എനിക്ക് ഒരിക്കലും അഖിലേട്ടനെ മറക്കാൻ കഴിയില്ല കാരണം എനിക്ക് ഡിഗ്രി പഠിക്കുന്നത് ഒരു ഗവൺമെന്റ് കോളേജിൽ പഠിക്കണമെന്ന്എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു പക്ഷേ പ്ലസ്ടുവിന് വലിയ മാർക്ക് ഇല്ലായിരുന്നു ഞാനൊരു ഞാനൊരു ksu❤ പ്രവർത്തകനായിരുന്നു എല്ലാരും പോയി ഞാൻ കണ്ടു പക്ഷേ ആർക്കും എന്നെ സഹായിക്കാൻ പറ്റിയില്ല പിന്നിൽ ലാസ്റ്റ് ഒരാൾ എന്നോട് പറഞ്ഞു ആ സമയത്ത് യൂത്ത് കോൺഗ്രസിനെ നേതാവാണ് അഖിലേട്ടൻഎന്നെ അദ്ദേഹത്തിന് വ്യക്തിപരമായി എന്നെ അറിയില്ല അഖിലേട്ടന്റെ നമ്പർ എനിക്ക് ഒരാൾ തന്നു പക്ഷേ എനിക്ക് ആ നമ്പറിൽ കോൾ ചെയ്യാൻ കിട്ടിയില്ല അങ്ങനെ അദ്ദേഹത്തിന്റെ വീട് അഡ്രസ്സ് ഒരാൾ എനിക്ക് തന്നു ഞാനെങ്ങനെ അഖിലേട്ടന്റെ വീട്ടിൽ പോയി അവിടെ അഖില അമ്മ മാത്രമായിരുന്നു ഒന്ന് ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു അമ്മ എന്നോട് പറഞ്ഞു അഖിലേട്ടൻ രണ്ടുമാസമായി തിരുവനന്തപുരത്താണ് ഉള്ളത് ഞാനെന്റെ നമ്പറാ അമ്മ കൊടുത്തു അമ്മ പറയാന്ന് പറഞ്ഞു അങ്ങനെ അഖിലേട്ടൻ എന്നെ വിളിച്ചു കണ്ണൂർ ഗവൺമെന്റ് കോളേജിൽ അഖിലേട്ടൻ എന്നെ എനിക്ക് സീറ്റ് വാങ്ങിത്തന്നു മറക്കില്ലൊരിക്കലും മരിച്ചാലും❤❤❤
@najeena2064
Жыл бұрын
❤️❤️
@asmathasmath6675
Жыл бұрын
💥💥
@sangeeths3078
Жыл бұрын
@@Happy-xf6vw kitum bro😂ee paranja pulli paranjath satyam ano enu arila but kitum
Ummm.. Kittiyath thanne.. Vivaravakaasam koduthal aa colleginte principal vare kudungunna case aaann
@rozzari008
8 ай бұрын
ഇദ്ദേഹത്തിന്റെ സംസാരം പല സ്ഥലങ്ങളിലും കേട്ട്... എനിക്ക് ഒരു കാര്യം മനസ്സിലായി മനുഷ്യനെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ അഖിൽ മാരാർ 🫰♥️
@chankarantalkies
Жыл бұрын
പ്രിയപ്പെട്ട അഖിൽ.. ഏഷ്യാനെറ്റ് ഇനി എന്ത് കാണിച്ചാലും ജനങ്ങളുടെ മനസ്സിൽ വിന്നർ നിങ്ങളാണ്.. ❤
@sheebavijayan7126
Жыл бұрын
മാരാർ ❤
@sreejasuresh1893
Жыл бұрын
മാരാര് നന്നായി പണിയെടുത്തിട്ടാണ് അകത്തേക്ക് പോയത്..💯👌🔥 ഒറിജിനൽ 916❤️ മനുഷ്യൻ
@Adhi7306
Жыл бұрын
ഒർജിനൽ എന്ന ടാഗ് ലൈനിനോട് നീതി പുൽവര്ത്തുന്ന ഒരേ ഒരു മനുഷ്യൻ ❤
@sheebavijayan7126
Жыл бұрын
❤
@sukanyasuku7910
Жыл бұрын
Akhil marar cup അടിച്ച ശേഷം ഇത് കാണുന്നവരുണ്ടോ?🎉❤
@Vaisharuk
Жыл бұрын
😍😍😍
@JasiJaseera-y8s
Жыл бұрын
S
@devikrishna6918
Жыл бұрын
Unde
@vaisakhmsukumaran7815
Жыл бұрын
✌️😌
@92VarietyFocus
Жыл бұрын
Akhil marar cup അടിച്ചതിനുശേഷം ഞാനേ കണ്ടേ ഉള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ🤗🤗🤗🤗🤗
@LuckyLucky-ch9tp
Жыл бұрын
ഇയാളുടെ സംസാരം കേട്ടിരിക്കാൻ എന്തുരസമാണ് ❤️❤️
@mareenareji4600
Жыл бұрын
ഈ മനുഷ്യനെ നമ്മൾ എങ്ങനെ ആണ് സ്നേഹിക്കാതിരിക്കുന്നത് ❤❤❤bigg boss ലെ നമ്മുടെ പ്രിയപ്പെട്ട അഖിൽ മാരാർ ❤❤
@pmvlogs9016
Жыл бұрын
പുള്ളി ഒന്നും ചോദിച്ചില്ല എല്ലാം പറഞ്ഞു അഖിൽ അതാണ് നല്ല ഇഷ്ടം പുള്ളി ഒർജിനൽ 👍
@abinashbabu7832
Жыл бұрын
Original 🔥 🔥 ... adhyam ishtallayirinnu bt baki Ulla contestentine pole abinayikunnilla .. perfect BB material
@vibin.b.k
Жыл бұрын
സ്വന്തം ദുഃഖവും തമാശ രീതിയിൽ മറ്റ് ഉള്ളവരുടേ മുന്നിൽ അവതരിപ്പിക്കാൻ അഖിൽ മാരാർനേ ഒരു കഴിവ് കൂടുതൽ ആണ്. ആരുടേയും മുന്നിൽ നന്മ മരം ആയി നിന്ന് അഖിൽ മാരാർ അഭിനയിക്കുന്നില്ലാ
@deekshith1846
Жыл бұрын
pinne.....enth dhugam ,oru thenga illa aayalude lifil. aa myran marar vicharikunath entho oru sambhavam aanu. last week madhu ne kurach mosham aayi paranje,pinne theri villi, ammommake villikunathum....worst player in bb history
@Nair1qq
Жыл бұрын
മറ്റുള്ളവരുടെ ജീവിതം നോക്കുമ്പോൾ, ഇങ്ങേരു അനുഭവിച്ചത്, എന്ത് ദുഃഖം ആണ്?
@shortstoriesbydev4433
Жыл бұрын
@@Nair1qq hjh🎉😂😢😢😮 9:05 😅jsuryatvkanyadanamj
@LuckyLucky-ch9tp
Жыл бұрын
@@Nair1qq അതു പറഞ്ഞിട്ടുകാര്യമില്ല സുഹൃത്തേ എത്ര ചെറുതാണെങ്കിലും അനുഭവിക്കുന്നവർക്ക് അവരവരുടെ കഷ്ടപ്പാടാണ് ഏറ്റവും ഭീകരമായി തോന്നുന്നത്.
മോനെ നീ ചിരിച്ചുകൊണ്ട് പറഞ്ഞാലും എന്റെ കണ്ണ് നിറഞ്ഞു പോയി...
@Ubaidkokuth
Ай бұрын
അവസാനഭാഗം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി.. ചിരിച്ചു കൊണ്ട് പറയാൻ ഉള്ള കഴിവ്.. അത് വേറെ തന്നെ 👍👍👍👍big salute
@ssvision7001
Жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു 💕 ❤ ലവ് യു. Brothers 🔥💖 Akhil Maarar ➕ Shiju ✨✨✨
@santhasabu5793
Жыл бұрын
എനിക്ക്marare ഭയങ്കര ഇഷ്ട്ടം ആണ് mararu പൊളി 🎉
@saranyavenugopal2269
Жыл бұрын
എന്ത് രസം ആണ് അഖിൽ ഏട്ടന്റെ സംസാരം കേൾക്കാൻ........... നേരത്തെ ഈ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയില്ലല്ലോ 🥰🥰
@SV-lo2np
Жыл бұрын
ഇഷ്ടപ്പെട്ടു.brilliant, humorous & genuine
@bindushaji2845
Жыл бұрын
Akil നിങ്ങൾ വിന്നർ ആകണം ♥️♥️👍
@shezonefashionhub4682
Жыл бұрын
ആയല്ലോ
@sajinisony60
Жыл бұрын
എന്താ യാലും ❤എല്ലാം തുറന്നു പറയുന്ന പച്ച യാ മനുഷ്യൻ പാവം 👌👌🔥🔥🔥🔥🔥🔥
@chitchatcafe2373
Жыл бұрын
100% original❤❤❤
@THALAPATHYBHAKTHAN457
Жыл бұрын
ജീവിതത്തിലെ എല്ലാകാര്യങ്ങളും ഒട്ടും കളങ്കമില്ലാതെ ഹാസ്യരൂപത്തിൽ മാത്രം പറയുന്ന ആ മനസ്സ്🥰 ഇത്തവണത്തെ ബിഗ്ബോസ് വിജയ് അഖിൽമാരാർ മാത്രം ആകട്ടെ എന്നാണ് എന്റെ ആഗ്രഹം. അഖിൽമാരാർ❤🥰
@afsalapafsal6781
Жыл бұрын
ബിഗ് ബോസ് വിജയ് അഖിൽ മാരാർ
@kamalamenon3023
Жыл бұрын
Akhìl u r great man. Oru chapathi kashnathinu vendi..... innipol trophi kayil. Shobha kelkatte yee sathia kadha. 😊aa pandarathiñe evitenu kitti.
@shahinahajeed9232
Жыл бұрын
അഖിലിന്റെ ഇന്റർവ്യൂ കാണാൻ നല്ല രസമാ ചിരിച്ചു ചാവും 😄
@aswathip2784
Жыл бұрын
ശോ തീർന്നു പോയത് അറിഞ്ഞില്ല, akhil❤❤🥰🥰🥰
@swathysankar2102
Жыл бұрын
അഖിൽ നല്ലൊരു മനുഷ്യനാണ്. അതിനി ആരൊക്കെ കളിയാക്കിയാലും തള്ളി പറഞ്ഞാലും .സാധാരണ പച്ചയായ ഒരു മനുഷ്യൻ. അയാളിനി എത്ര ഉയരത്തിൽ എത്തിയാലും ഇതേ charactor തന്നെ ആയിരിക്കും.
@nijilamulloli6498
Жыл бұрын
❤😢😮😅😊
@Abhi-tb8sm
Жыл бұрын
Akhil♥️
@sreeragmnair482
Жыл бұрын
Iddeham bigg Boss I'll ninn out aayoo?
@nikhilm3864
Жыл бұрын
The original ❤
@jeevaravi8965
Жыл бұрын
Enthuparanjallum. Marar good
@jayasreesomaraj1674
Жыл бұрын
.. ശരിക്കും ഒരു പച്ചയായ മനുഷ്യൻ ഒന്നും ഒളിക്കാൻ അറിയില്ല. വിശുദ്ധിയുള്ള മനസ്സ് .അഖിൽ നിനക്ക് എവിടേയും വിജയം മാത്രം ഉണ്ടാകട്ടെ.
@deepar7962
Жыл бұрын
ശരിയാണ് ജീവിതത്തിലെ വളരെ സത്യം ആണ് കാഴ്ടപ്പാടുകളും. തകർച്ചയുമാണ് നൂറുഇരട്ടി ശക്തിയോടെ നമ്മെ ഉയർത്തെഴുനെൽപ്പിക്കുന്നത്🤝
@sreedeviammu4255
Жыл бұрын
ഇങ്ങേരു എന്ത് pwolliiiii മനുഷ്യനാണ്🔥💕
@vinodkumarvvasudavannair298
Жыл бұрын
Thani നാട്ടു പുറക്കാരൻ.... ഫുൾ കണ്ടു ഇന്റർവ്യൂ... മനസ്സഅറിയാതെ ചിരിച്ചു 😂
@syamalakumari1673
2 ай бұрын
അഖിലേനിങ്ങളെപ്പോലെ കഷ്ടപ്പാടിലൂടെ ജീവിച്ചവരെല്ലാം പിന്നീട് നിങ്ങളെപ്പോലെ ഒരു വിധം രക്ഷപ്പെട്ടിട്ടുണ്ട്.. സമ്പന്നതിൽ പൊങ്ങച്ചം കാണിച്ചു ജീവിച്ചവർ ഇന്നും ഒന്നും ആകാതെ എങ്ങനെയെങ്കിലും ജീവിച്ചു പോകുന്നു.
@sabusworld9095
Жыл бұрын
ഇനിയും വേണം ബാക്കി ❤❤മാരാർ ❤❤❤
@anjupv7141
Жыл бұрын
Akhil 🔥❣️🔥
@Sabith-Rizwan
Жыл бұрын
COMPLETE ÈNTERTINER AKHIL MAARAR ❤❤❤❤❤
@sukeshsuku3924
Жыл бұрын
സത്യസന്ധനായ നാട്ടിൻ പുറത്ത്കാരൻ❤❤
@rencymanoj8811
Жыл бұрын
Valare pachayaya manushya. Keep going 👍
@vipinkk6215
Жыл бұрын
മനസ്സ് പൊള്ളയായ ഒരു നല്ല മനസ്സിന് ഉടമ.കാണണമെന്ന് വലിയ ആഗ്രഹം.
@Dreamone666
Жыл бұрын
മാരാർ 🔥
@Aaaaaagxjkvcgh
Жыл бұрын
Marar❤️
@aayuasiworld6040
Жыл бұрын
കൊല്ലക്കാർ ഉണ്ടോ , അദ്ദേഹം പറഞ്ഞ സിംല ടെക്സ്റ്റൈയിൽ പോയവർ ഉണ്ടോ വിലക്കുറവിൽ സാധാരണകാരുടെ ടെക്സ്റ്റൈൽ,അദ്ദേഹം പറഞ്ഞ കുട്ടിക്കാല അനുഭവങ്ങൾ ഉള്ളവർ ഉണ്ടോ അഖിൽ 👍
@adil34288
Жыл бұрын
ഉണ്ട്
@Priyadarsan123
Жыл бұрын
♥️♥️♥️ ഉണ്ട്
@Sandra-xz9ys
Жыл бұрын
എസ്, kottiyam 'simla'😊
@Reji232
Жыл бұрын
ബിഗ്ബോസിലെ ഒരേയൊരും Original 🔥❤
@sreeragmnair482
Жыл бұрын
Iddehattinte bigg Boss I'll ninn out aayoo?
@satheeshphotoworldpavangad2770
Жыл бұрын
Fake💯
@Nair1qq
Жыл бұрын
അവിടെ ഒറിജിനൽ ആരും ഇല്ലാ. പുറത്തു ഒന്ന് പറഞ്ഞു ഉള്ളിൽ ചെന്ന്, BB ണെ പറ്റിക്കുന്ന ഒറിജിനൽ!!!
ആയ്ക്കോട്ടെ.. എങ്കിലെന്താ? അതിന് മാത്രം രസകരമായ screen presence ഉം ഉണ്ട് അയാൾക്ക് അവിടെ.. അല്ലാതെ ഒന്നും ചെയ്യാതെ "വിഷയം ' "യോ യോ " ന്ന് മാത്രം പറഞ്ഞു നടക്കുവല്ല.
@Allwin-bn4oc
Жыл бұрын
ബിഗ്ഗ് ബോസ്സ് കാണുന്നത് തന്നെ അഖിൽ ഉള്ളത് കൊണ്ടാണ്
@anandjnair3772
Жыл бұрын
Ayinu ninakku valla kuzhapavum undo
@anithasreejith4165
Жыл бұрын
@@sd2659 ¹
@asifrifa2405
Жыл бұрын
😂😂ഇത് തന്നാ എനിക്കും തോന്നിയത് ഇപ്പോ എവിടുന്നു പൊങ്ങി ഈ ഇന്റർവ്യൂ അപ്ലോഡ് ചെയ്തിട്ട് 7 ഡെയ്സ് അപ്പോ ഇത് പ്രീ പ്ലാന്ട് അല്ലെ 🤭
@robinthomas3168
Жыл бұрын
Pulli aalu super aanallo...
@voice6068
Жыл бұрын
Man of original behavior ❣️
@Anoop319.
Жыл бұрын
akhil marar🔥
@remyahareesh6378
Жыл бұрын
Next part weighting
@ChithrassLaya
Жыл бұрын
Ee manushyanodu entho oru pranayam thonnunnu...😊
@asifrifa2405
Жыл бұрын
PR work 🤸♀️🤸♀️🤸♀️ ഇപ്പോ എവിടുന്നു പൊങ്ങി ഈ ഇന്റർവ്യൂ.. അപ്ലോഡ് ചെയ്തിട്ട് 7 ഡെയ്സ് അപ്പോ ഇത് പ്രീ പ്ലാന്ട് അല്ലെ 🤭 ആള് പൊളിയാണ്, എന്നാലും ഈ വീഡിയോ കണ്ടപ്പോ തോന്നിയത് ആ 😌
@binduravi9118
Жыл бұрын
ഇങ്ങനെ ആണ് ഇന്റർനെറ്റ് ഇതു പഴയ ഇന്റർവ്യൂ ആണ് ഇപ്പോൾ ആളെ ഒരുപാട് പേര് സെർച്ച് ചെയുന്നു അപ്പോൾ വ്യൂസ് കിട്ടാൻ അവർ അത് എടുത്തു ഇടുന്നു
@creatorindia3604
Жыл бұрын
അതെ..ഇപ്പോഴാണല്ലോ ഇതൊക്കെ അപ്ലോഡ് ചെയ്യേണ്ടത്..❤❤❤
@pachaparishkaari3573
Жыл бұрын
ഇത് പഴയ interview
@sandhyanair3936
Жыл бұрын
Akhil chettai❤
@studytabil1911
Жыл бұрын
ചിലത് നമ്മൾ പറയാതിരിക്കുന്നത് ആണ് നല്ലത്
@ajitharusarus8782
Жыл бұрын
അഖിൽ thangalkku nalla ഒരു ഭാവി undu. Thangalde film il abinayikayan avasaram undakate
Annu ennu parayan aalu athra prayamayittonnullya.ippo 37 or 38.atgyavashyam difficult thannarunnu papersokke.
@malukrishna4656
Жыл бұрын
Akhil my fav❤
@pramokum6285
Жыл бұрын
സോഷ്യൽ മീഡിയ യിൽ വന്നിരുന്നു ഓവർ ദാരിദ്ര്യം പറയുന്നത് സ്വന്തം മാതാ പിതാക്കളെ കുറച്ചു കാണിക്കുന്നതിന് തുല്യം ആണ്.എന്തു കുറവ് ഉണ്ടായിരുന്നാലും അവർ നിങ്ങളുടെ ജീവൻ നിലനിർത്തി എന്നതാണ് ലോകത്തിലെ നിങ്ങളെ സംബന്ധിച്ചു ഏറ്റവും വലിയ കാര്യം. കലാഭവൻ മണി യും ഇത് പോലായിരുന്നു... ഓർക്കുക 🥰👍
@ambikakumari8677
Жыл бұрын
തന്റെ ജീവിതാനുഭവം പറയുന്നത് എ ങ്ങനെ മോശമാകും.
@svsree1459
Жыл бұрын
അഖിൽ മാരാ൪ സൂപ്പർ 👍👍👌👌💯💯
@SureshKumar-ss4mq
Жыл бұрын
മാരാർ പറഞ്ഞത് പോലെ tv ഉള്ള വീട്ടിൽ cricket കളി കാണാൻ പോവുമ്പോൾ tv off ചെയ്യുക, ചെരുപ്പ്, ഡ്രസ്സ്, ഇതെല്ലാം എന്റേജീവിതത്തിലും സമ്പവിച്ചിട്ടുണ്ട്
@rajalakshmik2034
Жыл бұрын
Lov u akhil 🌹🌹🌹🌹
@nibuthomas6268
Жыл бұрын
This is everyone life
@Hwyegeheoey
Жыл бұрын
No not really... I have lived a very privileged life...
Пікірлер: 468