#acaciawood
ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളും ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവയാണ്. സ്ഥലങ്ങളുമായും ദിശകളുമായും പരസ്പര ബന്ധമുള്ള ഈ ഊര്‍ജ്ജം പുരാതന വാസ്തു ശാസ്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കുന്നത് പോലും ഒരു വീടിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം വിശദമായി അറിയുക.. ഷെയർ ചെയ്യുക..
എല്ലാവരും ഇത് അറിയട്ടെ.. ഉപയോഗിക്കട്ടെ..
അഭിപ്രായങ്ങളും സംശയങ്ങളും ചോദിക്കാം
ഡോ.കെ.മുരളീധരൻ നായർ
Негізгі бет അക്കേഷ്യ തടികൊണ്ടുള്ള ഉരുപ്പടികൾ വീടിനെ ദോഷകരമായി ബാധിക്കുമോ ? ഡോ.കെ.മുരളീധരൻ നായർ | Episode -144
Пікірлер: 1