ഈ മന്ത്രിയോടുള്ള എല്ലാ മതിപ്പും പോയല്ലോ? ഒരാളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും ഇദ്ദേഹത്തിനു ക്ഷേമ ഇല്ല. വൈകരികമായുള്ള സംസാരം, വസ്തുതകളുടെ തെറ്റായ മനസിലാക്കല്‍. അറിവിലായ്മ ഒരു കുറ്റമല്ലല്ലോ, അതോ ആണോ? രവിചന്ദ്രന്‍ സര് you rocks even though they don't allowed to talk. Mediator നന്നായിട്ടുണ്ട് പക്ഷെ മന്ത്രിയെ പേടിച്ചാണ് "ചര്‍ച്ച" നടത്തിയത്. ഇതൊരു ഹിറ്റ്ലര്‍ മോഡല്‍ ചര്‍ച്ച ആയിപ്പോയി.
@reneeshto1184
4 жыл бұрын
ഇവിടെ തെറ്റ് കാരൻ... രവിചന്ദ്രൻ മാഷ് ആണ്..... എല്ലാം വിശദമായി പഠിച്ചിട്ടും..... ചിന്താഷിയും ശാസ്ത്ര ബോധവും ഇല്ലത്തവരുമായി ഒരു ചർച്ചക്ക് വരരുതായിരുന്നു.....
@anilfromclt
4 жыл бұрын
correct
@jobyjibin7253
5 жыл бұрын
രവിചന്ദ്രൻ സാറിന്റെ അറിവിന്റെ തലത്തേ അംഗീകരിച്ചേ മതിയാവും
@somangovdoctor
2 жыл бұрын
ചെങ്കിസ് ഖാൻ 😂
@anujith666
Жыл бұрын
@@somangovdoctor Sheydaa..🤣🤣Ethra pravasyam vishadhikarichalum oru karyam mansilavattha Vargammm!?
@abidabigood9431
Жыл бұрын
100 tru
@kaldrogo8428
2 ай бұрын
സത്യം
@johanajo493
8 жыл бұрын
തൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന രീതിയിൽ ഉള്ള സംസാരം ബഹു .മന്ത്രിയിൽ നിന്നു വന്നത് ശരിയായില്ല .വി സ് സുനിൽകുമാർ സംസാരിക്കുന്നത് കോൺഗ്രസ് കാരോട് അല്ല എന്നു ഓർക്കണമായിരുന്നു .രവിചദ്രൻ മാഷ് കാര്യങ്ങൾ വ്യകതമായി പഠിച്ച് അവതരിപ്പിക്കുന്ന ഒരാള്‍ ആണ് .
Intelligence has boundaries. Intelligent people has limitations. They won't be interested to vomit all the illogical crap in front of media and public. But fools have no limit. This proves it.!!!
@georgevarghese1999
8 жыл бұрын
മന്ത്രി എന്തു പൊട്ടത്തരങ്ങളാണ് ധാർഷ്ട്യത്തോടെ വിളമ്പുന്നത് . ഇതുകൊണ്ട് ഒക്കെ തന്നെയാണ് രവിചന്ദ്രൻ സാറിനെപ്പോലെ വിവരമുള്ള ആരും ചർച്ചയ്ക്ക് വരാത്തത്.
@rajeevSreenivasan
8 жыл бұрын
ഈ നാലാംകിട ജൈവ കൃഷികാരന്റെയും ഈങ്കിലാബ് മാത്രം വിളിച്ചു പരിചയമുള്ള 'മന്ത്രി' യുടെ കൂടെ ചർച്ച നടത്താൻ വിവരമുള്ളവർ ആരും പോകില്ല , രവിചന്ദ്രൻ സാറിന് അബദ്ധം പറ്റിയതായിരിക്കും .
@kiranchandran9086
8 жыл бұрын
+Rajeev S തീർച്ചയായും വീണ്ടും പോകണം എന്നാണ് എന്റെ ആഗ്രഹം. സ്വീകാര്യത കുറവാണ്. ജനങ്ങളിൽ കൂടുതൽ വികാരപരമായി കാര്യങ്ങളോട് ആഭ്യമുഖ്യം പുലർത്തുന്നവർ ആണു.അവരൊക്കെ ഇവരുടെ ഒക്കെ വാക്കിൽ പെട്ടെന്നു വീണു പോകും.ഇവരുടെ പൊട്ടത്തരം തെറ്റാണെന്ന് വിളിച്ച് പറയാനും ആരെങ്കിലും വേണം. അതു കേട്ട് ചിന്തിച്ചു ഒരാളെങ്കിലും സത്യത്തിന്റെ പാതയിലേക്കു ഇറങ്ങിയാൽ അത്രയും നല്ലതു.
@rajeevSreenivasan
8 жыл бұрын
+Kiran Chandran പൂർണമായും യോജിക്കുന്നു .
@tinkufrancis610
7 жыл бұрын
George varghese sathyan
@tinkufrancis610
7 жыл бұрын
George varghese sathyam
@deadendtravellers4156
4 жыл бұрын
ഏത് പൊട്ടനും മന്ത്രിയാകാൻ ഒരു ബെസ്റ്റ് എക്സാമ്പിൾ ആണ് mr. Sunil
@vivekmadikai8881
Жыл бұрын
കണിഷി മന്ത്രി കോമഡി
@irshadtachinari9783
7 жыл бұрын
ആൻകർ ശ്രീകലക്ക് ഒരു നൂറ് അഭിനന്ദനങൾ.. സത്യസന്ധമായ നിരീക്ഷണത്തിന്.. രവിസാർ പറഞ്ഞ അഭിപ്രായം തന്നെ ആയിരിക്കും കൃഷി വകുപ്പിലെ ശാസ്ത്രജ്ഞർക്കും പക്ഷേ അപ്രിയ സത്യമാണെന്നു മനസ്സിലാക്കി ഇപ്പോൾ പുറത്തു പറയാത്തതാണ്.. രവി സാർ താങ്കൾ അതിന് ധൈര്യം കാണിച്ചു...
@thomaschandy5884
2 жыл бұрын
അറിവുണ്ടായാൽ മാത്രം പോരാ യാഥാർത്ഥ്യബോധം കൂടി വേണം
@caffeinated.
2 жыл бұрын
@@thomaschandy5884 Please have a look at Sree Lankan economy and organic farming
@sreenivasanr9058
2 жыл бұрын
സുനിൽ കുമാർ വിഡ്ഢിത്തം പറയുന്നു 👍
@princetd1228
2 жыл бұрын
ഇപ്പോ ഈ വീഡിയോ കാണുന്നവർക് (2022) ആരാണ് ശരി എന്ന് പെട്ടന്ന് മനസ്സിലാവും കാരണം ജൈവ കൃഷി നടത്തി മുടിഞ്ഞ ശ്രീലങ്ക നമകു മുന്നിൽ ഉണ്ട്.
@ajeshkollam5937
5 жыл бұрын
രവിചന്ദ്രൻ സാറ് സൂപ്പർ👍❤❤❤❤❤❤❤
@bozenjobin
2 жыл бұрын
ആധുനിക കേരളത്തിന്റെ രക്ഷകൻ ആണ് രവി sir. ജൈവത്തിന്റെ റിസൾട്ട് കാണണമെങ്കിൽ ശ്രീലങ്കയിൽ നോക്കിയാൽ മതി.
@girishkumar3850
4 жыл бұрын
Mr സുനിൽ ആരും അറിയാതെ രവി സാറിന്റെ അടുത്ത് ട്യൂഷന് പോ 😜പോകുമ്പോൾ ആ കണ്ണാടി ഇട്ട കൂതറേക്കൂടി കൊണ്ടുപോകു 😂🤣😂
@ananthumohan3786
3 жыл бұрын
സഖാവ് നമ്മുടെ ആളൊക്കെ തന്നെ പക്ഷേ വസ്തുത പരമായി കാര്യങ്ങളെ സമീപിക്കുന്നില്ല . 🥰🥰രവി sir 🥰🥰🥰🥰🥰🥰🥰🥰
@smartkasimsmartkasim836
5 жыл бұрын
ആ മന്ത്രി എന്നു പറയുന്നവൻ എന്തു വിഡ്ഢിത്തരമാണ് പറയുന്നത്...കിഴങ്ങാൻ
@123nash45
2 жыл бұрын
Who is watching this after srilankan organic disaster.
@arunramesh8290
7 жыл бұрын
കഷ്ടം ....മന്ത്രി ...കഷ്ടം ...!
@JJ-IS-ME
8 жыл бұрын
സാർ പറഞ്ഞത് പോലെ ഒന്നരമണിക്കൂർ ചർച്ച ഒരു ഗ്ലാസ് വെള്ളത്തിൽ കുളിക്കുന്നത് പോലെ ആണ്. സാറിനെ സംസാരിക്കാൻ ശരിക്കു അനുവദിച്ചതും ഇല്ല. സയൻസ് ഇത്രയും വികസിച്ച ഈ കാലത്തു ജൈവകൃഷി മാത്രമേ ചെയ്യൂ എന്നു വാശി പിടിക്കുന്നത് ഒരു പുറകോട്ടു പോകലാണ്. എത്ര വളം, കീടനാശിനിയുടെ ഉപയോഗിക്കാവുന്ന അളവ് എന്നിവയുടെ നിയന്ത്രണംപൂർണ്ണമായി കൃഷിഭവൻ ഏറ്റെടുക്കാനുള്ള പദ്ധതികൾ സർക്കാരിന് ആസൂത്രണം ചെയ്യാവുന്നതാണ്. കൂടുതൽ യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രമിക്കും എന്നു തന്നെ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വിശ്വസിക്കാം.
@rajeevSreenivasan
8 жыл бұрын
ശരിയാണ് , ഇവരൊക്കെ ആധുനിക ശാസ്ത്രത്തെ പുറകോട്ടു അടിപ്പിക്കുന്നവരാണ് . ഇതു എതിർത്തേ മതിയാവുകയുള്ളു .
@braveheart3736
7 жыл бұрын
Ravichandran sir... U r great... Keep rocking...
@ratheeshpattambi7344
6 жыл бұрын
മന്ത്രി സ്വയം തരം താഴുകയാണല്ലോ
@vajidp1
7 жыл бұрын
വിഷയം മനസ്സിലാക്കി ചർച്ചക്ക് വരുന്നവരും ,അത് ഇല്ലാത്തവരും തമ്മിലുള്ള അന്തരം വെളിവാവുന്നു,,,,,,
@jobyjibin7253
5 жыл бұрын
മനുഷ്യനന്മങ്ങൾക്ക്, ഓരോ വ്യക്തികൾക്കും ആദ്യം വേണ്ടത്, അറിവിലൂടെ ഉള്ള വെളിച്ചമാണ്.മനുഷ്യരെ ചിന്തിപ്പിക്കുവാനും യാഥർത്ഥത സത്യങ്ങളേ അന്വേഷിച്ച് കണ്ടേതുവാനും രവിചന്ദ്രൻ സാറിന്റെ പ്രബോധങ്ങൾ വളരെധികം ഗുണം ചെയ്യുന്നുണ്ട്. സാറിന് നന്ദി.
@sachinkj5483
3 жыл бұрын
ഇതുകൊണ്ടാണ് സ്കൂളിൽ വിടുമ്പോ കണ്ടബസിനു കല്ലെറിഞ്ഞു നടക്കരുതെന്നു പറയുന്നത്.
@playtimegames8320
4 жыл бұрын
Ravichandran Sir പൊളിയാണ്
@thwahirmahmood1471
3 жыл бұрын
കൃഷി മന്ത്രി കൃഷിയിലെ അറിവില്ലായ്മ തെളിയിച്ചു
@arunvengad
4 жыл бұрын
Well done Ravichandran Sir...
@vineeshaugustine9118
7 жыл бұрын
Ravi sir excellent
@balusahadevan4548
7 жыл бұрын
കഷ്ടം തന്നെ മന്ത്രീ...
@tinkufrancis610
7 жыл бұрын
Revi sir rocks
@saneeshns2784
5 жыл бұрын
യവനെയൊക്കെ മന്ത്രിയാക്കിവരെ വേണം പറയാൻ 😏
@muhammedaseef3987
5 жыл бұрын
വൗ മന്ത്രി എന്തൊരു ഫുധി...അടുത്ത തവണ മുഖ്യ മന്ത്രി ആകണം കലക്കും....😂😂😂😂
@abyjoseph1821
4 жыл бұрын
മന്ത്രി കേരളത്തെ സോമാലിയ ആക്കും
@hellonhead5905
4 жыл бұрын
ഒരിടത്ത് scientific opinion പറയുമ്പോൾ മറ്റിടത്ത് അത് കഴിച്ചിട്ടുണ്ടോ? ഇത് കഴിച്ചിട്ടുണ്ടോ എന്ന് 🤦♂️
@abeybilhan9275
4 жыл бұрын
എന്തുവടെ ഈ മന്ത്രി പുങ്കവൻ പറയുന്നത്....ദൈവമേ...😒
@jaisonvld
5 жыл бұрын
Ravi sir great
@mastersvlog5535
4 жыл бұрын
Ravi sir excellent....
@vipins7422
4 жыл бұрын
Ravichandran sir oru sambhavam aanu. Ellaa meghalakalilum orupaad knowledge und.
@suvarnashaji2492
5 жыл бұрын
തലയിൽ മുടി ഉണ്ടായിരുന്നെഗിൽ ഇതിൽ കൂടുതൽ മണ്ടത്തരം പറഞ്ഞു kalanjana
@jobyg3279
6 жыл бұрын
Mandan mandri nalla vivaram
@jijilpm1998
6 жыл бұрын
വിവരം ഇല്ലാത്ത മന്ത്രി
@vishin333
6 жыл бұрын
എന്തൊരു ഊളതാരമാണ് സഖാവ് സുനിൽ കുമാർ വിളമ്പുന്നത്, കഷ്ട്ടം തന്നെ ....എന്തൊരു പരാജയം... രവി സാർ അങ്ങു വല്ലോ ബോധമുള്ള ആൽകാരോടും സംസാരിക്കൂ... എങ്കിലേ കേൾക്കാൻ സുഖമുണ്ടാകൂ... നന്ദി
@rahulnath2185
3 жыл бұрын
ഹായ് നല്ല ഒന്നാന്തരം പൊട്ടൻ മന്ത്രി
@user-bu7qq1tg6i
4 жыл бұрын
മരക്കിഴങ്ങൻ മന്ത്രി...
@vipinjisna9265
4 жыл бұрын
Ravichandran sir,,,salute you....
@yadhukrishnan6393
5 жыл бұрын
Ravi saare oru umma tharatte😍😍
@ndkproduction318
2 жыл бұрын
Ayye 🤣
@smartkasimsmartkasim836
5 жыл бұрын
മണ്ടനും മന്ത്രിയാവാം അല്ലെ!!!????
@arunrajpalathinkal5602
3 жыл бұрын
എന്റെ പൊന്ന് സുനിൽ കുമാറേ താനക്കെ മന്ത്രി ആയി ഇരിക്കുന്നത് തന്നെ അപമാനം
@bijukumar.kbijukumar8634
2 жыл бұрын
മന്ത്രിക്ക് കാര്യങ്ങൾ ഇപ്പോൾ മനസിലായികാണും
@Nisilkthomas
5 жыл бұрын
പൊട്ടൻ മന്ത്രി ആരോടാ പറയുന്നത് രവിചന്ദ്രനോടോ
@abeybilhan9275
4 жыл бұрын
മന്ത്രി ജീ... രവിചന്ദ്രന്റെ ഒരു speech കേട്ടിട്ട് പഠിക്കാൻ നോക്ക്
@emersonsebastians.a6860
3 жыл бұрын
C R All you are great...
@joonomathew
4 жыл бұрын
RC you are great
@anoopkr4629
5 жыл бұрын
Minister.. kashttam thanne
@walkwithlenin3798
3 жыл бұрын
മന്ത്രി കു ഒന്നും പറയാൻ ഇല്ല.
@MrScoopiee
3 ай бұрын
ഈ മന്ത്രി മൊണ്ണൻ തോറ്റതിൽ സന്തോഷം തോന്നുന്നു.
@MrUbaidaak
2 жыл бұрын
RC Your Great you know what science i learned the science from you
@anitechmedia8443
3 жыл бұрын
യഥാർഥ അറിവ് രവി സർ
@shilupg
2 жыл бұрын
Ravindran sir , Santhosh kulangara sir muttumbo nalla homework cheyannam 😀
മന്ത്രി രാഷ്ട്രീയ കവലപ്രസംഗങ്ങളുടടെ ഹാങ്ങോവറിൽ ആണ്.. ഇയാളോടുള്ള മതിപ്പ് പോയി. ജൈവകൃഷി എന്ന വി എസ് സുനിൽകുമാറിന്റെ `പുത്തൻ` ആശയത്തെ വിമർശിച്ചത് പിടിച്ചില്ല, സഹിഷ്ണുതയില്ലാത്ത ധാർഷ്ട്യക്കാരൻ.
@shareefm9621
6 жыл бұрын
അന്ധവിശ്വാസി സഖാവേ...
@sanjuvarghese7400
6 жыл бұрын
mandan mandhriiiii
@PR.Gokulnath
25 күн бұрын
ഈ സുനിൽ ഒരു മന്ത്രി ആയെങ്കിൽ ഏതു പൊട്ടനും മന്ത്രി ആകാം.
@me-wu5ss
3 жыл бұрын
രവി സർ🤩
@sapereaudekpkishor4600
4 жыл бұрын
ഇവിടുത്തെ തനത് നാടൻ പശുക്കളായ വെച്ചൂർ, കാസർഗോഡ് ഇത്യാദിയിൽ നിന്ന് കിട്ടികൊണ്ടിരുന്നത് 1.5 ലിറ്റർ, നാടൻകോഴി 1.5 കിലോ, മുട്ട ആണ്ടിൽ 120, ഏകദേശം 20 കൊല്ലം മുൻപ് ആണ്ടിൽ രണ്ടോ മൂന്നോ തവണ കോഴിയിറച്ചി തിന്നിരുന്ന മലയാളി ഇന്ന് ആഴ്ചയിൽ ഒരു കിലോ ഇറച്ചിയെങ്കിലും ശാപ്പിടുന്നു, മൂക്കൊലിപ്പ്, ചെവിപഴുപ്പ് കാണ്മാനില്ല, മനുഷ്യർ 780 കോടി, ആയുസ് 75 വർഷം, മനുഷ്യനേക്കാൾ വലിയ (പശു, എരുമ, കുതിര, ഒട്ടകം, മുതല, ജിറാഫ്, സിംഹം, കരടി, കടുവ, പന്നി, മാൻ വർഗം,ആൾകുരങ്ങുകൾ, കങ്കാരൂ, കാണ്ടാമൃഗം, ഹിപ്പോ പൊട്ടാമസ്,ആന, സ്രാവ്, തിമിംഗലം )ജീവികളേക്കാൾ ആയുസ് കൂടുതൽ, പത്തു കിലോ ശരീര ഭാരമുള്ള ഏതു ജീവിയുണ്ട് 400 കോടിയിൽ കൂടുതൽ, വിസ്തൃതി കൂടിയിട്ടില്ലാത്ത ഭൂമി, ഉത്പാദനം മിച്ചം, ഏവർക്കും ആഹാരം. because science, scientific agriculture, മോഡേൺ മെഡിസിൻ....
@Dittoks12
3 жыл бұрын
100 ine mele average age olla jeevikal ille? But Natural life expectancy aaane
@sapereaudekpkishor4600
3 жыл бұрын
@@Dittoks12ഭാരവും ആയുസും താരതമ്യപ്പെടുത്തുമ്പോൾ 100 വയസ് ശരാശരി ആയുർ ദൈർഘ്യകർ ഇല്ല, കടലാമക്ക് 100 ആണെങ്കിലും എണ്ണം തുലോം കുറവ്
@Dittoks12
3 жыл бұрын
@@sapereaudekpkishor4600 njan chumma paranjatha😉
@pattathilmuhammed
4 жыл бұрын
ഇതെന്തു മന്ത്രി ഒരു സാമാന്യ മര്യാദ പോലും ഇല്ല കഷ്ടം
@rshajisanthosh8976
3 жыл бұрын
അറിവില്ലാത്ത മന്ത്രിയോട് സംസാരിക്കാൻ പോയ ravichandran sir തോറ്റുപോയി .
@ousepha.d2999
4 жыл бұрын
രവി സാർ പറഞ്ഞതാ ശരി.
@shareefm9621
6 жыл бұрын
Dear youngest minister shame on you ...pls try to read more
@jayasreec3900
3 жыл бұрын
രവിചന്ദ്രൻ.sir super
@nirajkannary1470
4 жыл бұрын
Support Ravichandran sir...
@Justinthomas4114
4 жыл бұрын
വിവരമില്ലായ്മ മന്ത്രിമാരുടെ മുഖ മുദ്ര !!!
@mgvishnu1192
3 жыл бұрын
മന്ത്രി 👎
@MrLGKM
4 жыл бұрын
Superstition is not only confined to God and religion. It is extended to bio farming ( i still wonder that's exist), Homeopathy etc etc
@muthpious7981
Жыл бұрын
സുനിൽ കുമാർ വളരെ താഴ്ന്ന നിലവാരത്തിലാണ് 🤪 വായക്കു വരുന്നത് കോതയ്ക്ക് പാട്ട് 🤣😂
@azad738
3 жыл бұрын
RC : talk with facts and science Others : some data's only.
@shibusadanadan6610
4 жыл бұрын
കിഴങ്ങൻ മന്ത്രി
@Anoop8383
4 жыл бұрын
What a fool Minister
@just4videosandmusic
7 жыл бұрын
VS Sunil Kumar; oru idathu pakshathinu, cheraatha manthri aanu... abhiprayangal kelkkanulla manssuvenam, allathae utharam mutti olichoaduvalla.. Ravi Sir. parayunnatha sheri aano enn parishoadhikkaam ennengilum parayanm
@abyjoseph1821
4 жыл бұрын
മണ്ടൻ മന്ത്രി, RC യോട് സംസാരിക്കാൻ ഉള്ള നിലവാരം ഇല്ല്
RC ടir: സത്യാവസ്ഥ പറഞ്ഞതു കൊണ്ട് താങ്കളെ ഇനിയൊരു ചാനൽ തെണ്ടികളും വിളിക്കാനുള്ള സാധ്യതയില്ല. സോറി RCSir,മന്ത്രി പുംഗവൻ ബബഭഭഭ!?
@vinodpeethambaran822
4 жыл бұрын
കൃഷി മന്ത്രി തന്നെ ഇങ്ങനെ പറയുമ്പോൾ ആണ് നമ്മുടെ മന്ത്രി മാരുടെ നിലവാരം മനസിലാകുന്നത്...real facts കാളും താല്പര്യം ..Bro science ane thalpariyam. വെറുതെ അല്ല നാട്ടിൽ krishikare ഇല്ലാത്ത...
veruthe alla ee keralam nannavathe, ee maramandanokke anu manthri...thffuuu
@anandak3936
4 жыл бұрын
3:31 A lot of disrespect there 😢
@gurusekharank1175
4 жыл бұрын
Thangal evidethe manthriya....satharanakaranaya alku manasilae aa mash paraunna kariyangal
@deenosho6759
Жыл бұрын
Rc❤️
@anilfromclt
4 жыл бұрын
Respected Mr. Minister, you should be leading a scientific community, not reverse gear to stone ages!!
@ananthuom4902
Жыл бұрын
No1 കേരളം. ഈ വീഡിയോ ഒക്കെ remove ചെയ്യു. മലയാളിക്ക് നാണക്കേട് ആണ്.
@sanalkumarar503
6 ай бұрын
Rc🎉
@alohomora9488
Жыл бұрын
Sree Lankayile ippolathe avastha kandal matram mathi Ravi sir parayunnathile karyam manasilakan. Itrayum sastra bodhamillatha oru Krishi mantriye thangandi vanna keralathinte gathikedu! Oru uthama commi!
Пікірлер: 226