Nono he have opposite villain Mannarthodi Jayakrishnan.
@dinkenprof8521
4 жыл бұрын
ഒരിക്കൽ എന്റെ അറബി ഫ്രണ്ടിന് ഈ ഗാനം കാണിച്ചു കൊടുത്തു അതിന് ശേഷം അവൻ ഒരു ടാങ്കർ ലോറി യിൽി അവന്റെ ഭാര്യയേയും കൂട്ടി ദുബായിൽ കറങ്ങുന്ന വീഡിയോ കാണിച്ചു തന്നു 2007ൽ നടന്ന സംഭവം
@malayalapadam5936
3 жыл бұрын
😊
@sanilwayne1481
Жыл бұрын
That BGM 🔥❣️❤️💔
@riyasriyas324
Жыл бұрын
Pinne.....😂😂😂
@JayakrishnanNair-bb5vc
Жыл бұрын
ഈ സിനമാ കാണാൻ 21 വയസിൽ നാഷണൽ പെർമിറ്റ് ലോറിയുമായി പോയി... എന്താ വട്ട് അല്ലെ. Because i dont have heavy license
@stephennedumpilli8059
Жыл бұрын
Ath kazhinj thilakan Sofia ye cheithath Onnum kakich kodukkaruth 😂😂 saudi Anu Thala pokum
@lg24det
4 жыл бұрын
33 വർഷങ്ങൾക്കു ശേഷവും സംഗീതം ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളിടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ജോൺസൺ മാസ്റ്ററുടെ മനോഹരമായ ഒരു ഗാനം! We miss you Johnson Master!🙏😔
@varghesethomas5838
4 ай бұрын
Physically johnson master is no more but his songs will remain till the world lasts....🙏
@sureshthalassery9059
5 жыл бұрын
ഇഷ്ട് പെണ്ണിനെ ലോറിയിൽ മൈസൂർ മുഴുവൻ കാണിച്ചു കൊടുക്കുക. എത്ര മനോഹരം ❤️❤️❤️. പദ്മരാജൻ ❤️❤️❤️
@shijithjoy5642
3 жыл бұрын
Sathyam
@jyolsnajose6162
Жыл бұрын
ഇപ്പഴല്ലേ അപ്പൻ അമ്മേനെ ലോറിയിൽ മൈസൂർ കാണിക്കാൻ കൊണ്ടോയ കഥയുടെ ഗുട്ടൻസ് മനസ്സിലായത് 😂
@subhashkrishna6826
4 жыл бұрын
*2024ൽ കേൾക്കുന്നവർ ഉണ്ടോ* ❤️ 😍 ഇതിൽ പ്രധാന കഥാപാത്രം ആ ടാങ്കർ ലോറി ആണ്... തുടക്കവും അവസാനവും ലോറി സൗണ്ട് 😍 ആ നായിക പറയുന്ന ഡയലോഗ് ഉണ്ട് എന്നെ വിളിച്ച് കൊണ്ടുപോകുന്നെങ്കിൽ ആ ലോറിയിൽ വന്നാൽ മതിയെന്ന് 😍😍😍 ഓ എന്റെ പപ്പേട്ടാ നമിച്ചു Onv സർ ജോൺസണ് മാഷ് ഒക്കെ പോളിയല്ലേ 💝
@sunilts5737
4 жыл бұрын
y eട
@shiny6986
4 жыл бұрын
🙋
@bindhuvinod2759
3 жыл бұрын
Njn 😍
@navaroseusman4256
3 жыл бұрын
ഉണ്ടുണ്ട് 👍❤
@shibuwayanad-v5s
3 жыл бұрын
Etrayo pravishyam
@kidskeukenhoff1153
3 жыл бұрын
ഇപ്പോഴും ജീവൻ തുടിക്കുന്ന ബി ജി എം . പെണ്ണിന്റെ സൗന്ദര്യം ശരീരത്തിൽ അല്ല മനസ്സിൽ ആണ് . ❤️❤️❤️ . സോഫിയയും സോളമനും .... ❤️❤️❤️❤️
@ajicherumoodu
5 жыл бұрын
2019 ലും ഈ പാട്ടു ആസ്വദിക്കുന്നവർ എത്രപേർ ?
@aswakrish5281
5 жыл бұрын
Me
@rameshrs75
5 жыл бұрын
Me too...Johnson mash....proud
@prajeeshp794
5 жыл бұрын
Ethra kettalum ...
@kesiyasoloman3767
5 жыл бұрын
Njanundu
@s9ka972
5 жыл бұрын
എങ്ങനെ കാണാണ്ടിരിക്കും...Evergreen..
@abhilashnadarajan2788
6 жыл бұрын
ഇതൊക്കെ ആണ് ലവ് സ്റ്റോറി. ഇത് കഴിഞ്ഞാൽ തൂവാനത്തുമ്പികൾ
@navneethch4405
5 жыл бұрын
Thoovanathumbikal aan poli
@sarika9031
5 жыл бұрын
@@navneethch4405 ith kazhinje ulloo
@navneethch4405
5 жыл бұрын
Sarika P.J alla..thoovanathumbikalkkan cult status ollath..athil..orupaad metaphors upayogichirunnu..athonnumalla greatest Indian films of all timil 7th rank olla padam AAN thoovanathumbikal
@foodtraveling1207
4 жыл бұрын
Yes correct
@rohithr6151
4 жыл бұрын
Ethilum valiya proposal swapnangalil mathram✌✌✌
@binupanicker8043
2 жыл бұрын
ഇങ്ങനത്തെ പാട്ടുകൾ (രാത്രിയിൽ )കേണ്ടാൽ വല്ലാത്ത വീർപ്പുമുട്ടലാ😢പിന്നെ പഴയ കാലത്തേക്ക് പോകാൻ മനസ്സ് വെമ്പും(അമ്മയും അച്ഛനുമായി ഉള്ള ജീവിതം ഒക്കെ ഓർത്തുപോകും😢😢😢
@Jafarnk.
2 жыл бұрын
😔
@anoopisaac
Жыл бұрын
:(
@rekhasunil8895
Жыл бұрын
💯
@augustinebenjamine6409
Жыл бұрын
😔
@praseethaps5438
Жыл бұрын
Very true .... Nostu
@agr71
6 жыл бұрын
സോളമന്റെ ആകർഷണീയമായ ചങ്കൂറ്റമുള്ള മലയാളി പൗരുഷത്തിനും സോഫിയുടെ സ്ത്രീത്വത്തിനും ഇടയിൽ ഒരു മുന്തിരിവള്ളി പോലെ നിറയുന്നു ജോൺസൺ മാഷിന്റെ ഈണം , അവരുടെ യാത്രകളിൽ ഒരു വിശുദ്ധി പോലെ നിറയുന്നു ദാസേട്ടന്റെ സ്വരം , വയൽ നിറയുന്ന പുതുമഴ പോലെ ഈ കഥയെ മിനുക്കിയൊരുക്കിയ സാക്ഷാൽ പദ്മരാജനും ആദരം
@Cosmologist722
6 жыл бұрын
AGR AGR Super Imagination
@agr71
6 жыл бұрын
@jayadevan tj thank you jayadevan ji നമ്മുടെയൊക്കെ കൗമാരത്തിന്റെ പ്രണയത്തിന്റെ ഒക്കെ ഓർമ്മയല്ലേ ഈ സിനിമ
@sajeeshas795
6 жыл бұрын
Johnson mash, pappettan, lalettan legends
@Prince-uo6jh
6 жыл бұрын
this is movie story and song and the legends of the lalettan pappettan Johnson and thilakanchettan
@bijukavalloor4101
6 жыл бұрын
AGR AGR അതെ തീര്‍ച്ചയായും വളരെ sari
@nikhiln1130
7 жыл бұрын
bangalore പോകുമ്പോൾ മൈസൂരിൽ എത്തുമ്പോൾ ഞാൻ ഇന്നും നോക്കും സോളമന്റെ മുന്തിരി tottavum ലോറിയും അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന്
Yes was there back of chamundi Hills but dont know now
@byjumohan2960
6 жыл бұрын
മലയാളത്തിന്റെ നടന വിസ്മയം അഭിനയിക്കാതെ ജീവിച്ചു കാണിക്കുന്ന മഹപ്രതിഭ മോഹൻലാൽ സർ താങ്കളുടെ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം കൊള്ളുന്നു
@KnanayaAD345
2 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും മോഹൻലാൽ തന്നെ ആണ് മലയാളത്തിലെ ഏറ്റവും മികച്ച നടൻ
@wanderingtraveler71
Жыл бұрын
Cap. Kanye better 😂
@ranjithpanicker897
Жыл бұрын
Pp
@ranjithpanicker897
Жыл бұрын
p0
@ranjithpanicker897
Жыл бұрын
P
@shameerkb35
Жыл бұрын
😁😁
@antonypaul6019
2 жыл бұрын
ഓരോ മലയാളി യുടേയും ഉള്ളിൽ നിറയെ സോളമനേപ്പോലുള്ള നായകന്മാരാണ്.. അന്നും .. ഇന്നും.. എന്നും .. ലോകാവസാനം വരെയും....☺☺🔥☝️♥️
@lissyvj7974
Жыл бұрын
Yi...pattu kakumbo bayagara oru freedam feel avum parannu nadakanna pole
@bindumathew6722
Жыл бұрын
@@lissyvj7974 shariyanu
@anurajg774
7 жыл бұрын
ഒരു ടാങ്കര്‍, അത് മതി പദ്മരാജന് എന്നാ ജീനിയസിന്....... എത്ര മനോഹരം ആയിട്ടാണ് ക്ലൈമാക്സില്‍ അദ്ദേഹം ടാങ്കറിന്റെ ശബ്ദം ഉപയോഗിച്ചിരിക്കുന്നത്....
@illikaden2380
6 жыл бұрын
K .j yeshudas
@abeyjohnshaibu8889
5 жыл бұрын
പപ്പേട്ടൻ ജീവിക്കുന്നു ഈ ചിത്രത്തിലൂടെ
@joshyam5016
5 жыл бұрын
Bgm is johnson
@joymathew6678
5 жыл бұрын
Joshy AM MB MN
@sreejak8924
5 жыл бұрын
Super song
@Nazeercj
2 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട 5 ഗാനങ്ങളിൽ ഒന്ന്. ONV ജോൺസൺമാസ്റ്റർ ടീമിന്റെ മാജിക്കൽ. കഴിഞ്ഞ 15 വർഷമായി എന്റെ റിങ്ടോൺ.
@jayanvanaja1982
2 жыл бұрын
Yes
@nadh05
4 жыл бұрын
ആ ടാങ്കറും അത് ഓടിക്കുന്ന സോളമനും ഒരിക്കലും മനസ്സിൽ നിന്നും മായില്ല...... ഒരു പദ്മരാജൻ മാജിക്.......!!!
@ranjithtk7211
Жыл бұрын
❤
@shaing7532
4 жыл бұрын
2020ൽ ഇത് കേൾക്കുന്നവർ എത്ര പേരുണ്ട്...
@wrappergamingyt4764
4 жыл бұрын
Ed Biny
@manu5360
4 жыл бұрын
2020 feb 9th time 10.05pm
@joshyjoseph3753
4 жыл бұрын
oormayulla kalatholam ee pattu kettukondirikkum
@binoyv.j2677
4 жыл бұрын
🙋♀️🙋♀️🙋♀️💚♥️💚♥️💚♥️
@rahultraj
4 жыл бұрын
Njan 😀
@jithu12321
6 жыл бұрын
എന്റെ johnsetaaaa.. നമിച്ചു... 2018... ലും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു... എന്തൊരു ഫീൽ....
@bindusanal8713
6 жыл бұрын
sreejith kc ....Now am listening
@jovarghesemct
6 жыл бұрын
Right comment bro.. ithinte bgm ente mob ring tone aanu..
@sherinmani6621
6 жыл бұрын
Me tooo
@bindusanal8713
6 жыл бұрын
Even my ringtone is this
@bindusanal8713
6 жыл бұрын
ഒരിക്കലും ആ റിങ് ടോൺ മാറ്റാൻ തോന്നാറില്ല.. പക്ഷേ അത് കേൾക്കാൻ ഇഷ്ടമല്ലാത്ത കഴുതകളും ഈ സമൂഹത്തിൽ ഉണ്ട്.. ഇത് ഇനിയും മാറ്റി ഇല്ലേ ന്ന് ചോദിക്കുന്ന പാർട്ടികൾ
@bindusanal8713
6 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്ന പാട്ട്
@bindusanal8713
6 жыл бұрын
Thanks for the likes
@shajith5138
6 жыл бұрын
Bindu Sanal exactly u said. My 99 Mysore nostalgic
@bindusanal8713
6 жыл бұрын
@@shajith5138 Even Mine....The beautiful golden 80s
@shajith5138
6 жыл бұрын
@@bindusanal8713 I was @1999 to 5years in Mysore... Marakkan pattunnilla... Heart felt 😢
ദാസേട്ടൻ്റെ ശബ്ദം....അതിൻ്റെ beauty വേറെ തന്നെ....aromale ennidathokke കൊടുക്കുന്ന ടച്ച് ...Johnson master superb ആണ്....but dasettan given this song a heavenly voice ...
@sarath582
2 жыл бұрын
@@DonVitoCorleone-x4l പിന്നല്ലാതെ ആ സൌണ്ട് ശ്രദ്ധിക്കു
@rajeshnair3242
Жыл бұрын
Yes..
@prasadvk3230
3 жыл бұрын
ഈ സിനിമ 1986 ലെ സൂപ്പർഹിറ്റ് മൂവി ആണ്. മമ്മൂക്കയുടെ മികച്ച 3 പടങ്ങൾക്ക് ഇടക്ക് ഒറ്റക്ക് നിന്ന് പൊരുതി 175+ days ഓടിയ സിനിമ
@@naseerpattuvathil3611 നിങ്ങളെ ഒക്കെ ആരാ ജനം ആയി കൂട്ടുന്നത്.. ജിഹാദികൾ.....മമ്മൂട്ടിയുടെ ഏതേലും പാട്ട് പോയി കേൾക്കാൻ നോക്ക്.
@Sallar62
2 жыл бұрын
സിനിമ ഓടി സൂപ്പർ ഹിറ്റ് ആണ് ബട്ട് മെഗാ ഹിറ്റ് അല്ല...100ഡേയ്സ് കംപ്ലീറ്റ്
@dhaneshp6667
4 жыл бұрын
ന്യൂ ജനറേഷൻ സംഗീത പാമരൻമാർ വല്ലപ്പോഴുമെങ്കിലും ഇത്തരം മനോഹര ഗാനങ്ങൾ കേട്ടു നോക്കണം
@hemalathanair2610
Жыл бұрын
Correct ❤
@satheeshgmenonsm7260
Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ.... സ്ത്രീയുടെ പവിത്രതക്കു ഉണ്ടായിരുന്ന നിർവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിയ പപ്പേട്ടൻ മാജിക്.... ഈ പ്രണയത്തെ വെല്ലുന്ന ഒരു സിനിമയും ഇതു വരെ ഉണ്ടായിട്ടില്ല.... ഇനിയുണ്ടാകാനുള്ള സാധ്യതയുമില്ല.... 💕💕💕 ✍Sm...
@manojmathew7790
Жыл бұрын
Correct
@shinsmedia
2 жыл бұрын
ജോൺസൺ മാഷിന്റെ മാന്ത്രിക സംഗീതത്തിൽ ഗാനഗന്ധർവ്വൻ❤️🥰😍👌
@navaroseusman4256
3 жыл бұрын
ഞാൻ യാത്ര പോകുമ്പോൾ repeat അടിച്ചു കേൾക്കുന്ന പാട്ട് ❤🎶🎵
@heavenjoy6453
2 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത് ഞാനും അങ്ങിനെ തന്നെ
@Lachimolala_2013_
Жыл бұрын
Hjanum
@bineeshnarayanan2122
3 жыл бұрын
ജോൺസൺ മാഷിനെ ഓർക്കുന്നു.... അദ്ദേഹത്തിന്റെ പാട്ടികൾക്കു ഒരു ജീവനുണ്ട്.... കണ്ണീരോടെ ആ കുടുംബത്തെ ഓർക്കുന്നു...
@shulamite358
2 жыл бұрын
ഓരോ തവണ ബാംഗ്ലൂരിൽ ,പ്ര ത്യേകിച്ചും മൈസൂരിൽ പോകുമ്പോഴും അവിടെ എവിടെയോ സോളമനും സോഫിയയും ഉണ്ട് എന്നൊരു തോന്നൽ. ഈ പാട്ടും സിനിമയും അത്രമാത്രം ഹൃദയത്തിൽ പതിഞ്ഞു പോയി.
@pradeeppradeepthampi
Жыл бұрын
Athe🥰
@sreerajpr1983
Жыл бұрын
ചെറിയ ഒരു തിരുത്ത് ഉണ്ട് ബാംഗളൂരിലെ ഒരു മുത്തിരി തോപ്പ് ഉണ്ട് ജാലഹള്ളിയിൽ അത് ഇന്ന് വളർന്ന് പന്തലിച്ച് വല്യ അപ്പാർട്ട്മെൻറ് ആയി ആയി 🎉 പേര് ഇപ്പോൾ ഗ്രപ്പ് ഗാർഡൻ എന്ന് ആണ്
@krishnakumarmantharathil6240
Жыл бұрын
❤❤❤😂 Super this is SOUL of Script
@saratharya8363
3 жыл бұрын
2021 ലും കേട്ടു തുടങ്ങിയില്ലെ ? ഈ പാട്ട് അങ്ങനെ അങ്ങ് ഹൃദയത്തില്‍ നിന്നും പോകില്ലല്ലോ....അല്ലെ?
@bmnaushad
3 жыл бұрын
Very true. Orikkalum povilla.
@satharskprm2596
8 ай бұрын
ജീവിതം കൊടുക്കേണ്ടത് ഇത് പോലെ തഴയ പെടുന്ന അവഗണിക്കപ്പെടുന്ന പെൺകുട്ടികൾക്കാണ് അവർ നമ്മളെ സ്നേഹിച്ച് കൊല്ലും ❤
@sanilsansar
7 жыл бұрын
നമ്മളെന്തിന് ഡിസ്ലൈക്ക് ചെയ്തവരെ കുറിച്ചോർക്കണം.. അവര്‍ അവരുടെ ഇടുങ്ങിയ മനസ്സിൽ തുലയട്ടെ. അതിമനോഹരസംഗീതം ആസ്വദിക്കാം
@bmnaushad
7 жыл бұрын
Athe .. u said it .. !
@georgep.x9989
7 жыл бұрын
geo
@priyapriya-pp6yr
6 жыл бұрын
ethaanu film..ethaanu song. ..
@sajansomakumar1183
6 жыл бұрын
When a mad dog barks (Those who dislike beautiful songs), don't bark back at them.....ignore kar
@sajeshkrishna6331
6 жыл бұрын
sanil sansar like it
@vrharilal
2 жыл бұрын
Movie bgm is really romantic ♥️ നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം. അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും🍇
@ranjithtk7211
Жыл бұрын
🌹🌹🌹
@justinejoseph8132
3 жыл бұрын
ലാലേട്ടനെ ലാലേട്ടാ എന്നു വിളിച്ച ഒരു സീൻ... 🌹👍
@arung1883
6 жыл бұрын
ഇതിലെ ദൃശ്യങ്ങൾ എത്ര ഒറിജിനലും ധൈര്യമായും ആവിഷ്കരിച്ചതെന്ന് നോക്കുക.ഇപ്പോഴത്തെ സിനിമകളിൽ നായകനും നായികയും ഗാനരംഗങ്ങളിൽകൂടിയ കാറുകളിൽ വിലസുമ്പോൾ ഇവർ ലോറിയിലാണെതു തന്നെ.....
@rajanachuthan7462
6 жыл бұрын
ജോൺസൺ മാഷും കുടുംബവും ഒരു നൊമ്പരമാണ്. ഈ ഗതി ആർക്കും വരുത്തരുത്.
@bmnaushad
6 жыл бұрын
Sathyam. Vallatha terrible tragedy.
@vinodpv2334
5 жыл бұрын
Endha avark pattye
@thajudheenthaju8817
4 жыл бұрын
Jhonsan mash super
@thealchemist9504
4 жыл бұрын
എന്താണ് അവർക്ക് പറ്റിയത്
@jollyfeby6656
4 жыл бұрын
After johnson sir's death, his son Ren died in a motor accident within few months. His daughter Shan, a growing musician, has passed away due to heart attack.
@joshy1982
Жыл бұрын
I am still hearing 2023.....i love this song... ഒരു പ്രതേക feeling aanu... Bgm aanu 👌👌👌
@kirrycherry8425
Жыл бұрын
I'm from Andhrapradesh, idont know this lyric meening but still one of my favorites.
@shajukaanathil7665
Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് പത്മരാജൻ ജോൺസൺ മാസ്റ്റർ കൂട്ടുകെട്ടിൽ മൈസൂരിന്റെ ഭംഗിയും ചേർന്ന മലയാള കാവ്യം എത്ര കണ്ടാലും പുതുമ തോന്നുന്ന സിനിമ
@sanadphilip9406
3 жыл бұрын
വല്ലാത്തൊരു പ്രണയവും കാൽപനികതയും കൊണ്ട് വരുന്ന ഒരു ഗാനം
@shinumt1291
4 жыл бұрын
ഗാനഗന്ധർവന്റെ ആലാപനവും താരരാജാവിന്റെ അഭിനയവും ഏറെ ഇഷ്ടം
@sumihamithfer527
Жыл бұрын
Best Actor in the world
@ayubtanur5315
5 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരിക്കലും തിരിച്ച വരതെന്തോ നഷ്ട്ടപെട്ട പോലെ
@baijukd3017
4 жыл бұрын
Really....
@jishnu4774
3 жыл бұрын
@@baijukd3017 yes
@sudhiv2612
4 жыл бұрын
ഈ song ലെ സീൻ മുഴുവൻ ഷൂട്ട് ചെയ്തിട്ട് ആണ് ONV സാറിനെ കാണിച്ചത്. എന്നിട്ടാണ് ഗാനം എഴുതാൻ പറഞ്ഞത്. അതിന്റെ ഗുണം ഈ ഗാനത്തിന് ഉണ്ട്. (എവിടെയോ വായിച്ചതാണ് )
@abinkbabu5707
3 жыл бұрын
നോ, അത് തൂവാനത്തുംമ്പികളിലെ ഒന്നാം രാഗം പാടി സോങ് ആണ്.
@dinesh-sh4hh
3 жыл бұрын
അതെ ഞാനും കേട്ടിട്ടുണ്ട് 👍
@naveenanand7114
2 жыл бұрын
@@abinkbabu5707 എഴുതിയത് ശ്രീകുമാരൻ തമ്പി സാർ ആണ്
@joshyam5016
6 жыл бұрын
സോളമനും ടാങ്കർ ലോറി യും അല്ല ശെരിക്കും ജോൺസൻ മാഷ് ആണ് ഇവിടെ താരം.
@pencilvmark1.9-8_5
6 жыл бұрын
padiya alkkum kodukkada pullukale like KG Markose anu padiyath
എത്ര കേട്ടാലും മതിവരാത്ത ഗാനം സോഫിയുടെ മുന്നിൽ ക്ലാര ഒന്നും അല്ല പപ്പേട്ടൻ മലയാളത്തിന്റെ മാണിക്യം
@sajimathew7724
2 жыл бұрын
അങ്ങനെ പറയരുത് സോഫിയ ജീവിതം നഷ്ടപെട്ടു മരിക്കാതെ സൊന്തം പ്രേണയത്തെ പ്രേധിഷിച്ചിരുന്ന ഏറ്റവും മനകരുത്തുള്ള ശക്തമായ സ്ത്രീ ..ക്ലാര അണിനെ പോലും വെല്ല് വിളിക്കുന്ന ഒരു ബിഗ് സല്യൂട്ട് സ്ത്രി സക്കപ്പം അതൊരു പപ്പേട്ടൻ മാജിക് ...രണ്ടിലെയും പുരുഷ സകൽപം ലാലേട്ടൻ ..നടന വിസ്മയം
@arunroja6273
2 жыл бұрын
അന്നത്തെ നായികമാരുടെ കലർപ്പില്ലാത്ത സൗന്ദര്യം എത്ര മനോഹരമായിരുന്നു .ശാരിയുടെ കണ്ണുകളും ഉർവ്വശിയുടെ ചുണ്ടുകളും സിതാരയുടെ മുടിയഴകും കനകയുടെ ചിരിയഴകും എന്നും ഇഷ്ടം .
@varghesethomas5838
4 ай бұрын
The versatile and immortal pappettan
@rajeevanps853
2 жыл бұрын
പണം, കഴിവ്, മനുഷ്യത്വം, പ്രേമം. What a combination!
@p.rajith7363
2 жыл бұрын
ജോൺസൺ മാഷ്..... ദൈവം സംഗീതമാണെങ്കിൽ അത് അങ്ങാണ്. എന്തൊരു മാസ്മരികത .... വശ്യത
@ahmedsajith9376
7 жыл бұрын
പപ്പേട്ടൻ ലാലേട്ടൻ combo യെ വെല്ലാൻ ആരെന്കിലുണ്ട്രാാാ
@smithams4463
6 жыл бұрын
Ahmed Sajithv monoenomNBC vvnmmvmnmmloopmvnomvvm mlI'mhoopmmvnm lCVSn mnvm9lvn onemmo mkv vmevm. vvonmvvmvvetvmloopvmvevm🍀 ☀ 🍀🍀 🍀🍀🍀 🎁 Have a nice weekend!✨💎💎✨💎💎✨ 💎💎💎💎💎💎💎 💎💎💎💎💎💎💎 ✨💎💎💎💎💎✨ ✨✨💎💎💎✨✨ ✨✨✨💎✨✨✨ ✨💎💎✨💎💎✨ 💎💎💎💎💎💎💎 💎💎💎💎💎💎💎 ✨💎💎💎💎💎✨ ✨✨💎💎💎✨✨ ✨✨✨💎✨✨✨
@KOLARGsMedia
7 ай бұрын
സോഫിയയുടെ മൂളൽ ഈ സിനിമയിൽ പല ഭാഗത്തും ഉണ്ട്...അത് ശ്രദ്ധിച്ചോ വല്ലാത്ത ഫീൽ ആണ്...
@spvlogs4187
4 жыл бұрын
വല്ലാത്ത പടം എന്റെ ഏറ്റവും പ്രിയപ്പെട്ട മൂവി എത്ര സിമ്പിൾ ആയി ആണ് ലാലേട്ടൻ പ്രൊപോസൽ ചെയുന്നത് പദ്മരാജൻ മാജിക് ജോൺസൻ mash മ്യൂസിക് all time favourite movie
@raynoldImmanuel
3 жыл бұрын
അന്യദേശത്തെ മലയാളികളുടെ ജീവിതം ഇത്രയും മനോഹരമായി ചിത്രീകരിച്ച ഒരു സിനിമ വേറെ ഇല്ല. ഈ സിനിമയെ കുറിച്ച് ഒരു അഭിപ്രായം മാത്രമാണ്.
@nailarose84
2 жыл бұрын
എന്റെ സോളമന്റെ ഒപ്പം ഒരേ മനസായി ആദ്യം കേട്ട പാട്ട്..പിണക്കം മാറ്റുന്ന . ഞങ്ങളുടെ പാട്ട്..താങ്ക്സ് പപ്പെട്ടൻ
@lijuvarghese5841
Жыл бұрын
ലാലാട്ടനെ കാണുമ്പോൾ 30വർഷം മുൻപ് bangalor ടാങ്കർ ലോറി ഓടിച്ചിരുന്ന എന്റെ പപ്പയെ ഓർമ്മവരും...ഒരു bike accident ഇൽ എന്റെ പപ്പ ഞങ്ങളെ വിട്ടുപോയി 😢😢😢
@AshokKumar-gj2wd
Жыл бұрын
😢🙏🏿
@NaveenJerald-nl6sg
2 ай бұрын
😢
@shabipmlshabi5491
4 жыл бұрын
എന്റെ ലാലേട്ടന്റെ നല്ല പ്രായം ഒപ്പം എന്റെ കുട്ടിക്കാലം മറക്കാത്ത നല്ല ഓർമകൾ മാത്രം
@manojmathew7790
5 ай бұрын
ഇനിയും ഇല്ല ഇത് പോലൊരു സമയം
@sayoojsunny8697
4 жыл бұрын
ഈ പാട്ട് മൈസൂരിൽ ഇരുന്ന് കേൾക്കുന്ന ലെ ഞാൻ
@sreedevdev9195
8 ай бұрын
ഇതിലെ bgm super ❤️❤️❤️
@sruthy9415
5 жыл бұрын
2019ലും ഇഷ്ടം 😘💞.First cmnt in 2019
@vineethpazhassi1626
2 жыл бұрын
2022ൽ ഇത് കേൾക്കുന്നവർ എത്ര പേരുണ്ട്......
@gopusankar9824
7 жыл бұрын
ജോണ്സണ് മാഷിന്റെ അതി സുന്ദരമായ സംഗീതം . അതി മനോഹരമായി ലാലേട്ടന് അഭിനയിച്ചു -- -- സൂപ്പര്‍
@visualtreat
7 жыл бұрын
Yes yes
@pencilvmark1.9-8_5
6 жыл бұрын
padiyathu kg markose athanau etavum great
@joshyam5016
6 жыл бұрын
Abs.. Right
@vip20246
6 жыл бұрын
Johnson mash ...great
@bindusanal8713
6 жыл бұрын
@@pencilvmark1.9-8_5 paadiyathu KG Markose enno
@krishnadasbabu7007
5 ай бұрын
Out of box, Visualisation Padmarajan writer
@anurajg774
7 жыл бұрын
ടാങ്കര്‍ ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രം ആണെന്ന് എനിക്ക് തോന്നുന്നു
@mahesankpspmvhss
11 ай бұрын
പ്രണയത്തിന്റെ യഥാർത്ഥ അനുഭൂതി പകർന്നു നൽകുന്ന മനോഹരമായ ചിത്രം
@muhammedvadakkekara1776
6 жыл бұрын
രചന, സംഗീതം, ആലാപനം, ചിത്രീകരണം, എല്ലാം ചേരുംപടി ചേർത്ത് വച്ച, മാന്ത്രിക സംവിധായകൻ, പത്മരാജൻ,
@RAJ-fn6ze
6 жыл бұрын
A ever green song ...nicee
@vishnurajk4773
5 жыл бұрын
Yes
@RajeenaRaji-ug8du
Жыл бұрын
Orupad eshttamulla pattu ❤❤❤❤❤
@santhoshprabhakaran8695
11 жыл бұрын
മോഹൻലാലിൻറെ എക്കാലത്തെയും അഭിനയത്തിലെ നിഷ്കളങ്കതയാർന്ന പ്രണയരംഗം ഒപ്പം ദാസേട്ടന്റെ മാസ്മരിക ശബ്ദവും... ചിത്രത്തിലെ ആ രംഗം മറക്കാൻ കഴിയില്ല.
@greeli2512
2 жыл бұрын
2022 ൽ കേൾക്കുന്നവർ ഉണ്ടോ?.
@abeyjohnshaibu8889
5 жыл бұрын
പപ്പേട്ടൻ മരിച്ചിട്ടില്ല. പപ്പേട്ടൻ ഇന്നും ജീവിക്കുന്നു,എന്നും ജീവിക്കും എന്റെ ഹൃദയത്തിൽ.
@prakrthysfictions3939
5 ай бұрын
ഞാൻ ഈ സിനിമ സിഡി കാണുന്നത് ഇതേ ക്ലാരിറ്റിയിലാണ്, with arabic subtitles.10 വയസ്സിനു താഴെ മാത്രം പ്രായമുള്ള ഞാൻ അന്നേ ഈ പടം മുഴുവൻ കണ്ടിരുന്നു. പദ്മരാജൻ മാജിക് ❤️
@kingsandkingdom9077
4 жыл бұрын
കാമുകിമാർ ഏറ്റവും സന്തോഷിക്കുന്ന ആ നിമിഷങ്ങൾ
@wisehuman3061
2 жыл бұрын
Johnson master Enna muth
@jinsonkjoseph
3 жыл бұрын
ഏറ്റവും ശക്തനായ പ്രണയ നായകൻ.... റൊമാന്റിക്..... ആദർശധീരൻ
@anoopcnair1
4 жыл бұрын
ഈ ലോക്ക്ഡൌൺ സമയത്ത് ഈ പാട്ടു കേൾക്കാൻ കൂടുതൽ ഇഷ്ടം തോന്നിയത് എനിക്ക് മാത്രമാണോ 😍
@omanakunjumon2739
4 жыл бұрын
Njanum
@vinuparthasaradhy
4 жыл бұрын
ഇന്ന് ജോൺസൻ മാസ്റ്ററുടെ ഓർമ്മ ദിനം 😔 , ഇന്ന് അദ്ദേഹത്തിനെ ഓർത്തു പാട്ടു കേൾക്കാൻ വന്നവർ ഉണ്ടോ ..
@ayubtanur5315
5 жыл бұрын
നഷ്ട്ട പെട്ട ബാല്യ കാലം ഒരിക്കലും തിരിച്ചു വരില്ല മനസ്സിൽ ഒരു വിങ്ങലോടെയെല്ലാതെ ഈ പട്ടു കേൾക്കാൻ കഴിയില്ല
Solomonolam oru romantic heroyum Innavare janichitila..... Malayala cinema annevare Kanda kamukasankalpangale matimaricha solomon...ente priyapetta lalettan.....Pappettan.....Ennum ennum oarmayil Namuku parkan munthirithipukal..........
@josemathew5652
8 ай бұрын
Johnson mash 👌
@renjinimolnt2547
6 жыл бұрын
എന്താ പറയുക!!!! എങ്ങനെ പിറക്കുന്നു ഇത്തരം അത്ഭുതങ്ങൾ!!!
@sunilnair9647
6 жыл бұрын
ഇതിന്റെ എല്ലാ അണിയറ പ്രവർത്തക്കും ആയിരം അഭി, നന്ദനങൾ
@ansarmunda
5 жыл бұрын
Watching from bangalore on march 2 2019 .... കപ്പയും ചാളയും അടുപ്പത് അത് വേവുന്നത് വരെ കുറച്ചു നൊസ്റ്റാൾജിക് ആകാം എന്ന് കരുതി ❤️😊😊 ലാലേട്ടൻ KJY ഇഷ്ടം
@thomasca3017
3 жыл бұрын
ഈയൊരു സിനിമകഴിഞ്ഞേ, മറ്റുസിനിമകൾക്ക് ഇടമുള്ളു.
@sajeevkumar7275
15 күн бұрын
ക്ലാസ്സിക് സിനിമ. പദ്മരാജൻ സാർ 🥰👍👌🥰
@Diru92
6 жыл бұрын
Mohanlal was a chocolate hero at that time. a movie that brought huge lady fans for him . Such a manliness character created by the legendary padmarajan. solomon in the vineyard . complete classic with mesmerizing songs 💕
@hameedkariyath1515
2 жыл бұрын
ശാരി ഒരു രക്ഷ യും ഇല്ല മാസ്
@shijukgeorge6178
25 күн бұрын
ശരീരത്തിനപ്പുറം ആത്മാവിനെ പ്രണയിക്കാൻ പഠിപ്പിച്ച സിനിമ ❤
@sumaajai92
4 жыл бұрын
ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം ... പാട്ട് .'... ഇന്നത്തെ ക്യാ ലിറ്റിയിൽ റെക്കോഡിങ്ങ് ചെയ്താലുണ്ടല്ലോ ???... നമ്മൾ എത്ര ഭാഗ്യവാൻമാർ ഇവരുടെ കാലത്ത് ജീവിച്ച് ഈ ഗാനവും സിനിമയും ആസ്വദിക്കാനായതിൽ
@s.vrajesh8710
Жыл бұрын
നഷ്ടപ്പെട്ടു പോയതും ഒരിയ്ക്കലും തിരിച്ചു വരാത്തതുമായ എന്തിന്റെയൊക്കെയോ ഓർമപ്പെടുത്താൽ...
@sureshbabu8875
4 жыл бұрын
പപ്പേട്ടന്റ സംവിധാനം ,, ജോൺസൻ മാഷുടെ സംഗീതം ,ദാസേട്ടന്റെ ആലാപനം .. ഇനിയെന്തു വേണം .... വോ .സൂപ്പർ സൂപ്പർ. highly nostalgic... My childhood
@VishnuVishnu-sn6bg
2 жыл бұрын
എന്റെ സോളമാ നിന്റെ ചിരി 😍😍
@bijuv.p7572
2 жыл бұрын
നെഞ്ചിൽ ഒരു വലിയ കൽക്കണ്ടു കൊണ്ടുള്ള കല്ല് എടുത്തു വച്ചത് പോലുള്ള വിങ്ങലും ഭാരവും എങ്കിലും എത്ര തവണ കേട്ടിട്ടും വീണ്ടും.............
@ajeendranc7114
7 ай бұрын
ഞാനൊക്കെ ജനിച്ചത് സുവർണ്ണ കാലം 😍😍👍🙏🏻
@tanveeralam9974
11 ай бұрын
Feeling has no language barrier. Don't understand malyalam but love this song.
@bhagyalekshmi6512
Жыл бұрын
പപ്പേട്ടൻ മാജിക് ഹി ഈസ് ഏ ജിനിയസ് എന്റെ നാട്ടുകാരൻ marakkilla
Пікірлер: 1,8 М.