏
@habeeburahmanmp7527
8 сағат бұрын
അവൻ ഫുൾടൈം ആ കുപ്പായത്തിൽ ആയിരിക്കില്ലല്ലോ കൈകാര്യം ചെയ്യണം
@sidhiqsidhiq4452
3 күн бұрын
ഇനിയുള്ള കാലം ഇങ്ങനെ തന്നെ
@manafmuhammad3149
3 күн бұрын
കഷ്ട്ടം സ്ഥലം മാറ്റി പോലും.. അൻവർ പറയുന്നത് എത്രെ ശെരിയാണ്
@binuvijayan5721
3 күн бұрын
ഇതുവരെയും ഒരു തെറ്റും ചെയ്യാത്ത കേരള പോലീസ്
@Usb616
3 күн бұрын
അതാണ് പിണറായി പോലീസ്
@Sreejithes7
3 күн бұрын
ഒരു പ്രത്യേക ജാതിയിൽ പെട്ടവർ ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ പോലീസിൽ കൂടുതലും ഉള്ളത്. ഒന്നുമില്ലായിമയിൽ നിന്നും എന്തോ ഉണ്ടായപ്പോൾ ഇവന്മാർക്ക് അഹങ്കാരം ആണ്.
@kavithar535
3 күн бұрын
അയ്യോ പാവം 😌😢.... വേണ്ടായിരുന്നു... സ്ഥലം മാറ്റി safe ആക്കി 😡
@rayyanmohammed916
3 күн бұрын
PV ANWAR ഈ ഇഷു ഏറ്റടുക്കണം
@salman.2556
3 күн бұрын
പാവം 😢
@voiceofbasheerashrafikudal3084
3 күн бұрын
സ്ഥലം മാറ്റം..ഒരുതരത്തില് നാട്ടുകാരുടേയും കുടുംബത്തിന്റേയും കണ്ണില് നിന്ന് അയാളെ സംരക്ഷിക്കലല്ലെ..
@Ubiksa123
3 күн бұрын
അയ്യോ അദ്ദേഹത്തെ സ്ഥലം മാറ്റേണ്ടിയിരുന്നില്ല😢ഇത്രയും കടുത്ത ശിക്ഷ വേണ്ടായിരുന്നുഇനി എങ്ങനെ ജീവിക്കുംഅദ്ദേഹം ജീവിക്കും
@Ashraf-js8nt
3 күн бұрын
സ്ഥലം മാറ്റം കൊണ്ട് എന്താ പ്രയോജനം?
@CMKUTTY-mt7zq
3 күн бұрын
❤️❤️പിവി അൻവർ ❤️❤️ പറഞ്ഞത് സത്യമല്ലേ
@lastmanstand3878
3 күн бұрын
ഇതുതന്നെയല്ലേ ..അൻവർ പറയുന്നത് പോലീസിന് തോന്നിവാസങ്ങൾ സർക്കാർ കാണുന്നില്ലേ ..? ഇതിനെതിരെ ഇനിയും ജനങ്ങൾ ശക്തമായി പ്രതികരിച്ചില്ലെങ്കിൽ കേരളത്തിലെ അവസ്ഥ വളരെ മോശമാകും
@KeralaTouristBusdriverTRIP
3 күн бұрын
അനൂപ് എതിരെ കോല കേസ് കുറ്റം ചുമത്തണം എടുക്കണം 💯
@makkarmm165
8 сағат бұрын
എന്തിന്?
@muneerck7362
3 күн бұрын
പിണറായിന്റെ പോലീസ് ഇങ്ങനെ ചെയ്തിട്ടില്ലെങ്കിലേ അതിശയമുള്ളൂ
@malikabi3793
3 күн бұрын
ജനങ്ങളെ സേവിക്കുന്നതായിരിക്കണം പോലീസ് ബുദ്ദിമുട്ടികുന്നതല്ല
@muneervattakandy7769
3 күн бұрын
ഓട്ടോ ഡ്രൈവറെ പാതാളത്തിലേക്കും കുടുംബ ത്തിനെ കേസുമായി അലയാനും സർക്കാർ വിധി. Pv ❤anvar
@sajic6210
3 күн бұрын
എന്ത് നല്ല ആചാരം ഉടൻ സ്ഥലം മാറ്റി
@vishnum914
3 күн бұрын
എന്തിനാടോ പാവങ്ങളോട് ഇങ്ങനെ ചെയ്യുന്നത് കഷ്ട്ടം തന്നെ
@NADAN__FOOD___VLOG
3 күн бұрын
ഇതുപോലെ ഗതി കേട്ട ഒരു ഭരണം 😢😢😢
@musthafakavumpady5090
2 күн бұрын
അടുത്ത ജന്മത്തിൽ എങ്കിലും ഒരു si ആകണം എന്ത് ചെയ്താലും ഒരു സ്ഥലം മാറ്റം മാത്രം മല്ലേ കിട്ടൂ
@abdullabappu4686
3 күн бұрын
സ്ഥലം മാറ്റി ഇനി അടുത്തസ്റ്റേഷനിൽ ഇതേ കലാപരിപാടി ആവർത്തിക്കാം.
@vineethkakkatiri8155
3 күн бұрын
സ്ഥലം മാറ്റി എന്നല്ല.. രക്ഷപ്പെടുത്തി.... എന്ന് 🙈
@nandunj6143
3 күн бұрын
സ്ഥലംമാറ്റിയോ വലിയ കടുത്ത ശിക്ഷതന്നെ............ കഷ്ട്ടം
@lovelydayz.1907
3 күн бұрын
Anwar👍
@noushi7403
3 күн бұрын
Pv അൻവർ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങൾ എത്ര വാസ്തവം... പോലീസ് ക്രിമിനലുകൾ അത്രമേൽ ഉണ്ട്... Power group ഒരുപാട് ഉണ്ട്
@MAKmediaVlogs
3 күн бұрын
സ്ഥലം മാറ്റം അടിപൊളി 🙁
@Shihab-r6g
3 күн бұрын
അൻവർ 👍👍👍
@sherin3896
3 күн бұрын
പെറ്റി കേസ് എടുക്കാൻ വേണ്ടി എല്ലാ സ്റ്റേഷനിലും മാസവും ഇത് പതിവാണ്
@Bro-td6yt
3 күн бұрын
അപ്പോൾ ഗൾഫിൽ തന്നെ തുടരാം അല്ലെ?
@RajanKj-f9f
3 күн бұрын
വി ടില്ല. സ്ഥലമാറ്റം. മതിയോ. അതാണ് പിണ് നിയമം😢😢😢
@tomydevasya2217
3 күн бұрын
സ്ഥലം മാറ്റിയോ? വല്യ കാര്യമായിപ്പോയി😂😂😂😂😂
@Srikki-sr3
3 күн бұрын
ഞാനൊരു ഇടതുപക്ഷം അനുഭാവി ആണെങ്കിലും അൻവർ പറയുന്നത് ശരിയാണ് സാധാരണക്കാരന് പോലീസ് സ്റ്റേഷനിൽ ഒരു നീതിയും ലഭിക്കുന്നില്ല എന്ന സ്ഥിതിയാണ് നടക്കുന്നത് പെറ്റി കേസ് ചുമത്തി വിട്ടു നൽകേണ്ട വാഹനം അന്യായമായി കസ്റ്റഡിയിൽ എടുത്ത് സാധാരണക്കാരനെ പീഡിപ്പിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടത് അത്തരം ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് അപമാനമാണ് ഗവൺമെൻറ് ഇതിൽ ഇടപെടും എന്ന് പ്രതീക്ഷിക്കാം ഇവിടെ ജോലി കിട്ടാൻ വേണ്ടി ഒരുപാട് ചെറുപ്പക്കാർ പ്രയാസപ്പെടുമ്പോൾ പോലീസിൽ ജോലി കിട്ടുമ്പോൾ വന്ന വഴി മാറുന്ന നീതി നിഷേധിക്കുന്നവർ ചിന്തിക്കുക ആത്മാർത്ഥതയോടെ സത്യസന്ധതയോടെ നിഷ്പക്ഷതയോടെ നമ്മൾ ചെയ്യുന്ന ജോലി ചെയ്യുക നന്മ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ മാറിനിൽക്കുക
@sameemkk5114
3 күн бұрын
ഏറിവന്ന ഒരു സ്ഥലം മാറ്റം അല്ലെങ്കിൽ സസ്പെൻഷൻ....
@sumesh_390
2 күн бұрын
ഒരു ജീവൻ്റെ വില .👏 ഏത് സ്ഥലമാണ് മാറ്റിയത് 👌
@valsankj1331
3 күн бұрын
എന്തിനാ ഈ ശാപം വാങ്ങി വെക്കുന്നത് ആ പാവ പെട്ടവൻ മരിച്ചപ്പോൾ പിടിച്ചവന് എന്തുകിട്ടി
@Ziya..R
3 күн бұрын
ADJP 😂 രാജ ഭരണം നടപ്പിൽ ആയി
@Theshadeofsun
3 күн бұрын
പാവം ഇക്ക
@DipinkadakkalKannan-di4wj
3 күн бұрын
ഇവിടിങ്ങനാണ് ബായ് 😢😢😢
@The-superheros.1939
3 күн бұрын
സ്ഥലം മാറ്റിയാൽ ജീവൻ തിരിച്ചു കിട്ടുമോ 🙏🏻
@AbdulRahimAmani-w2e
3 күн бұрын
PV ❤❤❤
@faissalkunnath5883
3 күн бұрын
Anver aan sheri
@jamesmathew1532
3 күн бұрын
അത് ചാത്തൻ സേവ ഉദ്ദ്യോഗസ്ഥർ ഇങ്ങനെ ആണെന്ന് പറയുന്നു😮😮😮
@Shana-f9b
3 күн бұрын
വലിയ കാര്യമായി പോയി സ്ഥലം മാറ്റി പോലും😤😤🤮🤮 സ്ഥലം മാറ്റിയ എസ് ഐ അനൂപ് ഇനി ആത്മഹത്യ ചെയ്യുമായിരിക്കും വല്ലാത്ത നിയമം തന്നെ 😡😡😡🤦♂️🤦♂️🤦♂️
@NusaifaBeeviS
6 сағат бұрын
സ്ഥലം മാറ്റിയാലും ഇത് തന്നെയല്ലേ അവസ്ഥ. ഏ റ്റവും വലിയ ശിക്ഷ
@shaji5020
3 күн бұрын
Idhane Anvar❤❤❤❤❤❤
@ziyad215
3 сағат бұрын
7 വർഷം മുമ്പ് എനിക്കുണ്ടായ അനുഭവം. ജോലിസ്ഥലത്തു നിന്നും സുഹൃത്തിന്റെ ബൈക്കുമായി നാട്ടിലേക്കുള്ള യാത്രക്കിടെ കൊട്ടിയൂരിൽ വച്ച് പോലീസ് വണ്ടി പേപ്പർ ചോദിച്ചു . കഴുകുമ്പോൾ എടുത്തുവച്ചിരുന്ന പേപ്പർ കണ്ടാലെ വിടൂ എന്നായി ജോലിക്കു പോയ സുഹൃത്ത് തിരിച്ചെത്തി പേപ്പർ അയക്കുന്നത് വരെ കാത്തു അതിനിടെ ചെക്കിംഗ് കഴിഞ്ഞ് 8km അകലെയുള്ള കേളകം സ്റ്റേഷനിലേക്ക് വണ്ടി തിരികെ കൊണ്ടുപോയി. മണിക്കൂറുകൾ ശേഷം സുഹൃത്ത് അയച്ച പേപ്പർ SI ശശി സാറിന് കാണിക്കുന്നത് വരേ വണ്ടി പിടിച്ചിട്ടു.
@rahman.rahman7516
3 күн бұрын
Anvar💯♥️♥️
@sreenathvr2314
3 күн бұрын
😢കഷ്ടം
@Monkeyman-n1k
3 күн бұрын
"Jeevanu pakaram jeevan maathram." Thats is justice ⚖️
@MusthafaAlungal
6 сағат бұрын
സ്ഥലംമാറ്റ എന്നുള്ള പ്രവണത ഒഴിവാക്കേണ്ടതാണ് തെറ്റ് ചെയ്താൽ ജോലിയിൽനിന്ന് പിരിച്ചുവിടണം
Пікірлер: 277